Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 11575633 Today, 05:53 PM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Today, 04:56 PM Playing Elements Unite Play Now!                sajujay has obtained a high score of 192295 Today, 10:28 AM Playing Elements Unite Play Now!                Kung fu Koya has obtained a high score of 75172 Yesterday, 08:43 PM Playing Elements Unite Play Now!                dakini17 has obtained a high score of 35218 Yesterday, 08:15 PM Playing Elements Unite Play Now!                

Malar

Member Since 24 Feb 2010
Offline Last Active Private
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും... Updated 14 Jul · 1 comments
****-

About Me

Posted ImagePosted Image

 

 

Posted Image

 

Posted Image

 

Posted ImagePosted ImagePosted Image

 

Posted Image

 

 

കണ്ണൻ എന്റെ കളികൂട്ടുകാരൻ 8->

 

എന്റെ എല്ലാ കാര്യങ്ങളും ഞാൻ

 

കണ്ണനോടാ പറയുന്നത് :athe:

 

ഒരിക്കലും ഭഗവാനായി തോന്നിയിട്ടേയില്ല :no:

 

 

Posted Image

 

 

 

 

പിന്നെ മഴ 8-> :rain: :lub:

 

മഴ കാണുമ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയായ് മാറും :dance:

 

തരം കിട്ടിയാൽ ആരും കാണാതെ ഒന്നു നനയും ;))

 

ഇവിടെ ഈ മരുഭൂമിയിൽ മഴ കാത്തിരിക്കുന്ന

 

ഒരു വേഴാമ്പൽ ആണു ഞാൻ :(

 

Posted Image

 

Posted Image

 

പാട്ടുകൾ എന്റെ ജീവനാ :) :violin:

 

എണീക്കുമ്പോൾ മുതൽ പാട്ട് എന്റെ കൂടെ തന്നെ കാണും .ഉറങ്ങുന്നതും പാട്ട് കേട്ടാ :athe:

 

ഓരോ mood അനുസരിച്ച് കേൾക്കുന്ന പാട്ടുകൾ മാറിക്കൊണ്ടിരിക്കും ;))

 

സങ്കടം വരുമ്പോൾ sad songs കേട്ടു കരയും :crying:

 

Posted Image

 

ഇതൊക്കെ കേട്ടിട്ട് എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ :mmm:

 

സംശയിക്കണ്ട , അത് ശെരി തന്നെയാണ് കേട്ടോ :hihi:

 

എന്റെ വട്ടുകൾ എല്ലാം കൂടി മിന്നും താരത്തിൽ 'ഇതു ഞാനല്ല ' എന്നൊരു

 

topic ഉണ്ടാക്കി post ചെയ്തിട്ടുണ്ട് :njanalla:

 

 

Posted Image

 

 

http://www.punchapaa...നല്ല/?p=2420740

 

 

 

 

ആകാശം :lub:

 

നിറയെ നക്ഷത്രങ്ങള്‍ ഉള്ള ആകാശം നോക്കി എത്ര നേരം ഇരുന്നാലും

 

മതിയാവില്ല 8-> കുട്ടിക്കാലം മുതൽ ആകാശത്തോട് വല്ലാത്ത ഒരാകർഷണം

 

ആണ് ;; ) എത്ര നേരം വേണമെങ്കിലും വീടിന്റെ മട്ടുപ്പാവിൽ മുകളിലേക്ക് നോക്കി

 

കിടക്കാൻ ഒരു മടിയും ഇല്ലായിരുന്നു . പഞ്ഞി കെട്ടുകൾ പോലെ ഒഴുകി

 

നടക്കുന്ന മേഘങ്ങൾ! അവയുടെ പുറത്തു കൂടി ചാടി നടക്കാൻ കൊതി

 

തോന്നാറുണ്ട് :athe: .ആകാശം നിറയെ ചെമ്മരിയാടുകൾ മേയുകയാണോ എന്ന്

 

തോന്നാറുണ്ട് ചിലപ്പോൾ 8-> നോക്കി ഇരിക്കെ ആനയും മുയലും തേരും

 

കുതിരയുമൊക്കെയായ് രൂപാന്തരം പ്രാപിക്കുന്ന മേഘ കീറുകൾ!

 

ചിറകുണ്ടായിരുന്നെങ്കിൽ ആ അനന്ത വിഹായസിൽ പാറി പറന്നെനേം ഞാൻ ഒരു

 

കുഞ്ഞി പക്ഷിയെ പോലെ! തീരെ കുഞ്ഞായിരിക്കുമ്പോൾ വിചാരിക്കുമായിരുന്നു

 

ആരാ മുകളിൽ നീല പട്ടു കംബളം വിരിച്ചതെന്നു , അതിൽ നിറയെ

 

വജ്ര കല്ലുകൽ പതിപ്പിച്ചതെന്ന്!

 

Posted Image

 

 

Posted Image

 

 

Posted Image

 

പിന്നെ കടല്‍ 8-> എന്നെ അടുത്തേക്ക് മാടി വിളിക്കുന്നത്‌ പോലെ

 

തോന്നും :athe: കടല്‍ കണ്ടാല്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയായി മാറും ...

 

തിരമാലകളോടൊപ്പം ഓടിക്കളിക്കുന്ന ഒരു കൊച്ചുകുട്ടി :)

 

 

Posted Image

 

 

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലം അതാ ഞാന്‍ ഏറ്റവും

 

കൂടുതല്‍ miss ചെയ്യുന്നേ :( പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി

 

ഓടിക്കളിച്ച തൊടികള്‍ 8-> പൂവാലി യുടെ കുഞ്ഞു കുഞ്ഞു കിടാവ് ;;)

 

നെല്ലോലകളെ തഴുകികൊണ്ട് ഇളം കാറ്റേറ്റു പാട വരമ്പത്ത് കൂടി

 

ഉള്ള ആ നടത്തം 8-> ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു ...

 

Posted Image

 

ചേട്ടനോടൊപ്പം കണ്ണാരം പൊത്തി കളിച്ചത് ,

 

തോര്‍ത്തു മുണ്ടുകൊണ്ട് കുഞ്ഞു മീനുകളെ പിടിച്ചത്, മഴ വെള്ളത്തില്‍ വള്ളം

 

ഉണ്ടാക്കി കളിച്ചത് , അമ്മ കാണാതെ മഴ നനയുന്നത് ..................

 

 

Posted Image

 

 

 

Posted Image

 

 

 

Posted Image

 

Posted ImagePosted Image

 

 

Malar

 

Posted ImagePosted ImagePosted ImagePosted Image

 

Posted Image

 

 

Posted ImagePosted Image


Community Stats


  • Group Super Moderator
  • Active Posts 34,477
  • Profile Views 36,119
  • Member Title ചായക്കട സെക്രട്ടറി
  • Age Age Unknown
  • Birthday February 15
  • Location
    ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests
    Music,Rain,Music

Previous Fields


  • Gender
    Not Telling Female

Country


  • Country
    India
  • Current
    Saudi Arabia

24184 Professional

User Tools

Latest Visitors