Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 50 Today, 01:31 PM Playing Atomica Play Now!                BuLBuL Vinu has obtained a high score of 1170 Today, 12:26 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Today, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Yesterday, 10:24 PM Playing Power Driver Replay Play Now!                Theepori Sasi has obtained a high score of 460 Yesterday, 08:06 PM Playing Atomica Play Now!                

Vavachii

Member Since 22 Oct 2008
Offline Last Active Private
****-

#2837891 മധുരം മലയാളം

Posted by Vavachii on Today, 02:18 PM

Balaaaa :good: congrats 

 

 

Vaave :good:

 

ചെറിയ ഒരു തിരുത്ത് -  വിധു ആണ് ചന്ദ്രൻ (വിദു അല്ല) ..എന്നാലും good :good:

 

 

പിന്നെ എൻറെ ഒരു പോയിന്റ് തന്നിട്ടില്ല..Total 3 points ഉണ്ട്  (Page 26,  ans : കല്യാണം; page 27, ans :വാർദ്ധക്യം ; page 27 ans : ആലവട്ടം )

 

please update... @  twitter-bird-flying-green-icon.pngVavachii

 

 

yes VIdhu aanu vidu alla ,  ath pole akkan aanu akan alla, but queston undakkaan vendi chla neeku pokkukal nadatheethaa viajyeta :odikko:

 

 

points updatam :yes: 




#2837888 ഓളങ്ങൾക്കൊപ്പം ഒരു യാത്ര - സപ്ത സിന്ധു മുതൽ ദക്ഷിണ ഗംഗ വരെ

Posted by Vavachii on Today, 02:10 PM

:super:

 

:thankyou: 

 

Bagladesh'il ethumbol kadal pole aayallo ganga :scare:

 

yes, avasaana stage ethumbozhekk  oru paad  nadhikal  gangayil chernnu chernu athoru kadal pole aayallo :shock:

 

 

മനോഹരമായ ചിത്രങ്ങൾ...

ആ യു ടേൺ നദി അടിപൊളി...

യമുനയുടെ കാര്യം പറഞ്ഞപ്പോൾ ഒരു നോവ് തോന്നി..

ചിത്രങ്ങൾ പലപ്പോഴും ഒപ്പിയെടുക്കുന്നത് 

മനോഹരമായ ഭാഗങ്ങൾ മാത്രമാവും...

യമുനയെപ്പോലെ തന്നെ മറ്റു പല നദികളുടെയും 

അവസ്ഥ മാലിന്യ കൂമ്പാരങ്ങൾ 

നിറഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്..

 

 

yamuna , ganga , luni , thudangi ottu mikka nadhikaludeyum avastha ith thanne ,  keralathlum ottum vyathyasthamalla sthithi :chey:




#2837876 മധുരം മലയാളം

Posted by Vavachii on Today, 01:29 PM

വിദൂഷകന്‍ :cry:

 

 

:congrats:

 

 

 

 

Vidhu + Shh +   Akan = Vidhooshakan 




#2837856 ♪♫ ഹൃദയ ഗീതം ❤ മറക്കാത്ത ഈണങ്ങൾ ♪♫

Posted by Vavachii on Today, 11:53 AM

നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ  :violin: 

നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ  :violin: 


ചാവേറും മോഹങ്ങൾ
എന്നാളും മൂടുന്നു മനസ്സിൻ അറതൻ ഇരുളിൽ
തമ്പ്രാക്കന്മാരേ


പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും
മോഹങ്ങൾ മിന്നി മിന്നി അണയും
പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും


ഉള്ളിൽ മോഹങ്ങൾ മിന്നി മിന്നി അണയും
മിനുങ്ങു തരികളായ് നുറുങ്ങു പൊരികളായ്


ചിരിയിൽ കണ്ണീരുമായ് പായും പാതകളിൽ
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ

 

നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ  :violin:   


രാവെല്ലാം ചിന്ന ചിന്ന കനവും കണ്ട്
നോവെല്ലാം തമ്മിൽ തമ്മിൽ ചെകയും
ചിറക് തെരയുമീ കരിയിലക്കിളികൾ
എരിയും നെഞ്ചിന്നുള്ളിൽ തേങ്ങും മൗനവുമായ് 
   

താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ

 

നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ  :violin: 
 




#2837840 ഓളങ്ങൾക്കൊപ്പം ഒരു യാത്ര - സപ്ത സിന്ധു മുതൽ ദക്ഷിണ ഗംഗ വരെ

Posted by Vavachii on Today, 11:21 AM

 
      .:: Himalayan Rivers ::.
    *****************
(2) Ganga  - ഗംഗയുടെ പോഷക നദികൾ  
 
  കാളിന്ദി തീരം തന്നിൽ  :lub:
 
ഗംഗ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ്  യമുന അഥവാ കാളിന്ദി  
 
ഉത്തരാഖണ്ഡിലെ യമുനോത്രിയാണ് യമുന നദിയുടെ സ്രോതസ്സ് 
 
River Yamuna  at Yamunothri
 
 
yUAMvcB.jpg
 
 
ഉത്ഭവ സ്ഥാനത്തിനടുത്തായി
 
യമുനാ ദേവിക്കായി സമർപ്പിക്കപ്പെട്ട യമുനോത്രി temple  
 
 
4TRQJ3H.jpg
 
 
 
യമുനോത്രി അമ്പലത്തിലെ അത്‌ഭുതം, 
 
എപ്പോഴും ഉഷ്ണ ജലം പ്രവഹിക്കുന്ന സൂര്യകുണ്ഡ് (Surya Kund)   ,
 
ഭക്തർ തുണിയിൽ കെട്ടിയ ഉരുള കിഴങ്ങ് അരി തുടങ്ങിയവ ഇതിൽ കെട്ടി ഇടുകയും
 
നിമിഷങ്ങൾക്കകം അത് വേവിക്കപ്പെടുകയും പ്രസാദമായി സേവിക്കുകയും ചെയ്യുന്നു  
 
Kxl4llk.jpg
 
 
 
 
 
താജ് മഹലിനെ തഴുകിയൊഴുകുന്ന യമുന 
 
2z3gePw.jpg
 
 
 
 
യമുന നദിയുടെ നല്ല മുഖം മാത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്
 
യഥാർത്ഥ യമുന ഇന്ത്യയിൽ ഏറ്റവും അധികം മലിനീകരിക്കപ്പെട്ട കൊണ്ടിരിക്കുന്ന
 
നദികളിൽ ഒന്നാണ് , കണ്ടാൽ കരളലിയിക്കുന്ന ആ കാഴ്ചകളിലേക്ക് പോകുന്നില്ല 
 
 
 
 
യമുനയുടെ പോഷക നദികളാണ് ചമ്പൽ, ബെത്വ , കെൻ , ടോൻസ് എന്നിവ 
അധികം മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദിയാണ് ചമ്പൽ
 
അത് കൊണ്ട് തന്നെ പല തരം  ജലജീവികളാൽ സമ്പന്നവും ആണ് 
 
 
ചമ്പലിൽ നിന്നുള്ള ഒരു കാഴ്ച   
 
1IM9A9D.jpg
 
 
U - turn of River Chambal in Kota - Rajasthan 
 
 
EzcxVwl.jpg
 
 
 
 
ബെത്വാ നദി മധ്യപ്രദേശിൽ നിന്നുള്ള ഒരു കാഴ്ച  
 
fbh2qHY.jpg
 
 
 
മധ്യ പ്രദേശിലെ പന്ന ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന കെൻ നദി  
 
 
V7z1Acw.jpg
 
യമുന നദിയുടെ പോഷക നദികളിൽ ഏറ്റവും വലിയ നദിയാണ് ടോൻസ് ,
 
യമുനയേക്കാൾ കൂടുതൽ ജലം വഹിക്കുന്ന നദിയാണ് ടോൻസ്  
 
രാമായണത്തിൽ തമസ്യ എന്നറിയപ്പെട്ട നദിയായിരുന്നു ടോൻസ്    
 
Oiv3Jva.jpg
 
 
 
ഗംഗ നദിയുടെ പ്രധാന പോഷക നദിയായ യമുനയേയും
 
അതിന്റെ പോഷക നദികളെ കുറിച്ചും നമ്മൾ കണ്ട് കഴിഞ്ഞു
 
 
 
അടുത്തതായി നമ്മൾ പോകുന്നത് ഗംഗയുടെ മറ്റു പോഷക നദികളിലേക്കാണ് 
 
ഇവയിൽ പ്രധാനപ്പെട്ടതാണ് സോൺ, കോസി,  ഗോമതി, ദാമോദർ എന്നിവ 
 
തെക്കുനിന്നുള്ള ഗംഗയുടെ പോഷക നദികളിൽ ഏറ്റവും വലിയ നദിയാണ് സോൺ ,
 
പുരാണങ്ങളിലെ പാടലീപുത്രം ഈ നദിയുടെ കരയിലായിരുന്നു എന്നാണ് വിശ്വാസം , 
 
മധ്യപ്രദേശിലെ അമർകാണ്ഠക്  ആണ് ഈ നദിയുടെ ഉത്ഭവം 
 
1jKsfMf.jpg
 
 
 
 
ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദിയാണ് കോസി , 
 
ബീഹാറിന്റെ ദുഃഖം എന്നും ഇന്ത്യയുടെ ദുഃഖം എന്നും അറിയപ്പെടുന്ന ,
 
പ്രളയ കെടുതികൾക്ക്  കുപ്രസിദ്ധമായ നദി 
 
hc5yrQX.jpg
 
 
 
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന ദാമോദർ നദി 
 
lyAH8vA.jpg
 
 
 
പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴിയാണ്  ഹുഗ്ലി
 
 ഹുഗ്ലി നദിയുടെ കരയിലുള്ള കൽക്കത്തയിലെ ദക്ഷിണേശ്വര  കാളി ക്ഷേത്രം ,
 
സ്വാമി വിവേകാനന്ദന്റെ ഗുരുവായിരുന്ന ശ്രീ രാമകൃഷ്ണ പരമ ഹംസൻ ജീവിച്ചിരുന്നത്
 
ഇവിടെ ആയിരുന്നു  
 
HyyiXkK.jpg
 
 
 
ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനമായ ഉത്തരാഖണ്ഡിലെ  Jim Corbett National
 
പാർക്കിലൂടെ ഒഴുകുന്ന നദിയാണ് ഗംഗയുടെ പോഷക നദിയായ റാം ഗംഗ
 
Purvi-Ramganga.jpg
 
 
River Rafting
 
HYnOHYE.jpg
 
Corbet National Park 
zgU1hSD.jpg
 
 
 
Kedarnath on the Bank of River Mandhakini
kedarnath-dham1.jpg
 
 
Badrinath on the bank of River Alakanandha 
IVdUtaj.jpg
 
 
 
രണ്ടായിരം കിലോമീറ്ററിലധികം ഇന്ത്യയിലൂടെ സഞ്ചരിച്ചു
 
ഗംഗ നദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു , 
 
ബംഗ്ലാദേശിൽ ഗംഗയുടെ പേര് പത്മ എന്നാണു ,
 
ജമുന ,  മേഘ്‌ന (ബ്രഹ്മപുത്രയുടെ ബംഗ്ലാദേശിലെ പേര് ) എന്നീ നദികൾ 
 
പത്മ നദി (ഗംഗ in  bhangladesh ) യോട് ചേരുന്നു .
 
കീർത്തി നാശിനി എന്ന പേരിലും ഗംഗ നദി (പത്മ)  ബംഗ്ലാദേശിൽ അറിയപ്പെടുന്നു.  
 
തുടർന്ന് Ganga ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു .
 
River Padma (Bangladesh) 
 
nbCj7zG.jpg
 



#2837828 Crayzy Quotes - Pic Quotes That Make You Laugh And Think

Posted by Vavachii on Today, 10:51 AM

if-i-won-the-award.jpg




#2837575 ♪♫ ഹൃദയ ഗീതം ❤ മറക്കാത്ത ഈണങ്ങൾ ♪♫

Posted by Vavachii on Yesterday, 12:07 PM

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും
അറിയാത്ത പാട്ടുകാരാ നിന്‍റെ-
യരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു....

മധുരമാമേതോ മകുടിതന്‍ നാദം
കേട്ടുണരുന്ന നാഗിനിപോലെ
പാടി വിളിക്കുന്ന പാല്‍ക്കടലിന്‍‌നേര്‍ക്ക്
പായുന്ന വാഹിനിപോലെ
അണയുന്നു! ഓടിയണയുന്നു 


അളിനീലവേണിയഴിഞ്ഞുലഞ്ഞഞ്ജന
പരിവേഷമാര്‍ന്നൊരു ചേലില്‍
ആദിജന്മത്തില്‍ നീ കണ്ടുകൊതിച്ചവ-
ളാണിന്നും പിന്‍‌തുടരുന്നു
തിരയുന്നു! നിന്നെ തിരയുന്നു 




#2837574 ♪♫ Sad Songs - Anthakshari ♪♫

Posted by Vavachii on Yesterday, 12:06 PM

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായി കേഴുന്നു ഞാന്‍  പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
എന്‍ ജീവനേ ഓ.... എങ്ങാണു നീ ആ.....

തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍
മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
ഒരു തീരാദാഹം മാത്രം വിങ്ങുന്നു
ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍




#2837536 Crayzy Quotes - Pic Quotes That Make You Laugh And Think

Posted by Vavachii on Yesterday, 11:27 AM

Tweety-quotes.jpg




#2837392 Crayzy Quotes - Pic Quotes That Make You Laugh And Think

Posted by Vavachii on 16 January 2018 - 07:33 PM

Top-40-Funniest-Minions-Quotes-minions.j




#2837371 ~*~ Cows N Bulls ~*~

Posted by Vavachii on 16 January 2018 - 07:05 PM

YOLK 




#2837195 ♪♫ ഹൃദയ ഗീതം ❤ മറക്കാത്ത ഈണങ്ങൾ ♪♫

Posted by Vavachii on 16 January 2018 - 02:20 PM


മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതേ നിന്‍ ചുണ്ടിലുള്ള ചിരി മായാതേ
പാതിപെയ്ത മഴ കാണാതേ വെണ്‍പാരിജാതമലരറിയാതേ

പൂമാനം കുടപിടിയ്ക്കും ഹോയ് ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെന്‍ കവിളുരുമ്മി ഹോയ് ഞാനാറ്റോരം നടന്നിരുന്നു
പകല്‍ മുല്ലമൊട്ടായി നീയോ വിരിഞ്ഞു നിന്നു
പുലര്‍വെയില്‍പ്പൊന്നോ നിന്നേ പൊതിഞ്ഞിരുന്നു
താന നാന നന തനനന നാനന
താന നാന നന തനനാ ന
മാറിലുള്ള മറുകറിയാതേ എന്‍ മനസ്സിലുള്ള കിളിയറിയാതേ

അന്നും നീ തനിച്ചിരിയ്ക്കും ഹോയ് ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തി ഹോയ് നിന്‍ ജന്മങ്ങള്‍ എനിക്കു തന്നു
പതുങ്ങിവന്നെന്നേ മെല്ലെ മടിയില്‍ വെച്ചു
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞു

ചാരെ നിന്ന നിഴലറിയാതേ ഈ മഴ നനഞ്ഞ മുകിലറിയാതേ

 




#2837192 Sthala Naama Vivarthanam

Posted by Vavachii on 16 January 2018 - 02:15 PM

Next : Hunger Howl

 

 

Payyoli :mmm:




#2837189 ~*~ ചിത്രഗീതം ~*~

Posted by Vavachii on 16 January 2018 - 02:09 PM

 

Yenithonnum arinjathe illyeee
Punnara poonkuyile
 
Nanaa nanaaa naaaaaa
 
Eneno neneno neneneno
Eneno neneno neneneno
Eneno neneno neneno neneno
Eno eno neneno
 
Enundodi ambili chantham
Enundodi thamara chantham
Enundodi maarivil chantham
Enundodi maamazha chantham :ohno:
 
 
vere onnum kittunnilla :sadwalk:

 

 

 

:o :congrats: 




#2836896 മധുരം മലയാളം

Posted by Vavachii on 15 January 2018 - 05:33 PM

വാർദ്ധക്യം ? :mmm:

 

 

vijeta :subu: