Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1102 Feb 24 2018 08:05 PM Playing Bums Rush Play Now!                Ottaka BaalaN has obtained a high score of 1179 Feb 24 2018 01:13 PM Playing Extreme Blast Billiards 6 Play Now!                Dracula KuttappaN has obtained a high score of 4621 Feb 24 2018 11:55 AM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                
Photo

~*~ Find The Song Version Of Neeli ~*~


  • This topic is locked This topic is locked
102 replies to this topic

#2759988 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 August 2017 - 05:45 PM

പ്രിയ കുട്ടുകാരെ ഇത് സിമ്പിൾ ഗെയിം ആണ്   ;;)  ;;)  ;;) ഞാൻ ഇവിടെ ഏതേലും പാട്ടിന്റെ നടുക്കുള്ള വരികൾ പോസ്റ്റ് ചെയ്യും നിങ്ങൾ ആ പാട്ടിന്റെ ആദ്യത്തെ വരികൾ പാടാം അല്ലേൽ എഴുതാം  ഉത്തരം ശെരിയങ്കിൽ 5 പോയ്ന്റ്സ്  തെറ്റാണെകിൽ മിണ്ടാതെ അവിടെ ഇരുന്നോണം :mindoola:  :mindoola:
 വീക്കിലി സ്കോർ ബോർഡ് അപ്ഡേഷന് ഉണ്ടായിരിക്കും  :rules:  :rules: 
 
സംഗീതം പഠിക്കണം എന്ന മോഹമായി പുലിയുടെ പോയിട്ട് പാട്ടറിയാവുന്ന ഒരാളുടെ അടുത്തുപോലും ഞാൻ പോയിട്ടില്ല അതുകൊണ്ട് ചരണം ന്താ  ഹമ്മിങ് ബേഡ് എന്താന്ന് ഒന്നും എനിക്കറിയാൻ പാടിയില്ല...........  I post middile you post 1st SAmCHAAA :poii:  :poii:  :poii:  :poii:  :adiyan:  :adiyan:  :adiyan: 


                      Q :1         
പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
                                         പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
                                                    ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
                                                  കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
                                                      ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
 


#2 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 August 2017 - 08:26 PM

Sreeragamoo...thedunnu neeee
Ee veenathan pon thanthriyil
Snehardrmaam...etho padam thedunnu
Naam e nammalil

#3 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 August 2017 - 11:21 PM

Sreeragamoo...thedunnu neeee
Ee veenathan pon thanthriyil
Snehardrmaam...etho padam thedunnu
Naam e nammalil

Correct neelikutty 😘😘😘

#4 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 August 2017 - 11:22 PM

Q: 2 കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടി തട്ടി നീ നടന്നേ
ഇന്നെന്റെ കണ്ണു നനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞികൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ
കണ്ടിട് കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നെ

Sent from my GT-I9300 using Tapatalk

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,962 posts
43,912
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 September 2017 - 12:02 AM

Q: 2 കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടി തട്ടി നീ നടന്നേ
ഇന്നെന്റെ കണ്ണു നനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞികൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ
കണ്ടിട് കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നെ

Sent from my GT-I9300 using Tapatalk

 

മാനത്തെ മാരീകുറുമ്പേ

പെയ്യല്ലേ പെയ്യല്ലേ പൊന്നെ

മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ

വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ




Users Awards

#6 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 September 2017 - 07:35 AM

മാനത്തെ മാരീകുറുമ്പേ

പെയ്യല്ലേ പെയ്യല്ലേ പൊന്നെ

മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ

വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

Congrats vaanu chechi :clap:



#7 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 September 2017 - 07:42 AM

Q: 3 കളിയും ചിരിയും നിറയും കനവില്‍

   ഇളനീരോഴുകി കുളിരില്‍‍
 തണലും വെയിലും പുണരും തൊടിയില്‍
  മിഴികള്‍ പായുന്നു കൊതിയില്‍
   കാണനുള്ളിലുള്ള ഭയമോ
   കാണാനേറെയുള്ള രസമോ


#8 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 September 2017 - 08:11 AM

8->

Anuraaga vilochakanaayi
Athilere mohithanaayi
Padi mele nilkummm
Chandrano thidukkam

:super:

#9 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 12:20 AM

8->

Anuraaga vilochakanaayi
Athilere mohithanaayi
Padi mele nilkummm
Chandrano thidukkam

:super:

Congrats :amitt:

#10 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 12:22 AM

Q: 4 നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ

Sent from my GT-I9300 using Tapatalk

#11 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,962 posts
43,912
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 01:12 AM

Q: 4 നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ

Sent from my GT-I9300 using Tapatalk

 
 
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ ഓ..ഓ .... :violin:




Users Awards

#12 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 05:14 PM

ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർമാരിയിൽ ഓ..ഓ .... :violin:

Congrats :amitt:

Sent from my GT-I9300 using Tapatalk

#13 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,536 posts
3,030
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 05:15 PM

Q:5 കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം

മിന്നിയലയും വ്യാമോഹജ്വാലയാളുകയായ്

എന്റെ ലോകം.. നീ മറന്നോ..

ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ



Sent from my GT-I9300 using Tapatalk

#14 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 05:21 PM

Orma polum maanju povathendhe .....very beautiful song



Paathiramazha etho
Hamsageetham paaadi :music:

#15 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,711 posts
28,496
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 September 2017 - 05:22 PM

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ





0 user(s) are reading this topic

0 members, 0 guests, 0 anonymous users