Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                

Appukutt@n

Member Since 03 Sep 2008
Offline Last Active Private
*****

Match Box - Malayalam Movie Lyrics2017

19 September 2017 - 10:30 AM

Matchbox-malayalam-movie-poster.jpgEdit

 

Direction : Shivram Mani

Production : G.Suresh Kumar

Acting : Roshan Mathew , Mathew George , Drishya Raghunadh , Aokan

Music : Bijipal

Lyrics : Rafeeq Ahmed

 

SONGS

Chuvadukalurache : :click:

Oraayiram Mukhangal : :click:

Kettu marannoru : :click:

Aaradyam thooki : :click:


വിജയദശമി മലയാളം കയ്യക്ഷരം മത്സരം

14 September 2017 - 07:36 PM

573779e82e3d4e8c727540c7a68c90c0.jpg

 

വിജയദശമിയോടനുബന്ധിച്ച് നടത്തുന്ന കയ്യക്ഷരമത്സരത്തിലേക്ക് എല്ലാവർക്കും സ്വാഗതം .നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം . താഴെ കൊടുത്തിരിക്കുന്ന വരികൾ നിങ്ങളുടെ സ്വന്തം കൈപ്പടയിൽ ഒരു വെള്ളപേപ്പറിൽ എഴുതുക .അതിന്റെ സ്കാൻ ചെയ്ത കോപ്പിയോ ഇമേജോ എടുത്ത് പോസ്റ്റ് ചെയ്യുക .. എത്ര ക്ലാരിറ്റി ഉണ്ടോ അത്രയും നല്ലത് . ഇന്ന് മുതൽ തുടങ്ങാം ... വോട്ടെടുപ്പിലൂടെ ആയിരിക്കും വിജയിയെ നിർണ്ണയിക്കുന്നത്.സെപ്റ്റംബർ 28 നു രാത്രി 10  മണി വരെ  വരെ പോസ്റ്റ് ചെയ്യാം ..  . ദിവസം രാത്രി 10 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് 30 നു രാത്രി 10 മണിക്ക് അവസാനിക്കുന്നതായിരിക്കും

വരികൾ

 

കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻകേരളം...

 

പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ...
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..ആടും...

 

കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻകേരളം...

 

നീരദമാലകളാൽ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും....
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകൾതൻ മേളം... മേളം...

 

കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻകേരളം...

കൊടുത്തിരിക്കുന്ന വരികൾ മുഴുവൻ എഴുതണ്ടതാണ് ..അല്ലാത്ത മത്സരയിനമായി പരിഗണിക്കുന്നതല്ല :nono:

സമ്മാനങ്ങൾ

ഒന്നാം സമ്മാനം : 1000  പോസ്റ്റ് + 10001  ഗിൽസ്

രണ്ടാം സമ്മാനം : 750  പോസ്റ്റ്  + 7501  ഗിൽസ്

മൂന്നാം  സമ്മാനം : 500  പോസ്റ്റ് + 5001  ഗിൽസ്

 


പുഞ്ചപ്പാടം ബാറ്റിൽ ലീഗ് സീസൺ - 20

12 September 2017 - 09:19 PM

8 ടീമുകൾ , 7 ദിവസങ്ങൾ , നിശ്ചിത സമയം , പോരാടാൻ നിങ്ങൾ തയ്യാറാണോ ? എങ്കിൽ വരൂ ..  ഇതാ പുഞ്ചപ്പാടം ബാറ്റിൽ ലീഗ് സീസൺ - 20 . വരുന്ന സീസണിൽ നിങ്ങൾക്കായി ഒരുക്കുന്ന ബാറ്റിൽ മാമാങ്കം .  നിങ്ങളുടെ ടീമിന് , അനുവദിച്ചിരിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും അറ്റാക്ക് ചെയ്യാം .. എപ്പോൾ കളിക്കണമെന്നുള്ള നിങ്ങളുടെ തീരുമാനം മാത്രം.

 

 

 

ഓരോ ടീമിലും 5 കളിക്കാർ

 

*  4 പേർക്ക് ഒരേ സമയം  ടീമിൽ കളിക്കാം .ഒരാൾ റിസർവ് പ്ലയെർ

 

* ആരൊക്കെ കളിക്കണമെന്ന് ക്യാപ്റ്റന് തീരുമാനിക്കാം . പക്ഷെ കളിക്ക് മുൻപായി ടീം പ്രഖ്യാപിക്കണമെന്ന് മാത്രം.

 

* ഏറ്റവും ആദ്യം മുന്നോട്ടു വരുന്ന എട്ടു പേർക്ക് ടീം സ്വന്തം

 

ഒരു ടീമിൽ ഒരു ഇന്റർനാഷണൽ ലെവൽ പ്ലെയറും ഒരു സ്റ്റേറ്റ് ലെവൽ പ്ലയെർ എങ്കിലും  എങ്കിലും ഉണ്ടായിരിക്കണം.

 

ബിഡിങ് , ബാറ്റിൽ തീയതി മുതലായവ പിന്നീട് അറിയിക്കുന്നതായിരിക്കും

 

 

താല്പര്യമുള്ളവർ ടീമിനായി 20നു മുൻപായി രെജിസ്റ്റർ ചെയ്യുക

 

 

 

 

സമ്മാനങ്ങൾ

 

വിജയി : ഒന്നര കോടി ഗിൽസ്

 

ഫസ്റ് റണ്ണർ അപ്പ് : ഒരു കോടി ഗിൽസ്

 

സെക്കന്റ് റണ്ണർ അപ്പ് : അര കോടി ഗിൽസ്

 

Members Registered for the Franchise

 

Pattalam Purushu

Drakula Kuttappan

Eda Sureshe

Vavachi

Neelima

Ottaka Balan