Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 50 Today, 01:31 PM Playing Atomica Play Now!                BuLBuL Vinu has obtained a high score of 1170 Today, 12:26 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Today, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Yesterday, 10:24 PM Playing Power Driver Replay Play Now!                Theepori Sasi has obtained a high score of 460 Yesterday, 08:06 PM Playing Atomica Play Now!                
Photo

ജീപ്പില്‍ മനംമയങ്ങി ബോളിവുഡ് താരസുന്ദരി

Jeep

  • Please log in to reply
13 replies to this topic

#1 dakini17

dakini17

    Nokkukutti

  • TOP Member
  • 1,006 posts
330
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 January 2018 - 09:51 AM

ജീപ്പില്‍ മനംമയങ്ങി ബോളിവുഡ് താരസുന്ദരി

 

jacqueline-fernandez-jeep.jpg.image.784.

 

അമേരിക്കയില്‍ നിന്നെത്തിയ ഈ സുന്ദരന്റെ മുന്നില്‍ അന്തംവിട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. മനംമയക്കുന്ന രൂപവും വാഹന പ്രേമികളുടെ ഇടനെഞ്ച് തുടിപ്പിക്കുന്ന സ്റ്റൈലും മികച്ച ഫീച്ചറുകളുമായി എത്തിയ ഈ മസില്‍മാന് വാഹന പ്രേമികളുടെ ഇടയില്‍ മാത്രമല്ല താരലോകത്തും ആരാധകരേറെയുണ്ട്. കോംപസ് എന്ന സ്റ്റൈലന്‍ എസ് യു വിക്ക് മുന്നില്‍ ഏറ്റവും ഒടുവില്‍ മനംമയങ്ങിയത് ബോളിവുഡ് താര സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ്.

jacqueline-fernandez-jeep-3.jpg.image.78Jacqueline Fernandez , Image Source Jeep India

മിസ് ശ്രീലങ്ക കിരീടവുമായി ഇന്ത്യയിലേക്ക് റാംപ്് വാക്ക് നടത്തിയ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇന്ന് ബോളിവുഡിലെ താരറാണിമാരില്‍ ഒരാളാണ്. അഴകിനൊപ്പം അഭിനയ മികവും കൂട്ടിനുള്ള ജാക്വിലിന്‍ കോംപസ് സ്വന്തമാക്കിയ വിവരം ജീപ്പ് ഇന്ത്യയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആഡംബര വാഹനപ്രിയയായ ജ്വാക്വിലിന്റെ ഗ്യാരേജില്‍ ബിഎംഡബ്ല്യു, ഔഡി, ബെന്‍സ് തുടങ്ങി  പ്രമുഖ വാഹന നിര്‍മാതാക്കളുടെയെല്ലാം വാഹനങ്ങളുണ്ട്. ജീപ്പ് കോംപസുകൂടി സ്വന്തമാക്കി ആ വാഹന ഗ്യാരേജ് വിപുലമാക്കിയിരിക്കുകയാണ് പ്രിയ താരം.

jacqueline-fernandez-jeep-2.jpg.image.78Jacqueline Fernandez , Image Source Jeep India

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള പ്രിമിയം എസ്യുവികളിലൊന്നും കോംപസ് തന്നെ. ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ളര്‍ അണ്‍ലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ. 

jacqueline-fernandez-jeep-1.jpg.image.78Jacqueline Fernandez , Image Source Jeep India

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.  ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.



#2 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,739 posts
27,553
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 January 2018 - 11:19 AM

ithu jeepinte parasyamaano atho Jacqueline nte :mmm: 8-> 

 

 

:thanks: dakini :)



#3 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,624 posts
9,423
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 January 2018 - 12:01 PM

ithu jeepinte parasyamaano atho Jacqueline nte :mmm: 8->

 

 

:thanks: dakini :)

jeepinte aarikkum

jeepinte parasyathinu nammude vasoottan mathiyarunnallo.. puthiya orennam vaangiyittundu



#4 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,624 posts
9,423
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 January 2018 - 12:01 PM

:thanks: for the info



#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,753 posts
42,865
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 January 2018 - 02:35 PM

Kollallo 8->




Users Awards

#6 dakini17

dakini17

    Nokkukutti

  • TOP Member
  • 1,006 posts
330
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 January 2018 - 10:10 AM

ithu jeepinte parasyamaano atho Jacqueline nte :mmm: 8->

 

 

:thanks: dakini :)

jeepinte parasyam :pedi:



#7 dakini17

dakini17

    Nokkukutti

  • TOP Member
  • 1,006 posts
330
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 January 2018 - 10:10 AM

Kollallo 8->

Jeep nalla super aanennu vasu annan paranjennu ettan paranju..



#8 Pokkiri SimoN

Pokkiri SimoN

    KadhakaRaN Of PP

  • Royal Member
  • 10,465 posts
2,733
Professional
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 January 2018 - 10:42 AM

Grand  cheroke vangi SRT kit Fit cheyyanam.. :super:

 

2013_jeep_grand-cherokee_4dr-suv_srt8_fq




Users Awards

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,753 posts
42,865
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 January 2018 - 09:36 PM

Jeep nalla super aanennu vasu annan paranjennu ettan paranju..

 

Vasuettan aano paranjhathu ..... ennal sheriyayirikkam .... :yes:




Users Awards

#10 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,753 posts
42,865
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 January 2018 - 09:37 PM

Grand  cheroke vangi SRT kit Fit cheyyanam.. :super:

 

https://media.ed.edmunds-media.com/jeep/...

 

 

Ithaano Simon chettante dream car ? 8->




Users Awards

#11 Pokkiri SimoN

Pokkiri SimoN

    KadhakaRaN Of PP

  • Royal Member
  • 10,465 posts
2,733
Professional
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 January 2018 - 10:36 AM

Ithaano Simon chettante dream car ? 8->

@Vanampaadi

I already have my dream car... :yes: Nissan Murano SL

121fa76322f8a3e9b9e655fd308e6fca.jpg

 

2015-Nissan-Murano-SL-AWD-cockpit.jpg


Edited by Pokkiri SimoN, 14 January 2018 - 10:36 AM.



Users Awards

#12 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,624 posts
9,423
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 January 2018 - 11:24 AM

Grand  cheroke vangi SRT kit Fit cheyyanam.. :super:

 

https://media.ed.edmunds-media.com/jeep/...

wow super...



#13 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,624 posts
9,423
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 January 2018 - 11:26 AM

adipoli vandi aanallo...



#14 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,753 posts
42,865
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 January 2018 - 08:16 PM

 

 

:adipoli:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users