Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                
Photo

♪♫ Mazhayaayi Pozhiyum Geethanghal ♪♫


  • Please log in to reply
111 replies to this topic

#2771416 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2017 - 02:38 AM

മഴയായ് പൊഴിയും ഗീതങ്ങള്‍

 

 

M2944ef.gif

 

 

 

M5.gif

 

 

മഴ എന്നും കുളിരേകുന്ന ഒരോര്‍മ്മയാണ് ...  സംഗീതം എന്നും ജീവന്റെ താളവും ....
ഇവ രണ്ടുംകൂടി ഒത്തുചേരുമ്പോള്‍ ഉടലെടുക്കുന്ന ഒരു അനുഭൂതി ....

അത് എടുത്തു  പറയേണ്ട കാര്യമില്ലല്ലോ .... :rain:

 

 

M3a4f16.gif

 

 

മഴപ്പാട്ടുകള്‍ ആസ്വദിക്കാന്‍ ഇഷ്‌ടമില്ലാത്തവരായി ആരും തന്നെയില്ല ....

മഴയും ,, മഴയുടെ താളവും നെഞ്ചിലേറ്റുന്നവര്‍ക്കായി ഒരു ടോപിക് ....

മഴയായ് പൊഴിയും ഗീതങ്ങള്‍ ... ! :rain:

 

 

 

M10046a.gif

 

 

ഇവിടെ മഴപ്പാട്ടുകള്‍ ഷെയര്‍ ചെയ്യുക ....

നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വരികളില്‍ എവിടെയെങ്കിലും മഴ എന്ന വാക്ക്

നിര്‍ബന്ധമായും ഉണ്ടായിരിക്കണം .... :rain: 

 

 

M4123ef.gif

 

 

:rain: :rain: :rain: :rain: 



#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2017 - 02:42 AM

മഴപെയ്തു മാനം തെളിഞ്ഞ നേരം

തൊടിയിലെ തൈമാവിന്‍ ചോട്ടില്‍

ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം

ഒരുമിച്ചു പങ്കിട്ട കാലം

ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..

 

പലവട്ടം പിന്നെയും മാവ് പൂത്തു 

പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി

പകല്‍ വര്‍ഷ രാത്രിതന്‍ മിഴി തുടച്ചു

പിരിയാത്ത നിഴലു നീ എന്നറിഞ്ഞു

പിരിയാത്ത നിഴലു നീ എന്നറിഞ്ഞു ....

 

എരിവേനില്‍ ഇളം കാറ്റു പോലെ

കുളിര്‍ വേളയില്‍ ഇളവെയിലു പോലെ

എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍

നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും

നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും .... :violin:




Users Awards

#3 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,675 posts
28,458
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2017 - 06:34 PM

:rain: :music: മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....  :music:
 
 
:music: മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍.. :violin: :rain:


#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2017 - 10:21 PM

മഴനിലാ കുളിരുമായി.. വേനൽ തൂവൽ വീശും

മൊഴിയിലും മധുരമായി മൗനം കഥ പറയും

പൂങ്കാറ്റീ വഴീയേ വരാതെ കാറ്റെൻ കുളിരറിയും

ഏതോ സുഖമീ നെഞ്ചിൽ നിറയും .... :violin:




Users Awards

#5 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,675 posts
28,458
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2017 - 10:28 PM

 :rain:  മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
 
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു :violin: 


#6 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 September 2017 - 05:53 PM

മഴയിൽ രാത്രി മഴയിൽ
പൊഴിയും സ്നേഹ നിറവിൽ
നിനവേ ..ആ....ആ
നിനവേ എന്തേ നിന്നിൽ
വിരഹം ചേരും നോവിൻ നീലാംബരി.....




Sent from my GT-I9500 using Tapatalk

#7 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 September 2017 - 11:38 PM

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ ...

 

ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ

മയില്‍‌പ്പീലി പാളും പോലെ നോക്കുന്നുവോ

തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ

വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ

ആശിച്ചു ഞാന്‍ തോരാത്തൊരീ...

പൂമാരിയില്‍ മൂടട്ടെ നാം..... :violin:




Users Awards

#8 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 September 2017 - 05:02 PM

എന്തോ മൊഴിയുവാൻ ഉണ്ടാകും ഈ മഴക്ക് എന്നോട് മാത്രം ആയി ഏറെ സ്വകാര്യമായി....
സന്ധ്യ തൊട്ടേ വന്നു നിൽക്കുക ആണവൾ എന്റെ ജനാല തൻ അരികിൽ.....
ഇളം കുങ്കുമ കാറ്റിന്റെ ചിറകിൽ....

Sent from my GT-I9500 using Tapatalk

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 September 2017 - 12:45 AM

Mazha thulli thulli thulli 
Nirthamadi varum vanil
Varsha megangl peeli neerthunu
Prema sangeetham paadunnu
Ennil ninnil moham cherum ... :violin:



Users Awards

#10 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 September 2017 - 11:36 AM

Mazha mazha kuda kuda
mazha vannal poppi kuda.... :pedi:

Sent from my GT-I9500 using Tapatalk

#11 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 46,948 posts
8,328
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 September 2017 - 06:56 PM

Mazhaye… thoomazhaye
Vaanam thoovunna poonkulire
Vaanam thoovunna poonkulire
Kanduvo ente kaathaliye
Niraye.. kan niraye
Peithirangunno orormayile
Peithirangunno orormayile
Peeli neerthiya kaathaliye




Users Awards

#12 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 September 2017 - 12:36 PM

Mazha kondu mathram
Mulakkunna viththukal
Chilathundu mannin manassil

Pranayathinal mathram
Eriyunna jeevante
Thirikalundathmaavin ullil



Sent from my GT-I9500 using Tapatalk

#13 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 September 2017 - 11:46 PM

തേന്‍ മഴയോ പൂമഴയോ
ചന്നം പിന്നം ചന്നം പിന്നം ചാറി
ഈ നിമിഷം എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ ..... :violin:




Users Awards

#14 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 46,948 posts
8,328
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 October 2017 - 11:15 AM

പൂ‍നിലാമഴ പെയ്തിറങ്ങിയ

രാത്രിമല്ലികള്‍ കോര്‍ക്കാം

മാരിവില്ലൊളി വീണലിഞ്ഞൊരു

രാഗമാലിക ചൂടാം

ഇതളിതളായെന്നുള്ളില്‍

പതിയെ വിടര്‍ന്നൊരു

ഭാവുകമരുളാം




Users Awards

#15 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,726 posts
43,882
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 October 2017 - 01:31 AM

Mazhanilavinte chirakukail
kulirayi varumo ozhukumee
raga vedhanayil hridhyam tharumo
irulil eriyum thiriyaayi
viraham urukum mizhiyaayi
thengunnu njaan evide nee .... :violin:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users