Jump to content

Toggle Scoreboard
ibProArcade Scoreboard

Sheru has obtained a high score of 390 Today, 06:39 PM Playing Catapult Play Now!                Sheru has obtained a high score of 1761 Today, 04:32 PM Playing Bees Saal Baad Play Now!                Shikkari Shambhu has obtained a high score of 397 Today, 02:49 PM Playing Bees Saal Baad Play Now!                Myayaavi has obtained a high score of 14 Today, 02:49 PM Playing Worms Massacre Play Now!                Shikkari Shambhu has obtained a high score of 12 Today, 02:44 PM Playing Worms Massacre Play Now!                
Photo

Thaataka Enna Draavida Raajakumaari - Vayalar

Thaataka Enna Draavida Raajakumaari - Vayalar Kavitha Lyrics Vayalar

  • Please log in to reply
65 replies to this topic

#1 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,787 posts
6,166
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 May 2012 - 12:27 PM

താടക എന്ന ദ്രാവിഡ രാജകുമാരി

വയലാര്‍

(Kettu valarnna kadhakalkku verittoru pathippu ;;) )

വിന്ധ്യ ശൈലത്തിന്റെ താഴ്വരയില്‍ , നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയില്‍ (2)

പാര്‍വതീ പൂജയ്ക്ക് പൂ നുള്ളുവാന്‍ വന്ന ദ്രാവിഡ രാജകുമാരിയാം താടക ..

താമര ചോലകള്‍ക്കക്കാരെ , ഭാര്‍ഗവ രാമന്‍ തെളിച്ചിട്ട സഞ്ചാര വീഥിയില്‍ , കണ്ടു ശ്രീ രാമനെ (2)

ഏതോ തപോധനന്‍ കൊണ്ട് നടക്കുന്ന കാമ സ്വരൂപനെ

സ്ത്രീ ഹൃദയത്തിനുന്മാദം ഉണര്ത്തുമാ മോഹന ഗോപാങ്ങ ഭംഗി നുകര്ന്നവള്‍

കണ്ണെടുക്കാതെ … …കണ്ണെടുക്കാതോരഭൌമ രോമാഞ്ചമായ് നിന്നാള്‍

സലജ്ജം …സകാമം …. സവിസ്മയം

Hidden Content
You'll be able to see the hidden content once you reply to this topic.

Thaataka Enna Draavida Raajakumari

Vayalar

Vindhya shylathinte thaazhvarayil , Nishaagandhikal mottidum phaalguna sandhyayil (2)

Hidden Content
You'll be able to see the hidden content once you reply to this topic.

(Oru Kaaryam : Google translotoril aanu translate cheyyunnath , ath copy cheyth ivde idumbol mistake varunnund , ath kond manglish koode onnu vaayich compare cheyth artha poornamaakki kavithaye ulkolluvaan sramikkuka :) )

Edited by ღVavachiiღ, 05 July 2016 - 11:53 AM.

Users Awards

#2 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,915 posts
9,109
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 May 2012 - 12:29 PM

Good work vaavey

Users Awards

#3 CoCoNuT ShaNkaR

CoCoNuT ShaNkaR

    Nokkukutti

  • VIP Members
  • 5,889 posts
669
Professional
  • Location:Kottayam
  • Interests:Chummathirunnu kashundakkal, vivaram illathavarkku venda upadesham kodukkal, engane veenalum 2 kalel nilkkan practise, good food & & beautiful good sleep, appreciating everything good
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 May 2012 - 12:45 PM

vayalar ippadiyum kavithaikal ezhuthi irukkaraa :mmm:

Users Awards

#4 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,787 posts
6,166
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 May 2012 - 01:13 PM

ara manikoooru irunnu kettu typi translatiyittu oru comment kandille :huh:
:doh:

Users Awards

#5 Mullani PappaN

Mullani PappaN

    Nokkukutti

  • VIP Members
  • 3,569 posts
124
Very Good
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 May 2012 - 05:42 PM

Good work...enikkishttappetta 2 kavithakalaa..raavnaputhriyum,thaadaka enna dravida rajakumariyyum.....ethra kettalum mathivaratha kavithakalaa ithu randum....

Users Awards

#6 Hareesh Chathakudam

Hareesh Chathakudam

    Nokkukutti

  • Members
  • 31 posts
33
Average
  • Location:Abu Dhabi
  • Interests:Reading, Malayalam Poem, Traveling & Sleeping
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 January 2016 - 11:08 AM

പ്രിയ കൂട്ടുകാരെ,

ഈ കവിതയില്‍ എനിക്കൊരു സംശയമുണ്ട്‌!!! ദയവായി പറഞ്ഞു തരണം...

കവിതയുടെ ആദ്യ പകുതിയില്‍ ഇങ്ങനെ ഒരു വരുന്നുണ്ട്.....

"ആദ്യമായ് ആര്യവംശാധിപത്യത്ത്തിനെ ആട്ടിയകറ്റിയ രാജകുമാരിയെ , താടകയെ

കണ്ടു കൊപാകുരുണങ്ങളായി** താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകള്‍"

ഇതില്‍ നിന്നും ഒരു പക്ഷെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് "ആര്യവംശ" ത്തിനെ ആട്ടിയകറ്റിയ ഒരു ധീര രാക്ഷസിയോ അല്ലെങ്കില്‍ ദ്രാവിഡ രാജകുമാരിയോ(കവിതയുടെ ശീര്‍ഷകം സൂചിപ്പിക്കുന്ന പോലെ) ആണ് താടക എന്നാണ്.....

എന്നാല്‍ കവിതയുടെ മറ്റൊരു പകുതിയില്‍....ഒരു വരി ഇപ്രകാരമുണ്ട്...

" ആര്യവംശത്തിന്നു അടിയറ വക്കുമോ സൂര്യവംശത്തിന്റെ സ്വര്‍ണ സിംഹാസനം"

തന്നില്‍ അനുരക്തനായ ശ്രീരാമനോട് താടക ചോദിക്കുന്ന ചോദ്യമാണ് ഇത്...!!! ഇവിടെയാണ്‌ എന്‍റെ സംശയം ഉടലെടുക്കുന്നത്....

ഒരു ദ്രാവിഡ രാജകുമാരിയായ താടക സൂര്യവശാധിപനായ ശ്രീരാമനോട് തന്റെ വശം അടിയറവെക്കുമോ എന്ന് ആരായുകയാണ്....അതും ആര്യവംശത്തിനു കാല്‍ക്കീഴില്‍...

ഇനി നിങ്ങളും ഈ രണ്ടു വരികള്‍ ചേര്‍ത്ത് വായിച്ചു നോക്കൂ....ആര്‍ക്കെങ്കിലും വ്യക്തമായ ഉത്തരമുണ്ടെങ്കില്‍ പറഞ്ഞു തരണം.....please

സ്നേഹപൂര്‍വ്വം - ഹരി

#7 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,787 posts
6,166
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 January 2016 - 05:07 PM

ആര്യഗോത്ര തലവന്മാര്‍ അനുചരന്മാരുമായ് ദക്ഷിണ ഭാരതഭൂമിയില്‍

സംഘങ്ങള്‍ സംഘങ്ങളായി വന്നു സംസ്കാര സംഹിതയാകെ തിരുത്തി കുറിച്ച നാള്‍

വാമന്മാരായി വിരുന്നു വന്നീ ദാന ഭൂമിയില്‍ യാഗ പശുക്കളെ മേയ്ച നാള്‍

ദ്രാവിഡ രാജാധിരാജ കിരീടങ്ങള്‍ ഈ മണ്ണില്‍ ഇട്ടു ചവിട്ടി ഉടച്ച നാള്‍

വിശ്വ മാതൃത്വത്തെ വേദ മഴുവിനാല്‍ വെട്ടി പുരോഹിത പാദത്തില്‍ വെച്ച നാള്‍

ആദ്യമായ് ആര്യവംശാധിപത്യത്ത്തിനെ ആട്ടിയകറ്റിയ രാജകുമാരിയെ , താടകയെ

കണ്ടു കൊപാകുരുനങ്ങളായി** താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകള്‍

ee varikalil ninnu enik thonniyath aaryanmaar ennu paranjirikkunath sanyasimare/purohithare  aanu ennaanu ,  Sanyaasimaare sahaayikaan aanu raaman and laxman poyath , so dravida raaajakumari aaya thaataka  Aryanmarde sathru aaya thaataka , raamanod pranayam thonniya thaataka...  Ramanod chodikkunnu ( may be with anxiety ) Aarya vamshathinu adiyara vakkumo soorya vamshathinte swarna simhasanam ?? ingane aarya vamshathinu vendi vettaanum kollaanum nadakkuaano?  avaru parayanathoke kettu nadakkuaano ...... ennu  nammude bhaashayil chodikkunna pole :)

ingane aaville :mmm:

Users Awards

#8 Hareesh Chathakudam

Hareesh Chathakudam

    Nokkukutti

  • Members
  • 31 posts
33
Average
  • Location:Abu Dhabi
  • Interests:Reading, Malayalam Poem, Traveling & Sleeping
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2016 - 10:00 AM

@ Vavachii................

Thank you very much for your brilliant answer....you are awesome.....

തീര്‍ച്ചയായും അങ്ങനെത്തന്നെ ആകാനേ തരമുള്ളൂ....കാരണം യാഗരക്ഷക്കായി കൂടെപ്പോയതാണല്ലോ രാജകുമാരന്മാര്‍......

വളരെ വളരെ നന്ദി...കഴിഞ്ഞ കുറെ നാളുകളായി ഈ കവിതയുടെ കൂടെയാണ് ഞാന്‍.....രണ്ടുമൂന്നു ദിവം മുന്‍പാണ് ഈ സംശയം പിടികൂടിയത്.....

ഞാന്‍ ഇന്നലെ മുഴുവന്‍ ആര്യ, സൂര്യ, ദ്രാവിഡ വംശത്തെപ്പറ്റി തിരഞ്ഞു പിടിച്ചു വായിക്കുകയായിരുന്നു...മാത്രമല്ല facebook ല്‍ പലരോടും ചോദിക്കുകയുമുണ്ടായി....ആരും ഉത്തരം തന്നില്ല....ആര്‍ക്കും സമയമില്ല.....വെറുതെ മുകളിലോട്ടും കീഴോട്ടും ഉരുട്ടി കളിക്കുകയാണ് എല്ലാവരും.....

പുഞ്ചപ്പാടത്തിന്റെ ഈ ഒരു ആവേശം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു..... വീണ്ടും കാണാം....നന്ദി

#9 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,787 posts
6,166
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2016 - 12:32 PM

@ Vavachii................

Thank you very much for your brilliant answer....you are awesome.....

തീര്‍ച്ചയായും അങ്ങനെത്തന്നെ ആകാനേ തരമുള്ളൂ....കാരണം യാഗരക്ഷക്കായി കൂടെപ്പോയതാണല്ലോ രാജകുമാരന്മാര്‍......

വളരെ വളരെ നന്ദി...കഴിഞ്ഞ കുറെ നാളുകളായി ഈ കവിതയുടെ കൂടെയാണ് ഞാന്‍.....രണ്ടുമൂന്നു ദിവം മുന്‍പാണ് ഈ സംശയം പിടികൂടിയത്.....

ഞാന്‍ ഇന്നലെ മുഴുവന്‍ ആര്യ, സൂര്യ, ദ്രാവിഡ വംശത്തെപ്പറ്റി തിരഞ്ഞു പിടിച്ചു വായിക്കുകയായിരുന്നു...മാത്രമല്ല facebook ല്‍ പലരോടും ചോദിക്കുകയുമുണ്ടായി....ആരും ഉത്തരം തന്നില്ല....ആര്‍ക്കും സമയമില്ല.....വെറുതെ മുകളിലോട്ടും കീഴോട്ടും ഉരുട്ടി കളിക്കുകയാണ് എല്ലാവരും.....

പുഞ്ചപ്പാടത്തിന്റെ ഈ ഒരു ആവേശം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു..... വീണ്ടും കാണാം....നന്ദി

:thnq: :)

Users Awards

#10 Hareesh Chathakudam

Hareesh Chathakudam

    Nokkukutti

  • Members
  • 31 posts
33
Average
  • Location:Abu Dhabi
  • Interests:Reading, Malayalam Poem, Traveling & Sleeping
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2016 - 01:27 PM

:thnq: :)

എന്‍റെ ഒരു വഴികാട്ടി കൂടിയായ സുഹൃത്ത്‌ മുഖേന .....ഞങ്ങള്‍ "വയലാറിന്റെ" മകളോട് തന്നെ ഈ സംശയം ഉന്നയിച്ചിട്ടുണ്ട്....

അവരുടെ മറുപടിക്ക് കൂടി നമുക്ക് കാതോര്‍ക്കാം......

#11 tushar jha

tushar jha

    Nokkukutti

  • Members
  • 9 posts
0
Neutral
  • Gender:Male
  • Country: Country Flag

Posted 28 February 2016 - 12:06 PM

Refreshing to read yet again

#12 bibingadfly

bibingadfly

    Nokkukutti

  • Members
  • 2 posts
0
Neutral
  • Gender:Male
  • Country: Country Flag

Posted 13 March 2016 - 06:35 PM

thanks

#13 ajithmohann

ajithmohann

    Nokkukutti

  • Members
  • 2 posts
0
Neutral
  • Gender:Male
  • Country: Country Flag

Posted 16 March 2016 - 06:17 AM

Nice

#14 froydfrancisp

froydfrancisp

    Nokkukutti

  • Members
  • 1 posts
0
Neutral
  • Gender:Male
  • Country: Country Flag

Posted 19 March 2016 - 11:09 PM

very good

#15 Ritu Manapuzha

Ritu Manapuzha

    Nokkukutti

  • Members
  • 1 posts
1
Neutral
  • Gender:Male
  • Country: Country Flag

Posted 18 April 2016 - 11:36 PM

അനര്‍ഗമാമീ ഭാവനപുള്കങ്ങള്‍

അനവദ്യയാംതടാക തന്‍ ചരിതങ്ങള്‍

അനവധാരിതയാകുമീ  ശ്രോതാക്കള്‍

അറിയട്ടെ വയലാറിന്‍ കവിതയില്‍ നിന്നെന്നും

Also tagged with one or more of these keywords: Thaataka Enna Draavida Raajakumaari - Vayalar, Kavitha Lyrics, Vayalar

0 user(s) are reading this topic

0 members, 0 guests, 0 anonymous users