Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

♪♫ ഹാസ്യ ഗാനങ്ങൾ ♪♫


  • Please log in to reply
148 replies to this topic

#2801584 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 50,177 posts
8,761
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 11:33 AM

c11dfe13.gif      ഹാസ്യ ഗാനങ്ങൾ

 

 

ഗാനാക്ഷരങ്ങൾ   അന്വേഷിച്ചു പോയ യാത്രയിൽ

 

അറിയാതെ കണ്ണിലുടക്കിയ ചില വരികൾ

 

ചിരിപ്പിച്ച വരികൾ  ആണീ ടോപിക്കിനു ആധാരം


കേൾക്കുമ്പോഴും കാണുമ്പോഴും ചിരി വരുന്ന  പല ഗാനങ്ങൾ

 

മലയാളത്തിൽ ഉണ്ട് അത്തരം ഗാനങ്ങളെ അറിയാൻ ,

 

വരികൾ കൊണ്ടോ ഈണം കൊണ്ടോ

 

ചിത്രീകരണം കൊണ്ടോ ചിരിപ്പിക്കുന്ന ഗാനങ്ങൾ



കാലിയടിച്ചൊരു വയറാണ്
കണ്ടേടത്തു കിടപ്പാണ്
തൊള്ളതുറക്കണ പെഴ്സേ ഞമ്മടെ
പള്ള വിശന്നു നടപ്പാണ്  :yoyo:


animated-musical-instrument-image-0039.g
ശകുന്തളേ ഓ മിസ് ശകുന്തളേ നിന്റെ
സത്രത്തിന്നരികിലെന്‍ സ്റ്റേറ്റ് കാറോടിച്ച്
ദുഷ്യന്തനെത്തി ഈ ദുഷ്യന്തന്‍ :kanjan:


animated-musical-instrument-image-0038.g


മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശാ :indu:
ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കീ കീശ  :theyyara:



തുടങ്ങിയ ഒട്ടനവധി ഗാനങ്ങൾ ഉണ്ട്  ഓര്മ വരുന്നത് ഇവിടെ ഷെയർ ചെയ്യാം


Edited by Vavachii, 14 November 2017 - 06:49 PM.


#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,701 posts
9,945
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 11:34 AM

:good: topic



#3 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 50,177 posts
8,761
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 11:38 AM

ഹെയ്‌... ഹെയ്‌...മുൻകോപക്കാരീ
മുഖം മറയ്ക്കും നിന്റെ മനസ്സൊരു മുല്ലപ്പൂങ്കാവ്‌
അകന്നു നിന്നാൽ പച്ചിലക്കാവ്‌
അടുത്തു വന്നാൽ തങ്കനിലാവ്‌

പിണങ്ങിയെത്തും തെന്നലായ്‌ അഹ...അഹ...
നിറഞ്ഞൊഴുകി ഞാൻ...അഹ...
പുഞ്ചിരിപ്പൂം കൊലുസ്സു കണ്ടു തരിച്ചു പോയി ഞാൻ
പുണർന്ന നേരം പിണക്കമെല്ലാം മറന്നു പോയി നാം
പതഞ്ഞു പൂക്കും വസന്ത സദ്യ നുകർന്നു പോയി നാം




Users Awards

#4 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,716 posts
5,904
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 11:44 AM

Vaave :good:

 

 

Movie : Puthiya Aakaasham Puthiya Bhoomi (1962)

 

 

പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര്
ഇന്നു വന്ന് നമ്മുടെ പേര് ഗോപകുമാറ്‌
പണ്ടു കണ്ട ഞാനോ പാരിന്നൊരു ഭാരം
ഇന്നു കാണും ഞാനോ സിനിമാതാരം
സാക്ഷാൽ സിനിമാ താരം
കോളേജ് വിട്ടു വരും കൊച്ചു കള്ളിപ്പെണ്ണ്
ആളു കൊള്ളാം ക്യാമറയ്ക്കു ചേർന്ന നല്ല കണ്ണ് 

പണ്ടു പണ്ടു നമ്മുടെ യാത്ര റിക്ഷാവണ്ടിയിലു
നാളെ നോക്കണം നമ്മുടെ പോക്ക് ഡോഡ്ജ് വണ്ടിയില്
പുത്തൻ ഡോഡ്ജ് വണ്ടിയില്
അന്നു നമ്മുടെ വേഷം മുണ്ട് തലയിൽ കെട്ട്
ഇന്നു നമ്മുടെ വേഷം സൂട്ട് സ്ലാക്ക് ഷർട്ട്
ഹാ ഹാ ഹാ സൂട്ട് സ്ലാക്ക് ഷർട്ട്
പാടത്തുള്ള കാളീ പാടുപെടും നാണീ
പാവങ്ങൾക്കും ചേരാം പുതുമുഖമായ് മാറാം




Users Awards

#5 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,165
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 11:56 AM

ഭൂമി കറങ്ങുന്നുണ്ടോടാ
ഒണ്ടേ
അപ്പൊ സാറു പറഞ്ഞതു നേരാടാ
ആണേ
കള്ളടിച്ചിട്ടല്ലേടാ കാലുറക്കാഞ്ഞല്ലേടാ
ഭൂമിക്കും ലവലില്ല നമ്മക്കും ലവലില്ല
അല്യോടാ
അയ്യേ
 
മോങ്ങാനിരിക്കണ നായേട മണ്ടേല്‍
തേങ്ങാ വീണെടാ കൂവേ
അയ്യയ്യേ
മോങ്ങാനിരിക്കണ നായേട മണ്ടേല്‍
തേങ്ങാ വീണെടാ കൂവേ
അരിയും തിന്നവനാശാനേകടി -
ച്ചെന്നിട്ടും മുറുമുറുപ്പു്
അവനെന്നിട്ടും മുറുമുറുപ്പു്
അങ്ങനാണേ...
ഓ.. സംഗീതം - ഛെ
അങ്ങനാണേ അങ്ങനാണേ
അരിയും തിന്നവനാശാനേകടി -
ച്ചെന്നിട്ടും മുറുമുറുപ്പു്
അവനെന്നിട്ടും മുറുമുറുപ്പു്
(ഭൂമി കറങ്ങുന്നുണ്ടോടാ)
ശരി
 
മുടിനാരേഴായു് കീറീട്ടു്
നേരിയ പാലം കെട്ടീട്ടു്
ഹാ കെട്ടീട്ടു്
മുടിനാരേഴായു് കീറീട്ടു്
നേരിയ പാലം കെട്ടീട്ടു്
അതിലെ നടക്കണമെന്നല്യോടാ
പറയണതെല്ലാരും
ഇന്നും പറയണതെല്ലാരും
അയ്യോ - അയ്യോന്റാമ്മോ
 
അ-
അ- ഹ-
തലയിരിക്കുമ്പം വാലാടുന്നോടാ
പാലം വലിച്ചവനാരാടാ
അറിഞ്ഞൂടേ
തലയിരിക്കുമ്പം വാലാടുന്നോടാ
പാലം വലിച്ചവനാരാടാ
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല
വാടാ നീലാണ്ടാ
കേറി വാടാ നീലാണ്ടാ
അങ്ങനാട്ടേ....
അങ്ങനാട്ടേ അങ്ങനാട്ടേ
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല
വാടാ നീലാണ്ടാ
കൂടെ വാടാ നീലാണ്ടാ
 
(ഭൂമി കറങ്ങുന്നുണ്ടോടാ)
ഹും ഇല്ല്യേ :pss:


#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 41,123 posts
11,047
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 11:57 AM

kolalo vave puthiya toipik




Users Awards

#7 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,716 posts
5,904
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 12:02 PM

Movie : Mani Koya Kurup (1979)

Lyrice : P Bhaskaran

Music : M S Viswanathan

Singers : K J Yesudas, P Jayachandran

 

 

 

അന്തിയിളം കള്ള്‌ എൻ അല്ലിത്താമരക്കണ്ണ്‌
ഉള്ളിൽ ചെന്നാൽ ജില്ല്‌

പിന്നെ സ്വർഗ്ഗം പുല്ല്‌
ചൊല്ല്‌ പൈങ്കിളി ചൊല്ല്‌ ജില്ല്‌ ജില്ലടി ജില്ല്‌

കൊഞ്ചുന്ന സുന്ദരിപ്പെണ്ണാളേ നല്ല
കൊഞ്ചുവറുത്തതു കൊണ്ടുവാ പെണ്ണാളേ
പൊരിച്ചുള്ള കരിമീൻ ഉള്ളിൽ നല്ല
പിടയ്ക്കുന്ന പരൽമീൻ കണ്ണിൽ 

താറാവിൻ മുട്ടയവിച്ച്‌ ജോറായി മുളകും തേച്ച്‌
ചാരായം ഗ്ലാസ്സിലൊഴിച്ച്‌ വിഴുങ്ങിയെങ്കിൽ
പൊന്നേ ഈരേഴു പതിനാലുലകം
തികൃത തൈന്തത്തൈ തികൃത തിന്തത്തൈ




Users Awards

#8 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 50,177 posts
8,761
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 12:29 PM

ആലേലൊ പൂലേലൊ ആലേ പൂലേലോ ഓയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ
പാട്ടുപഠിക്കണെങ്കിൽ കൊട്ടുംതലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം
ഹോയ് ആലേലൊ പൂലേലൊ ആലേ പൂലേലോ :kanjan:




Users Awards

#9 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,716 posts
5,904
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 12:35 PM

Movie : Agnimrigam (1971)

Lyrice : Vayalar

Music : Devarajan

Singers : K J Yesudas, Madhuri

 

 

മരുന്നോ നല്ല മരുന്ന്
അരമ്മരുന്ന് പൊടിമ്മരുന്ന് 
വാറ്റുമരുന്ന് നീറ്റുമരുന്ന്
മരുന്നോ നല്ല മരുന്ന്

അരപ്പിരിക്കും മുഴുപ്പിരിക്കും വാറ്റ്മരുന്ന്
അസൂയയ്ക്കും വസൂരിയ്ക്കും നീറ്റുമരുന്ന്
കറക്കിഅടിക്കു കരിമരുന്ന്
കണ്ണുകടിയ്ക്കുപൊടിമരുന്ന്
കഷണ്ടിക്കും പ്രേമത്തിന്നും മറുമരുന്ന്


വൈദ്യരേ വൈദ്യരേ വയ്യുമ്പം വയ്യുമ്പം
വയറ്റിനകത്തൊരുരുണ്ടുകേറ്റം

അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ കടക്കണ്ണിലെ പൂവ്
കടക്കണ്ണിലെ പൂവ്........
അകത്തുനിന്നും മുളച്ചുവന്ന സ്വപ്നത്തിന്റെ വേര്
ഹയ് സ്വപ്നത്തിന്റെ വേര്...
സമംസമം ചേര്‍ത്തരച്ചുരുട്ടി പ്രേമമേമ്പൊടി ചേര്‍ത്ത്
കടുക്കയോളം മൂന്നുനേരം കഴിച്ചാല്‍ നിന്റെ
ഉരുണ്ടുകേറ്റവും പെരണ്ടുകേറ്റവും പമ്പകടക്കും
പെണ്ണേ പമ്പ കടക്കും..




Users Awards

#10 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 11,445 posts
4,439
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 01:10 PM

ചിത്രം : സ്നേഹയമുന (1977)

ഗാനരചന : യൂസഫലി കേച്ചേരി

സംഗീതം : കെ ജെ ജോയ്‌

ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍, സായിബാബ

 

പരിപ്പുവട പക്കുവട
പരിപ്പുവട പക്കുവട
പരിപ്പുവട പക്കുവട
കൊക്കുവട പപ്പടവട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട (പരിപ്പു വട )

തിന്നാലും തിന്നാലും മതിവരലില്ല
തിന്നാതിരുന്നാലോ കൊതിയടങ്ങില്ലാ (തിന്നാലും )
ഓടിയോടി വന്നോ നിനക്ക്
മനസ്സുണ്ടെങ്കില്‍ തിന്നോ (3)
വിറ്റാമിന്‍ സിയുണ്ട് എയുണ്ട് റ്റിയുണ്ട് ..ക്യാറ്റ് (2)
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട (പരിപ്പു വട )

സൌന്ദര്യം വര്‍ദ്ധിക്കാന്‍ നല്ലൊരുപായം
സൌഭാഗ്യം നേടാനും വടകള്‍ സഹായം(സൌന്ദര്യം )
ആണുങ്ങള്‍ക്കും തിന്നാം ഇതു
പെണ്ണുങ്ങള്‍ക്കും തിന്നാം (3)
വിറ്റാമിന്‍ ഡിയുണ്ട് ഓയുണ്ട് ജിയുണ്ട് ..ഡോഗ്
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട (പരിപ്പു വട )


Edited by PK Pavanayi, 29 October 2017 - 01:12 PM.


#11 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 11,445 posts
4,439
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 01:14 PM

ചിത്രം : ബെല്‍റ്റ്‌ മത്തായി (1983)

ഗാനരചന : പൂവച്ചൽ ഖാദർ

സംഗീതം : രവീന്ദ്രന്‍

ആലാപനം : കൃഷ്ണചന്ദ്രന്‍

 

ആലുവാ...
ആലുവാച്ചന്തയില്...
മണിമണിയായ് വിറ്റഴിയും
കടല... ചുടുകടല....
കാപ്പി കാപ്പി ചുക്കുകാപ്പി

പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ - ഈ
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ - ഈ
കാ‍ദറ്കുട്ടീന്റെ കടലക്കായ്‌ക്ക്
ഗള്‍ഫില് പോലും പേരാണേ
ങാ പോക്കരിക്കാന്റെ - ഞമ്മന്റെ
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ - ഈ
കാ‍ദറ്കുട്ടീന്റെ കടലക്കായ്‌ക്ക്
ഗള്‍ഫില് പോലും പേരാണേ
ഹാ ഷേയ്‌ക്കുമാര്‍ക്കും
പെരുത്ത് പ്രിയമാണേ

ബെല്‍റ്റുമത്തായിക്ക് ഉശിരു കൊടുക്കും നെലക്കടല
കരടിയത്തയ്‌ക്ക് അരിശം പകരും അരിക്കടല
മാളികത്തട്ടിലെ കാളേജ്‌കാരിയും
മാലൈകള്‍ വില്‍ക്കണ ചന്തക്കാരിയും
ഒരുപോലെ വാങ്ങണ പൊരിക്കടല
എന്നും ഒരുപോലെ വാങ്ങണ പൊരിക്കടല
ഇതു കിഴവിയെ ബാലികയാക്കും
പടുകിഴവനെ കാമുകനാക്കും
കിഴവിയെ ബാലികയാക്കും
കിഴവനെ കാമുകനാക്കും

(പോക്കര്‍...)

കടല കടലേ ചുടുകടലേ നെലക്കടലേ
പുയ്യാപ്ലച്ചെക്കനു അമ്മായി നല്‍കും പൊതിക്കടല
ഏഴെണ്ണം കെട്ടിയ മമ്മൂഞ്ഞിക്കാടെ ആരോഗ്യക്കടല
ശൊ..ഒന്നു മെല്ലെ പറ പഹയാ ഹമുക്കേ
ഇല്ലാക്കരം വാങ്ങി പള്ള നെറക്കണ
വല്യമോലാളിയും ശിങ്കിടിമാരും
ചക്കാത്തില്‍ വാങ്ങണ മണിക്കടല
ഒന്നായ് ചക്കാത്തില്‍ വാങ്ങണ മണിക്കടല
ഇത് പെണ്ണിന് ഐശ്വര്യം കൂട്ടും
ഇത് ആണിനെ വീരനായ് മാറ്റും
പെണ്ണിന് ഐശ്വര്യം കൂട്ടും
ആണിനെ വീരനായ് മാറ്റും

(പോക്കര്‍...)



#12 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,716 posts
5,904
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 01:33 PM

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും


നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി...

ആ . . . . . . . . .
നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി
മുട്ടനാടെത്തി തിന്നും അയ്യോ മുട്ടനാടെത്തി തിന്നും
കൂട്ടിന്നുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടുകുറുക്കന്‍ കക്കും...
ഒരു കാട്ടുകുറുക്കന്‍ കക്കും


കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല്....

മോഹത്തിന്‍ പാല്....
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല് 
പൂച്ച കുടിച്ചു് പോകും കരിംപൂച്ച കുടിച്ചു് പോകും
പത്തിരി ചുട്ട് പറത്തിമ്മ വെച്ചത് കട്ടുറുമ്പ് കക്കും....
ഒരു കട്ടുറുമ്പ് കക്കും




Users Awards

#13 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 50,177 posts
8,761
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 01:42 PM

=))




Users Awards

#14 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 50,177 posts
8,761
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 02:39 PM

Njangal Santhushtaraanu

 

ആണല്ല.. പെണ്ണല്ല.. അടിപൊളിവേഷം..
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ
മാനത്തു‌ പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ..

സ്നേഹനിലാവല്ലേ.. നീ തീമഴ പെയ്താലോ..
എന്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ
മുടിമുറിച്ചാലും വർണ്ണക്കുടയെടുത്താലും
കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും
കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം

കുഞ്ഞുകിനാവല്ലേ.. നീ കൂടുതകർത്താലോ..
മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും
വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും
നാരി ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല




Users Awards

#15 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,716 posts
5,904
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2017 - 02:58 PM

അച്ഛാ....അച്ഛോ....അച്ഛോ..അയ്യോ

അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി
എന്റച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി
അടി കിട്ടി, ഇടി കിട്ടി, തൊഴി കിട്ടി

പിടിച്ചുകെട്ടി പോരാന്‍‌ നേരം കൂട്ടിനായൊരു വാഴയും കിട്ടി....
കൊത്തിക്കൊത്തി മുറത്തില്‍ക്കേറിക്കൊത്താതെടാ 
മകനേ... എടാ മകനേ... ഭീമസേനാ...

അച്ഛാ....അച്ഛോ....അച്ഛോ..അയ്യോ

ഇഡ്ഡലിയുണ്ട് - എന്താടാ കാലമാടാ
അച്ഛന്റെ മുതുകത്ത് ഇഡ്ഡലിയുണ്ട്
അച്ഛന്റെ മേലാകെ ഇഡ്ഡലിയുണ്ട്
അച്ഛ‌ന്റെ മുതുകത്ത് ഇഡ്ഡലിയുണ്ട്
അടയുണ്ട്, വടയുണ്ട്, പപ്പടവടയുണ്ട്
കൊത്തിക്കൊത്തി മുറത്തില്‍ക്കേറിക്കൊത്താതെടാ 
മകനേ... എടാ മകനേ... ഭീമസേനാ...

അച്ഛാ....അച്ഛോ....അച്ഛോ..അയ്യോ

ആളു വരുന്നുണ്ട് - ആരാടാ കാലമാടാ
അച്ഛന്റെ കോളുവരുന്നുണ്ട്....
ആളു വരുന്നുണ്ട്, അച്ഛന്റെ കോളുവരുന്നുണ്ട്
ആളു വരുന്നുണ്ട്, ഇടിയുടെ ആളു വരുന്നുണ്ട്
പിന്നെയുമച്ഛനു അടിയുടെ ഇടിയുടെ കോളുവരുന്നുണ്ട്
മുടിയുണ്ട്, മുടിയുണ്ട്, നടയുണ്ട്, അന്നനടയുണ്ട്

കൊത്തിക്കൊത്തി മുറത്തില്‍ക്കേറിക്കൊത്താതെടാ 

മകനേ... എടാ മകനേ... ഭീമസേനാ...




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users