Jump to content

Toggle Scoreboard
ibProArcade Scoreboard

Kaappiri KuttaN has obtained a high score of 50 Today, 07:13 PM Playing Ball Lifting Play Now!                SimoN KD has obtained a high score of 552 Today, 02:22 PM Playing UNO 3 Play Now!                sajujay has obtained a high score of 11838173 Today, 10:50 AM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Jul 25 2017 04:56 PM Playing Elements Unite Play Now!                sajujay has obtained a high score of 192295 Jul 25 2017 10:28 AM Playing Elements Unite Play Now!                

KalliyamKattu Neeli

Member Since 10 Jun 2016
Offline Last Active Apr 01 2017 04:32 PM
Kando nte shajiettanee kando Updated 25 Mar · 3 comments
-----

About Me

ജീവിതത്തിൽ ഞാൻ ആത്മാർഥമായി സ്നേഹിച്ച രണ്ടു വ്ക്തികൾ ഒന്ന് എന്റെ പെപ്സി!! രണ്ടു പുലികളും ..............................


പെപ്സി ഇല്ലാത്ത ലോകം ഞാൻ ആലോചികില്ല ഡെയിലി പെപ്സി കുടിക്കാതെ ഉറക്കം വരുള്ള അത് തന്നേയ്

പിന്നെ സ്വന്തമായി ഒരു പുലിയെ വളർത്തണം അതാണ് എന്റെ ജീവിത അഭിലാഷം........


wlhWjc1.gif

മഴ നനയാൻ എനിക്കു വലിയ ഇഷ്ടമാണ് എന്നോട് മഴക്ക് അത്ര സ്നേഹം ഒന്നുമില്ല അതുകൊണ്ടാവും പെയ്യുന്ന മഴയെ ജനൽ ചാരി നിന്നു കൈയിൽ ഒപ്പി എടുക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളു............................

hatUV6m.gif

പാചക കലയിൽ എനിക്കു എന്നോട് തന്നെ കൃതജ്ഞത തോന്നാറുണ്ട് അതിൽ എന്നെ തോൽപ്പിക്കാൻ എനിക്കു മാത്രേ കഴിയു സംശയം ഉണ്ടേൽ കഴിച്ചു നോക്കു ഇന്നാ

qddMfEe.gif

ഒരുപാട് സങ്കടം തോന്നിയാൽ മുറിയിൽ ഒരു കോണിൽ ഏങ്ങി കരയും അതിൽ ആരും ഇടപെടാൻ പാടില്ല ഒരുപക്ഷേ എന്റെ തലയിണ എന്നെ പലപ്പോഴും തഴുകി മയക്കാറുണ്ട്

sVeXwHU.gif

രാവിലെ ഉണർന്നാൽ ആദ്യം പാട്ടു കേൾക്കും പിന്നെ ഉറങ്ങുന്നത് വരെ പാട്ടു കേട്ടു കൊണ്ട പാടുമോ എന്നു ചോദിച്ചാൽ പാടും ഡാൻസ് ചെയ്യും എല്ലാം അവിടുന്നും ഇവിടെന്നും പെറുക്കി എടുത്തു നോക്കിയാൽ അറിയാൻമേലാത്ത ഒന്നുല്ല

8KedTsc.gif

പൂച്ചകൾ എനിക്കു വലിയ ഇഷ്ടമാ പൂച്ചയുമായി വീടിന്റെ പടി കടന്നാൽ ചവിട്ടി പുറത്താക്കും എന്ന വീട്ടുകാരുടെ ഭീഷണി അതുകൊണ്ടു ഞാൻ സ്വസ്ഥമായി അടങ്ങി ഇരിക്കുന്നു. ഞാൻ വളരെ പാവം ആണ് സ്നേഹമുള്ളവളാ ഇച്ചിരി കുറുമ്പ് ഉണ്ടേ :saralla: വേറെ ആരും പറയാൻ ഇല്ലാത്തോണ്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളു ട്ടോ ഇനിയെല്ലാം റിയൽ Entry കാണാം കേൾക്കാം B) B)
എന്ന് സ്വന്തം

TmOAbJD.gif


Community Stats


  • Group TOP Member
  • Active Posts 2,885
  • Profile Views 956
  • Member Title Nokkukutti
  • Age Age Unknown
  • Birthday June 23
  • Interests
    Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>

Previous Fields


  • Gender
    Not Telling Female

Country


  • Country
    India
  • Current
    Saudi Arabia

Contact Information


673 Professional

User Tools

Friends

Latest Visitors