Jump to content

Toggle Scoreboard
ibProArcade Scoreboard

Major Purushu has obtained a high score of 150 Yesterday, 05:36 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 54920 Yesterday, 03:46 PM Playing Alu`s Revenge Play Now!                Pokkiri SimoN has obtained a high score of 450 Dec 13 2017 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Dec 13 2017 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Dec 13 2017 07:00 PM Playing Animal Connect Play Now!                
Photo

Punyalan Pvt Ltd. (2017) Malayalam Movie Songs

Malayalam Lyrics Varikal Latest New Movie Song Lyric

 • Please log in to reply
4 replies to this topic

#1 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,336 posts
9,266
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2017 - 10:10 AM

Punyalan Pvt Ltd. (2017) Malayalam Movie Songs

 

59882718.jpg?299245

 

Director
Ranjith Shankar
 
Producer
Jayasurya, Ranjith Shankar
 
Screenplay
Ranjith Shankar
 
Dialogue
Ranjith Shankar
 
Lyrics
Santhosh Varma
 
Music
Bijibal, Anand Madhusoodanan
 
Singers
P Jayachandran, Vineeth Sreenivasan

 

 

Naalu Kompulla Kunjaana
Singer : Vineeth Sreenivasan   |   Lyrics : Santhosh Varma   |   Music : Anand Madhusoodanan
 
Puragade Pooramulloru
Singer : P Jayachandran   |   Lyrics : Santhosh Varma   |   Music : Bijibal

 


Edited by Major Purushu, 22 November 2017 - 10:11 AM.


#2 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,336 posts
9,266
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2017 - 10:12 AM

Naalu Kompulla Kunjaana
Singer : Vineeth Sreenivasan   |   Lyrics : Santhosh Varma   |   Music : Anand Madhusoodanan

 

 

തന്തിന തന്തിന തന്തിന താരോ തന്തിന തന്താനോ
തത്തിമി തിമി തത്തിമി തിമി തത്തിമി തിമി തോ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ

പൂരമെത്താൻ കാത്തിരിക്കും കാലമാണേ
ചങ്കുറപ്പും കൈമിടുക്കും സ്വന്തമാണേ
വൈതരണി വന്നു പെട്ടാൽ മാറ്റിടാനും 
കരയ്ക്കേറ്റിടാനും ഇവൻ കേമനാണേ
വൈതരണി വന്നു പെട്ടാൽ മാറ്റിടാനും 
കരയ്ക്കേറ്റിടാനും ബഹു കേമനാണേ
പഞ്ചാരി ചമയങ്ങൾ പൂപ്പന്തൽ വരവിരിവേൽക്കാനായ് 
മുത്തുക്കുടമാറ്റവും മാളോരേ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന

നാട്ടിലെങ്ങും നൂറുതരം അങ്കമാണേ
നാലുചുറ്റും വൻപെഴും ഗജവീരരാണേ
നല്ലകാലം വന്നണഞ്ഞാൽ മേളമാണേ
ഇവൻ താരമാണേ പിന്നെ പൂരമാണേ
നല്ലകാലം വന്നണഞ്ഞാൽ മേളമാണേ
ഇവൻ താരമാണേ തൃശ്ശൂർ പൂരമാണേ
പഞ്ചാരി ചമയങ്ങൾ പൂപ്പന്തൽ വരവിരിവേൽക്കാനായ് 
മുത്തുക്കുടമാറ്റവും മാളോരേ

നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ#3 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,336 posts
9,266
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 November 2017 - 10:13 AM

പൂരങ്ങളുടെ പൂരം

സംഗീതം ബിജിബാല്‍
ഗാനരചന സന്തോഷ് വര്‍മ്മ
ഗായകര്‍ പി ജയചന്ദ്രൻ

 

പൂരങ്ങടെ പൂരമുള്ളോരു നാട് നമ്മുടെ നാട് 
ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഊര് 
ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര് 
കാണണങ്കി കാണണം ഗഡി ത്രിശിവപേരൂര് 
 
നാടിനൊത്ത നടുവില് പച്ചക്കൊട പിടിക്കണ കാട് 
വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട് 
തേക്കിൻകാട് തേക്കിൻകാടെന്ന് പറഞ്ഞു പോരണ പേര് 
കൂടണങ്കി കൂടണം ഗഡി ത്രിശിവപേരൂര് 
 
ഉം ..ഉം….ഉം…ഉം…
കാന്താ ഞാനും പോരാം ത്രിശിവപേരൂർ പൂരം കാണാൻ
കാന്തേ നീയും പോര് ത്രിശിവപേരൂർ പൂരം കാണാൻ 
പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള് കാവ് 
പത്തുപതിനായിരം വന്നു പോകും പട്ടണം ജോറ് 
പാട്ടു കളി നാടകം നല്ലസ്സൽ വായനശാല 
ആനമയിലൊട്ടകം കളിയാടണ മൃഗശാല
 
ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ 
ചങ്കിടിപ്പിന്റൊച്ചയുത്സവച്ചെണ്ട കൊട്ടണ പോലെ 
എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ 
പോകണങ്കി പോകണം ഗഡി ത്രിശിവപേരൂര് 
കാന്താ ഞാനും പോരാം ത്രിശിവപേരൂർ പൂരം കാണാൻ 
കാന്തേ നീയും പോര് ത്രിശിവപേരൂർ പൂരം കാണാൻ 
കാന്താ ഞാനും പോരാം ത്രിശിവപേരൂർ പൂരം കാണാൻ 
കാന്തേ നീയും പോര് ത്രിശിവപേരൂർ പൂരം കാണാൻ 


#4 C.Chinchu MoL

C.Chinchu MoL

  ചായക്കട സെക്രട്ടറി

 • Super Moderator
 • 37,899 posts
26,768
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 22 November 2017 - 11:20 AM

നന്ദി പുരുഷു :)#5 Sarasu

Sarasu

  Nokkukutti

 • Royal Member
 • 12,273 posts
2,496
Professional
 • Interests:Music>>Novel>>poem>>
  cooking>>troll making >>
  <<< etc etc.. >>>
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 22 November 2017 - 11:46 AM

Nice.... :clap:

Sent from my GT-I9500 using Tapatalk

Also tagged with one or more of these keywords: Malayalam, Lyrics, Varikal, Latest, New, Movie, Song, Lyric

1 user(s) are reading this topic

0 members, 1 guests, 0 anonymous users