Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 633 Today, 08:31 AM Playing Bowling Mania Play Now!                OOkkan Ambro has obtained a high score of 2405 Today, 08:17 AM Playing Booty Play Now!                Naina has obtained a high score of 11.46 Today, 01:30 AM Playing 100m Running Play Now!                Naina has obtained a high score of 93 Today, 01:22 AM Playing Bouncy n Bob Play Now!                OOkkan Ambro has obtained a high score of 435.36 Yesterday, 07:24 PM Playing Swim Shot Play Now!                

Sarasu

Member Since 10 Jun 2016
Offline Last Active Today, 03:01 AM
-----

#2820338 ~*~ Malayalam Movie Translate ( English To Malayalam) ~*~

Posted by Sarasu on Yesterday, 03:31 AM

Karinizhal

Yes :clap:

Sent from my GT-I9500 using Tapatalk


#2820314 :sarasu: ചില സുന്ദര നിമിഷങ്ങൾ :sarasu:

Posted by Sarasu on Yesterday, 03:12 AM

സ്നേഹം


പനി വന്നാൽ ഏത് കൊമ്പനും കുലുങ്ങും.. പക്ഷെ ഞാൻ അങ്ങനെ ഒന്നും ഹോസ്പിറ്റലിൽ പോവാറില്ല :blush: പറ്റാതെ വന്നാൽ മാത്രം :beee: bcoz എനിച്ചു injection പേടിയാ ;)) അങ്ങനെ ഒരു ദിവസം പനി പിടിച്ചു ഹോസ്പിറ്റലിൽ പോവേണ്ടി വന്നു dr കണ്ടു... എന്നെ സൂചി വെക്കാൻ കൊണ്ട് പോയി (ഞങ്ങടെ നാടൻ ഭാഷ ആണ് ട്ടോ സൂചി വെക്കുക ) അങ്ങനെ bed യിൽ മേൽ കയറി ഇരുന്നപ്പോൾ ആണ്... ഒരു പ്രായം ആയ സ്ത്രീ വന്നു എന്റെ അടുത്ത chair യിൽ ഇരുന്നു..... മുഖം മറച്ചട്ടില്ല.. മലയാളി അല്ല ഞാൻ ഉറപ്പിച്ചു tamil or telugu servent ആണെന്ന്..... :mmm: look അങ്ങനെ ആയിരുന്നു... അവരുടെ പിന്നാലെ 2, 3 saudi girls ഉം വന്നു 20 വയസ്സ് ഒക്കെ കാണും... സംഭവം എന്താന്ന് എനിക്ക് പിടികിട്ടിയില്ല... ??? കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു ഞാൻ വിചാരിച്ചു എനിക്കുള്ള കോള് ആണെന്ന് :scare: പക്ഷെ അവരുടെ അടുത്തേക്ക് ആണ് സിസ്റ്റർ പോയത്... ഞാൻ അങ്ങോട്ടു നോക്കി ഇരുന്നു പക്ഷെ ഒന്നും കാണാൻ പറ്റിയില്ലാ... 2 sec കഴിഞ്ഞപ്പോൾ അമ്മാ എന്നൊരു നിലവിളി കേട്ടു... :shock: അതിന്റെ കൂടെ കൂടി നിന്ന ആ saudi girls മാഷാ അല്ലാഹ് മാഷാ അല്ലാഹ് എന്ന് പറഞ്ഞു ചിരിക്കുന്നു :o (മാഷിനെ വിളിച്ചതല്ല സന്തോഷം വരുമ്പോൾ പറയുന്നതാ :haavu: ) പെൺപിള്ളേർ സിസ്റ്റർന്റെ പിന്നാലെ പോയപ്പോൾ ഞാൻ ആ സ്ത്രീയെ നോക്കി അവർ മൂക്കിൽ പഞ്ഞി വെച്ചു ഇരിക്കുന്നു :amme: തെറ്റിദ്ധരിക്കണ്ട അവർക്ക് മൂക്കുത്തി ഇട്ടു കൊടുത്തതാ :hihi: അവരു എന്നെ നോക്കി ചിരിച്ചു അത്യാവശ്യം tamil movie കണ്ടു പരിചയം എനിക്ക് ഉള്ളതോണ്ട് tamil അറിയാം അങ്ങനെ സംസാരിച്ചപ്പോൾ ആണ് കാര്യം പിടികിട്ടിയേ.... 10 വർഷം ആയി അവരു ഒരു saudi family യിൽ servent ആയിട്ട് work ചെയ്യുന്നു... ഒരു family member ആയിട്ടാണ് അവരെയും കാണുന്നത്... അവർക്ക് ചെറുപ്പം മുതലേ മൂക്കുത്തി ഇടാൻ ഭയങ്കര ആഗ്രഹം ആണ് അത് നടന്നില്ല... ഇടയ്ക്ക് എപ്പോഴോ ആ പെൺപിള്ളേരുടെ അടുത്ത് ഈ ആഗ്രഹം പറഞ്ഞു... ഇന്നു ആ സ്ത്രീ യുടെ birthday ആണ് അതിനു ആ പിള്ളേരുടെ വക surprise gift ആയിരുന്നു ഈ മൂക്കുത്തി പ്രയോഗം... ഇത്തിരി വേദന ഉണ്ടേലും ഒത്തിരി സന്തോഷം അവരുടെ മുഖത്ത് ഞാൻ കണ്ടു... :lub: servent നെ ഒക്കെ harassment ചെയ്യുന്ന news ഒക്കെ വരുമെങ്കിലും സ്നേഹം ഉള്ളവരും ഉണ്ട്...

അല്ലെങ്കിൽ തന്നെ കൈ നിറയെ സ്നേഹം കൊടുത്താൽ എന്നായാലും അതിന്റെ പുണ്യം നമുക്ക് കിട്ടും.... ആ വഴിയേ എനിക്കുള്ള കുത്തും കിട്ടി കേട്ടോ :hihi: :lub: :love:

Sent from my GT-I9500 using Tapatalk


#2820299 നമ്മുടെ നാടും നമ്മുടെ ഓർമ്മകളും

Posted by Sarasu on Yesterday, 03:05 AM

@Neelu




Banana tree il,, inghaneyoru sambhavam kandittille ..... Vaazhakoombu :athe:
athinte honey ulla portion .... :kothi:



vT7KrLCM.jpg

Ie then kudikkan enthu taste aa :kothi:

Sent from my GT-I9500 using Tapatalk


#2819972 Tech Bytes

Posted by Sarasu on 22 November 2017 - 04:49 PM

ഇനി വിയര്‍പ്പും :fan: പാസ്​വേഡ്​ ആക്കാം:


ഇനി ശരീരത്തിന്റെ വിയര്‍പ്പും പാസ്വേഡ് ആകാം. സ്​​മാ​ര്‍​ട്ട്​​ഫോ​ണ്‍ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ശ​രീ​ര​ത്തി​ന്റെ വി​യ​ര്‍​പ്പ്​ പാ​സ്​​വേ​ഡ്​ ആ​ക്കാ​വു​ന്ന വി​ദ്യ വി​ക​സി​പ്പി​ച്ച​താ​യി ശാ​സ്​​ത്ര​ജ്ഞ​ര്‍.


യു.​എ​സി​ലെ​ അ​ല്‍​ബാ​നി സ​ര്‍​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​രാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ഒ​രോ​രു​ത്ത​രു​ടെ​യും വി​യ​ര്‍​പ്പ്​ വ്യ​തി​രി​ക്​​ത​ങ്ങ​ളാ​യ അ​മി​നോ ആ​സി​ഡ്​ പ്രൊഫൈ​ലു​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​താ​യാ​ണ് അവരുടെ ക​ണ്ടെ​ത്ത​ല്‍. ഇൗ ​പ്രൊ​ഫൈ​ലു​ക​ള്‍ ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്​​ത്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കാ​നാ​വും. അ​തു​വ​ഴി ഫോ​ണ്‍ തു​റ​ക്കാ​നും അ​ട​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ ​പ്ര​തീ​ക്ഷ.

വി​ര​ല​ട​യാ​ളം സെ​ന്‍​സ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​വു​ള്ള ഫോ​ണു​ക​ളു​ണ്ട്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്ക്​ ത​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ച്ച സാങ്കേ​തി​ക​വി​ദ്യ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​ര്‍ പറയുന്നത്.

Viyarppo :ayye:

Sent from my GT-I9500 using Tapatalk


#2819542 ♪♫ Pallavi Anupallavi - Malayalam ♪♫

Posted by Sarasu on 22 November 2017 - 03:09 AM

Nxt qn kandille Sarasu .... athu koodi kandu pidikku .... :clap:

NXT >> Parnnenaal thalarnnu pom
ilam chirakulla paravu nee kulirmanju thulli nee
mukil menanja kootil uranguvan
varikente chaare nee

Nila paithaale mizhineer muthu chaarthiyo

Kili thooval pol... :mmm:

Sent from my GT-I9500 using Tapatalk


#2819344 നമ്മുടെ നാടും നമ്മുടെ ഓർമ്മകളും

Posted by Sarasu on 21 November 2017 - 06:40 PM

27_1.jpg

:kothi:

Sent from my GT-I9500 using Tapatalk


#2819338 Type With Your Eyes Closed

Posted by Sarasu on 21 November 2017 - 06:37 PM

Keralam ente naad

Blind typing yil guiness record edukkan nadakkunna ennoda kali :sarasu:

next >> Johny johny yes papa

Sent from my GT-I9500 using Tapatalk


#2819043 ♪♫ Pallavi Anupallavi - Malayalam ♪♫

Posted by Sarasu on 21 November 2017 - 11:48 AM

Kai nirayee venna tharam kavilil

Oru umma tharam kannan

Kavilil oru umma tharam...

Sent from my GT-I9500 using Tapatalk


#2818656 Enter The Cute World Of Animated Gifs

Posted by Sarasu on 21 November 2017 - 03:22 AM

2oMceGA.gif

Hai mazha :lub:

Sent from my GT-I9500 using Tapatalk


#2818654 Pp Kitchen Tips And Tricks

Posted by Sarasu on 21 November 2017 - 03:21 AM

കറിയില്‍ മഞ്ഞളിന്റെ അളവ് കൂടിപ്പോയാല്‍




yzQccPwv.jpg



കറിയില്‍ മഞ്ഞളിന്റെ അളവ് കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍
ചോറ് കിഴികെട്ടി കറയിലിടുക . അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തുകൊള്ളും .

Ithu kollallo njan curry undakkumpo turmeric koodi poyennu paranju bahalam aa amma ;))

Sent from my GT-I9500 using Tapatalk


#2818649 ♪♫ Pallavi Anupallavi - Malayalam ♪♫

Posted by Sarasu on 21 November 2017 - 03:19 AM

Nxt >>

ദൂരേ നിന്നും പിന്‍വിളി കൊണ്ടെന്നെയാരും വിളിച്ചില്ല.
കാണാകണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല.

ചന്ദനപ്പൊന്‍‌ചിതയില്‍ എന്‍റെ അഛനെരിയുമ്പോള്‍മച്ചകത്താരോ
തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ അമ്പലപ്രാവുകളോ..

Innale ente nenjile kunj manvilakku oothiyille
kattin manvilakk oothiyille...


Sent from my GT-I9500 using Tapatalk


#2818642 The Classics - Works Of Famous Artists

Posted by Sarasu on 21 November 2017 - 03:14 AM

Shakunthala


by


Raja Ravi Varma


shakuntala_with_friends_op46.jpg

Enthu rasa 8->

Sent from my GT-I9500 using Tapatalk


#2818160 ~*~ ചിത്രഗീതം ~*~

Posted by Sarasu on 20 November 2017 - 11:50 AM

Kottile thathaye pattu padippichathaaro

Kulir kattoo

Kattinte thalathil aadunna koodo :violin:

Sent from my GT-I9500 using Tapatalk


#2818150 ♪♫ Sad Songs - Anthakshari ♪♫

Posted by Sarasu on 20 November 2017 - 11:35 AM

നിലാവേ മായുമോ കിനാവും നോവുമായി
ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി

Sent from my GT-I9500 using Tapatalk


#2817129 Mohanlal Fans Army [ Pp Branch]

Posted by Sarasu on 19 November 2017 - 03:26 AM

k27j6JEs.jpg




17 Days Collections Villain entered the third week of its run in the majority of the release centres. Reportedly, the movie had an above average run during its third weekend and reportedly, the movie has collected approximately 15.8 Crores from its 17 days of run.

Lalettan istham :lub:

Sent from my GT-I9500 using Tapatalk