Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 633 Today, 08:31 AM Playing Bowling Mania Play Now!                OOkkan Ambro has obtained a high score of 2405 Today, 08:17 AM Playing Booty Play Now!                Naina has obtained a high score of 11.46 Today, 01:30 AM Playing 100m Running Play Now!                Naina has obtained a high score of 93 Today, 01:22 AM Playing Bouncy n Bob Play Now!                OOkkan Ambro has obtained a high score of 435.36 Yesterday, 07:24 PM Playing Swim Shot Play Now!                
Photo

കതിരും പതിരും - രണ്ടാം ലക്കം

magazine web magazine kathirum pathirum online magazine malayalam online magazine flip magazine pdf magazine punchapaadam magazine free malayalam mazazine

  • Please log in to reply
128 replies to this topic

#2763480 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,006 posts
2,368
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 01:13 PM

*
POPULAR

കതിരും പതിരും - രണ്ടാം ലക്കം

 

gallery_66042_45_981256.png

 

 

gallery_66042_45_470095.png

 

 

അങ്ങിനെ നമ്മൾ ഒരു തീരമണഞ്ഞിരിക്കുകയാണ്.
നമ്മളിൽ ഒളിഞ്ഞും തെളിഞ്ഞും കിടന്നിരുന്ന പല അഭിരുചികളെയും പുറത്തെടുക്കാൻ ഈ പുഞ്ചപ്പാടമെന്ന പ്ലാറ്റഫോമിന് കഴിഞ്ഞിട്ടുണ്ട്. ഒരു മലയാളം സൗഹൃദ കൂട്ടായ്മ  എന്ന നിലയിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണിത്. നമ്മളോടൊപ്പം മലയാളത്തെ സ്നേഹിക്കുന്ന ലോകത്തുള്ള എല്ലാവരും ഒരുമിച്ച് നെഞ്ചോട് ചേർത്ത കതിരും പതിരും പിന്നെയും നിങ്ങള്ക്ക് മുന്നിലേക്ക് വരികയാണ് ഈ ഓണക്കാലത്ത്.

ആദ്യത്തെ മാഗസിന് ശേഷം ഉണ്ടായ നീണ്ട ഇടവേള തന്നെ ആയിരുന്നു ഞങ്ങൾക്ക് മുന്പിലുണ്ടായിരുന്ന കടമ്പ. വായനക്കാർ ഞങ്ങളിൽ അർപ്പിച്ച പ്രതീക്ഷ അതെ പോലെ ഒരു തരിമ്പും നഷ്ടപ്പെടാതെ വേണം അടുത്ത ലക്കം ഇറക്കാൻ എന്ന് ഞങ്ങൾക്ക് നിര്ബന്ധമുണ്ടായിരുന്നു. ആ പ്രതീക്ഷയെ ആലയിൽ ഇട്ടു ചൂടാക്കി മിനുസപ്പെടുത്തിയെടുക്കാൻ പ്രതീക്ഷിച്ചതിലും സമയം നേരിടേണ്ടി വന്നതിൽ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു. തിരുവോണദിവസം തന്നെ പാൽപ്പായസത്തിന്റെ മധുരത്തോടെ കതിരും പതിരും വിളമ്പാൻ സാധിക്കാതിരുന്നത് അതിനാലാണ്.

ഈ മാഗസിന് പിന്നിലും മുന്നിലുമായി പ്രവർത്തിച്ച എല്ലാവര്ക്കും ഞങ്ങൾ നന്ദി പറയുന്നു. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വളർന്നെന്നുള്ള വിശ്വാസം കൈവിടാതെ, നല്ലൊരു വായനക്കാലം ആശംസിച്ചു കൊണ്ട് ഇതാ നിങ്ങളുടെ കതിരും പതിരും !

 

 

ഇ-മാഗസിന്‍ എന്ന വിശേഷണ തലക്കെട്ടില്‍ പുഞ്ചപ്പാടത്തെ പ്രതിഭകള്‍ അക്ഷരങ്ങള്‍ കൊണ്ട് സമന്വയിപ്പിച്ച് ഒരുക്കിയ ഒരു പുസ്തക പകര്‍പ്പ്.. പുഞ്ചപ്പാടത്തിന്‍റെ സ്വന്തം പ്രസിദ്ധീകരണം.

ഇവിടെ വായിക്കാം !

 

ഇവിടെ ഡൗൺലോഡ് ചെയ്യാം !



#2 വാസൂട്ടൻ

വാസൂട്ടൻ

    സകലകലാവല്ലഭൻ ഓഫ് പീപ്പി

  • Administrator
  • 23,028 posts
7,070
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 01:14 PM

*
POPULAR

ഈ മാഗസിൻ സാക്ഷാത്കരിക്കുന്നതിനു പുറകിൽ പ്രവർത്തിച്ച ആ കറുത്ത കാര്യങ്ങൾ നീലുവിന്റെതാണ്. അത് കൊണ്ട് ടോപ്പിക്ക് നീലുവിന്റെ പേരിൽ തന്നെ ഇരുന്നോട്ടെ. ഏതോ ഒരു സമയത്ത് ഷൗട്ട് ബോക്സിൽ ഞാൻ അറിയാതെ പറഞ്ഞു പോയി, കതിരും പതിരും ഡിസൈൻ ചെയ്തത് ഞാൻ ആണെന്ന്.. അന്ന് തൊട്ട് ഇന്ന് വരെ ഇതിന്റെ പുറകെ നടന്നു ഓരോ നിമിഷവും "എന്തായി മാഗസിൻ ? എവിടം വരെ ആയി ഡിസൈനിങ്?" എന്ന് ചോദിച്ച്  ചോദിച്ചു എന്റെ ഊപ്പാട് ഇളക്കി. .  കഴിഞ്ഞ പ്രാവശ്യത്തെ സംബന്ധിച്ചിടത്തോളം വളരെ അനായാസമായി തന്നെ ഇത് പൂർത്തിയാക്കാൻ സാധിച്ചു. ഒരു എഡിറ്റർ എന്ന സ്ഥാനത്ത് നിന്ന് കൊണ്ട് നീലു ഓരോ ആർട്ടിക്കിളിനും വേണ്ട കാര്യങ്ങൾ, ചിത്രങ്ങൾ, ഡിസൈൻ എങ്ങിനെ ആയിരിക്കണം, എത്ര പേജ് വേണം, എന്തൊക്കെയാണ് ക്രമം, പേജ് നമ്പറുകൾ, തുടങ്ങി മാഗസിനിലേക്ക് എൻട്രി അയക്കണമെന്ന് പറഞ്ഞവരെ തെറി വിളിച്ചു എല്ലാവരുടെയും കയ്യീന്ന് സമയത്തിന് തന്നെ എല്ലാം വാങ്ങിച്ചു റെഡിയാക്കി എനിക്ക് അയച്ചു തന്നു. കവർ പേജിന്റെ ഡിസൈൻ മുതൽ അവസാനത്തെ പേജ് വരെ ഡിസൈൻ ചെയ്യാൻ ആവശ്യമുള്ള കാര്യങ്ങൾ എല്ലാം പേജ് വൈസ് തരം  തിരിച്ചു എനിക്ക് അയച്ചു തന്നു. എന്റെ പണിത്തിരക്ക് കാരണമാണ് മാഗസിന്റെ പണി ഇങ്ങിനെ നീണ്ടു പോയത്. തിരുവോണ നാളിൽ എല്ലാവർക്കുമൊരു സർപ്രൈസ് ആക്കി പുറത്തിറക്കണമെന്ന് വിചാരിച്ച പ്ലാൻ പൊളിച്ചു കൈയിൽ കൊടുത്തത് ഞാൻ തന്നെയാണ്. തികച്ചും അഭിനന്ദനാർഹമായ ഒരു കാര്യം തന്നെയാണ് നീലു നമുക്കായി ചെയ്തത്. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോ പറയുവാ "ഞാൻ എൽ കേജി പഠിക്കുമ്പോ പേപ്പർ വെട്ടിയെടുത്തു മാഗസിൻ ഉണ്ടാക്കിയിട്ടുണ്ടെന്ന്.."

രണ്ടാമത്തെ ലക്കം പുറത്തിറങ്ങാൻ എടുത്ത കാലതാമസം കാരണം അർചിത്തും വാവയും കൂടി ക്രോഡീകരിച്ച എൻട്രികളിൽ നിന്നും ഇപ്പോൾ ആക്റ്റീവ് അല്ലാത്തവരുടെ സൃഷ്ടികൾ ഒഴിവാക്കേണ്ടി വന്നതും, പുതിയ സൃഷ്ടികളുടെ അഭാവവും കാരണം ഒരേ മെമ്പറുടെ  തന്നെ രണ്ടോ മൂന്നോ സൃഷ്ടികൾ ഈ മാഗസിനിൽ ചേർത്തിട്ടുണ്ട്. സമയ പരിമിതി കൂടി ഒരു ഘടകമായപ്പോൾ ഞങ്ങൾക്ക് മറ്റൊരു സൃഷ്ടികൾക്കായി ചികഞ്ഞു നോക്കാൻ സമയം കിട്ടിയില്ല എന്നുള്ളത് സത്യം തന്നെ. മാഗസിനെ കുറിച്ചുള്ള നിങ്ങളുടെ സത്യസന്ധമായ വിലയിരുത്തലുകൾ പ്രതീക്ഷിക്കുന്നു. തെറ്റുകളും കുറവുകളും കണ്ടേക്കാം.. അതെല്ലാം സ്നേഹത്തോടെ ചൂണ്ടിക്കാണിച്ചാൽ മാത്രമേ നമുക്ക് മുന്നോട്ടു പോകാനാവൂ..

ഒരിക്കൽ കൂടി ഈ മാഗസിന് വേണ്ടി സഹകരിച്ച എല്ലാ മെമ്പേഴ്‌സിനും, അവസാന നിമിഷം മാഗസിൻ അപ്‌ലോഡ് ചെയ്യാൻ വേണ്ടി എന്റെ ശല്യം സഹിക്കേണ്ടി വന്ന ശശി അളിയനും വളരെയധികം നന്ദി..

അടുത്ത ഒരു ബെല്ലോടു കൂടി ഞങ്ങളുടെ നാടകം ആരംഭിക്കുന്നതാണ്.. "ബോട്ട് ജെട്ടി" !!




Users Awards

#3 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 40,214 posts
7,104
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 01:36 PM

thank you neelu and vaasu :thanks:




Users Awards

#4 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 40,214 posts
7,104
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 01:41 PM

:amitt:  oronnum irunnu vaayichittu varaam :odikko:




Users Awards

#5 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,304 posts
26,224
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 01:49 PM

:amitt: :vedikettu: kathirum pathirum :vedikettu: :amitt:

 

:congrats: neelu :aliya: good job :salute: kazhinja varsham muthal ellarum kathirunnatha :athe:

 

neeluvinte pretyeka thalparyam  kondu magazhine veendum undaayirikkunnu :salute: :subu:

 

vaasu :thankyou: :salute: :subu:

 

aarchiii ,manu,vaave,kozhi,vinu,indu,subu,samu ellarkkum nandhi nammude pp magazhine yaagardhryamaakkiyathinu :thankyou: :)



#6 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,302 posts
1,858
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 02:04 PM

ee pp magazinte purakil pravarthicha ellavarkkum  oru special :congrats: .... ithu download cheyyan option undo, karanam ella samayavum PP open cheyyan pattilla,

 

dowload cheyyuvanel oro samayathum vayikkam 

 

 

 

:crying: (anandashru)  adyamayitta ente oru article oru magazinil varunnathu, ithinu mumpu sathyam paranja ezhutham oru madi aayirunnu, ithu pinne enne personally  

 

 (:purushu; chettan ozhike) arkkum ariyillallo enna otta dairyathil ezhuthiyathanu ... , athinu oru special nandi parayendathu neeluvinodanu, divasavum PM l koodi ezhuthi tha

 

ennu paranju :shalyam: cheythu avasanam ezhuthi vangiyitte poyullu .. :thanks: neelu .....

 

ithinte purakil pravarthicha oro PP membersinum abinandanagal :rose: 



#7 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,937 posts
9,145
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 02:19 PM

അടിപൊളി.... അങ്ങനെ അവസാനം ആ സത്യം യാഥാര്‍ഥ്യം ആയി..

ആദ്യം ചെയ്ത ലക്കത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട്‌ രണ്ടാമതൊരു ലക്കം ഉണ്ടാക്കാന്‍ ഒരു ശ്രമം ഈയുള്ളവന്‍ നടത്തി..

ഞാനും, വാവയും..അണ്ണാച്ചിയും ഒക്കെ ചേര്‍ന്ന്, ഒരു ഔട്ട്‍ലൈന്‍ ഉണ്ടാക്കിയിരുന്നു..

അതില്‍, ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്ന പല സംഭവങ്ങളും, അക്ഷരപിശക് ഒക്കെ നോക്കി, PDF/Word ഫോര്‍മാറ്റ്‌ ചെയ്യുന്നത് എന്നത് ഒരു വലിയ ജോലി ആയിരുന്നു..

അപ്പോള്‍ അധികം പണി ഇല്ലാതിരുന്ന വാവ അതൊക്കെ ചെയ്തു...

 

എനിക്ക് ഇതില്‍ മണ്ണും പിണ്ണാക്കും അറിയതോണ്ട്, ഞാന്‍ എല്ലാം ഒന്ന് നോക്കി നിന്ന് എന്ന് മാത്രം..എല്ലാം സെറ്റ് ചെയ്തു അത് ഡിസൈന്‍ ചെയ്യാന്‍ ആദ്യം സൈമൂ, പിന്നെ ഒന്ന് രണ്ടു പേരെ ഒക്കെ സെറ്റ് ചെയ്തു.. പക്ഷെ ഒന്നും നടന്നില്ല..

 

ഒരിക്കല്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍, ശശി പറഞ്ഞു, എടാ വാസു ഇല്ലേല്‍ ഇത് നടക്കില്ല...അത് ഞങ്ങള്‍ ഏവരും അംഗീകരിച്ച ഒരു സത്യം ആണ്..

ഇപ്പോള്‍ ആ സത്യം, യാഥാര്‍ഥ്യം ആയി.. വാസു ഇല്ലേല്‍ ഇത് നടക്കില്ല..

 

വാസു അളിയാ , അളിയന്‍ ഒരു അളിയനല്ല, ഒരു വേട്ടാവളിയാനാ ... കുദോസ്....

ഇതില്‍ നീലിമയുടെ പങ്കിനെ പറ്റി വാസളിയന്‍ ഈയിടെ പറഞ്ഞിരുന്നു.. അവര്‍ക്കും ഒരു കുദോസ്..

 

ഞാനിപ്പോ, ഒന്ന് ഓടിച്ചു നോക്കിയതെ ഉള്ളു...സത്യം പറയാല്ലോ... അപാര ഡിസൈനിംഗും, അറേഞ്ച്‌മെന്റ്സും...!!!

സംഭവം, ഒറ്റ നോട്ടത്തില്‍ കിടുക്കാച്ചി ആയിട്ടുണ്ട്‌..

 

എല്ലാവരുടെയും  സൃഷ്ടികളും ഉള്‍പ്പെടുത്താന്‍പറ്റിയിട്ടുണ്ടാവില്ല...

സ്ഥല പരിമിതികള്‍ മൂലമോ, മറ്റു ചില സാങ്കേതികതായോ, അല്ലാത്തതോ ആയ  കാരണങ്ങള്‍കൊണ്ടോ ചില സൃഷ്ടികള്‍ ഉള്‍പെടുത്താന്‍ സാധിക്കാതെ വരും,

നമ്മുടെ ഇടയില്‍, ചിലപ്പോള്‍ ഒരു ചെറിയ ഫീലിംഗ് ഉണ്ടാകാം.. അതൊക്കെ മാറ്റി വെച്ച്, ഇത്രയും effort എടുത്തു ഇത് ചെയ്ത, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച, ഇതില്‍ സൃഷ്ടികള്‍ അയച്ചിട്ടുള്ള, എല്ലാവരെയും അഭിനന്ദിക്കണം എന്നാണ് എന്റെ സ്നേഹത്തോടെയുള്ള അഭ്യര്‍ഥന...

 

Once again, thank you so much for this wonderful gift on Onam, And many congrats to Both Vasu and Neelu for your great effort, but also for other those related with...

 

ബാക്കി വായിച്ചിട്ട് പറയാം...




Users Awards

#8 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,006 posts
2,368
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 02:42 PM

:theyyara:  :dance:  :amitt:  

 

angane ithu vanneee ......  i m so happyyyy

 

actually, start cheythu vecha sambhavam - nirthaan paadillarnnu ennulla oru udesham mathrame enikku undayirunnullu.....annu thottu thudangiyatha vasuettanodu ulla questioning "ithendha cheyyathe?  enna next lakkam?  veendum cheythoode?  enikku ezhuthanam !  :sneaky:  

 

angane etho oru nimishathil, vasuettan aa threadil paranju poyi "ennaal nee athangu ettu eduthu cheyye...ninne cheap editor aakam enne"...  ithu parayan kelkenda thamasam ...pnne nadannathokke eniku thanne arinjooda :amme:

 

active aaya ellavarem, onnnalla engil vere oru tharathil magazinil ulpeduthiyittundu ennaanu ente oru mathematics ... eni illacha, onnu enne theri vilicholu :nailbit:  (mayathil venam)....  adutha lakham praseedhikarikumbo sure aayum athu take care cheyyum...

 

ella articles add cheyathene njanum vasuettanum koodi oru yuddham vare nadannu......appo kure server issues, font issues, thengakola mangakola enikku ariyaan paadillatha bhasha okke paranju enne pedipichu...athukondu njan aayudam vechu keezhadangi, enganelum cheythu thaaa ennu paranju....

 

vasuettan paranja pole thanne - oru divasam polum "ente magazine endhaaayi" ennu chodikatha divasam illa.....pakshe nammude okke articles kondu mathram oru magazine "magazine" aavillla...ethoru magazinetem glamour athinte designing and layout thanne aanu........athu ithrem colorful and vibrant aaki thanna Vasuettanu :clap:   :clap: 

 

ennalum magazine kaanumbol oru santosham  :lub:  



#9 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,006 posts
2,368
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 02:43 PM

ee pp magazinte purakil pravarthicha ellavarkkum  oru special :congrats: .... ithu download cheyyan option undo, karanam ella samayavum PP open cheyyan pattilla,

 

dowload cheyyuvanel oro samayathum vayikkam 

 

 

 

:crying: (anandashru)  adyamayitta ente oru article oru magazinil varunnathu, ithinu mumpu sathyam paranja ezhutham oru madi aayirunnu, ithu pinne enne personally  

 

 (:purushu; chettan ozhike) arkkum ariyillallo enna otta dairyathil ezhuthiyathanu ... , athinu oru special nandi parayendathu neeluvinodanu, divasavum PM l koodi ezhuthi tha

 

ennu paranju :shalyam: cheythu avasanam ezhuthi vangiyitte poyullu .. :thanks: neelu .....

 

ithinte purakil pravarthicha oro PP membersinum abinandanagal :rose:

 

 

you can download, take a print out and read at ur leisure :dance:  



#10 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,133 posts
9,209
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 03:04 PM

you can download, take a print out and read at ur leisure :dance:

downloadaan pattumo..

online reading time edukkunnundu..enthayalum super design and super work



#11 Theepori Sasi

Theepori Sasi

    YoUNgStER

  • Moderators
  • 41,958 posts
7,261
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 03:43 PM

Well done Vasu, Neelima, Vava , Archu and all those who behind the magazine. :amitt: Ithoru van sambhavam ane :Amit: :amitt: :amitt:  kidukaachi design!!!

 

With all respect ente peroke avan chumma ellavarem pedipikan vendi ittathaa..  magazine serveril idan root password kodukuka ennoru punya karmam innu kaalathu cheithu ennathozhichaal ee magazinum njanumaayi oru avihitha bhantham polumila.

 

Athikam active allathonde aroke ithinte piragil pravarthichu enariyila. ennalum ketta 2 pere abhinanthiche mathiyavu.. Vasu & Neelima. Well done!!.

 

ithe ingane final product aayi kaanumbol nalla bhangi unde.. pakshe ithinte piragile hardwork orupaadanu... contents sangadipikunathe.. translate cheiyunathe. page layout.. designing... .. desgininte venda elements... tangane othiri.. othiri .. so very well done!! :amitt:  :amitt: :amitt: 




Users Awards

#12 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,133 posts
9,209
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 03:53 PM

കതിരും പതിരും മുഴുവൻ വായിച്ചു...
 
മനോഹരമായ ഡിസൈൻ.. നല്ല രീതിയിൽ ഒരു പ്രൊഫഷണൽ സ്റ്റൈലിൽ തന്നെ ഡിസെൻ അടിപൊളി ആക്കിയിട്ടുണ്ട്.
 
ആമുഖം നല്ല വടിവൊത്ത ഭാഷയിൽ ഭംഗിയായി എഴുതിയിട്ടുണ്ട്.  നീലിമയുടെ ഫോർവേർഡും മനോഹരം...
 
തുറന്നു അകത്തെ പേജുകള്‍ മറിച്ചപ്പോള്‍ നമ്മുടെ കൂട്ടുകാർ എഴുതിയ കഥകളും, ലേഘനങ്ങളും വായിച്ചു.. നല്ല നല്ല കഥകള്‍ വായിക്കാൻ പറ്റി.  കൂട്ടത്തിൽ ഇന്ദുവിൻറെ വക കോമഡിയും.. അതുകഴി‌ഞ്ഞ് ഭയങ്കര ഫീലിങ്ങിലുള്ള ഒരു കഥയും... :cry:
 
എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം... കവിതകളും, ചിത്രരചനകളും മനോഹരമായി സമന്വയിപ്പിച്ച് മാഗസിൻ ഒരു വല്ലാത്ത അനുഭൂതി ആക്കി മാറ്റിയ ഇതിൻറെ അണിയറ പ്രവർത്തകർക്ക് ആശംസകള്‍ അറിയിക്കുന്നു.
 
സമയബന്ധിതമായി ഇതു തീർത്തതിൽ വാസു അണ്ണനോടും, നീലിമയോടും പ്രത്യേകം നന്ദി അറിയിക്കുന്നു.


#13 KD Kaarthu

KD Kaarthu

    ThengaKola of PP

  • Royal Member
  • 14,745 posts
3,240
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 03:58 PM

:amitt: Neelutty :hug: u the ponnomana of pp :subu: :subu: and vasuetta no words i :salute: u



Baaki magazine download 'ttu ezhudhaam :theyyara:


Angane e varshathe nammalde pp Onam kengemammaayi :poii: :amitt:

#14 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,006 posts
2,368
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 04:02 PM

thank you Archiyetta and Sasiyetta....ningale okke kandu padikualle....ennalum ningalude okke ezhu ayalokathu ethaan pattilla ennariyam.....

 

ningalude nalla vaaakukal thanne dharalam ......am overwhelmed :adiyan: 

 

@KD Archith 

 

@Theepori Sasi 



#15 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,937 posts
9,145
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 September 2017 - 04:07 PM

thank you Archiyetta and Sasiyetta....ningale okke kandu padikualle....ennalum ningalude okke ezhu ayalokathu ethaan pattilla ennariyam.....

 

ningalude nalla vaaakukal thanne dharalam ......am overwhelmed :adiyan:

 

@KD Archith 

 

@http://icons.iconarchive.com/icons/mirel...Theepori Sasi 

 

 

എന്നെ കണ്ടു പഠിച്ചാ, നാട്ടുകാരുടെ ഡാഡിക്കു വിളി മൊത്തം കേക്കും..

 

അത് കൊണ്ട് നീ ശശിയെ കണ്ടു പഠിച്ചാ, അതാകുമ്പോള്‍ തള്ളക്കു വിളി കേക്കാം..




Users Awards





Also tagged with one or more of these keywords: magazine, web magazine, kathirum pathirum, online magazine, malayalam online magazine, flip magazine, pdf magazine, punchapaadam magazine, free malayalam mazazine

0 user(s) are reading this topic

0 members, 0 guests, 0 anonymous users