Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 1940 Today, 04:52 PM Playing Atomica Play Now!                Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                

PP BalaN

Member Since 28 May 2013
Offline Last Active Private
പയം പുയുങ്ങി പാര്‍ട്ടി ആപ്പീസ് http://www.punchapaadam.com/forums/topic/139481-പയം-പുയുങ്ങി-പാര്‍ട്ടി-ആപ്പീസ്/ Updated 13 Jan · 0 comments
-----

About Me

നേരം തെറ്റിയ നേരത്ത് അമ്മയെപ്പോലും ഞെട്ടിച്ചുകൊണ്ട് ശൈഖുനാ കളത്തില്‍ ആനന്ദ് അല്‍ മുബാറക് അല്‍ മുത്തബ സേട്ടു എന്ന ഈ മനിതന്‍ ഫൂജാതനായി . ചെറുപ്പം മുതലേ നല്ല സ്വഭാവഗുണങ്ങളുടെ വിളനിലം ആയതുകൊണ്ടാവാം നാട്ടാരുടേയും വീട്ടാരുടെയും അല്‍പസ്വല്‍പം കൈക്രിയകളും കാല്‍ക്രിയകളും ലേശം കൂടുതലായിത്തന്നെ വാക്രിയകളും വേണ്ടുവോളം കിട്ടി ബോധിച്ചുകൊണ്ടിരുന്നു . തല്‍ഫലമായി ഈയുള്ളവന്‍റെ എല്‍സ് ആന്‍ഡ്‌ പല്‍സ് പ്ലസ് ഓര്‍ മൈനസ് ആവുകയും ചെയ്തുകൊണ്ടിരുന്നു .

 

നാരീരത്നങ്ങളുടെ കൈപ്പാടുകള്‍ ഇനി ദേഹത്ത് പതിയാന്‍ ഇല്ലാത്തവണ്ണം ഫലഭൂയിഷ്ടമായപ്പോള്‍ വീട്ടാരും നാട്ടാരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു . നാടുകടത്തുക . അങ്ങനെ നാട്ടാരുടേയും വീട്ടാരുടെയും പൂജനീയ നാരീരത്നങ്ങളുടെയും ക്ഷേമ പരിപാലനത്തിനായി ഈയുള്ളവന്‍ ഒട്ടകങ്ങളുടെ നാട്ടിലേക്ക് വണ്ടികയറി . ഇപ്പോള്‍ ഇവിടെ ഒരു കമ്പനിയെ പാപ്പരാക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്നു .

 

ആനന്ദ് ശങ്കര്‍ എന്നും ആനന്ദ് എന്നും ഒളകര വളവന്‍ എന്നും പേരുകള്‍ എനിക്കുണ്ട് . മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കൊള്ളാത്ത പേരുകള്‍ കണ്ടമാനം നാട്ടുകാര്‍ എനിക്ക് വേണ്ടി സസന്തോഷം പതിച്ചു നല്‍കിയിട്ടും ഉണ്ട് . നിങ്ങള്‍ക്കും ഇതില്‍ എന്ത് വേണമെങ്കിലും വിളിക്കാം . തള്ളക്കു വിളി ഒഴിച്ച് .

 

അപ്പോള്‍ ഇനി പരിചയപ്പെടാനുള്ളവരൊക്കെ വരിവരിയായി വന്നോളൂ .. ഹാ !!! തിരക്ക് കൂട്ടല്ലേ .. ഞാന്‍ ഇവിടെത്തന്നെ ഇല്ലേ .. ലേശം ക്ഷമ കാണിക്കൂ ..


Community Stats


  • Group Royal Member
  • Active Posts 13,923
  • Profile Views 3,730
  • Member Title പൂവാലൻ ഓഫ് പീപ്പി - 2016
  • Age 34 years old
  • Birthday May 31, 1983
  • Location
    റിയാദ്

Previous Fields


  • Gender
    Not Telling Male

Country


  • Country
    India
  • Current
    Saudi Arabia

5243 Professional

User Tools

Latest Visitors