Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Yesterday, 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Yesterday, 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                

Cuticura AlexandeR

Member Since 19 Mar 2009
Offline Last Active Private
സത്യം തന്നെയാ കാര്‍ത്തൂ.. സംശയം വേണ്ട.. Updated 17 Dec · 2 comments
****-

About Me

Posted Image

Posted Image

 

 

 

 

 

 

 

Posted ImagePosted Image

Posted Image

Posted Image

Posted Image
ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്ത്.! തൃശ്ശൂര്‍ പൂരത്തിന്‍റെ അന്നാണത്രേ ഞാന്‍ ജനിച്ചത്.! :amitt: അതോണ്ടാകും ഇപ്പോഴും ഒരു വെടിക്കെട്ട്‌ പോലെ ഞാന്‍ നിലനില്‍ക്കുന്നത്.! :hihi: അമ്മ, ഏട്ടന്‍, ചേച്ചി എന്നിവര്‍ അടങ്ങുന്നതാണ് എന്‍റെ കുടുംബം :family: . ഇവരെ കൂടാതെ ഒരു പട്ടിക്കുട്ടിയും (Hachiko) Posted Image... LKG തൊട്ട് 10 വരെ മൂന്ന് സ്കൂളുകളില്‍ പഠിച്ചു :grin: അതിനു ശേഷം +1, +2...! അതൊരു കാലമായിരുന്നു... 8-> എനിക്കേറ്റവും പ്രിയപ്പെട്ട ചില കൂട്ടുകാരെ കിട്ടിയത് അവിടെ വെച്ചാണ്.. ഞാന്‍ ഏറ്റവും കൂടുതല്‍ miss ചെയ്യുന്നതും ആ രണ്ടു വര്‍ഷം തന്നെ... :chey: എഞ്ചിനീയറിംഗും മെഡിക്കലും തീരെ ഇഷ്ടമില്ലാതിരുന്ന ഞാന്‍ സ്വപ്നം കണ്ടിരുന്നത്‌ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നതായിരുന്നു.. Posted Imageആ സ്വപ്നം ചില സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയി... :chey:

 

പഠിപ്പിസ്റ്റ് ഒന്നും അല്ലെങ്കിലും Maths and Physics were my favorites... ( പറച്ചില് കേട്ടാല്‍ തോന്നും ഇതില് രണ്ടിലും നൂറില്‍ നൂറ് വാങ്ങുമെന്ന്..! :hihi: അന്നും ഇന്നും മൊട്ട തന്നെ ശരണം.! :odikko: ) :grin: +2 കഴിഞ്ഞതിനു ശേഷം Civil Engineering Diploma എടുത്തു.. പിന്നെ ഒരു വര്‍ഷം Building 3D designing'ന്‍റെ Certification'ഉം ഒന്ന് രണ്ടു Minor projects'ഉം ചെയ്ത് നാട്ടില്‍ തന്നെ ഇരുന്നു. ഇപ്പൊ ഞാന്‍ കോയമ്പത്തൂര് B.Architecture course ചെയ്യുന്നു.. കലാലയ ജീവിതം വിടാന്‍ എനിക്ക് ഈ അടുത്തൊന്നും plan ഇല്ല.. :P +2 കഴിഞ്ഞ് ഡിപ്ലോമയും എടുത്ത് Architecture ഡിഗ്രിക്ക് തല വെച്ച എന്‍റെ course കഴിയുമ്പോഴേക്കും 2019 ആകും.. :ohno:

 

 

Posted Image
Posted Image I Love Rain.. :rain: മഴയത്ത് നനയാന്‍ എനിക്ക് എന്ത് ഇഷ്ടമാണെന്നോ :lub: :rain: ആകാശത്ത് നിന്ന് മഴത്തുള്ളികള്‍ ഭൂമിയെ ചുംബിക്കുമ്പോള്‍ പല നല്ല ഓര്‍മ്മകളും മനസ്സില്‍ തെളിഞ്ഞ് വരും.. 8-> Bike ഓടിച്ചു പോകുന്നതും എനിക്ക് ഭയങ്കര ഇഷ്ടമാണേ... :bike: സ്പീഡില്‍ അങ്ങനെ ചെത്തി പൊളിച്ച്..! മഴയത്ത് ബൈക്ക് ഓടിച്ചു പോകുന്നത് എനിക്കെന്നും ഒരു ഒരു ഹരമാണ്..! :bike:

 

Posted Image

 

 

എനിക്കൊരു പ്രണയമുണ്ട്.. വെറും പ്രണയം എന്ന് പറഞ്ഞാല്‍ പോരാ, ഒരൊന്നൊന്നര പ്രണയം.. :lub: അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന ഒരു പ്രണയം.. മതവും ജാതിയും ഒരു ഗുണവും ഇല്ലാത്ത കുടുംബക്കാരും ഒക്കെ എത്രത്തോളം നമ്മുടെ ജീവിതം കുളം തോണ്ടും എന്ന് മനസ്സിലാക്കിയത് ഈ പ്രണയത്തിനു ശേഷമാണ്.. എന്നാലും ഞങ്ങള് strong ആണ് കേട്ടോ.. :P Atom Bomb ഇട്ടാലും ഞങ്ങള് കുലുങ്ങത്തില്ല :love: പിന്നെ ഒളിച്ചോടാന്‍ ശശി ഏട്ടന്‍റെ വീടുള്ളപ്പോള്‍ പിന്നെ എന്ത് പേടിക്കാനാ... :grin:

 

 

 


Posted Image

Posted ImagePosted ImagePosted Image

 

 

 

 

 

 

 

Posted ImageMusic എന്ന് വെച്ചാല്‍ എനിക്ക് ജീവനാ... :sabu: ചെവിയില്‍ earphone കുത്തിക്കൊണ്ടല്ലാതെ എങ്ങോട്ടും പോകാറില്ല.. Posted Image പാട്ടുകള്‍ കേള്‍ക്കാന്‍ ഉള്ള എന്‍റെ ഇഷ്ടം കാരണം എവിടെ പോയാലും ഓരോ earphone വാങ്ങിക്കൊണ്ട് വരും..! അങ്ങനെ ഇപ്പോള്‍ ഒരു ചെറിയ earphone collection'ഉം ഉണ്ട്.! :hihi: എനിക്ക് പാട്ട് പാടാനും ഇഷ്ടമാണ് കേട്ടോ... ഇടക്ക് ഓരോന്നൊക്കെ പാടി ഇവിടെ post ചെയ്യാറുമുണ്ട്...

 

 

Posted Image

 

 

 

 

എന്‍റെ സ്വഭാവത്തെ പറ്റി പറയുകയാണെങ്കില്‍... :odikko:
:hihi: എന്‍റെ സ്വഭാവത്തെ പറ്റി ഞാനാല്ലല്ലോ... നിങ്ങളല്ലേ പറയേണ്ടേ... 8-> Posted Image
എന്നാലും ഒരു introduction തരാം :hihi: വളരെ understanding ആണ്... എങ്ങനെയൊക്കെ adjust ചെയ്യാന്‍ പറ്റുമോ, അങ്ങനെ ഒക്കെ adjust ചെയ്യും... കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ വളരെ selective ആണ്.. അങ്ങനെയും ഇങ്ങനെയും ഒന്നും എന്‍റെ "Best Friends" ലിസ്റ്റില്‍ എത്തിപ്പെടാന്‍ കഴിയില്ല ;) എന്നാലോ, വളരെ simple ആണ് താനും.. Be true to me, trust me, and I'll be your Best friend for ever...!!! :friends:
പിന്നില്‍ നിന്ന് പണി തരുന്നത് എനിക്ക് തീരെ ഇഷ്ടമല്ല :beee: I never forget the people who caused me pain... But I can forgive them :hug: . But don't try to cheat me.. I'll not forgive you.. EVER.. :beee: ഞാന്‍ വളരെ friendly ആണേ :grin: Posted Image

 

 

Posted Image

 

 

 

 

കുറേ ആയില്ലേ എന്നെ പറ്റി തന്നെ പറയുന്നു.. ഇനി നിര്‍ത്താം അല്ലെ? ഈ വഴി ഇടയ്ക്കിടെ വരൂ ട്ടോ... 8->

 

 

Posted Image

Don't Forget To Rate My Profile.! :adiyan:Posted ImagePosted ImagePosted ImagePosted ImagePosted Image

 

 

 

 

 

 

 

 

 

Posted Image

Posted ImagePosted ImagePosted ImagePosted Image

Posted Image


Community Stats


  • Group Royal Member
  • Active Posts 11,836
  • Profile Views 13,651
  • Member Title Moideen of PP
  • Age 1 years old
  • Birthday May 11, 2016
  • Location
    Manjeri, malappuram
  • Interests
    surfing net, hearing music, singing =)) .. kure unde

Previous Fields


  • Gender
    Not Telling Male

Country


  • Country
    India
  • Current
    Uganda

Contact Information


1294 Professional

User Tools

Latest Visitors