Jump to content

Toggle Scoreboard
ibProArcade Scoreboard

Sheikh Al Ambro has obtained a high score of 3510 Today, 06:40 PM Playing Go Go Pets Play Now!                Sheikh Al Ambro has obtained a high score of 3100 Today, 06:29 PM Playing Arkanoid Flash Play Now!                Pattalam ThirunaaL has obtained a high score of 12200 Today, 04:12 PM Playing Bookworm Play Now!                Sulthan OttakabalaN has obtained a high score of 420352 Today, 02:45 PM Playing Derailed Play Now!                Akkeera RajakumaraN has obtained a high score of 20500 Yesterday, 05:06 PM Playing Powerpool Play Now!                

Sheikh Al Ambro

Member Since 02 Apr 2017
Online Last Active Today, 06:58 PM
-----

#2773864 അടുക്കളയിൽ നിന്നും പുഞ്ച പാടത്തേക്ക്

Posted by Sheikh Al Ambro on Today, 05:04 PM

Kozhikaliyanalloo ivede chicken ennu paranjal amma :kozhi: thallum.... :crying:
Sent from my GT-I9500 using Tapatalk



Athentha veettil non veg undakkarille


#2773816 അടുക്കളയിൽ നിന്നും പുഞ്ച പാടത്തേക്ക്

Posted by Sheikh Al Ambro on Today, 04:21 PM

ചിക്കൻ ഉലർത്തിയത് :gulan:


ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ---- അര കിലോ

ഉള്ളി ---- 2 എണ്ണം

തക്കാളി -- 1 ചെറുത്

പച്ചമുളക് ---- 2 എണ്ണം നീളത്തിൽ കീറിയത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് --- 2 ടീ സ്പൂൺ

മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി (ഒരു നുള്ളു) , ഉപ്പ്, മല്ലിപൊടി, കുരുമുളക്പൊടി , കറിവേപ്പില, കടുക്, വെളിച്ചെണ്ണ


തയ്യാറാക്കുന്ന വിധം:

ചിക്കൻ കഴുകി വൃത്തിയാക്കി മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പു, മല്ലി, പുരട്ടി ഒരു അര മണിക്കൂർ വച്ചതിനു ശേഷം,ആവശ്യത്തിന് വെള്ളം ഒഴിച്ച വേവിച്ചെടുക്കുക. വെള്ളം അധികം ഒഴിക്കരുത് കാരണം ഈ വെള്ളം മൊത്തം വറ്റിച്ചു എടുക്കേണ്ടതാണ്

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ചു കനം കുറച്ചു അരിഞ്ഞ ഉള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ കുറച്ചു ഉപ്പും ഇട്ടു വഴറ്റി എടുക്കുക. ഉള്ളി ഒരു ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത പച്ചപ്പ് മാറുന്നത് വരെ നന്നായി വഴറ്റുക.അതിനു ശേഷം തക്കാളി ചേർത്ത് ഇളക്കുക, ഇതിലേക്ക് കുരുമുളക് പൊടി ചേർത്ത നന്നായി ഇളക്കിയതിനു ശേഷം വേവിച്ച ചിക്കനും ഗരം മസാല പൊടിയും ചേർത്ത നന്നായി വരട്ടി എടുക്കുക.


sj12lktkweatk0i4g.jpg




#2773804 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on Today, 03:41 PM

ECHO


:yes: vijayettan correct answer :congrats:


:thottu: :haavu:


@ღVaava Thamburattiღ update points vijayettan answered after 10 guess


#2773751 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on Today, 02:50 PM

GRIN


#2773710 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on Today, 01:57 PM

QUIZ



:yes: congrats


#2773103 " ഖസാവിന്റെ ചങ്ക് "

Posted by Sheikh Al Ambro on Yesterday, 06:04 PM

PART---- 5




(പിന്നീട് വാവച്ചിയുടെ കൂടെ യൂണിവേഴ്സിറ്റിയിൽ കോളേജിന്റെ കാര്യങ്ങൾക്ക് പോകുമ്പോൾ അവളും ഉണ്ടാവുമായിരുന്നു . പക്ഷെ ആ അടുപ്പം ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിൽ സ്നേഹത്തിന്റെ വിത്തുകൾ പാകി . പക്ഷെ ഇന്ദു അറിയുന്നോ എന്നുള്ള പേടി അവൾക്ക് എന്നും ഉണ്ടായിരുന്നു.
ഒരു ദിവസം ക്ലാസ് കഴിഞ്ഞു പോകുമ്പോൾ നിഖിലയും ഞാനും കൂടി കോളേജിന് അടുത്തുള്ള കശുമാവിൻ തോട്ടത്തിൽ സംസാരിച്ചു നിൽക്കുകയായിരുന്നു, സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആ നെറ്റിയിൽ ഒരു ചുംബനം കൊടുക്കാൻ തോന്നി മുന്നോട്ടാഞ്ഞതും അവൾ അത് മനസിലാക്കി പിന്നോട്ട് നീങ്ങുമ്പോൾ കല്ലിൽ കാൽ തട്ടി രണ്ടു പേരും താഴെ വീണതും ഒരുമിച്ചായിരുന്നു. കൊണ്ട് ഇന്ദുവിന്റെ കൂട്ടുകാരൻ സാത്താൻ സേവ്യർ അവിടെ ഉണ്ടായിരുന്നു . അവൻ ഇത് കോളേജിൽ മൊത്തം ഫ്ലാഷ് ആക്കി, അതിനു ശേഷം നിഖില രണ്ടു മൂന്നു ദിവസത്തേക്ക് പിന്നീട് കോളേജിൽ വന്നില്ല.)

നേഴ്സ് വന്നു തട്ടി ഉണർത്തിയപ്പോ മത്തായി ഞെട്ടി ഉണർന്നു

ഡുണ്ടു : അത്യാവശ്യമായി ഈ മരുന്ന് വേണം, ഇവിടെ കിട്ടില്ല ടൌൺ വരെ പോവേണ്ടി വരും

മത്തായി : ഞാൻ ഇപ്പൊ കൊണ്ട് വരാം

ഡുണ്ടു: വേഗം വേണം , ഒരു മണിക്കൂർ കഴിഞ്ഞാ കൊടുക്കാനുള്ളതാ

മത്തായി വേഗം തന്നെ മരുന്ന് ചീട്ടും എടുത്ത് അംബ്രോ ഏൽപ്പിച്ച ബൈക്കിൽ ടൗണിലേക്ക് വിട്ടു . മരുന്ന് വാങ്ങി തിരിച്ചിറങ്ങുമ്പോളാണ് മത്തായി ഒരു കാര്യം ശ്രദിച്ചതു , ആരോ പിന്തുടരുന്ന പോലെ ഒരു ഫീലിംഗ്.

മത്തായി മരുന്ന് പെട്ടെന്ന് എത്തിക്കേണ്ടത് കൊണ്ട് വേഗം തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി

മത്തായി : സിസ്റ്ററെ ഇനി ഇപ്പൊ ഇവിടെ അത്യാവശ്യം ഉണ്ടോ, എനിക്കൊന്നു വീട് വരെ പോയിട്ട് വരാനായിരുന്നു

ഡുണ്ടു : ഇനിയിപ്പോ ഈ മരുന്ന് കൊടുത്താൽ പിന്നെ രാത്രിയെ ഉണരുള്ളൂ. അത് വരേയ്ക്കും വല്ല എമെർജൻസിയും വന്നാൽ മാത്രേ പ്രശ്നമുള്ളു, റിസപ്ഷനിൽ നമ്പർ കൊടുത്തിട്ട് പൊയ്ക്കോളൂ

മത്തായി ബൈക്ക് എടുത്തിട്ട് ടൗണിലേക്ക് തിരിച്ചു വന്നു, വീണ്ടും ആരോ പിന്തുടരുന്നത് പോലെ തന്നെ മത്തായിക്ക് തോന്നി, മത്തായി റിസോർട്ടിലേക്ക് പോകാതെ വണ്ടി ഇടവഴിയിലേക്ക് തിരിച്ചു, സംഭവം ശരിയാണെന്നു മത്തായിക്ക് മനസിലായി തന്റെ പുറകെ തന്നെ ഒരു ബൈക്ക് വരുന്നുണ്ട്. മത്തായി സൈഡ് വെട്ടിച്ചു നിർത്തിയപ്പോ, ആ ബൈക്ക് ഒന്നും സംഭവിക്കാത്ത പോലെ മത്തായിയെ കടന്നു പോയി. ആ സമയം തന്നെ മത്തായി ആ ബൈക്കിന്റെ പുറകെ പോവാൻ തുടങ്ങി, ആ ബൈക്ക് ചെന്നെത്തിയത് ഒരു കോളനിയിലേക്ക് ആയിരുന്നു. അതിൽ നിന്നും ഇറങ്ങിയ ആൾ ഹെൽമെറ്റ് മാറ്റിയപ്പോൾ ആ മുഖം കണ്ട മത്തായി ഞെട്ടി തരിച്ചു പോയി..




#2772826 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on Yesterday, 03:12 PM

WOLF


#2772809 അടുക്കളയിൽ നിന്നും പുഞ്ച പാടത്തേക്ക്

Posted by Sheikh Al Ambro on Yesterday, 02:35 PM

ചിക്കൻ ഫ്രൈ :gulan:

ഇന്നലെ :kudi: നല്ല മോഹം, പിന്നെ ഒന്നും നോക്കിയില്ല രാവിലെ തന്നെ പോയി ചിക്കൻ വാങ്ങി ചെറിയ പീസ് ആക്കി ഫ്രൈ ചെയ്തു നല്ലൊരു സൈഡ് ഡിഷ് ഉണ്ടാക്കി.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ചെറിയ പീസ് ആക്കിയത്

മുളക് പൊടി

മഞ്ഞൾ പൊടി

കുരുമുളക് പൊടി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഗരം മസാല പൊടി (ഒരു നുള്ളു മതി)

ചെറു നാരങ്ങാ നീര് (ഒരു ടീ സ്പൂൺ)

ഉപ്പ്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എല്ലാ പൊടികളും നാരങ്ങാ നീരും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും എടുത്തിട്ട് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു മസാല നല്ല പേസ്റ്റ് പോലെ ആക്കുക

കഴുകി വൃത്തി ആക്കിയ ചിക്കൻ ഈ മസാലയിൽ ഇട്ടു നല്ല പോലെ മസാല മിക്സ് ചെയ്തതിനു ശേഷം ഒരു മണിക്കൂർ മസാല പിടിക്കാനായി മാറ്റിവെക്കുക

വെളിച്ചെണ്ണ പാത്രത്തിൽ എടുത്ത് നല്ല ചൂടായി വരുമ്പോ മസാല മിക്സ് ചെയ്ത ചിക്കൻ ഇതിലിട്ടു ഫ്രൈ ചെയ്തെടുക്കുക .


9kki7soe878gk994g.jpg




#2772806 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on Yesterday, 02:26 PM

FLUX



vijayetta :congrats: correct answer.... :hoy:


#2772146 ഇത് ഞാനല്ല ..

Posted by Sheikh Al Ambro on 23 September 2017 - 04:31 PM

Iyerammumme :super: nalla bhavana :lub:


#2770932 വിജയദശമി മലയാളം കയ്യക്ഷരം മത്സരം

Posted by Sheikh Al Ambro on 21 September 2017 - 12:50 PM

iyerammumme :super: hand writing :lub: 




#2770500 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on 20 September 2017 - 05:54 PM

the answer is :amitt: "LAZY" :amitt:


#2769888 .❀• Catch The Movie Dikolze - Quiz .❀•

Posted by Sheikh Al Ambro on 19 September 2017 - 06:53 PM

;

Q: ഒരിക്കൽ നമുക്ക് ഉണ്ടെന്നു കരുതുന്നവർ ഒക്കെ നമ്മളെ വിട്ടുപോകും.... പിന്നെയും നമ്മൾ ജീവിക്കേണ്ടി വരും.... ചിലപ്പോൾ ആർക്കെന്നോ എന്തിനുനെന്നോ പോലും അറിയാതെ....

Sent from my GT-I9500 using Tapatalk




movie :oppam


Dialogue : mohanlal to meenakshi


#2769867 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on 19 September 2017 - 06:40 PM

bavechi churungiya samayam kond ellavarkkum priyappetta oru game aayi ithu mari ..... good work behind this one :congrats: bavechi .... :good: iniyum oru 1000 page ethrayum pettennu ethatte ennu ashamsikkunnu


#2769842 .❀• Cows N Bulls .❀•

Posted by Sheikh Al Ambro on 19 September 2017 - 06:22 PM

JUMP