Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Yesterday, 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Yesterday, 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                

Varikkuzhi Soman

Member Since 09 Nov 2008
Offline Last Active Yesterday, 06:42 PM
നീയൊരു പുഴയാണ് ... എപ്പോഴും ഒഴുകാൻ കൊതിക്കുന്നൊരു പുഴ .....ഞാനൊരു കടലും .... Updated 02 Jan · 0 comments
*****

About Me

Posted Image
തികച്ചും വ്യത്യസ്തമായ "About Me" എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
നാട്ടിൻ'പുറ'ങ്ങളിലും നഗര'പ്രാന്ത'ങ്ങളിലും വളരെ സുലഭമായി കിട്ടുന്ന ചേരുവഹകളാണ് ഇതിനാവശ്യം..ജീവിച്ചു കൊതി തീര്ന്നവർക്ക് മാത്രം പരീക്ഷിക്കാവുന്ന ന്ന്......
ആരോഗ്യദായകങ്ങളായ അടി, തൊഴി, തെറി മുതലായവ ഇതിന്റെ ഗുണഗണങ്ങളിൽപ്പെടുത്താം

 

Posted Imageആവശ്യമായ ചേരുവകകൾPosted Image

 

അഹങ്കാരം (തൊണ്ടോടു കൂടിയത് ) = 2 കിലോ Posted Image
നാണവും മാനവും (തൊലി കളഞ്ഞത് ) = 1 കിലോ Posted Image
കുശുംബോട് കൂടിയ അസൂയ =750 ഗ്രാം Posted Image
പേടി കൊണ്ടു മാറ്റി വച്ച കള്ളത്തരങ്ങൾ = ആവശ്യത്തിലധികം Posted Image
അലസത = വേണ്ടുവോളം Posted Image
സ്നേഹം സൌഹൃദം = ആവശ്യത്തിനു Posted Image

 

Posted Image
തയ്യാറാക്കുന്ന വിധം

 

ആദ്യമായി ഒരു വലിയ ചട്ടിയിൽ നിറയെ വെള്ളം ഒഴിച്ച് അഹങ്കാരം നാണം, മാനം ,അസൂയ എന്നിവ ചേർത്ത് നന്നായി ചൂടാക്കുക. പോഷകഗുണങ്ങൾ കുറയുന്നതിന് കാരണമാകും എന്നുള്ളത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചേരുവകകൾ ഒന്നും കഴുകാനോ വൃത്തിയാക്കാനോ ശ്രമിക്കരുത്. നന്നായി ചൂടായി കഴിയുമ്പോൾ വെള്ളം ഊറ്റി ഒരു പാത്രത്തിൽ കരുതി വയ്ക്കുക.എവിടെയെങ്കിലും എന്തെങ്കിലും കുറവ് വരുകയാണെങ്കിൽ വെള്ളം ചേർത്ത് ക്രമീകരിക്കാം.ഇതിലേക്ക് നാലും അഞ്ചും ചേരുവകകൾ ചേർത്ത് നന്നായി വഴറ്റുക.അടിയിൽ പിടിച്ചു കഴിയുമ്പോൾ നാട്ടുകാരുടെ കൈ കൊണ്ട് വാങ്ങി വയ്ക്കുക. ഇതിലേക്ക് നന്നായി കൊത്തി അരിഞ്ഞ സ്നേഹം സൌഹൃദം എന്നിവ ചേർത്ത് അലങ്കരിച്ചു വിളമ്പുക . Posted Image

 

 

ചൂടോടു കൂടി ഒരു ചെറു പുഞ്ചിരി ചേർത്തും ; തണുത്തിട്ടാണെങ്കിൽ നല്ല പുച്ഛം ചേർത്തും ഉപയോഗിക്കാവുന്നതാണ്............... Posted Image

 

Posted ImagePosted Image

 

ഇനിയും തളരാത്തോരു ഹൃദയം നിന്നിലവശേഷിക്കുന്നുണ്ടെങ്കിൽ എന്നെക്കുറിച്ച് കൂടുതലറിയാൻ നേരെ പുഞ്ചപ്പാടം സർക്കാർ സ്കൂൾ മുറ്റത്തേക്കു ചെല്ലുക

 

Posted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted ImagePosted Image

 

ഒരു പുഞ്ചിരിപ്പൂവ് നല്കി ഈ വഴി കടന്നു പോയ പ്രിയ സുഹൃത്തേ...... നിനക്ക് നൽകാൻ ഹൃദയം കൊണ്ടെഴുതിയ നന്ദി മാത്രം!!!......
Posted ImagePosted ImagePosted Image


Community Stats


  • Group VIP Members
  • Active Posts 5,534
  • Profile Views 25,564
  • Member Title Nostalgic Writer of PP
  • Age Age Unknown
  • Birthday Birthday Unknown

Previous Fields


  • Gender
    Not Telling Male

Country


  • Country
    India
  • Current
    India

1967 Professional

User Tools

Friends

Latest Visitors