Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                

Video Options   
Photo

Theevandi Movie Song | Jeevamshamayi

Theevandi Tovino Harishankar Shreya Goshal Jeevamshamayi തീവണ്ടി ജീവാംശമായി


Jeevamshamayi Video Song From the Movie #Theevandi :)
Starring: Tovino Thomas & Samyuktha Menon

 

Song Name : Jeevamshamayi
Music - Kailas Menon
Lyrics - Harinarayanan BK
Singers - Shreya Ghoshal & Harisankar KS
Music Composed, Arranged & Programmed by Kailas Menon

 

Lyrics >> http://www.punchapaa...ie-song-lyrics/

 

പുകവലിക്കുന്ന പുരുഷന്മാര്‍ക്ക് മുന്നറിയിപ്പും ബോധാവത്കരണവുമാണ് തീവണ്ടിയിലെ ഗാനരംഗം. ഇതിലെ ശ്രേയാ ഘോഷാൽ വാനോളം പുകഴ്ത്തിയ പാടിയ പാട്ടിനിടെ നായിക നായകനോട് പറയുന്നത് ഇങ്ങനെയാണ് – ‘ആദ്യം വലി നിർത്ത്, എന്നിട്ടു മതി ഉമ്മ’ തന്റെ പുതിയ ചിത്രമായ തീവണ്ടിയിലെ നായിക ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്.

 

‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന പാട്ടിനിടയിലാണ് ഇൗ രസികൻ ഡയലോഗ്. ശ്രേയാ ഘോഷാൽ വാനോളം പുകഴ്ത്തിയ ഇൗ ഗാനത്തിന്റെ വിഡിയോയും മനോഹരമാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച ഗാനം വലിയ തരംഗമാണ് തീർക്കുന്നത്.

 

പ്രധാനമായും പ്രണയരംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഇൗ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഇൗ ഗാനം പാടാനെത്തിയ ശ്രേയ പാട്ടിനെയും ഇൗണം കൊടുത്ത പുതുമുഖ സംഗീത സംവിധായകൻ കൈലാസ് മേനോനെയും അഭിനന്ദിച്ചിരുന്നു. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാൻ പാടിയിരിക്കുന്നത്.
ഒരു പുതുമുഖമാണ് ഇൗ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതിൽ വളരെ സന്തോഷം. കൈലാസ് നിങ്ങൾ വളരെ മികച്ച ഒരു വർക്കാണ് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഇൗ പാട്ട് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നു.’ ശ്രേയ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

 

സ്ഥിരമായി പുകവലിക്കുന്ന ചെറുപ്പക്കാരന്റെ റോളിൽ ടൊവീനോ എത്തുന്നു. ടൊവീനോയുടെ കാമുകിയായി സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. നാട്ടിൻപുറം പശ്ചാത്തലമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

 

Guitars - Sumesh Parameshwar
Bass - Josy
Flute - Vishnu Vijay
Veena - Sounder Rajan
Geoshred - Mahesh Raghvan
Piano - Manoj Abraham
Efx Percussions - Prithvi Raj
Strings Arranged by Aby Salvin Thomas
Strings Perormed by Cochin Strings, Francis Xavier, Herald, Jain, Mariyadas
Cello - Sekar
Music Co-ordinator - Babu Rasheed
Recording Engineers - Glady V Abraham (Octaves Studio, Chennai), Sai Prakash (My Studio, Cochin), Romy (Hat 3 Studios, Cochin), Ameya (Kailash Kher Studio, Mumbai), Binil (NHQ, Cochin)
Mixing Engineer - Sujith Hydher, Octaves Studio, Chennai
Mastering Engineer - Balu Thankachan, 20db Sound Studios, Chennai

 

Movie: Theevandi
Directed by: Felini T P
Written By : Vini Viswa Lal
Producer : August Cinema
Banner : August Cinema
Music : Kailas Menon
DOP: Gautham Sankar
Executive Producers : Sanu S Kilimanoor, Dinesh S Devan
Line Producer : Midhun Abraham
Editor : Appu Bhattathiri
Production Designer : Subhaash Karun
Makeup : Manoj Angamaly
Costume Designer : Stephy Xaviour
Sound Design : Renganaath Ravee
Production Controller : Deepak Parameswaran
Stills : Rahul M Sathyan & Navin Murali
VFX : Promice
Poster Design : Yellow Tooths


Rate Video   * * * * * (1 Votes)

:super:

:good:

Nalla Paattu :lub:

Videos System v3.0.3 © 2018 DevFuse