Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 2806 Today, 09:20 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                

Vavachii

Member Since 22 Oct 2008
Offline Last Active Private
Narmada & Tapti :read: http://www.punchapaadam.com/forums/topic/139397-ഓളങ്ങൾക്കൊപ്പം-ഒരു-യാത്ര-സപ്ത-സ/page-8#entry2850997 Updated 22 Feb · 0 comments
****-

About Me

Posted Image
ഓർമ്മകൾ മയിൽ‌പ്പീലിത്തുണ്ടുകൾ പോലെയാണ്.

 

അവ പുസ്തകത്താളുകൾക്കുള്ളിൽ ഉറങ്ങുന്നു.

 

ഏകാന്തതയുടെ വിരസനിമിഷങ്ങളിൽ എപ്പോഴെങ്കിലും നമുക്കത് തുറന്ന് നോക്കാം.

 

മറ്റാരും കാണാതെ, ആകാശം പോലും കാണാതെ നമുക്ക് അവയുടെ സൌന്ദര്യം കാണാം.

 

നീലയും പച്ചയും നിറങ്ങൾക്കിടയിൽ പൊയ്പ്പോയ കാലത്തിന്റെ നോവും സുഖവും തിരയാം.

 

അവ നഷ്ടബോധത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചോ എന്ന് നോക്കാം.

 

ഒടുവിൽ വീണ്ടുമൊരിക്കൽ തുറക്കാനായി പിന്നെയും മൂടിവെയ്ക്കാം.

 

നമ്മുടെ മാത്രം ഓർമ്മകൾ. നമ്മുടെ മാത്രം മയിൽ‌പ്പീലിത്തുണ്ടുകൾ.

 

അവ പുസ്തകത്താളുകളിൽ ഉറങ്ങട്ടെ
Posted Image
എന്റെ ഓർമകളാകുന്ന മയിൽ‌പീലി തുണ്ടുകളുടെ കൂട്ടത്തിൽ

 

ഇനിയീ പുഞ്ചപാടവും ...

 

പുഞ്ചപാടത്തിന്റെ എല്ലാ ഉയർച്ചകളിലും ഞാൻ ഉണ്ടാവില്ലായിരിക്കാം

 

പക്ഷെ എന്റെ ഓർമ്മകൾ അവസാനിക്കുന്നത് വരെ

 

ഈ പാടവും ഇവിടത്തെ കുറച്ചു നല്ല മിത്രങ്ങളും

 

അവരെനിക്കു തന്ന സന്തോഷങ്ങളും നൊമ്പരങ്ങളും 8->

 

എന്റെ മനസ്സിന്റെ ഒരു കോണിൽ ഉണ്ടായിരിക്കും ....

 

ആരോരും കാണാത്ത മയിൽപീലി തുണ്ടുകളായി !!

 

ഇനിയും കാലപ്രവാഹം തുടരും

 

ഇനിയും നാളെകൾ വരും , പുതിയ പുലരികളും അസ്തമയങ്ങളും വരും

 

എല്ലാം എല്ലാം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നു പോകും !!

 

ഈ ഞാനും ....
:vavachi: Posted Image

 

Posted Image

 

Posted Imageഎന്റെ ശരികൾ എന്റെ മാത്രം ശരികൾ ആവാം, നിങ്ങളുടെ ശരികൾ എനിക്ക് തെറ്റായി തോന്നാം , എന്റെ തീരുമാനങ്ങൾ നിങ്ങള്ക്കും തെറ്റെന്നു തോന്നാം ..... എന്നാൽ,

 

എന്റെ ശരികൾ നിങ്ങളെ ബാധിക്കാത്തിടത്തോളം ......
എന്റെ ശരികൾ നിങ്ങള്ക്ക് അസൗകര്യങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാത്തിടത്തോളം ,
എന്റെ ശരികൾ ലോകത്തിൽ ആര്ക്കും പ്രശങ്ങളും വേദനകളും ഉണ്ടാക്കാത്തിടത്തോളം ,

 

എന്റെ മനസ്സിലെ നന്മ മരിക്കാതിടത്തോളം ..............

 

എന്റെ ശരികളെ വിമർശിക്കാനോ എന്റെ ശരികൾക്ക് വിലക്കുകൾ കല്പിക്കാണോ

 

നിങ്ങൾ ഒരുമ്പെടുന്നു എങ്കിൽ നിങ്ങൾ തെറ്റിലേക്ക് നീങ്ങുന്നു എന്ന് ഞാൻ കരുതുന്നു. അപ്പോഴും നിങ്ങളുടെ തെറ്റുകളെ ഞാൻ വിമർശിക്കില്ലാ...

 

കുറ്റപ്പെടുത്തില്ലാ ...

 

എനിക്ക് അവ പ്രശ്നങ്ങൾ സൃഷ്ടിക്കാത്തിടത്തോളം എന്നെ അവ ബാധിക്കാത്തിടത്തോളം :vavachi:

 

ആരും ഈ ലോകത്ത് സ്ഥിര താമസക്കാർ അല്ല ,

 

ജനനത്തിനും മരണത്തിനും ഇടയിലെ ഒരു ഇട താവളം അല്ലെങ്കിൽ

 

ഒരു പാലം മാത്രം ആണ് ഈ ജീവിതം .....
ഒരിക്കൽ ഇവിടം വിട്ടു പോകേണ്ടവർ ആണ് നമ്മളെല്ലാം ,
അത് വരെ ഉള്ള കുറച്ചു കാലം ...... :lub:

 

ഇന്നലെകളിലെ നല്ല ഓര്മ്മകളെ സ്നേഹിച്ചു കൊണ്ട് ,
മോശം ഓർമ്മകളിൽ നിന്നുള്ള പാഠങ്ങൾ പഠിച്ചു കൊണ്ട് ....
ഒരു ഉറപ്പും ഇല്ലാത്ത ,

 

എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളായ നാളേയ്ക്കു വേണ്ടി ഒരല്പം ബാക്കി വച്ച്
കൊണ്ട് ഇന്നിൽ ജീവിക്കാൻ ഞാൻ ഇഷ്ടപെടുന്നു ..... :blush:

 

നല്ലത് മാത്രം പറയാൻ എനിക്കറിയില്ലാ കാരണം നന്മകൾ മാത്രം ഉള്ള ഒരു ലോകം,
അത് സ്വപ്ന ലോകം മാത്രമാണ്....

 

നല്ലത് മാത്രം കാണാൻ എനിക്കറിയില്ലാ കാരണം

 

നല്ലത് മാത്രം കാണാൻ വേണ്ടി മോശം കാര്യങ്ങള്ക്ക് നേരെ ഞാൻ കണ്ണടക്കുമ്പോൾ
എന്റെ ഹൃദയം അടച്ചു വെക്കാൻ എനിക്ക് സാധിക്കാറില്ലാ....
എങ്കിലും ഞാൻ ആഗ്രഹിക്കുന്നു

 

നല്ല ഓർമ്മകളായി മറ്റുള്ളവരുടെ മനസ്സില് ജീവിക്കാൻ .......
കാരണം നമ്മൾ ഒരിക്കൽ വിട പറഞ്ഞു പോയതിനു ശേഷവും

 

ഈ ലോകത്ത് നമ്മൾ ജീവിക്കുന്നത് മറ്റുള്ളവരുടെ മനസ്സിലാണ് 8->
അത് കുറെ നല്ല ഓർമ്മകൾ ആയിട്ടാണെങ്കിൽ

 

അത് തന്നെ അല്ലെ ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം
Posted Image

 

 

Posted Image


Community Stats


  • Group Super Moderator
  • Active Posts 46,948
  • Profile Views 47,587
  • Member Title Cerelac Babe
  • Age Age Unknown
  • Birthday Birthday Unknown

Previous Fields


  • Gender
    Not Telling Female

Country


  • Country
    Zimbabwe
  • Current
    Armenia

Contact Information


8329 Professional

User Tools

Latest Visitors