Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                

Appukutt@n

Member Since 03 Sep 2008
Offline Last Active Private
*****

#2770297 .❀• Catch The Movie Dikolze - Quiz .❀•

Posted by Appukutt@n on 20 September 2017 - 12:51 PM

Shammi THilakan : Neram :kanjan:




#2769474 Match Box - Malayalam Movie Lyrics2017

Posted by Appukutt@n on 19 September 2017 - 10:30 AM

Matchbox-malayalam-movie-poster.jpgEdit

 

Direction : Shivram Mani

Production : G.Suresh Kumar

Acting : Roshan Mathew , Mathew George , Drishya Raghunadh , Aokan

Music : Bijipal

Lyrics : Rafeeq Ahmed

 

SONGS

Chuvadukalurache : :click:

Oraayiram Mukhangal : :click:

Kettu marannoru : :click:

Aaradyam thooki : :click:




#2769393 ~~ Photo Of The Day ~~

Posted by Appukutt@n on 18 September 2017 - 10:11 PM

Golden Temple , Amritsar

IMG_20170627_112912_HDR.jpg




#2768896 Deal Or No Deal ... Unique Game Show 2017

Posted by Appukutt@n on 18 September 2017 - 01:31 AM

1_GR.png

 

The Right Answer is

 

M.gif

 

 

Pattalam Purushus answer is Wrong 

Ganesh is disqualified duo to delayed answer

 

SO NO WINNERS IN THIS ROUND :closed:

 

 

 

 

 




#2768733 വിജയദശമി മലയാളം കയ്യക്ഷരം മത്സരം

Posted by Appukutt@n on 17 September 2017 - 06:58 PM

ഒരാക്ക് രണ്ട് എന്‍ട്രി ഇടാന്‍ പറ്റുവോ? :nailbit:

 

വരുന്നോർക്കും പോകുന്നോർക്കും എല്ലാം എൻട്രി ഇടാൻ ഇത് ആട് ഒരു ഭീകരജീവിടെ ഷൂട്ടിങ് ലൊക്കേഷൻ അല്ല  :punish1: .. ഒരു മത്സരം ആണ് :vaa ivide:




#2767315 വിജയദശമി മലയാളം കയ്യക്ഷരം മത്സരം

Posted by Appukutt@n on 14 September 2017 - 07:36 PM

573779e82e3d4e8c727540c7a68c90c0.jpg

 

വിജയദശമിയോടനുബന്ധിച്ച് നടത്തുന്ന കയ്യക്ഷരമത്സരത്തിലേക്ക് എല്ലാവർക്കും സ്വാഗതം .നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം . താഴെ കൊടുത്തിരിക്കുന്ന വരികൾ നിങ്ങളുടെ സ്വന്തം കൈപ്പടയിൽ ഒരു വെള്ളപേപ്പറിൽ എഴുതുക .അതിന്റെ സ്കാൻ ചെയ്ത കോപ്പിയോ ഇമേജോ എടുത്ത് പോസ്റ്റ് ചെയ്യുക .. എത്ര ക്ലാരിറ്റി ഉണ്ടോ അത്രയും നല്ലത് . ഇന്ന് മുതൽ തുടങ്ങാം ... വോട്ടെടുപ്പിലൂടെ ആയിരിക്കും വിജയിയെ നിർണ്ണയിക്കുന്നത്.സെപ്റ്റംബർ 28 നു രാത്രി 10  മണി വരെ  വരെ പോസ്റ്റ് ചെയ്യാം ..  . ദിവസം രാത്രി 10 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് 30 നു രാത്രി 10 മണിക്ക് അവസാനിക്കുന്നതായിരിക്കും

വരികൾ

 

കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻകേരളം...

 

പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ...
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..ആടും...

 

കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻകേരളം...

 

നീരദമാലകളാൽ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും....
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകൾതൻ മേളം... മേളം...

 

കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻകേരളം...

കൊടുത്തിരിക്കുന്ന വരികൾ മുഴുവൻ എഴുതണ്ടതാണ് ..അല്ലാത്ത മത്സരയിനമായി പരിഗണിക്കുന്നതല്ല :nono:

സമ്മാനങ്ങൾ

ഒന്നാം സമ്മാനം : 1000  പോസ്റ്റ് + 10001  ഗിൽസ്

രണ്ടാം സമ്മാനം : 750  പോസ്റ്റ്  + 7501  ഗിൽസ്

മൂന്നാം  സമ്മാനം : 500  പോസ്റ്റ് + 5001  ഗിൽസ്

 




#2765957 പുഞ്ചപ്പാടം ബാറ്റിൽ ലീഗ് സീസൺ - 20

Posted by Appukutt@n on 12 September 2017 - 09:19 PM

8 ടീമുകൾ , 7 ദിവസങ്ങൾ , നിശ്ചിത സമയം , പോരാടാൻ നിങ്ങൾ തയ്യാറാണോ ? എങ്കിൽ വരൂ ..  ഇതാ പുഞ്ചപ്പാടം ബാറ്റിൽ ലീഗ് സീസൺ - 20 . വരുന്ന സീസണിൽ നിങ്ങൾക്കായി ഒരുക്കുന്ന ബാറ്റിൽ മാമാങ്കം .  നിങ്ങളുടെ ടീമിന് , അനുവദിച്ചിരിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും അറ്റാക്ക് ചെയ്യാം .. എപ്പോൾ കളിക്കണമെന്നുള്ള നിങ്ങളുടെ തീരുമാനം മാത്രം.

 

 

 

ഓരോ ടീമിലും 5 കളിക്കാർ

 

*  4 പേർക്ക് ഒരേ സമയം  ടീമിൽ കളിക്കാം .ഒരാൾ റിസർവ് പ്ലയെർ

 

* ആരൊക്കെ കളിക്കണമെന്ന് ക്യാപ്റ്റന് തീരുമാനിക്കാം . പക്ഷെ കളിക്ക് മുൻപായി ടീം പ്രഖ്യാപിക്കണമെന്ന് മാത്രം.

 

* ഏറ്റവും ആദ്യം മുന്നോട്ടു വരുന്ന എട്ടു പേർക്ക് ടീം സ്വന്തം

 

ഒരു ടീമിൽ ഒരു ഇന്റർനാഷണൽ ലെവൽ പ്ലെയറും ഒരു സ്റ്റേറ്റ് ലെവൽ പ്ലയെർ എങ്കിലും  എങ്കിലും ഉണ്ടായിരിക്കണം.

 

ബിഡിങ് , ബാറ്റിൽ തീയതി മുതലായവ പിന്നീട് അറിയിക്കുന്നതായിരിക്കും

 

 

താല്പര്യമുള്ളവർ ടീമിനായി 20നു മുൻപായി രെജിസ്റ്റർ ചെയ്യുക

 

 

 

 

സമ്മാനങ്ങൾ

 

വിജയി : ഒന്നര കോടി ഗിൽസ്

 

ഫസ്റ് റണ്ണർ അപ്പ് : ഒരു കോടി ഗിൽസ്

 

സെക്കന്റ് റണ്ണർ അപ്പ് : അര കോടി ഗിൽസ്

 

Members Registered for the Franchise

 

Pattalam Purushu

Drakula Kuttappan

Eda Sureshe

Vavachi

Neelima

Ottaka Balan




#2765589 ~~ Photo Of The Day ~~

Posted by Appukutt@n on 12 September 2017 - 01:20 PM

Gwalior Palace

 

IMG_20170525_111540_HDR.jpg




#2764620 ~*~Nonstop Pp Express 8Th Edition ~*~ Identify The Actor/actress/celebrity

Posted by Appukutt@n on 10 September 2017 - 07:51 AM

Meghna Raj

 

New-09.jpg




#2764554 ~~ Photo Of The Day ~~

Posted by Appukutt@n on 09 September 2017 - 11:13 PM

Gwalior

IMG_20170524_102100_HDR.jpg




#2764305 വെട്ടൊന്ന്‌ തുണ്ടം രണ്ട് ....

Posted by Appukutt@n on 09 September 2017 - 10:56 AM

congratulations-png-15.png

 

Winner :trophy: : Ambros Attambomb

1st runner-up  :vgood: : Vavachi , Malar

 

 

Prizes distributed

Please check your Profile :adiyan:

 @Sheikh Al Ambro  @Malar @ღVaava Thamburattiღ




#2763702 കതിരും പതിരും - രണ്ടാം ലക്കം

Posted by Appukutt@n on 07 September 2017 - 09:21 PM

രണ്ടു വാക്ക് .

 

 "കതിരും പതിരും" പതിപ്പിന്റെ രണ്ടാം ഘട്ടത്തിന് ഊഷ്മളമായ വരവേൽപ്പ്  . ഒരിക്കൽക്കൂടി പുഞ്ചപ്പാടം കൂട്ടായ്മ ഒരു വൻ വിജയമാക്കിയ ഈ പംക്തിയുടെ രണ്ടാം ലക്കത്തിൽ  ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും  മനസ്സ് തുറന്നു അഭിനന്ദിക്കുന്നു . ഓണനാളുകളിൽ പുഞ്ചപ്പാടത്തിനും പാടത്തെ സ്നേഹിക്കുന്ന ഓരോ പ്രിയസുഹൃത്തുക്കൾക്കും നൽകാൻ ഇതിലും നല്ലൊരു സമ്മാനം മറ്റൊന്ന് ഇല്ലതന്നെഓരോരുത്തരുടെയും സൃഷ്ടികൾ  ആയാലും സൃഷ്ടികളെ തുണയ്ക്കുന്ന ചിത്രങ്ങൾ ആയാലും ഡിസൈനിങ് ആയാലും എല്ലാം ഒന്നിനൊന്നു   മെച്ചം .    " ഒത്തൊരുമയുടെ  കൂട്ടായ്മ " എന്ന നമ്മുടെ ആപ്തവാക്യത്തെ തികച്ചും ശരിവെക്കുന്നതാണ് നമ്മുടെ ഓരോ ചിന്താഗതികളും പ്രവർത്തനവുമെന്നത് ഒരിക്കൽ കൂടെ വ്യക്തമാക്കും വിധം ശ്ലാഖനീയമായ മറ്റൊരു എട് കൂടി . ഇതുപോലെയുള്ള ഒരു സൗഹൃദകൂട്ടായ്മയുടെ ഒത്തൊരുമയിൽ ഒരു മാഗസിൻ എന്ന് ഇറങ്ങുന്നു എന്നല്ല മറിച്ച് എത്രത്തോളം ഭംഗിയായി ഇറങ്ങുന്നു എന്നതുമാത്രമാണ് അതിന്റെ വിജയരഹസ്യം . അതിനു “കതിരും പതിരും” നൽകിയ വിശ്വാസത്തിനു 100 മാർക്ക്.

 

 

 

 

 

 

 

പിന്നാമ്പുറം : കല്ല്യാണം കഴിയാത്ത എന്നെ ഏതവനാടാ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ കൊണ്ടിട്ടെ :theri: .. ബാക്കി എല്ലാം മുതുക്കന്മാരും :wallbash:




#2763673 കതിരും പതിരും - രണ്ടാം ലക്കം

Posted by Appukutt@n on 07 September 2017 - 07:34 PM

 

 കൂട്ടത്തിൽ ഇന്ദുവിൻറെ വക കോമഡിയും.. അതുകഴി‌ഞ്ഞ് ഭയങ്കര ഫീലിങ്ങിലുള്ള ഒരു കഥയും... :cry:
 

 

കോമഡിയൊ :huh: ... അല്ല കാർന്നോരെ ... നിങ്ങള് കതിരും പതിരും തന്നല്ലേ വായിച്ചെ :mmm:




#2763304 ~*~Nonstop Pp Express 8Th Edition ~*~ Identify The Actor/actress/celebrity

Posted by Appukutt@n on 07 September 2017 - 09:46 AM

Mukesh Ambani

 

ambani_bccl_embed_1495004890.jpg




#2757723 .❀• Catch The Movie Dikolze - Quiz .❀•

Posted by Appukutt@n on 28 August 2017 - 01:25 PM

 

next

 

അശോകാ അനക്ക് വെളമ്പി വച്ച്  ഇയ്യ്‌  തിന്നോ

മറ്റുള്ളോരത് കയ്യിട്ടു വരാൻ വന്നാ ചക്കരെ ആ കയ്യ് ഞാൻ വെട്ടും ഉറപ്പാ

 

Bus kandattar .. Mammotty ..arodo :kanjan: