Jump to content

Toggle Scoreboard
ibProArcade Scoreboard

Pattalam ThirunaaL has obtained a high score of 10590 Today, 07:20 PM Playing Bookworm Play Now!                Akkeera RajakumaraN has obtained a high score of 20500 Today, 05:06 PM Playing Powerpool Play Now!                Akkeera RajakumaraN has obtained a high score of 247 Today, 05:01 PM Playing Speedy Thief Play Now!                Sheikh Al Ambro has obtained a high score of 4 Today, 03:46 PM Playing Baseball Play Now!                KD SimoN has obtained a high score of 7342 Yesterday, 04:54 PM Playing Tony Hawks Underground 2 Play Now!                

KalliyamKattu Neeli

Member Since 10 Jun 2016
Offline Last Active Today, 06:49 PM
-----

#2773118 ♪♫ Malayalam - Anthakshari ♪♫

Posted by KalliyamKattu Neeli on Today, 06:11 PM

Mayangi poyi njan mayangi poyi
raavin pinnilamazhayil mayangi poyi
nee varumpol en viral thodumpol njan
azhakin nilaavayi thulumbipoyi...

Sent from my GT-I9500 using Tapatalk


#2773081 ♪♫ Pallavi Anupallavi - Malayalam ♪♫

Posted by KalliyamKattu Neeli on Today, 05:58 PM

aa questionte ans parayoo neeli :mmm:

ചന്ദന ലേപ
സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈ വർണ പെട്ടി തുറന്നു കൊടുത്തത്
യൗവനമോ ഋതു ദേവതയോ
യൗവനമോ ഋതു ദേവതയോ

Sent from my GT-I9500 using Tapatalk


#2772991 Meowwwwww Cats World [Emoji7][Emoji7][Emoji7]

Posted by KalliyamKattu Neeli on Today, 05:23 PM

:hihi:f9d1efa1954735c20ce45d3ee2a1a1a2.jpg

Sent from my GT-I9500 using Tapatalk


#2772907 ♪♫ Pallavi Anupallavi - Malayalam ♪♫

Posted by KalliyamKattu Neeli on Today, 04:49 PM

oru gadgadam pole anubhoothilyi

kozhiyunna kulirorma nee

sruthi saagarathinte chuzhiyl swayam

chitharunna swara bindhu nee

കൊഞ്ചി കരയല്ലേ , മിഴികൾ
നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൗനം എങ്ങോ തേങ്ങും
കഥ നീയറിയില്ലയോ...... :violin:

Sent from my GT-I9500 using Tapatalk


#2772883 ഒരു വരി കവിത

Posted by KalliyamKattu Neeli on Today, 04:39 PM

കരയണമെങ്കിൽ കണ്ണ് നിറയണം
ചിരിക്കണം എങ്കിൽ മനസ്സും നിറയണം....

Sent from my GT-I9500 using Tapatalk


#2772616 പ്ലിഗായ നമഹ അഥവാ എന്റെ ജീവിതം

Posted by KalliyamKattu Neeli on Today, 11:24 AM

പ്ലിങ് 6>>> അബുവിന്റെ dating

അബു ചങ്ക് ആണ് :friends: എന്ന് പാലമരം പ്ലിംഗ് യിൽ പറഞ്ഞില്ലേ... ഞാൻ നാട്ടിൽ ചെല്ലുമ്പോൾ ഒക്കെ ഓൻ ഓടി വരും കാണാൻ :aliya: ... നാട്ടിലെത്തെ കഥകൾ, വിശേഷങ്ങൾ എല്ലാം അവൻ പറയാറുണ്ട് ;)).... എന്റെ കുടുംബം അവന്റെ കുടുബം ഒന്നായിട്ടു മാത്രേ കണ്ടിട്ടുള്ളു... അബുവിന്റെ ബുദ്ധി അപാരം ആയിരുന്നു അതുകൊണ്ട് 6ആം ക്ലാസ്സിൽ അവൻ പൊട്ടി :hihi: അതോടെ ബാപ്പ അവനെ വർക്ഷോപ്പിൽ ആക്കി (അവന്റെ ബാപ്പയുടെ സ്വന്തം വർക്ക്‌ഷോപ്പ് ആണ് ) എങ്കിലും ആൾ ഒരു ബുദ്ധി ജീവി type ആണ് :pope: ഞാൻ പ്ലസ് 1 പഠിക്കുന്ന കാലം... നാട്ടിൽ ചെന്നപ്പോൾ നടന്ന സംഭവം ആണ്... ഞാൻ വീട്ടിൽ ചെന്നു ഇറങ്ങുമ്പോൾ മുന്നിൽ ഉണ്ടാവും അബു... പക്ഷെ ആ വെക്കേഷന് ചെന്നപ്പോൾ ഓന്റെ പൊടി പോലും കണ്ടില്ല :chey: ഉമ്മാനെ കണ്ട് അവനെ കുറിച്ച് ചോയിച്ചു അപ്പോൾ പറഞ്ഞു അവനെ ഇപ്പോൾ കാണാൻ കൂടി കിട്ടാറില്ല രാത്രിയിൽ ആ വന്നു കയറുന്നെ എന്ന്..... അങ്ങനെ രണ്ടു പറയാൻ വേണ്ടി :thee: അവന്റെ നമ്പർ ഉമ്മാന്റെ കൈയിൽ നിന്നു വാങ്ങി വിളിച്ചു.... 5 വട്ടം വിളിച്ചു എടുത്തില്ല... കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചു.....

ഓൻ : ഹലോ ആരാ ഇത് ?? :mmm:

ഞാൻ : അന്റെ മൂത്തുമ്മ :theri:

ഓൻ : ചങ്കേ നീ ആണ് അല്ലേ കികികി :hihi:

ഞാൻ : നീ ഒന്നും പറയണ്ട ഇനി എന്റെ വീടിന്റെ പടി ചവട്ടരുത് അന്റെ ചങ്ക് ഹാർട്ട്‌ അറ്റാക്ക് വന്നു ചത്തു.... :huh:

ഓൻ : എടി കൊക്കാച്ചി (എന്റെ ഇരട്ട പേര് സർവ്വ സമയം ചിലപിലാ പറയുന്നത് കൊണ്ട് കിട്ടിയതാ :wallbash: ) ഞാൻ dating യിൽ ആണ് അതുകൊണ്ട് അല്ലേ :blush:


ഞാൻ : datingoo :o അതും നീ :amme:

ഓൻ : അതേയ് നിനക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി 2 മാസം ആയി... :blush:

ഞാൻ : എടാ ഭയങ്കരാ :o എന്താടാ പെണ്ണിന്റെ പേര് ?? :sneaky:

ഓൻ : ഹേയ് പെണ്ണല്ല ആണാ ജാക്ക്സൺ എന്താ ഓന്റെ muscle കണ്ടിട്ട് പെരുത്ത് ഇഷ്ടായി ഡീ.... :lub:

ഞാൻ : ദൈവമേ :suicide: നീ എന്താ ഈ പറയുന്നേ dating അതും ഒരു ആണിന്റെ കൂടെ ?? :o :o

ഓൻ : ദേ എന്നെ വിളിക്കുന്നു വൈകുന്നേരം കാണാം എന്ന് പറഞ്ഞു അവൻ ഫോൺ cut ആക്കി....

എന്റെ തലകറങ്ങി :doh: അബു അവൻ ഒരു gay ആയിരുന്നോ...എന്നാലും ഓന്റെ ഉമ്മാ ഇത് അറിഞ്ഞാൽ എന്താവും :ohno: ഇങ്ങനെ ഒരുത്തനെ എന്റെ frnd ആയി വേണ്ടാന്ന് ഞാൻ മനസ്സിൽ കരുതി :poda: എന്നാലും അവന്റെ ഉമ്മയോട് പറയണം :think: അവന്റെ വീട്ടിലെക്ക് ഞാൻ നടന്നു :sadwalk: ഉമ്മറത്തു ഉമ്മ നിൽപ്പുണ്ടാരുന്നു..... ഞാൻ സാവധാനം കാര്യം പറഞ്ഞു... എന്റെ റബ്ബേ എന്ന് വിളിച്ചു ഉമ്മ കരയാൻ തുടങ്ങി :crying: അവന്റെ കറക്കം കുറക്കണം...പറഞ്ഞാൽ മനസിലാവും ഇല്ലേൽ നമുക്ക് വേറെ വഴി നോക്കാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.....

അന്നു വൈകുന്നേരം മാവിൻ ചുവട്ടിൽ ഇരുന്നു ഞാൻ ബാലരമ വായിക്കാരുന്ന് :yoyo: അപ്പോ ധാ വരുന്നു അബു ഞാൻ ദേഷ്യത്തിൽ മുഖം തിരിച്ചു :paara: കൊക്കാച്ചി നീ ഈ ബാലരമ മാറ്റി കളിക്കുടുക്ക വായിക്ക് അതാ നല്ലത് നിന്റെ പ്രായത്തിനു ചേരും കികികി... :hihi: അവന്റെ അളിഞ്ഞ ചിരി ഞാൻ മിണ്ടാൻ പോയില്ല :poda: എടി സോറി ഞാൻ പറഞ്ഞില്ലേ dating ആണെന്ന് അതിന്റെ തിരക്കാരുന്നു.... ഷോപ്പിൽ പണി അത് കഴിഞ്ഞു dating കുഴഞ്ഞു പോവും.... :yes: എനിക്ക് കലി അടക്കാൻ കഴിഞ്ഞില്ല :thee:

ഞാൻ : നിനക്ക് നാണം ഉണ്ടോ ? എന്നോട് ഇത് പറയാൻ എങ്ങനെ തോന്നി നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും ?? :punish:

ഓൻ : ഓഹ് പിന്നെ :huh: ഇതൊക്കെ ഇപ്പോൾ എല്ലാരും ചെയ്യുന്നത് ആണ് രമേശ്‌,അബി ഒക്കെ പോവുന്നുണ്ട്... :sneaky: ഇത് കണ്ടോ ഇതിനപ്പുറം ഉണ്ടാരുന്നു എനിക്ക് തടി 2 മാസം കൊണ്ട് 3 Kg കുറഞ്ഞു അറിയോ ??

ഞാൻ : dating പോയി വണ്ണം കുറഞ്ഞു എന്നോ :o നീ എന്ത് തേങ്ങ ആ പറയുന്നേ :bodham:

ഓൻ : പിന്നെ gym പോവുന്നെ എന്തിനാ ? :punish:

ഞാൻ : എടാ അത് dieting അല്ലേ ? :o

ഓൻ : എടി പിശാശേ ഞാനും അതല്ലേ പറഞ്ഞേ dating എന്ന് :theri: ഞാൻ മലയാളം ആണേ നീ വലിയ ഇംഗ്ലീഷ് അല്ലേ :beee: ഇങ്ങള് അങ്ങനെ വിളിക്കും പാവങ്ങൾ ഇങ്ങനെയും.... വിശന്നിട്ടു വയ്യ പോയി വല്ലോം കഴിക്കട്ടെ... :tata:

അതും പറഞ്ഞു അവൻ പോയി പ്ലിംഗ് ന്റെ shock യിൽ ഞാൻ അങ്ങനെ ഇരുന്നു....തെറ്റ് എന്റെ ഭാഗത്തും ഉണ്ട് ഡിവോഴ്സ് എന്ന് പറഞ്ഞാൽ drywash എന്ന് പറയുന്ന ടൈപ്പ് ആണ് അവൻ അത് ഞാൻ ഓർക്കണം ആയിരുന്നു :wallbash: :amme: എന്തായാലും ഓന്റെ വീട്ടിൽ ഞാൻ ഉണ്ടാക്കിയ ബോംബ് നല്ലപോലെ പൊട്ടി :suicide: .... അതിന്റെ തെറിച്ചു പോയ കഷ്ണം ഒക്കെ അതുപോലെ പെറുക്കി എടുത്തു അവൻ രാവിലെ എനിക്കിട്ടു തന്നു :kozhi: ..... തൃപ്തി ആയി... :roll: ... വെറുതെ അല്ല ലുട്ടാപ്പി ഒക്കെ ഓരോ മണ്ടതരം കാട്ടുന്നേ ഓരോന്ന് കേട്ടു എന്നെപോലെ തുള്ളാൻ നിക്കല്ലേ :beee: .....








Sent from my GT-I9500 using Tapatalk


#2772603 നമ്മുടെ നാടും നമ്മുടെ ഓർമ്മകളും

Posted by KalliyamKattu Neeli on Today, 11:15 AM

കുഴിയാന :hihi:bd0109b147d6b42527d120aef1c514ea.jpg

Sent from my GT-I9500 using Tapatalk


#2772602 നമ്മുടെ നാടും നമ്മുടെ ഓർമ്മകളും

Posted by KalliyamKattu Neeli on Today, 11:15 AM

8-> 1284d41a25645018c087bfd761f4f7a1.jpg

Sent from my GT-I9500 using Tapatalk


#2772599 നമ്മുടെ നാടും നമ്മുടെ ഓർമ്മകളും

Posted by KalliyamKattu Neeli on Today, 11:13 AM

മണ്ണപ്പം ചുട്ട് വിളമ്പാം 8->eda45df64f5ca1cb2ba2ef1145cc6d2f.jpg

Sent from my GT-I9500 using Tapatalk


#2772519 Enter The Cute World Of Animated Gifs

Posted by KalliyamKattu Neeli on Today, 03:10 AM

FUNNY GIF




136545082923465_animate.gif

Entha sambhavam :mmm:

Sent from my GT-I9500 using Tapatalk


#2772262 Recently Watched Movies & Your Suggestions - Any Language

Posted by KalliyamKattu Neeli on Yesterday, 06:18 PM

Kl 10 malayalam movie
Boring illathe 2 hr kandirikkam
Aju and neeraj madhav combo rasakaram aanu.... malabar touched language,,Unnimukundan romance......enikkishtayii :yes:
Ente rating 3.8/5

Sent from my GT-I9500 using Tapatalk


#2772245 ♪♫ Malayalam - Anthakshari ♪♫

Posted by KalliyamKattu Neeli on Yesterday, 06:03 PM

കാറ്റേ നീ വീശരുത് ഇപ്പോൾ
കാറെ നീ പെയ്യരുത് ഇപ്പോൾ
ആരോമൽ തോണിയിൽ എന്റെ ജീവന്റെ ജീവനിരിപ്പു....

Sent from my GT-I9500 using Tapatalk


#2772229 ♪♫ Mazhayaayi Pozhiyum Geethanghal ♪♫

Posted by KalliyamKattu Neeli on Yesterday, 05:53 PM

മഴയിൽ രാത്രി മഴയിൽ
പൊഴിയും സ്നേഹ നിറവിൽ
നിനവേ ..ആ....ആ
നിനവേ എന്തേ നിന്നിൽ
വിരഹം ചേരും നോവിൻ നീലാംബരി.....




Sent from my GT-I9500 using Tapatalk


#2772204 Beautiful And Yummy Cakes....

Posted by KalliyamKattu Neeli on Yesterday, 05:16 PM

:kothi:cbda053b286c4024ce27bf9622447296.jpg

Sent from my GT-I9500 using Tapatalk


#2772197 Lovely Babezzzz

Posted by KalliyamKattu Neeli on Yesterday, 05:09 PM

8->d55378611df35c34b5608386f52e5396.jpg

Sent from my GT-I9500 using Tapatalk