Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

കൊച്ചിന്‍ ഷിപ്പ്യാഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി, പ്രോജക്ട് എന്‍ജിനീയര്‍ അവസരം


  • Please log in to reply
1 reply to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,696 posts
9,944
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 March 2018 - 09:42 AM

കൊച്ചിന്‍ ഷിപ്പ്യാഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി, പ്രോജക്ട് എന്‍ജിനീയര്‍ അവസരം

image.jpg

 

കൊച്ചിന്‍ ഷിപ്പ്യാഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി, പ്രോജക്ട് എന്‍ജിനീയര്‍ തസ്തികകളില്‍ അവസരം. ആകെ 20 ഒഴിവുണ്ട്.

 

ഷിപ്പ് ഡ്രാഫ്റ്റ്സ്മാന്‍ ട്രെയിനി: മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-7, 

എസ്.എസ്.എല്‍.സി. വിജയം, കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കലില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ/തത്തുല്യം, സി.എ.ഡിയില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 

സ്റ്റൈപ്പന്‍ഡ്: ആദ്യ വര്‍ഷം 10500 രൂപ, രണ്ടാം വര്‍ഷം 11500 രൂപ. പ്രായം: 26 വയസ്സ് കവിയരുത്. കൊച്ചിയില്‍ നടത്തുന്ന എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. 

100 രൂപയാണ് പരീക്ഷാ ഫീസ്.
 
വിശദവിവരങ്ങള്‍ക്ക് 
www.cochinshipyard.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ അയയ്ക്കേണ്ട വിധം: മേല്‍പറഞ്ഞ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മാര്‍ച്ച് 26-നകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മാര്‍ച്ച് 30-നകം ലഭിക്കുംവിധം അയച്ചുകൊടുക്കണം. വിലാസം: The Chief General Manager(HR), Cochin Shipyard Ltd, Perumanoor P.O Kochi-682015. 

ചീഫ് പ്രോജക്ട് എന്‍ജിനീയര്‍: യോഗ്യത- സിവില്‍ എന്‍ജിനീയറിങ് ബിരുദം., 25 വര്‍ഷത്തെ പരിചയം, ഗവ/ ഐ.ടി.ഐ./ പി.എസ്.യു. സ്ഥാപനങ്ങളില്‍ കുറഞ്ഞത് ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ റാങ്കില്‍ വിരമിച്ചവരാവണം.

സീനിയര്‍ പ്രോജക്ട് എന്‍ജീനിയര്‍: യോഗ്യത- സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും 10 വര്‍ഷത്തെ പരിചയവും/ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും 12 വര്‍ഷത്തെ പരിചയവും.

പ്രോജക്ട് എന്‍ജീനിയര്‍: യോഗ്യത- സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഏഴ് വര്‍ഷത്തെ പരിചയവും/ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും 10 വര്‍ഷത്തെ പരിചയവും.  
    
അപേക്ഷാ ഫീസ്: 200 രൂപ. ഡി.ഡി.ആയാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷ മാര്‍ച്ച് 31-നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും 
www.cochinshipyard.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



#2 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,165
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 April 2018 - 03:44 PM

Purushu nice share :aliya: :thankyou: :)




1 user(s) are reading this topic

0 members, 1 guests, 0 anonymous users