Jump to content

Toggle Scoreboard
ibProArcade Scoreboard

Kochundappiri has obtained a high score of 168 Today, 04:14 PM Playing Archery Play Now!                LiNeMan LoNapPan has obtained a high score of 45000 Today, 10:55 AM Playing Teddy Goes Swimming Play Now!                Kappalu Moylaaly has obtained a high score of 0 Yesterday, 09:03 AM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 200 Nov 19 2017 03:50 PM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 330 Nov 19 2017 03:45 PM Playing Skee Ball Play Now!                
Photo

കേരള സര്‍ക്കാര്‍ ജോലി; കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, അപേക്ഷിക്കാം

Kerala Govt PSC Job Vacancy 2017

  • Please log in to reply
3 replies to this topic

#1 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,109 posts
9,191
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2017 - 09:34 AM

കേരള സര്‍ക്കാര്‍ ജോലി; കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, അപേക്ഷിക്കാം

 

കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 42 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 

 

www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. 
 

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

  • ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ്  II/ക്ലാര്‍ക്ക് ഗ്രേഡ് I /ടൈം കീപ്പര്‍ ഗ്രേഡ് II/ സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് (കമ്പനി/കോര്‍പ്പറേഷന്‍).  
  • ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് കക/എല്‍.ഡി.സി.(കമ്പനി/കോര്‍പ്പറേഷന്‍)യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. തത്തുല്യ യോഗ്യത. 
  • മെഡിക്കല്‍ ഓഫീസര്‍ആയുര്‍വേദം(തസ്തികമാറ്റം)
  • ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് പൊതുമരാമത്ത് വകുപ്പ് (ആര്‍ക്കിടെക്ചറല്‍ വിങ്)
  • അസിസ്റ്റന്റ് ജിയോളജിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജി 
  • ജൂനിയര്‍ കെമിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജി പെര്‍ഫ്യൂഷനിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് സാനിട്ടറി കെമിസ്റ്റ്, കേരള വാട്ടര്‍ അതോറിറ്റി  
  • സ്‌പെഷ്യല്‍ ടീച്ചര്‍, ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രന്‍, സാമൂഹികനീതി വകുപ്പ്  
  • ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (12 ട്രേഡുകള്‍), വ്യാവസായിക പരിശീലനം  
  • അക്കൗണ്ട്‌സ് ഓഫീസര്‍, കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (ജനറല്‍ കാറ്റഗറി)  
  • അക്കൗണ്ട്‌സ് ഓഫീസര്‍, കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (സൊസൈറ്റി കാറ്റഗറി)  
  • സൗണ്ട് എന്‍ജിനീയര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍   
  • എല്‍.ഡി. ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി), വാട്ടര്‍ അതോറിറ്റി  
  • ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഫാക്ടറി), ഫാമിങ് കോര്‍പ്പറേഷന്‍  
  • പ്യൂണ്‍/വാച്ച്മാന്‍ (കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന്) 
  • ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
  • സീമാന്‍ (തുറമുഖ വകുപ്പ്)  
  • ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, എന്‍.സി.സി./സൈനികക്ഷേമം 

 

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

  • മാനേജര്‍ ഗ്രേഡ് IV(പട്ടികജാതി/പട്ടികവര്‍ഗം), കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്   
  • എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) (പട്ടികവര്‍ഗം മാത്രം)  ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പട്ടികവര്‍ഗം മാത്രം), ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (ആര്‍ക്കിടെക്ക്ചറല്‍ അസിസ്റ്റന്റ്)(പട്ടികജാതി/പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (ഡി/സിവില്‍) (പട്ടികജാതി/പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (ഡി/സിവില്‍) (പട്ടികവര്‍ഗം മാത്രം), വ്യാവസായിക പരിശീലന വകുപ്പ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (എം.ആര്‍.എ.സി.) (പട്ടികജാതി/പട്ടികവര്‍ഗം), വ്യാവസായിക പരിശീലനവകുപ്പ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) (പട്ടികജാതി/പട്ടികവര്‍ഗം) വ്യാവസായിക പരിശീലന വകുപ്പ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) (പട്ടികവര്‍ഗം മാത്രം) വ്യാവസായിക പരിശീലനവകുപ്പ്  
  • വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (മെഷീനിസ്റ്റ്) (പട്ടികജാതി/പട്ടികവര്‍ഗം), വ്യാവസായിക പരിശീലനവകുപ്പ്  
  • ജൂനിയര്‍ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (പട്ടികവര്‍ഗം മാത്രം)

 

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

  • ക്ലാര്‍ക്ക് സൈനികക്ഷേമ വകുപ്പ് (പട്ടികവര്‍ഗത്തില്‍പ്പെട്ട വിമുക്തഭടന്മാരില്‍ നിന്നുമാത്രം)
  • ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിവിധം (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍നിന്നുമാത്രം)


#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,202 posts
26,142
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 October 2017 - 12:29 PM

:thanks: purushu nice share :good:



#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 62,127 posts
41,212
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 October 2017 - 12:04 AM

:thankyou: Purushu chettaa




Users Awards

#4 Sarasu

Sarasu

    Nokkukutti

  • Royal Member
  • 11,702 posts
2,306
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2017 - 05:50 PM

Good share..

Sent from my GT-I9500 using Tapatalk





0 user(s) are reading this topic

0 members, 0 guests, 0 anonymous users