Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Yesterday, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                

Sheikh Al Ambro

Member Since 02 Apr 2017
Offline Last Active Yesterday, 10:42 PM
-----

ഞാൻ ആരാണെന്നു കണ്ടുപിടിക്കാമോ

25 August 2017 - 12:37 AM

 
 
 
:amitt:ഞാൻ ആരാണെന്നു കണ്ടുപിടിക്കാമോ  :amitt:
 
Game rules :

 

ഇവിടെ ഫേമസ് ആയ ഒരു വ്യക്തിയെ കുറിച്ചുള്ള ചില വിവരങ്ങൾ തരും , അത് വച്ച് ആളെ കണ്ടു പിടിക്കണം :nailbit:

 

 

ഓരോ ദിവസവും ഓരോ സെറ്റ് വിവരങ്ങൾ തരും, വിവരങ്ങളുടെ എണ്ണം ചോദ്യത്തെ ആശ്രയിച്ചിരിക്കും. :athe: എളുപ്പമുള്ള ചോദ്യങ്ങൾ ആണെങ്കിൽ ആദ്യത്തെ സെറ്റിൽ കുറച്ചേ വിവരങ്ങൾ ഉണ്ടാവൂ, ആർക്കും പറയാൻ പറ്റുന്നില്ലെങ്കിൽ അടുത്ത ദിവസം കൂടുതൽ വിവരങ്ങൾ തരും :readit:  

 

ആദ്യത്തെ സെറ്റ് ക്ലൂ വിൽ  നിന്നും ഉത്തരം കണ്ടെത്തിയാൽ 10  പോയിന്റ് കിട്ടും :trophy: . ഓരോ ദിവസം കഴിയുന്തോറും 2 പോയിന്റ് വച്ച് കുറച്ചായിരിക്കും കിട്ടുക  ;))  

 

 

സാഹിത്യം , രാഷ്ട്രീയം, സിനിമ തുടങ്ങി ഏതു മേഖലയിൽ നിന്നും ആവാം  ചോദ്യങ്ങൾ  :pedi: 

 

ഒരാൾ ഒരുത്തരം പറഞ്ഞു കഴിഞ്ഞാൽ  അതോ തെറ്റോ ശരിയോ എന്നറിഞ്ഞതിനു ശേഷം മാത്രമേ അയാൾ വീണ്ടും ഉത്തരം പറയാൻ പാടുള്ളു ഇല്ലെങ്കിൽ പോയിന്റ് കിട്ടുന്നതല്ല   :pray:

 

 

 

8b2h77fz7h5v5ww4g.jpg

 

 

 

:cheerteam:  SCORE BOARD   :cheerteam: 

 

VAVACHI       :arrowl:  70   :trophy:

 

       NEELU     :arrowl: 50    

 

VANAMPADI    :arrowl:   34  

 

PATTALAM PURUSHU    :arrowl:   10

 

 

KALLIYAMKATTU NEELI   :arrowl: 10

 

ACHU   :arrowl:   10

 

KD THULLI   :arrowl:   10 

 

VIJAYETTAN   :arrowl:   10

 

INDUTTAN   :arrowl:   10

 

MALAR   :arrowl:   8

 

 

 

 

Qno -23 Round 1 (10 point ) time 14/09/2017 10:00 Pm

 

ഞാൻ ഒരു പ്രശസ്തനായ മലയാളി നാടക രചയിതാവും സംവിധായകനും ആണ് 
 
ആദ്യകാലത്തു ഞാൻ അഭിഭാഷക രംഗത്ത് ആയിരുന്നെങ്കിലും പിന്നീട് ഈ രംഗത്ത് വന്നു 
 
എനിക്ക് പദ്മ ഭൂഷൺ കിട്ടിയിട്ടുണ്ട്