Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

Theevandi (2018) Malayalam Movie Song Lyrics

Malayalam Lyrics Varikal Latest New Movie Song Lyric

  • Please log in to reply
4 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,696 posts
9,944
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 April 2018 - 04:19 PM

Theevandi (2018) Malayalam Movie Song Lyrics

 

thumb_Theevandi__Malayalam_Movie_Posters

 

നിര്‍മ്മാണം
ഓഗസ്റ്റ് സിനിമ
 
സംവിധാനം
ടി പി ഫെലിനി
 
സംഗീതം
കൈലാസ്‌ മേനോന്‍
 
ഗാനരചന
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,ബി കെ ഹരിനാരായണന്‍
 
ഗായകര്‍
ജോബ്‌ കുര്യന്‍ ,കെ എസ് ഹരിശങ്കർ ,ശ്രേയ ഘോഷല്‍

 

 

ജീവാംശമായി || കൈലാസ്‌ മേനോന്‍ || ബി കെ ഹരിനാരായണന്‍ || കെ എസ് ഹരിശങ്കർ ,ശ്രേയ ഘോഷല്‍
 
പൊന്നാണേ പൊന്നാണേ || കൈലാസ്‌ മേനോന്‍ || ഏങ്ങണ്ടിയൂര്‍  ചന്ദ്രശേഖരന്‍ || ജോബ്‌ കുര്യന്‍

 


Edited by Lt.Colonel Purushu, 17 April 2018 - 01:26 PM.


#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,696 posts
9,944
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 April 2018 - 04:21 PM

 

ജീവാംശമായി 

സംഗീതം കൈലാസ്‌ മേനോന്‍
ഗാനരചന ബി കെ ഹരിനാരായണന്‍
ഗായകര്‍ കെ എസ് ഹരിശങ്കർ ,ശ്രേയ ഘോഷല്‍
 

 

 

ജീവാംശമായ് താനേ നീയെന്നിൽ 
കാലങ്ങൾ മുന്നേ വന്നൂ.....
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് 
തോരാതെ പെയ്തൂ നീയേ....
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ 
കാല്പാടുതേടി അലഞ്ഞു ഞാൻ.....
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം 
പൊൻ പീലിയായി വളർന്നിതാ.....
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു 
മിഴിയിൽ തൊടുന്നു....പതിവായ്....
നിന്നനുരാഗം .....
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ 
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ....
ഈ അനുരാഗം.....
 
മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ 
ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ...
ഇടനെഞ്ചിനുള്ളിലെ....ചുടുശ്വാസമായി ഞാൻ 
ഇഴചേർത്തു വെച്ചിടാം...വിലോലമായ്....
ഓരോ...രാവും...പകലുകളായിതാ....
ഓരോ...നോവും...മധുരിതമായിതാ....
നിറമേഴിൻ ചിരിയോടെ...ഒളി മായാ മഴവില്ലായ് 
ഇനിയെൻ വാനിൽ തിളങ്ങി നീയേ....
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു 
മിഴിയിൽ തൊടുന്നു....പതിവായ്....
നിന്നനുരാഗം .....
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ 
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ....
ഈ അനുരാഗം.....
 
ജീവാംശമായ് താനേ നീയെന്നിൽ 
കാലങ്ങൾ മുന്നേ വന്നൂ.....
 
ജനൽ‌പ്പടി മേലേ...ചുമരുകളാകെ വിരലാൽ നിന്നെ എഴുതി...
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ നീയാം ഗന്ധം തേടി...
ഓരോ...വാക്കിൽ...ഒരു നദിയായി നീ....
ഓരോ...നോക്കിൽ...ഒരു നിലവായി നീ....
തിര പാടും കടലാകും..തളിരോമൽ മിഴിയാഴം 
തിരയുന്നൂ എൻ മനസ്സു മെല്ലെ.....
 
ജീവാംശമായ് താനേ നീയെന്നിൽ 
കാലങ്ങൾ മുന്നേ വന്നൂ.....
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് 
തോരാതെ പെയ്തൂ നീയേ....
പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ 
കാല്പാടുതേടി അലഞ്ഞു ഞാൻ.....
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം 
പൊൻ പീലിയായി വളർന്നിതാ.....
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു 
മിഴിയിൽ തൊടുന്നു....പതിവായ്....
നിന്നനുരാഗം .....
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ 
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ....
ഈ അനുരാഗം.....
 
-----
 
Jeevaamshamaay thaane neeyennil
kaalangal munne vannuu.....
aathmaavinullil eeran thoomanjaay
thoraathe peythuu neeye....
poovaadi thedi parannu nadanna shalabhamaay nin
kaalppaadu thedi alanju njaan.....
aaraarum kaanaa manassin chirakilolicha moham
pon peeliyaayi valarnnithaa.....
mazhapoleyennil pozhiyunnu nertha veyilaayi vannu
mizhiyil thodunnu....pathivaay....
ninnanuraagam.....
oru kaattupole punarunnu nenchil
nilapole konchiyozhukunnithennumazhake....
ee anuraagam.....
 
minnum kinaavin thiriyaayen mizhiyil
dinam kaathuveykkaam anayaathe ninne njaan...
idanenchinullile....chudu swaasamaayi njaan
izhacherthu vechidaam...vilolamaay....
oro...raavum...pakalukalaayithaa....
oro...novum...madhurithamaayithaa....
niramezhin chiriyode...olimaayaa mazhavillaay
iniyen vaanil thilangi neeye....
mazhapoleyennil pozhiyunnu nertha veyilaayi vannu
mizhiyil thodunnu....pathivaay....
ninnanuraagam.....
oru kaattupole punarunnu nenchil
nilapole konchiyozhukunnithennumazhake....
ee anuraagam.....
 
jeevaamshamaay thaane neeyennil
kaalangal munne vannuu.....
 
janalpadi mele...chumarukalaake
viralaal ninne ezhuthi.....
idavazhiyaake alanjoru kaattil
neeyaam gandham thedi.....
oro...vaakkil...oru nadiyaayi nee....
oro...nokkil...oru nilavaayi nee....
thira paadum kadalaakum..thaliromal mizhiyaazham
thirayunnuu en manassu melle.....
 
jeevaamshamaay thaane neeyennil
kaalangal munne vannuu.....
aathmaavinullil eeran thoomanjaay
thoraathe peythuu neeye....
poovaadi thedi parannu nadanna shalabhamaay nin
kaalppaadu thedi alanju njaan.....
aaraarum kaanaa manassin chirakilolicha moham
pon peeliyaayi valarnnithaa.....
mazhapoleyennil pozhiyunnu nertha veyilaayi vannu
mizhiyil thodunnu....pathivaay....
ninnanuraagam.....
oru kaattupole punarunnu nenchil
nilapole konchiyozhukunnithennumazhake....
ee anuraagam.....


#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,696 posts
9,944
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 April 2018 - 04:23 PM

 

പൊന്നാണേ പൊന്നാണേ

സംഗീതം കൈലാസ്‌ മേനോന്‍
ഗാനരചന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ ജോബ്‌ കുര്യന്‍
 

 

 

പൊന്നാണേ പൊന്നാണേ പൂക്കളു് വിരിയണ മണ്ണു് 
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു് 
മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടി വരുന്നുണ്ടേ 
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ 
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക......
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക....താ...(2)
(പൊന്നാണേ പൊന്നാണേ....)
 
കതിരാടും വയൽനീളേ തുയിൽപാടി കിളി വന്നേ 
കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടേ... 
തിര പാടും കടലാകെ നിര നിരയായി ഞൊറിയിട്ടേ 
നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ....
വഴി നീളേ വരവായി നിഴലാട്ടോം കുഴലൂത്തും 
ആരിതു പാടണു...ആരിതു കൊട്ടണു...
കാരണം എന്താവോ....
നെഞ്ചിന്റെ താളം തുടിമേളം 
അല ഉയരുമ്പോൾ പാരാകെ പുതുമ പുലർന്നല്ലോ...
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക......
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക....താ...(2)
 
പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണു് 
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു് 
മഞ്ഞുരുകണ മാമലമേലേ കുളിരാലേ തേടി വരുന്നുണ്ടേ 
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ... 
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക......
താ തിന്നം...താനാ തിന്നം...താനാ തിന്നം
താനാ തക തക....താ...(4)
 
--------
 
Ponnaane ponnaane pookkalu viriyana mannu
kannaane kaniyaane naampukaluyarana mannu
manjurukana maamala mele kuliraale thedi varunnunde
kanaleriyana manamaake thalirthennal veeshi varunnunde
thaa thinnam...thaanaa thinnam...thaanaa thinnam
thaanaa thaka thaka....
thaa thinnam...thaanaa thinnam...thaanaa thinnam
thaanaa thaka thaka thaa...(2)
(ponnaane ponnaane....)
 
kathiraadum vayal neele thuyil paadi kili vanne
kinaavin chirakeraan niravaale vannaatte...
thira paadum kadalaake nira nirayaayi njoriyitte
nilaavin oliyaale akathaaril anayunne....
vazhi neele varavaayi nizhalaattom kuzhaloothum
aarithu paadanu...aarithu kottanu...
kaaranam enthaavo....
nenchinte thaalam thudi melam
ala uyarumpol paaraake puthuma pularnnallo...
thaa thinnam...thaanaa thinnam...thaanaa thinnam
thaanaa thaka thaka thaa....
thaa thinnam...thaanaa thinnam...thaanaa thinnam
thaanaa thaka thaka thaa...
 
ponnaane ponnaane pookkalu viriyana mannu
kannaane kaniyaane naampukaluyarana mannu
manjurukana maamala mele kuliraale thedi varunnunde
kanaleriyana manamaake thalirthennal veeshi varunnunde
thaa thinnam...thaanaa thinnam...thaanaa thinnam
thaanaa thaka thaka thaa....
thaa thinnam...thaanaa thinnam...thaanaa thinnam
thaanaa thaka thaka thaa...(4)


#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,092 posts
5,882
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 April 2018 - 04:26 PM

താങ്ക്യൂ പുരുഷു ചേട്ടാ :hug: :huglove:


Users Awards

#5 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 11,439 posts
4,439
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 April 2018 - 06:35 PM

thanku thanku...







0 user(s) are reading this topic

0 members, 0 guests, 0 anonymous users