Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 3142 Yesterday, 11:54 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Feb 22 2018 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                

SaraSu

Member Since 10 Jun 2016
Offline Last Active Feb 17 2018 04:29 PM
-----

Profile Feed

Photo

SaraSu

അംബ്രോ രാജി വെക്കാത്ത pp യിൽ ഞാൻ കാൽ കുത്തില്ല :beee:
Feb 17 2018 04:34 PM
Photo

SaraSu

വസ്തു ശാത്ര പ്രകാരം 26 ടീം ആണ് ഉത്തമം അതും ipl പോലുള്ള ബാഡ്മിന്റൺ കളിക്കുമ്പോൾ ആ 26 മത്തെ ടീം എനിക്ക് തരുമോ :cry:
Feb 08 2018 05:10 PM
  • Shaji PappaN's Photo
    Shaji PappaN
    Cricket kalikkan chess boardumayi groundilekk varamennu paranja Sarasunu enthina Team :odikko:
    Feb 08 2018 05:24 PM
Photo
Photo
Photo

SaraSu

സാധുവായ എനിക്ക് vote ചോദിച്ചപ്പോൾ അസാധു vote തന്ന ദുഷ്ടന്മാരെ നിങ്ങളോട് ദൈവം ചോദിക്കില്ല ഞാൻ ചോദിക്കും നോക്കിക്കോ :@
Jan 28 2018 05:01 PM
  • Secretary Ambro's Photo
    Secretary Ambro
    =)) =))
    Jan 28 2018 07:03 PM
  • Eda Sureshe's Photo
    Eda Sureshe
    ithu destere udeshichanu
    Jan 28 2018 08:16 PM
  • B ParichithaN's Photo
    B ParichithaN
    ഇനിയും ഒരു ചോദിക്കലിന്റെ

    ആരോഗ്യം ആ മനസിന് ഉണ്ടോ സരസു..
    ആരും വോട്ട് തരില്ല

    തന്നാലും കാര്യമില്ലല്ലോ..

    ഒരു അസാധു വോട്ടുകാരന്റെ രോദനം..
    Jan 28 2018 09:32 PM
Photo

SaraSu

enikku njan thanne cheyyamenn arinjillaa plzz open the petti enikk vote cheyynam ippo :shout:
Jan 25 2018 06:05 PM
Photo

SaraSu

നാളെ പ്രചരണം തീർന്നു കഴിഞ്ഞാൽ ആംഗ്യ ഭാഷയിൽ പ്രചരണം നടത്താൻ പറ്റുമോ ??? :mmm:
Jan 22 2018 05:02 PM
  • B ParichithaN's Photo
    B ParichithaN
    ഓഹ്, അതിനെന്താ..
    പക്ഷെ ഒരു കാര്യമുണ്ട്,
    മത്തി വെട്ടുന്ന കത്തി എന്ന്
    ആംഗ്യം കാണിക്കുമ്പോൾ
    വോട്ടർമാർ തെറ്റിദ്ധരിച്ചിട്ടു
    ഉള്ള വോട്ടും പോകരുത്..
    Jan 22 2018 07:51 PM
  • Parakkum Latha's Photo
    Parakkum Latha
    =))
    Jan 22 2018 08:39 PM
Photo

SaraSu

മരിച്ച ശേഷം വെറുതെ ചുമരിൽ ഇരിക്കണോ ?? അതോ രക്തസാക്ഷിയായി മാലയിട്ട് ഇരിക്കണോ ?? മരിച്ച ശേഷം വിലസാൻ ചില്ല് പാർട്ടിക്ക് vote ചെയ്യൂ.. limited time offer :sarasu:
Jan 21 2018 04:35 PM
  • Parakkum Latha's Photo
    Parakkum Latha
    =))
    Jan 21 2018 07:58 PM
  • Shaji PappaN's Photo
    Shaji PappaN
    Ninne marikkunnathinu munne thanne adichaarenkilum chumarel kettum ..Pinnellam koode valich parichedukkandi varum ..Ee pokkanel :athe:
    Jan 22 2018 11:33 AM
  • SaraSu's Photo
    SaraSu
    :sneaky:
    Jan 22 2018 04:57 PM
Photo

SaraSu

അന്ധർക്കും,മൂകർക്കും, വായിക്കാൻ സാധിക്കില്ല അവരുടെ വിഷമം മനസിലാക്കി ചില്ല് പാർട്ടി പുറത്തിറക്കുന്നു Audio News Paper :sarasu:
Jan 19 2018 05:50 PM
  • Parakkum Latha's Photo
    Parakkum Latha
    mookarkku shabdam uyarthi samsaarikkan pattillallo ...angane shabdamillatha adichamarthappetta janathayude ullile vikarangal sarasoonte vakkukalaayi purathu varumennayirikkum :think: >> pavante competitorinu vote koodatte enn vechaano? =))
    Jan 20 2018 11:07 AM
  • PK Pavanayi's Photo
    PK Pavanayi
    competitorinu vote koodatte enn vechaano? =)) >> doh athokke ivde parayathe :kozhi:
    Jan 20 2018 02:15 PM
  • SaraSu's Photo
    SaraSu
    Athey pavu paranjatha njan udesheche :athe:
    Jan 20 2018 04:59 PM