Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 1150 Yesterday, 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Yesterday, 01:03 PM Playing Penguin Arcade Play Now!                Secretary Ambro has obtained a high score of 5200 Feb 19 2018 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Feb 18 2018 06:14 PM Playing Dog Fight Play Now!                SooryappaN has obtained a high score of 50530 Feb 18 2018 06:03 PM Playing Dodo Hunt Play Now!                
Photo

കതിരും പതിരും - സൃഷ്ടികള്‍ ക്ഷണിക്കുന്നു - (2018 - പുതുവർഷ ലക്കം)


 • Please log in to reply
75 replies to this topic

#2765387 വാസൂട്ടൻ

വാസൂട്ടൻ

  സകലകലാവല്ലഭൻ ഓഫ് പീപ്പി

 • Administrator
 • 23,047 posts
7,084
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 10:30 AM

കതിരും പതിരും - പുഞ്ചപ്പാടത്തിന്‍റെ സ്വരം

 

 

gallery_66042_45_981256.png

 

 

 

കൂട്ടരേ..

 

 

ഓണ്‍ലൈന്‍ ഫോറങ്ങളുടെ ചരിത്രത്തില്‍ എന്നും നാഴികക്കല്ലുകള്‍ പാകി മുന്നോട്ടു കുതിച്ചിട്ടുള്ള പാരമ്പര്യമാണ് നമുക്കുള്ളത്. പലരും ചിന്തിക്കാത്ത കാര്യങ്ങള്‍ പോലും നമ്മള്‍ പ്രാവര്‍ത്തികമാക്കുകയും മറ്റുള്ളവര്‍ക്കൊരു മാതൃകയാവുകയും ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ, കതിരും പതിരും എന്ന നമ്മുടെ സ്വന്തം മാഗസിന്‍  ഓണ്‍ലൈന്‍ ഫോറങ്ങളുടെ ഇടയില്‍ വേറിട്ടൊരു സ്ഥാനത്തോടെ ഇന്നും നിലകൊള്ളുന്നു.

 

സ്വന്തമായി ഒരു പേപ്പർ  ബാക്ക് മാഗസിൻ എന്ന സ്വപ്നം ഉണ്ടായിരുന്ന സമയത്ത് ആദ്യമായി ഒരു സമ്പൂർണ്ണ ഡിജിറ്റൽ മാഗസിൻ തന്നെ സൃഷ്ടിച്ചെടുക്കാൻ നമ്മുടെ കൂട്ടായ്മക്ക് കഴിഞ്ഞു. സവിശേഷത എന്നാ യാഗാശ്വത്തെ അഴിച്ചു വിട്ടുകൊണ്ടുള്ള പുഞ്ചപ്പാടത്തിന്റെ ജൈത്രയാത്ര പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുകയാണ്. സര്‍ഗ്ഗശേഷിയും കലാവാസനയും ആവശ്യത്തിലധികം അനുഗ്രഹിച്ചു കിട്ടിയിട്ടുള്ള നിരവധി കലാകാരന്മാര്‍/കലാകാരികള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അവരുടെ സൃഷ്ടികളെ വെളിച്ചത്ത് കൊണ്ടുവരാനും പുറംലോകവുമായുള്ള ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും അതുവഴി അവർക്ക് സ്വന്തം സൃഷ്ടികളിൽ ആത്മവിശ്വാസം ഉളവാക്കാനും ലോകത്തിനു മുൻപിൽ നിവർന്നു നിന്ന് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാനും ഈയൊരു മാഗസിൻ വളരെയേറെ ഉപകരിക്കുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്‌. വെറുമൊരു ഫോറം എന്നുള്ളതിൽ കവിഞ്ഞു വ്യത്യസ്തതയാർന്ന ഒന്ന് എന്നുള്ളതിലേക്ക് പുഞ്ചപ്പാടം കുതിച്ചു കൊണ്ടിരിക്കുകയാണ്. 

 

ഈ മാഗസിന്റെ അടുത്ത ലക്കം വരുന്ന പുതുവർഷത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്നതാണ് . അതിലേക്കായി താഴെ പറയുന്ന മേഖലകളിൽ നിങ്ങളുടെ സ്വന്തം സൃഷ്ടികൾ ക്ഷണിച്ചു കൊള്ളുന്നു. എല്ലാവരും തങ്ങളുടെ സൃഷ്ടികൾ ഈ വരുന്ന നവംബർ 20 നു മുൻപായി അയക്കുമല്ലോ..

 

 • ചെറുകഥ
 • കവിത
 • ലേഖനം
 • രചനാചിത്രങ്ങൾ
 • കാർട്ടൂണ്‍

 

നിങ്ങളുടെ കലാസൃഷ്ടികൾ punchamagazine@gmail.com എന്ന മെയിലിലേക്ക് അയക്കൂ.. അയക്കുമ്പോൾ  പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.. കൂടുതൽ വിവരങ്ങൾക്കായി മാഗസിൻ   എഡിറ്ററായ @Neelu വിനെ സമീപിക്കാവുന്നതാണ്.

 

1. തിരഞ്ഞെടുക്കുന്ന മാദ്ധ്യമം മലയാളമാണെങ്കിൽ, മലയാളത്തിൽ തന്നെ ടൈപ്പ് ചെയ്ത് അയക്കുക. മംഗ്ലീഷ് അത്ര സുഖകരമാവില്ല

 

 2. മലയാളം ഗൂഗിളിന്റെ ഇൻപുട്ട് ടൂൾസ് ഡൌണ്ലോഡ് ചെയ്തതിനു ശേഷം ടൈപ്പ് ചെയ്താൽ നമുക്ക് ലഭിക്കുന്നതിനൊക്കെ ഒരു ഏകീകൃത സമ്പ്രദായം ആയിരിക്കും

 

ടീം പുഞ്ചപ്പാടം#2 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 40,323 posts
10,942
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 10:34 AM

:good:  oru shikari shambu kadha njanum ezhutham
Users Awards

#3 വാസൂട്ടൻ

വാസൂട്ടൻ

  സകലകലാവല്ലഭൻ ഓഫ് പീപ്പി

 • Administrator
 • 23,047 posts
7,084
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 10:36 AM

ഞാൻ ചുമ്മാ ടോപ്പിക്ക് ഇട്ടെന്നേ ഉള്ളൂ.. പണീ മുഴുവൻ ദേ ഈ നീലുവാ ചെയ്യുന്നേ..

അപ്പോ എല്ലാരും റെഡി ആയിക്കോ..

 

നീലൂ.. ടേക്ക് ചാാാർജ്ജ്... :sword: ഒന്നും നോക്കണ്ട.. എല്ലാരേം വെട്ടി നിരത്തിക്കോ.. :secret:

 

@Neelu Thamburatti
Users Awards

#4 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,179 posts
9,605
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 10:58 AM

aha puthiyathu vannallo#5 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,179 posts
9,605
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 11:40 AM

oru kadha ayachu kodukkam

pandezhuthiyathaa#6 Neelu

Neelu

  Female Newcomer of PP-2016

 • Banned
 • 10,566 posts
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 11:41 AM

oru kadha ayachu kodukkam

pandezhuthiyathaa

 

at the email id mentioned in the first post :adiyan: #7 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,179 posts
9,605
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 11:42 AM

at the email id mentioned in the first post :adiyan:

done :yes:#8 SaraSu

SaraSu

  Nokkukutti

 • Royal Member
 • 13,536 posts
3,029
Professional
 • Interests:Music>>Novel>>poem>>
  cooking>>troll making >>
  <<< etc etc.. >>>
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 11:55 AM

Enikkum ayakkanam :yes:

Sent from my GT-I9500 using Tapatalk

#9 Neelu

Neelu

  Female Newcomer of PP-2016

 • Banned
 • 10,566 posts
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 11:56 AM

Enikkum ayakkanam :yes:

Sent from my GT-I9500 using Tapatalk

 

 

Vegam ayacho #10 Secretary Ambro

Secretary Ambro

  Chayakkada Secretary

 • Premium Member
 • 9,748 posts
4,012
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 11:56 AM

oru kadha ayachu kodukkam
pandezhuthiyathaa


Pandathe yadda Katha ano

#11 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 39,614 posts
28,395
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 12:00 PM

orikkal ayachavarkku pinnedum ayakkamo :mmm:

 

atho puthiya aalukale aayirikkumo pariganikkunnath :mmm:#12 Neelu

Neelu

  Female Newcomer of PP-2016

 • Banned
 • 10,566 posts
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 12:05 PM

orikkal ayachavarkku pinnedum ayakkamo :mmm:

 

atho puthiya aalukale aayirikkumo pariganikkunnath :mmm:

 

 

veendum ayakkam...magazine puthiya lakkam alle 8-> #13 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 39,614 posts
28,395
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 12:07 PM

veendum ayakkam...magazine puthiya lakkam alle 8->

 

atheyo 8-> december vare samayam undalle :)#14 Neelu

Neelu

  Female Newcomer of PP-2016

 • Banned
 • 10,566 posts
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 12:07 PM

pinne oru karyam parayan ullathu :Announce: 

 

last magazine ningal vaayichittunde, ella articlesnu our shokabhaavam aaarnnu ...

 

next edition is New year edition...puthuvarsham santosham niranjathu aavatte....

 

ellarum nalla happy aayi....happy ending kadha/ kavitha/ drawings  okke poratte  :yoyo:#15 Neelu

Neelu

  Female Newcomer of PP-2016

 • Banned
 • 10,566 posts
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 September 2017 - 12:08 PM

atheyo 8-> december vare samayam undalle :)

 

 

december alla..November end....

 

Dec 1 nu mumbaayi ayakkan aanu paranje :punish:


0 user(s) are reading this topic

0 members, 0 guests, 0 anonymous users