Jump to content

Toggle Scoreboard
ibProArcade Scoreboard

PK Pavanayi has obtained a high score of 2670 Yesterday, 11:28 PM Playing Chairlift Challenge Play Now!                BuLBuL Vinu has obtained a high score of 1860 Yesterday, 04:14 PM Playing Chairlift Challenge Play Now!                Ottaka BaalaN has obtained a high score of 1090 Yesterday, 03:04 PM Playing Extreme Blast Billiards 6 Play Now!                Dracula KuttappaN has obtained a high score of 52 Feb 16 2018 12:53 PM Playing Dirt Dragons Play Now!                Pokkiri SimoN has obtained a high score of 37 Feb 14 2018 07:05 PM Playing Dirt Dragons Play Now!                
Photo

♪♫ പക്ഷിമൃഗാദികള്‍ ഊയലാടും ഗാനങ്ങള്‍ ♪♫


  • Please log in to reply
235 replies to this topic

#2777017 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,191 posts
43,773
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 02:14 AM

wWHOGiFAKqud.gif

 


ഈ ടോപിക്കില്‍ പോസ്റ്റ് ചെയ്യുന്ന ഗാനങ്ങളില്‍ ഒരു പക്ഷിയുടെയോ ,, മൃഗത്തിന്റെയോ  
പേര് ഉണ്ടായിരിക്കണം ....
ശലഭം ,, തുമ്പി ,, അണ്ണാറക്കണ്ണന്‍ മുതലായ ജന്തുക്കള്‍ കടന്നുവരുന്ന ഗാനവരികളും  ഉള്‍പ്പെടുത്താവുന്നതാണ് ... :vaanu:

 

 

ഏതു ഭാഷയിലെ ഗാനങ്ങളും പങ്കുവയ്ക്കാം ..... :adiyan:


 

giphyd2a35.gif

 

 


ഉദാ >> ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ  ..... :violin:



Kabootar ja ja ja, kabutar ja ja ja
Pehle pyar ki pehli chitthi sajan ko de aa
Kabootar ja ja ja, kabutar ja ja ja ... :violin:



 Singakutty Naanthaandi
Onna sellam konja vaarendi ...
:violin:



കദളീ വനങ്ങളില്‍ പാടുന്ന കളി തത്തേ
കഥകള്‍ ഉറങ്ങുമീ മണ്ണിന്റെ മണിമുത്തേ
ഇനിയുമൊരു കഥ പറയാന്‍ പോരൂ  ..... :violin:

 

 

6wqzcj7-9.gifc200.gif


Edited by Vanampaadi, 16 February 2018 - 11:36 PM.


#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,191 posts
43,773
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 02:16 AM

മാലിനിനദിയില്‍ കണ്ണാടി നോക്കും

മാനെ പുള്ളി മാനെ...

ആരോടും പൊയ് പറയരുതികഥ

മാനെ പുള്ളി മാനെ...... :violin:




Users Awards

#3 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,029
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 11:34 AM

പണ്ടൊരു കാട്ടിലൊരു ആൺസിംഹം മദിച്ചു വാണിരുന്നു ജീവികൾക്കെല്ലാം ശല്യമായി എങ്ങും മേഞ്ഞിരുന്നു സിംഹം എങ്ങും മേഞ്ഞിരുന്നു.......

Sent from my GT-I9500 using Tapatalk

#4 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,432 posts
5,784
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 11:40 AM

മരം ചാടി നടന്നൊരു കുരങ്ങൻ
മനുഷ്യൻറെ കുപ്പായമണിഞ്ഞു
മഹാനെന്നു നടിച്ചു 
മാന്യനായി ഭാവിച്ചു



Users Awards

#5 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,029
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 04:39 PM

ഒരു സിംഹം അലയും കാട്ടിൽ ഇണയുടെ അലയും കാട്ടിൽ വഴി മാറി വന്നു ചേർന്നു ഒരു കുഞ്ഞു മാൻ കിടാവ്

Sent from my GT-I9500 using Tapatalk

#6 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,432 posts
5,784
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 05:01 PM

എല്ലാം സിംഹമാണല്ലോ കുട്ടീ  :)
 
മനസ്സൊരു മയിൽപേട മണിച്ചിറകുള്ള മയിൽപേട
മാരിപ്പൂ കണ്ട് മാനപ്പൂ കണ്ട് മദിക്കും മയിൽപേട
മനസ്സൊരു മയിൽപേ



Users Awards

#7 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,029
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 05:05 PM

എല്ലാം സിംഹമാണല്ലോ കുട്ടീ :)

മനസ്സൊരു മയിൽപേട മണിച്ചിറകുള്ള മയിൽപേട
മാരിപ്പൂ കണ്ട് മാനപ്പൂ കണ്ട് മദിക്കും മയിൽപേട
മനസ്സൊരു മയിൽപേ

Lion and Tiger fan aanu :blush:

Manjakilyude..... moolipaattunde..

manasinullil marikaavadi

chinthum chinthunde...

thiriyanchum theliyunna

mizhikalunde..

chirikkumbol chilambunna

chilankayunde..

valam kaiyil kusrithikku

valakalunde.....




Sent from my GT-I9500 using Tapatalk

#8 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,432 posts
5,784
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 05:13 PM

വെള്ളിലക്കിങ്ങിണി താഴ്വരയിൽ
വെള്ളാമ്പൽ പൊയ്കതൻ കൽപ്പടവിൽ
തുള്ളി തുള്ളി കളിയാടിവന്നൊരു 
ചെമ്മരിയാട്ടിൻകുട്ടി...ചെമ്മരിയാട്ടിൻകുട്ടി 



Users Awards

#9 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,029
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 05:17 PM

കാനന ചായയിൽ ആട് മേക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നു ഒന്നും ചെയ്തു കൂടാ.....

Sent from my GT-I9500 using Tapatalk

#10 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,432 posts
5,784
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 05:35 PM

കുയിലിൻറെ മണിനാദം കേട്ടു കാട്ടിൽ
കുതിരക്കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
രണ്ട് കുവലയപ്പൂക്കൾ വിടർന്നു 



Users Awards

#11 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,191 posts
43,773
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 09:12 PM

Kaattile mainaye paattu padippichathaaro kulir kaatto
kattinte thaalathil aadunna ponmulam kaado malar medo
malar maala aayiram mayil aadidunna pol
ilakum kadalo iniyaaro .... :violin:



Users Awards

#12 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 10,959 posts
4,147
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 09:49 PM

Koyal si teri boli
Ku ku ku ku..
Soorat hai kitni bholi
Ku ku ku ku...
Nain tere kajrare, honth tere angaare
Tujhe dekh ke dil mera khone laga


#13 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,191 posts
43,773
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 10:00 PM

 ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
  ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
  വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
  കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
  തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
  കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
  നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
  ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു ... :violin:




Users Awards

#14 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,554 posts
28,352
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 10:42 PM

Annarakkanna vaa... poovaala....
changatham koodaan vaa.........
moovandan maavel vaa vaa......
oru punnara then kani thaa thaa
nageli pashuvinte paalu..........
vella pinjanathil ninakkekaam
orukkaam njaan... ponnonam changaathi :violin:

#15 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,191 posts
43,773
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 11:32 PM

Aanakkeduppathu ponnunde

aayria para muthunde
Maanikkya kallu kondezhu

nilayulla kottaaramunde
Mutathu cheriya rathnam perukkaan

apsara kannyakale poru .... :violin:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users