Jump to content

Toggle Scoreboard
ibProArcade Scoreboard

Naina has obtained a high score of 67 Yesterday, 11:30 PM Playing Archery Play Now!                Kochundappiri has obtained a high score of 186 Yesterday, 07:36 PM Playing Archery Play Now!                Pokkiri SimoN has obtained a high score of 1549 Yesterday, 03:42 PM Playing BMX Pro Style Play Now!                LiNeMan LoNapPan has obtained a high score of 45000 Nov 21 2017 10:55 AM Playing Teddy Goes Swimming Play Now!                Kappalu Moylaaly has obtained a high score of 0 Nov 20 2017 09:03 AM Playing Buster Shaw Play Now!                

AriPPodi GoPi

Member Since 09 Oct 2010
Offline Last Active Apr 09 2017 06:20 PM
bassu :lub: only for your eyes.. :hihi: >> http://www.punchapaadam.com/forums/topic/137512-all-pp-troll-designing-manufacturing-competition-galatta-pp-10th-anniversary-s... Updated 09 Apr · 0 comments
*****

About Me

graphics-horror-273985.gif........................ graphics-horror-790595.gif .......................... graphics-horror-273985.gif

 

alphabets-blood-453854.gifalphabets-blood-433603.gifalphabets-blood-074462.gifalphabets-blood-593547.gifalphabets-blood-601374.gifalphabets-blood-509586.gifalphabets-blood-433603.gif

 

 

graphics-horror-949317.gifഏവര്‍ക്കും എന്റെ പൊന്നാപുരം കോട്ടയിലേക്ക് സ്വാഗതം

 

Hogwarts_castle_at_night_%28Concept_Artw

 

graphics-horror-996368.gif ........................................graphics-horror-682784.gif

 

ഇവിടെ നിങ്ങള്‍ അതിഥിയാണ്... എനിക്ക് ഏറ്റവും പ്രിയപ്പെട്ട അതിഥി...

 

 

graphics-horror-215769.gif   എന്നെ ഞാന്‍ പരിചയപ്പെടുത്താം graphics-horror-969023.gif

 

 

ഞാന്‍ അരിപ്പൊടി ഗോപി... B)

അരി പൊടിപ്പിച്ചും അരിപ്പൊടി വിറ്റും ജീവിതം കഴിച്ചു കൂട്ടുന്ന ഒരു കുടുംബത്തിലെ അവസാന അരി ആയിരുന്നു ഞാന്‍... ഛെയ്... അവസാന കണ്ണി.. :doh:

അരിയാട്ടുന്ന മിഷീനില്‍ കയറിപ്പിടിച്ച പൂട്ട്‌ ബിജുവിനെ തുണ്ടം തുണ്ടം ആയിട്ട് കൊത്തിയരിഞ്ഞിട്ട് ജയിലില്‍ പോവുമ്പോ ഈ ഗോപിക്ക് 12 വയസ്സ്... B)

ജയിലില്‍ വച്ചാണ് ഞാന്‍ വടുതല വത്സലയെ പരിചയപ്പെടുന്നത്.. :lub:
ഞങ്ങള്‍ അടുപ്പത്തിലായി.. ജയിലില്‍ വച്ചുതന്നെ കല്യാണം കഴിച്ചു... :kalyanam:
അരിപ്പൊടിയൊക്കെ കഴുവിക്കളഞ്ഞു ഞങ്ങള്‍ 2 പേരും ചേര്‍ന്ന് ഒരു കൊട്ടേഷന്‍ ടീം തുടങ്ങി... :kd:

സുഖജീവിതം... സ്വസ്ഥജീവിതം :love:

ഒരു ദിവസം ഞാന്‍ രാത്രി 12 മണിക്ക് ഒരു ചെറിയ കൊട്ടേഷന്‍ കഴിഞ്ഞു ഞാന്‍ വീട്ടിലെത്തി.. ഞാന്‍ കണ്ട കാഴ്ച!!! :shock:
വത്സലയും നമ്മുടെ ടീമിലെ ന്യൂ അഡ്മിഷന്‍ ആയ മുക്രി ബിജുവും കൂടി ഇരുന്നു ചെസ്സ്‌ കളിക്കുന്നു!!!! :furious:

എനിക്ക് സഹിച്ചില്ല.. എന്നെ വിളിക്കാതെ ആരും ചെസ്സ്‌ കളിക്കുന്നത് എനിക്കിഷ്ടമല്ല... :beee:
അവനെ അവിടെ തന്നെ അടിച്ചുകൊന്നു സമാധി അടക്കി.. :shavam:

ഇത് കണ്ട സഹികെട്ട എന്റെ പ്രിയപത്നി വത്സല എന്നെ കവളിമടല്‍ ഊരി ഒരു ദയാദാക്ഷായണിയുമില്ലാതെ ചാവുന്നവരെ എന്നെ അടിച്ചു... :kodali:

ശുഭം...

 

 

graphics-horror-990613.gif

ഇന്നു ഞാന്‍ ഒരു ഗവണ്മെന്റ് അംഗീകൃത, 916 BIS സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഒരു പ്രേതാത്മാവ് ആണ്..

 

graphics-horror-422217.gif ....................graphics-horror-254321.gif.................... graphics-horror-422217.gif

 

 

വടുതല വത്സലയോടുള്ള പ്രതികാരം എന്റെയുള്ളില്‍ ഒരു പൊട്ടാസ് പോലെ പൊട്ടിത്തെറിക്കുന്നു...

 

 

graphics-horror-069541.gif  എനിക്ക് രക്തം വേണം.. ഐ നീഡ്‌ ഹോട്ട് ബ്ലഡ്‌...

 

 

 

അല്ല, ഞാന്‍ എന്തിനു നിന്നെ ഇതൊക്കെ പറഞ്ഞ് കേള്‍പ്പിക്കണം?

 

 

 

 ആഹ!!!  graphics-horror-851543.gif

 


graphics-horror-435677.bmp നീയാണ് എനിക്ക് ഇന്ദിര..  ഛെയ്..   ഇന്നിര...

 

 

ഓടരുത്.. ഇവിടെ വാടാ... graphics-horror-441062.gif

 


graphics-horror-181126.gif........എന്റെ കണ്ണുകളിലേക്ക് നോക്കൂ..........graphics-horror-181126.gif

 

അല്ലെങ്കില്‍ ഈ പാട്ട് പാടുന്ന എന്റെ അസിസ്റ്റന്റ്‌ രമണിയുടെ കണ്ണിലേക്ക് നോക്കിയാലും മതി...

 

original.gif

 

 

graphics-horror-862351.gif..ബുഹുഹഹഹഹ.......graphics-horror-862351.gif

 

 

graphics-horror-645472.gif......................graphics-horror-563721.gif......................graphics-horror-645472.gif

 

 

 

 


Community Stats


  • Group Premium Member
  • Active Posts 7,108
  • Profile Views 4,500
  • Member Title Best Newcomer of PP
  • Age 21 years old
  • Birthday June 8, 1996
  • Location
    ~Great Place Of Kerala~
  • Interests
    I love music
    chatting
    dating
    cycling
    all man can!!!!

Previous Fields


  • Gender
    Not Telling Male

Country


  • Country
    India
  • Current
    India

Contact Information


609 Professional

User Tools

Latest Visitors