Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1102 Yesterday, 08:05 PM Playing Bums Rush Play Now!                Ottaka BaalaN has obtained a high score of 1179 Yesterday, 01:13 PM Playing Extreme Blast Billiards 6 Play Now!                Dracula KuttappaN has obtained a high score of 4621 Yesterday, 11:55 AM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                
Photo

Hey Jude (2018) Malayalam Movie Songs

Malayalam Lyrics Varikal Latest New Movie Song Lyric

  • Please log in to reply
5 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,235 posts
9,625
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 February 2018 - 11:18 AM

Hey Jude (2018) Malayalam Movie Songs

 

hey-jude-20171113095937-15578.jpg

ഗാനങ്ങള്‍
 
 
മനസ്സാണേ മാന്ത്രികൻ
രാഹുല്‍ രാജ്‌ || വിനായക് ശശികുമാർ || രാഹുല്‍ രാജ്‌ ,കാവ്യ അജിത്ത്
 
മീനുകൾ വന്നുപോയി
ഔസേപ്പച്ചൻ || ഡോ മധു വാസുദേവ് || അമല്‍ ആന്റണി ,സായനോര ഫിലിപ്പ്
 
നിശാശലഭമേ
ഔസേപ്പച്ചൻ || പ്രഭാവര്‍മ്മ || ശക്തിശ്രീ ഗോപാലൻ
 
റോക്ക് റോക്ക്
ഔസേപ്പച്ചൻ || ശ്യാമപ്രസാദ് || സായനോര ഫിലിപ്പ്
 
യേല ലാ ലാ
ഗോപി സുന്ദർ || ബി കെ ഹരിനാരായണന്‍ || മാധവ് നായർ
 



#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,235 posts
9,625
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 February 2018 - 11:19 AM

മനസ്സാണേ മാന്ത്രികൻ 

സംഗീതം രാഹുല്‍ രാജ്‌
ഗാനരചന വിനായക് ശശികുമാർ
ഗായകര്‍ രാഹുല്‍ രാജ്‌ ,കാവ്യ അജിത്ത്
 

 

മനസ്സാണേ മാന്ത്രികൻ...ഓ ഓ ഓ...
മരുന്നൊന്നും വേണ്ടെടോ....
കുത്തും കോമയും ഇനി ഇല്ലേൽ എന്താ ജീവിതത്തിൽ 
ഒരു വട്ടപൂജ്യവും തരുകില്ലാ ആരും മത്സരത്തിൽ....
നേരേ നോക്കിയാൽ താഴ്‌വര സാഗരം 
കാണാൻ ഉണ്ടിതീ ഭൂമിയിൽ....
നേരേ നോക്കിയാൽ താഴ്‌വര സാഗരം 
കാണാൻ ഉണ്ടിതീ ഭൂമിയിൽ....
 
ഹേയ് ഡോണ്ട് വറി ജൂഡ്...ബ്രീത് ഈസിലി 
ജനാലകൾ നീ തുറക്കു്...നീ പറക്കു്...(2)
പാടുള്ളതെല്ലാം പാടേ മറക്കു് 
നിൻ ഉള്ളിനെ നീ തൊടു്....
ചോദ്യങ്ങളെല്ലാം നന്നേ പഠിക്കു് 
നേരുള്ളതെല്ലാം തേടു്.....
 
പാടുള്ളതെല്ലാം പാടേ മറക്കു് 
നിൻ ഉള്ളിനെ നീ തൊടു്....
ചോദ്യങ്ങളെല്ലാം നന്നേ പഠിക്കു് 
നേരുള്ളതെല്ലാം തേടു്.....
 
നിൻ ഓടും കപ്പലിൽ ഇനി കാറ്റും കോളും മൂടിയാലും 
നീ തന്നെ നാവികൻ...വെയിലെത്തും ദൂരം താണ്ടിയാലും 
നേരേ നോക്കിയാൽ താഴ്‌വര സാഗരം 
കാണാനുണ്ടിതീ ഭൂമിയിൽ....
ഹേയ് ഡോണ്ട് വറി ജൂഡ്...ബ്രീത് ഈസിലി 
ജനാലകൾ നീ തുറക്കു്...നീ പറക്കു്...(2)
ഹേയ് ജൂഡ്.....


#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,235 posts
9,625
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 February 2018 - 11:20 AM

മീനുകൾ വന്നുപോയി

സംഗീതം ഔസേപ്പച്ചൻ
ഗാനരചന ഡോ മധു വാസുദേവ്
ഗായകര്‍ അമല്‍ ആന്റണി ,സായനോര ഫിലിപ്പ്
 

 

മീനുകൾ വന്നുപോയ്
മീനുകൾ വന്നുപോയ്...എന്തിനോ...
കടലുകൾ നുരകളായ്
കടലുകൾ നുരകളായ്...മാറിയോ....
സിരകളിൽ
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ഏകാന്തമായ് സമയമേ....
പകലുകൾ സ്ഫടികമായ് ഉടയുമോ
പിടയുമാ വിരലുകൾ തേടുമോ...
മീനുകൾ മീനുകൾ
മീനുകൾ വന്നുപോയ്...എന്തിനോ...
കടലുകൾ നുരകളായ്...മാറിയോ
കണികകൾ
കണികകൾ...മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് പിണയുമോ....
ഓ...ഓ...ഓ...ഓ.....
 
ഹൊഹൊഹേയ് ജിൽ...ഹൊഹൊഹേയ് ജിൽ...
ഹൊ ഹോ ഹോ ഹൊ ഹോയ്....
തരരാ തരരാ.....രമ്പമ്പം രമ്പമ്പം
 
മീനുകൾ വന്നുപോയ്...എന്തിനോ...
ഹ ഹ ഹ കടലുകൾ തിരകളായ് മാറിയോ
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ഏകാന്തമായ് സമയമേ....
കണികകൾ...മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് നിറയുമോ....
വാക്കുകൾ ലിപികളായ് മാറുമോ... 
അലയുമീ തിരകളിൽ ചേരുമോ....
മീനുകൾ മീനുകൾ മീനുകൾ മീനുകൾ
മീനുകൾ മീനുകൾ മീനുകൾ മീനുകൾ...
തരരാ തരരാ.....രമ്പമ്പം രമ്പമ്പം


#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,235 posts
9,625
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 February 2018 - 11:21 AM

നിശാശലഭമേ

സംഗീതം ഔസേപ്പച്ചൻ
ഗാനരചന പ്രഭാവര്‍മ്മ
ഗായകര്‍ ശക്തിശ്രീ ഗോപാലൻ

 

നിശാ ശലഭമേ...നിശാ ശലഭമേ...
നിനവായ് പറന്നൂ നീ.... 
നിഴലായ് മറഞ്ഞൂ നീ....
ഒരു താരം വഴി കാട്ടും ഇരുളിൻ കടലിൻ നടുവിൽ....
നിശാ ശലഭമേ...നിശാ ശലഭമേ...
 
ഹേയ് ഏയ് ഏയ്....ഓ ഹോ ഹോ....
ആ...ആ...ഹാ ഹാ....
കിനാ വനികയിൽ നിലാ ചിറകുമായ് 
ഒരു താരം വഴി കാട്ടും ഇരുളിൻ കടലിൻ നടുവിൽ....
നിശാ ശലഭമേ...നിശാ ശലഭമേ...
ഓ...ഓ...ഓ...ഓ.....
നിശാ ശലഭമേ....... 


#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,235 posts
9,625
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 February 2018 - 11:23 AM

യേല ലാ ലാ 

സംഗീതം ഗോപി സുന്ദർ
ഗാനരചന ബി കെ ഹരിനാരായണന്‍
ഗായകര്‍ മാധവ് നായർ
 
 

 

ആ ആകാശമേ....ഈ ഈ മണ്ണിലായ് 
ഊ ഊഞ്ഞാലു താ...ഹാ....
ഏ ഏതോ കടൽ.....
താളത്തിൽ ഊയലാടാൻ 
ഏയ് ല ലാ ലാ...ഏയ് ല ലാ ലാ.......
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ...
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ.....
ഏയ് ല ലാ....(2)
ആ ആകാശമേ....ഈ ഈ മണ്ണിലായ് 
ഊ ഊഞ്ഞാലു താ...ഹാ....
ഏ ഏതോ കടൽ...
 
താളത്തിൽ ഊയലാടാൻ....
ഏയ് ല ലാ ലാ...ഏയ് ല ലാ ലാ.......
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ...
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ.....
ഏയ് ല ലാ....(2)
ഒരു കാറ്റിൽ പാറും തൂവലായ് 
പകലോടിപ്പോകും പാതയിൽ....
ഇരുവരുമൊരുപോലെന്നും നീങ്ങിയങ്ങിങ്ങു മെല്ലെ ചുണ്ടോരം 
പ്രിയമൊരു ഗോവൻ പാട്ടായ്...
ഏയ് ല ലാ ലാ...ഏയ് ല ലാ ലാ.......
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ...
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ.....
ഏയ് ല ലാ....(2)
 
ചിരി പൂക്കുന്നോരോ ചില്ലയിൽ 
കുറുകീടും വേനൽപ്രാവുപോൽ....ഹോ...
ഒരു കനവെഴുതാനാണു കൂട്ടുകൂടുന്നു തമ്മിൽ ഉന്മേഷം 
അടിമുടി തൂവി തൂവി 
ഏയ് ല ലാ ലാ...ഏയ് ല ലാ ലാ.......
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ...
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ.....
ഏയ് ല ലാ....(2)
 
ആ ആകാശമേ....ഈ ഈ മണ്ണിലായ് 
ഊ ഊഞ്ഞാലു താ...ഹാ....
ഏ ഏതോ കടൽ...
താളത്തിൽ ഊയലാടാൻ 
ഏയ് ല ലാ ലാ...ഏയ് ല ലാ ലാ.......
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ...
ഏയ് ല ലാ ലാ....ഏയ് ല ലാ ലാ.....
ഏയ് ല ലാ....(2)


#6 dakini17

dakini17

    Nokkukutti

  • TOP Member
  • 1,106 posts
347
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 February 2018 - 10:54 AM

super share







0 user(s) are reading this topic

0 members, 0 guests, 0 anonymous users