Jump to content

Toggle Scoreboard
ibProArcade Scoreboard

Kaappiri KuttaN has obtained a high score of 50 Today, 07:13 PM Playing Ball Lifting Play Now!                SimoN KD has obtained a high score of 552 Today, 02:22 PM Playing UNO 3 Play Now!                sajujay has obtained a high score of 11838173 Today, 10:50 AM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Jul 25 2017 04:56 PM Playing Elements Unite Play Now!                sajujay has obtained a high score of 192295 Jul 25 2017 10:28 AM Playing Elements Unite Play Now!                

ღVavachiiღ

Member Since 22 Oct 2008
Offline Last Active Private
ചുവന്നു തുടുത്തു തക്കാളി പോലെ പിങ്ക് നിറത്തിൽ ഇരുന്ന എന്നെ ചളി കുഴീൽ വീണ സൂര്യനെ പോലെ ആക്കിയ ഭദ്രയുടെയും അഡ്‌മിനിന്റെയും നയങ്ങളിൽ പ്രതിഷേധിച്ചു വീണ്ടും ഞാൻ ലോങ്ങ് ലീവ് എടുക്... Updated 22 Jun · 27 comments
****-

About Me

Posted Imageഓർമ്മകൾ മയിൽ‌പ്പീലിത്തുണ്ടുകൾ പോലെയാണ്.

 

അവ പുസ്തകത്താളുകൾക്കുള്ളിൽ ഉറങ്ങുന്നു.

 

ഏകാന്തതയുടെ വിരസനിമിഷങ്ങളിൽ എപ്പോഴെങ്കിലും നമുക്കത് തുറന്ന് നോക്കാം.

 

മറ്റാരും കാണാതെ, ആകാശം പോലും കാണാതെ നമുക്ക് അവയുടെ സൌന്ദര്യം കാണാം.

 

നീലയും പച്ചയും നിറങ്ങൾക്കിടയിൽ പൊയ്പ്പോയ കാലത്തിന്റെ നോവും സുഖവും തിരയാം.

 

അവ നഷ്ടബോധത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചോ എന്ന് നോക്കാം.

 

ഒടുവിൽ വീണ്ടുമൊരിക്കൽ തുറക്കാനായി പിന്നെയും മൂടിവെയ്ക്കാം.

 

നമ്മുടെ മാത്രം ഓർമ്മകൾ. നമ്മുടെ മാത്രം മയിൽ‌പ്പീലിത്തുണ്ടുകൾ.

 

അവ പുസ്തകത്താളുകളിൽ ഉറങ്ങട്ടെ. 8-> Posted Image

 

 

എന്റെ ഓർമകളാകുന്ന മയിൽ‌പീലി തുണ്ടുകളുടെ കൂട്ടത്തിൽ

 

ഇനിയീ പുഞ്ചപാടവും ...

 

പുഞ്ചപാടത്തിന്റെ എല്ലാ ഉയർച്ചകളിലും ഞാൻ ഉണ്ടാവില്ലായിരിക്കാം

 

പക്ഷെ എന്റെ ഓർമ്മകൾ അവസാനിക്കുന്നത് വരെ

 

ഈ പാടവും ഇവിടത്തെ കുറച്ചു നല്ല മിത്രങ്ങളും

 

അവരെനിക്കു തന്ന സന്തോഷങ്ങളും നൊമ്പരങ്ങളും 8->

 

എന്റെ മനസ്സിന്റെ ഒരു കോണിൽ ഉണ്ടായിരിക്കും ....

 

ആരോരും കാണാത്ത മയിൽപീലി തുണ്ടുകളായി !!

 

ഇനിയും കാലപ്രവാഹം തുടരും

 

ഇനിയും നാളെകൾ വരും , പുതിയ പുലരികളും അസ്തമയങ്ങളും വരും

 

എല്ലാം എല്ലാം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നു പോകും !!

 

ഈ ഞാനും .... :vavachi: Posted Image

 

Posted Image

 

Posted Image

Spoiler


Community Stats


  • Group Star of Stars
  • Active Posts 30,673
  • Profile Views 45,398
  • Member Title Cerelac Babe
  • Age Age Unknown
  • Birthday Birthday Unknown

Previous Fields


  • Gender
    Not Telling Female

Country


  • Country
    Zimbabwe
  • Current
    Armenia

Contact Information


4869 Professional

User Tools

Latest Visitors