Jump to content

Toggle Scoreboard
ibProArcade Scoreboard

Major Purushu has obtained a high score of 150 Yesterday, 05:36 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 54920 Yesterday, 03:46 PM Playing Alu`s Revenge Play Now!                Pokkiri SimoN has obtained a high score of 450 Dec 13 2017 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Dec 13 2017 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Dec 13 2017 07:00 PM Playing Animal Connect Play Now!                
Photo

♪♫ Chitrageetham ♪♫ - K.s. Chitra Songs Only


  • Please log in to reply
44 replies to this topic

#2768120 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 September 2017 - 03:25 AM

C31b731.gif
 



 

ചിത്ര ചേച്ചിയുടെ പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്കായി ,, ചിത്ര ചേച്ചിയെ ആരാധിക്കുന്നവര്‍ക്കായി ഒരു പുതിയ ടോപ്പിക്ക് ആരംഭിക്കുന്നു .... :adiyan:

 

 

C103e47.gif

 

 


ഇവിടെ നിങ്ങള്‍ ചെയ്യണ്ടത് ഇത്ര മാത്രം ... കെ എസ് ചിത്രയുടെ ഗാനങ്ങള്‍ മാത്രം

പങ്കുവയ്ക്കുക ....  :violin:

 

 

C2.gif

 

 

ചിത്ര ചേച്ചി പാടിയ  ഏതു  ഭാഷാഗാനങ്ങളും പങ്കുവയ്ക്കാവുന്നതാണ് ... :sabu:

 

 

 

C5.jpg


Edited by Vanampaadi, 16 September 2017 - 03:29 AM.


#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 September 2017 - 03:27 AM

പൂ‍നിലാമഴ പെയ്തിറങ്ങിയ
രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം
ഇതളിതളായെന്നുള്ളില്‍
പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം ..... :violin:




Users Awards

#3 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,274 posts
2,499
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 September 2017 - 05:26 AM

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍

ഞനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകചും..(2)
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെത്തേടി നടന്നു തളര്‍ന്നു ക്രിഷ്ണാ
നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍

Sent from my GT-I9500 using Tapatalk

#4 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,910 posts
26,782
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 September 2017 - 12:13 PM

ശ്യാമ മേഘമേ നീ
യദുകുല സ്നേഹ ദൂ‍തുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ
പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ  
 
ഏതോ ഹരിത നികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂ
ങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ
വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ...  
 
ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തണയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ..  :violin:


#5 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,274 posts
2,499
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 September 2017 - 04:40 PM

മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹമനോരഥ വേഗമുയര്‍ന്നു
കനകാംഗുലിയാല്‍ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനി പോലും
പാടുകയായ്‌ മധു ഗാനം
മായാ മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹ മനോരഥ വേഗമുയര്‍ന്നു

കാതരമാം ഋതു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോള്‍ | 2
ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോള്‍
അകതാരില്‍ അമൃതലയമലിയുമ്പോള്‍
ആത്മാലാപം നുകരാനണയുമോ സുകൃതയം ജനനീ
മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹ മനോരഥ വേഗമുയര്‍ന്നു

Sent from my GT-I9500 using Tapatalk

#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 September 2017 - 09:53 PM

രജനീ... പറയൂ...

പൂനിലാവിന്‍ പരിലാളനത്താല്‍

നൊമ്പരങ്ങള്‍ മായുമോ

 

ഓര്‍മ്മകള്‍തന്‍ ജാലകങ്ങള്‍

വെറുതെയെന്നോ മൂടി ഞാന്‍

ഇനിയുമീ പൂവല്ലിയില്‍

മോഹപുഷ്‌പം വിടരുമോ

മനസ്സേ... മനസ്സേ...   :violin:




Users Awards

#7 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,274 posts
2,499
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 September 2017 - 05:47 PM

കറുകവയൽ കുരുവി മുറിവാലൻ കുരുവി
കതിരാടും വയലിൻ ചെറുകാവൽക്കാരി
തളിർവെറ്റിലയുണ്ടോ വരദക്ഷിണവെക്കാൻ....

Sent from my GT-I9500 using Tapatalk

#8 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 September 2017 - 01:43 AM

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ .... :violin:




Users Awards

#9 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,274 posts
2,499
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 September 2017 - 06:31 PM

ഒളിച്ചിരിക്കാൻ വള്ളികുടിൽ ഒന്നുഒരുക്കി വെച്ചില്ലേ
കളിചിരിക്കാൻ കഥ പറയാൻ കിളിമകൾ വന്നില്ലേ....

Sent from my GT-I9500 using Tapatalk

#10 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 September 2017 - 10:01 PM

ഈറകൊമ്പിന്‍‌മേലേ സ്‌നേഹാലാപം
ഈറന്‍‌കണ്ണില്‍ ജീവാനന്ദം....
ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍....
അണിവെയിലിന്‍‌മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍
സ്വപ്‌നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍ .... :violin:




Users Awards

#11 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,274 posts
2,499
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2017 - 05:58 PM

Kithachethum katte kothichethum katte
Manithuba therin thenum thaayo
oolalam thudichu paadam...

Sent from my GT-I9500 using Tapatalk

#12 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 September 2017 - 12:55 AM

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍
ഇന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ....... :violin:




Users Awards

#13 Sarasu

Sarasu

    Nokkukutti

  • Royal Member
  • 12,274 posts
2,499
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 September 2017 - 05:42 PM

എന്ത് പറഞ്ഞാലും നീയെന്റെ അല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരു പൂവേ
മാനത്തെ കൂട്ടിൽ കുഞ്ഞു മൈന ഉറങ്ങിയില്ലേ.....

Sent from my GT-I9500 using Tapatalk

#14 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2017 - 01:20 AM

ശ്രുതിലയ മധുരം സുരഭില നിമിഷം
ഹൃദയങ്ങള്‍ ഇഴപാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു ഒരു സ്വരസുധയൂറുന്നു

ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരേ
എതുമറിയാതെ അലയുന്നു ഞാന്‍
എതുമറിയാതെ അലയുന്നു ഞാന്‍
തിരയും തീരം എവിടെ ... :violin:




Users Awards

#15 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,130 posts
41,859
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 October 2017 - 01:36 AM

Nettiyil poovulla swarna chirakulla pakshi
Nee paadathathenthe
Ethu poomettilo medayilo
Ninte then kudam vachu marannu
Paatinte then kudamn vachu marannu
Pakshi... nettiyil poovulla swarna chirakula pakshi
Nee padathathenthe :violin:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users