Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                

Sree Ranjini

Member Since 08 Aug 2012
Offline Last Active Private
PP Pranayopaharam >> http://www.punchapaadam.com/forums/topic/137059-ღ♬♡-punchapaadam-pranayopahaaram-ver-30-♡♬ღ-10th-anniversary-celebrations-special/?p=2848035 :clap:... Updated 12 Feb · 0 comments
*****

About Me

welcome20with20animated20white20dov.gif

പുഞ്ചപാടത്തെ എന്റെ സ്നേഹ കുടീരത്തിലേക്ക്

സ്വാഗതം !!!

Love_Hut-icon.png

സംഗീതത്തിന്റെ സ്വരവീചികളെ പിന്തുടർന്നു ഇവിടെ വന്നു... ഈ പുഞ്ചപ്പാടത്തു... വരവേറ്റത് ഹൃദ്യമായ സൗഹൃദത്തിന്റെ കുളിർതെന്നൽ... ആ ഊഷ്മളത ഹൃദയത്തിൽ ഇഴുകി ചേർന്നു...

 

ഇലകളേയും പൂക്കളേയും നൃത്തം വെക്കാൻ പഠിപ്പിച്ച മഴച്ചാറൽ ... മഴയിൽ നനഞ്ഞു മഴയോടൊത്തു നൃത്തം വെക്കാനാഗ്രഹിക്കുന്ന എന്റെ മനസ്സു് ...

 

മഴയുടെ ഈറനണിഞ്ഞ കണ്ണുകളിൽ കാണുന്ന വിരഹത്തോടു എനിക്കു പ്രണയമാണ്...
ഒരിക്കലും പെയ്തൊഴിയാത്ത സ്നേഹമധുമാരിയായ്
നീ എന്നിലണയില്ലെ എൻ മധുരസ്വപ്നമേ...

മഴവിൽ ചിറകുകൾ കടം വാങ്ങി മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നെ തേടി ഞാൻ പറന്നു നടന്നു...
നീ ഒരു മഴയായ് എന്നിൽ പെയ്തിറങ്ങിയത് ഞാൻ അറിഞ്ഞു ...

എന്നിൽ ഘനീഭവിച്ച നിശ്ശബ്ദ ദുഖത്തിന്റെ താളമാണ് നീ ...

 

എന്നും കണ്ടുമുട്ടുന്നു നാം എവിടെയെന്നില്ലാതെ 

നിന്നിൽ കോർത്തതല്ലേ എന്റെ ജീവൻ ?
നിന്നിലൂടെ ഞാനറിയുന്നു പ്രപഞ്ചസത്യം 
മരണത്തെ ജയിച്ച സ്നേഹമെന്ന സത്യം ! 
 
ഓർമകളിൽ പൂത്തുനിൽക്കുന്നു നീ, 
ഒരിക്കലും കൊഴിയാത്ത നിറം മങ്ങാത്ത 
പാതി വിരിഞ്ഞൊരു സ്വപ്നമായ്,
കെടാവിളക്കിൻ നാളത്തിൻ നൈർമ്മല്യമായ്.

butterfly.bouquet.gif_480_480_0_64000_0_


Thank You for Visiting ... :)

0-a-u8.gif

15192322-colorful-flower-bunch-in-front-


Community Stats


  • Group Star of Stars
  • Active Posts 29,623
  • Profile Views 24,696
  • Member Title Poet of PP 2016
  • Age Age Unknown
  • Birthday Birthday Unknown
  • Interests
    മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !

Previous Fields


  • Gender
    Not Telling Female

Country


  • Country
    India
  • Current
    India

Contact Information


13116 Professional

User Tools

Latest Visitors