Jump to content

Toggle Scoreboard
ibProArcade Scoreboard

Major Purushu has obtained a high score of 150 Yesterday, 05:36 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 54920 Yesterday, 03:46 PM Playing Alu`s Revenge Play Now!                Pokkiri SimoN has obtained a high score of 450 Dec 13 2017 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Dec 13 2017 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Dec 13 2017 07:00 PM Playing Animal Connect Play Now!                
Photo

Overtake (2017) - Malayalam Movie Songs

Malayalam Lyrics Varikal Latest New Movie Song Lyric

  • Please log in to reply
2 replies to this topic

#1 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,336 posts
9,266
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2017 - 06:47 PM

OverTake (2017) - Malayalam Movie Songs

g3yJAjY.jpg

 

 
നിര്‍മ്മാണം
ജെ പി ജോസഫ്
 
സംവിധാനം
ജോണ്‍ ജെ
 
അഭിനേതാക്കള്‍
വിജയ് ബാബു ,പാർവ്വതി നായർ ,കൃഷ്ണ ,നിയാസ് ,നെല്‍സണ്‍ ,കോട്ടയം പ്രദീപ് ,അഞ്ജലി നായർ
 
സംഗീതം
റോണി റാഫേല്‍
 
ഗാനരചന
റഫീഖ് അഹമ്മദ്
 
ഗായകര്‍
ഗൌരി പ്രകാശ്

 

ഗാനങ്ങള്‍
 
പുഴയൊരുങ്ങി

 



#2 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,336 posts
9,266
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2017 - 06:49 PM

പുഴയൊരുങ്ങി

സംഗീതം റോണി റാഫേല്‍
ഗാനരചന റഫീഖ് അഹമ്മദ്
ഗായകര്‍ ഗൌരി പ്രകാശ്

 

പുഴയൊരുങ്ങി കിളിയൊരുങ്ങി കനകവെയിലുമൊരുങ്ങി
അകലെയകലെ മുകിലിൻ തേരിൽ വരുവതാരിനി താഴെ
മിഴിയടയ്ക്കാതിവിടെ ഞാൻ വരവു കാണാൻ കൊതിയുമായ്
ഒരു കുളിരലക്കൈ തഴുകിയെന്നെ അരികിൽ ചേർക്കാമോ
 
മുന്നിൽ ഇന്നെൻ മുന്നിൽ മെല്ലെ വന്നെൻ 
കണ്ണീരൊപ്പാൻ ചെല്ലക്കാറ്റേ പോരൂ
പിന്നെ ചുണ്ടിൽ മുത്തം തന്നാൽ ഒന്നിച്ചങ്ങു പോകാം 
തിങ്കൾതോളിൽ കേറാം 
അമ്മയ്ക്കു ഞാനൊരു കണ്മണി
എന്നെന്നും അമ്പിളി പാൽച്ചിരി
കിന്നാരം വേണം പുന്നാരം വേണം നെഞ്ചോരം ചേർന്നുറങ്ങാൻ
 
പൊന്നും മുത്തം കൊണ്ടും തുന്നും കുഞ്ഞുടുപ്പും 
കൊണ്ടേ അന്തിച്ചോപ്പും വന്നേ
ഒന്നാ മന്ത്രച്ചൂരൽ വീശി മേഘച്ചിറകേകി എന്നെ കൊണ്ടുപോകൂ
കൊഞ്ചുമ്പോൾ ഞാനൊരു കിങ്ങിണി 
മിന്നാരം മിന്നണ പൂത്തിരി
 
സമ്മാനം വേണം സല്ലാപം വേണം 
വിണ്ണോളം പോയ് വരണം
സമ്മാനം വേണം സല്ലാപം വേണം 
വിണ്ണോളം പോയ് വരണം
 
പുഴയൊരുങ്ങി കിളിയൊരുങ്ങി കനകവെയിലുമൊരുങ്ങി
അകലെയകലെ മുകിലിൻ തേരിൽ വരുവതാരിനി താഴെ


#3 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,273 posts
2,496
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 November 2017 - 03:34 AM

Nice.....

Sent from my GT-I9500 using Tapatalk





Also tagged with one or more of these keywords: Malayalam, Lyrics, Varikal, Latest, New, Movie, Song, Lyric

1 user(s) are reading this topic

0 members, 1 guests, 0 anonymous users