Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 1940 Yesterday, 04:52 PM Playing Atomica Play Now!                Shaji PappaN has obtained a high score of 2100 Jan 20 2018 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Jan 20 2018 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Jan 20 2018 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Jan 20 2018 05:24 PM Playing Burgers N Bombs Play Now!                
Photo

പിപി പുട്ടുകട

  • Please log in to reply
65 replies to this topic

#2834275 Ambros Attambomb

Ambros Attambomb

    Nokkukutti

  • Premium Member
  • 9,623 posts
3,831
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 06:23 PM

നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം പുട്ട് ........... അതെ ഒരു പുട്ടു കട പി പി യിൽ തുടക്കം കുറിക്കുകയാണ് .. ഇത് വെറുമൊരു പുട്ടു കട മാത്രം അല്ല നിങ്ങളുടെ പല ഇഷ്ട വിഭവങ്ങളും ഇവിടെ ലഭിക്കും . ഇത് കൂടാതെ സ്പെഷ്യൽ ഹെൽത്തി വെജിറ്റബിൾ ജ്യൂസ്  ലഭിക്കും പതിവിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ള ഓരോ വിഭവങ്ങൾക്കും പി പി മെംബേഴ്സിന്റെയോ പി പി യോട് ചേരുന്ന പേരുകളോ ആണ് നൽകുന്നത് . 
 
:cheerteam:  :cheerteam: പിപി പുട്ടുകട     :cheerteam:  :cheerteam: 
 
ഇത് കൂടാതെ ഉണ്ടാക്കുന്ന രസകരമായ വിഭവങ്ങൾക്ക് നിങ്ങൾക്കും പേര് നൽകാം, തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഗിൽസ്  സമ്മാനങ്ങൾ ലഭിക്കുന്നതാണ് .....................
 
rBlwmyT.png
 
അപ്പൊ നിങ്ങൾ വരുവല്ലേ പിപി പുട്ടിലേക്ക് , വന്നോളൂ ഇന്ദുള്ളി പുട്ടും, പുരുഷു പുട്ടും , ദോശയുംവാവച്ചിയുമൊക്കെ കഴിക്കാൻ നിങ്ങൾ പോരുവല്ലേ അപ്പോൾ നമ്മുടെ പി പി പുട്ടിലേക്ക് .......................
 
പുട്ടു കട മെനു 
 
Edited by Ambros Attambomb, 10 January 2018 - 06:59 PM.

#2 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,659 posts
9,434
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 06:25 PM

നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം പുട്ട് ........... അതെ ഒരു പുട്ടു കട പി പി യിൽ തുടക്കം കുറിക്കുകയാണ് .. ഇത് വെറുമൊരു പുട്ടു കട മാത്രം അല്ല നിങ്ങളുടെ പല ഇഷ്ട വിഭവങ്ങളും ഇവിടെ ലഭിക്കും . ഇത് കൂടാതെ സ്പെഷ്യൽ ഹെൽത്തി വെജിറ്റബിൾ ജ്യൂസ്  ലഭിക്കും പതിവിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ള ഓരോ വിഭവങ്ങൾക്കും പി പി മെംബേഴ്സിന്റെയോ പി പി യോട് ചേരുന്ന പേരുകളോ ആണ് നൽകുന്നത് . 
 
:cheerteam:  :cheerteam: പിപി പുട്ടുകട     :cheerteam:  :cheerteam: 
 
ഇത് കൂടാതെ ഉണ്ടാക്കുന്ന രസകരമായ വിഭവങ്ങൾക്ക് നിങ്ങൾക്കും പേര് നൽകാം, തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഗിൽസ്  സമ്മാനങ്ങൾ ലഭിക്കുന്നതാണ് .....................
 
അപ്പൊ നിങ്ങൾ വരുവല്ലേ പിപി പുട്ടിലേക്ക് , വന്നോളൂ ഇന്ദുള്ളി പുട്ടും, പുരുഷു പുട്ടും , ദോശയുംവാവച്ചിയുമൊക്കെ കഴിക്കാൻ നിങ്ങൾ പോരുവല്ലേ അപ്പോൾ നമ്മുടെ പി പി പുട്ടിലേക്ക് .......................
 
good topic...

different types of put engane undaakkamennu koodi itto

#3 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,659 posts
9,434
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 06:26 PM

പിപിപു :hihi:

Edited by Major Purushu, 06 January 2018 - 06:26 PM.

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 67,010 posts
42,976
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 09:58 PM

Dhey Puttu .... :kothi:  

Oru Atom bomb puttu poratte ..... :clap:

Users Awards

#5 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,566 posts
2,786
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 10:01 PM

puttu ma favorite :kothi:

#6 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,566 posts
2,786
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 10:06 PM

ennaanu first puttu verunne?  kozhi puttu :kozhi:

#7 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 67,010 posts
42,976
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 10:07 PM

ennaanu first puttu verunne?  kozhi puttu :kozhi:

;))  

Users Awards

#8 Ambros Attambomb

Ambros Attambomb

    Nokkukutti

  • Premium Member
  • 9,623 posts
3,831
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 January 2018 - 11:06 PM

സരസു പുട്ട്   -----  10 AED 
 
പുട്ടു കഴിക്കാൻ   മടിയുള്ള  കുട്ടികൾക്ക്   ഇത്  പോലെ കളർഫുൾ  പുട്ട് ഉണ്ടാക്കി കൊടുക്ക് ......... നമ്മുടെ പുഞ്ചപ്പാടത്തെ കുട്ടിയായ സരസുവിന്റെ പേരിടാം  ഈ പുട്ടിന് ...........
 
xwrh18X.jpg

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 67,010 posts
42,976
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 01:36 AM

സരസു പുട്ട്   -----  10 AED 
 
പുട്ടു കഴിക്കാൻ   മടിയുള്ള  കുട്ടികൾക്ക്   ഇത്  പോലെ കളർഫുൾ  പുട്ട് ഉണ്ടാക്കി കൊടുക്ക് ......... നമ്മുടെ പുഞ്ചപ്പാടത്തെ കുട്ടിയായ സരസുവിന്റെ പേരിടാം  ഈ പുട്ടിന് ...........
 
Sarasu puttu ... :super:

Users Awards

#10 dakini17

dakini17

    Nokkukutti

  • TOP Member
  • 1,007 posts
331
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 10:13 AM

നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം പുട്ട് ........... അതെ ഒരു പുട്ടു കട പി പി യിൽ തുടക്കം കുറിക്കുകയാണ് .. ഇത് വെറുമൊരു പുട്ടു കട മാത്രം അല്ല നിങ്ങളുടെ പല ഇഷ്ട വിഭവങ്ങളും ഇവിടെ ലഭിക്കും . ഇത് കൂടാതെ സ്പെഷ്യൽ ഹെൽത്തി വെജിറ്റബിൾ ജ്യൂസ്  ലഭിക്കും പതിവിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉള്ള ഓരോ വിഭവങ്ങൾക്കും പി പി മെംബേഴ്സിന്റെയോ പി പി യോട് ചേരുന്ന പേരുകളോ ആണ് നൽകുന്നത് . 
 
:cheerteam:  :cheerteam: പിപി പുട്ടുകട     :cheerteam:  :cheerteam: 
 
ഇത് കൂടാതെ ഉണ്ടാക്കുന്ന രസകരമായ വിഭവങ്ങൾക്ക് നിങ്ങൾക്കും പേര് നൽകാം, തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഗിൽസ്  സമ്മാനങ്ങൾ ലഭിക്കുന്നതാണ് .....................
 
അപ്പൊ നിങ്ങൾ വരുവല്ലേ പിപി പുട്ടിലേക്ക് , വന്നോളൂ ഇന്ദുള്ളി പുട്ടും, പുരുഷു പുട്ടും , ദോശയുംവാവച്ചിയുമൊക്കെ കഴിക്കാൻ നിങ്ങൾ പോരുവല്ലേ അപ്പോൾ നമ്മുടെ പി പി പുട്ടിലേക്ക് .......................
 
de puttupole naattukaaru thalli polikkumo?

#11 dakini17

dakini17

    Nokkukutti

  • TOP Member
  • 1,007 posts
331
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 10:14 AM

സരസു പുട്ട്   -----  10 AED 
 
പുട്ടു കഴിക്കാൻ   മടിയുള്ള  കുട്ടികൾക്ക്   ഇത്  പോലെ കളർഫുൾ  പുട്ട് ഉണ്ടാക്കി കൊടുക്ക് ......... നമ്മുടെ പുഞ്ചപ്പാടത്തെ കുട്ടിയായ സരസുവിന്റെ പേരിടാം  ഈ പുട്ടിന് ...........
 
makane athul, ithinte preparation koodi postadaa...

#12 parichithan

parichithan

    Nokkukutti

  • Budding Member
  • 676 posts
751
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 10:26 AM

കൊള്ളാല്ലോ പുട്ടുകട, 

ആരെങ്കിലും പിന്നിൽ നിന്നും കുത്തിയാൽ 

മുന്നിലേക്ക് വരാൻ കഴിയുമെന്ന 

വലിയ സത്യം പഠിപ്പിച്ച പുട്ട്.....

ആരെങ്കിലും ഒരുപാട് തള്ളിയാൽ 

പൊടിഞ്ഞു പോകുമെന്ന് പഠിപ്പിച്ച പുട്ട്...

ഇവിടെ ഒരു പുട്ടു കടയുണ്ട്...

കുറെ വെറൈറ്റി പൂട്ടുകൾ അവിടെയുണ്ട്...

എന്നും അവിടെ പോയി പുട്ടു തിന്നാറുണ്ടു 

എന്നൊന്നും തള്ളുന്നില്ല...

വല്ലപ്പോഴും, അരിപ്പുട്ടും, റവ പുട്ടും, 

ഗോതമ്പ് പുട്ടും ഉണ്ടാക്കി കഴിക്കാറുണ്ട് 

എന്ന് തള്ളാതെ പറയാനാവും...

കട നന്നായി വളരട്ടെ..നമുക്ക് 

പുലർകാലങ്ങളിൽ പുട്ടു കുറ്റിയിൽ 

ചില്ലിട്ടോ എന്ന് നോക്കാം, അതിലെ 

പുട്ടു വേവുന്ന മണമടിക്കുമ്പോൾ  

ഒരു പ്ലേറ്റിൽ ഒരു കക്ഷണം പുട്ടും 

ഇച്ചിരി പയറും രണ്ടു പപ്പടവും തരാം....

#13 Ambros Attambomb

Ambros Attambomb

    Nokkukutti

  • Premium Member
  • 9,623 posts
3,831
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 11:08 AM

:thankyou: parichitha  :lub: u

#14 Ambros Attambomb

Ambros Attambomb

    Nokkukutti

  • Premium Member
  • 9,623 posts
3,831
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 11:10 AM

de puttupole naattukaaru thalli polikkumo?

:kozhi: aa karinakku valakkathe :kill:

#15 Ambros Attambomb

Ambros Attambomb

    Nokkukutti

  • Premium Member
  • 9,623 posts
3,831
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 January 2018 - 11:11 AM

makane athul, ithinte preparation koodi postadaa...

preparation postan pattulla :sorry: enikk ithinte pinnill veroru aim und 

0 user(s) are reading this topic

0 members, 0 guests, 0 anonymous users