Jump to content

Toggle Scoreboard
ibProArcade Scoreboard

Chaala Naina has obtained a high score of 320 Today, 11:07 AM Playing Atomica Play Now!                Major Purushu has obtained a high score of 150 Dec 14 2017 05:36 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 54920 Dec 14 2017 03:46 PM Playing Alu`s Revenge Play Now!                Pokkiri SimoN has obtained a high score of 450 Dec 13 2017 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Dec 13 2017 07:05 PM Playing Atomica Play Now!                
Photo

ഗോരഖ്പൂര്‍ ആസ്പത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു


  • Please log in to reply
13 replies to this topic

#1 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,137 posts
1,105
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 August 2017 - 09:08 PM

image.jpg

 

 

ഓക്‌സിജന്‍ വിതരണം നിലച്ചതിനേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബി.ആര്‍.ഡി ആസ്പത്രിയില്‍ 30 കുട്ടികള്‍ മരിച്ചു. കുടിശ്ശിക നല്‍കാനുള്ളതിനേത്തുടര്‍ന്ന് വിതരണക്കാര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. 

വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികള്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ വീണ്ടും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി. വീണ്ടും ഓക്‌സിജന്‍ വിതരണം നിലച്ചതാണ് 10 പേര്‍ കൂടി മരിക്കാന്‍ കാരണമായത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്പത്രി സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ആസ്പത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. 
ഉത്തര്‍പ്രദേശില്‍ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം. 

 

കഴിഞ്ഞ രാത്രിയാണ് കമ്പനി ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്. ആസ്പത്രി അധികൃതര്‍ 66 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നതായിരുന്നു കാരണം. മൂന്ന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചവര്‍. 

ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് കമ്പനി നേരത്തേ ആസ്പത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. ആസ്പത്രിയിലെ സാങ്കേതിക വിഭാഗം ഓക്‌സിജന്‍ അളവ് കുറവ് നേരത്തേ ശ്രദ്ധയില്‍ പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 

ഉത്തര്‍പ്രദേശിലെ എന്‍സഫലൈറ്റിസ് ചികിത്സക്ക് പേരുകേട്ട ആസ്പത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് എന്ന ബി.ആര്‍.ഡി ആസ്പത്രി. സംഭവം സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റേയോ ആസ്പത്രി അധികൃതരുടേയോ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നു പുറത്തുവന്നിട്ടില്ല.


Edited by achu_s, 11 August 2017 - 09:09 PM.


#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 64,208 posts
41,906
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 03:47 AM

So sad indeed .... :(




Users Awards

#3 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,353 posts
9,267
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 09:48 AM

paavam kunjungal



#4 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,137 posts
1,105
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 10:14 AM

ippo report varunnath 5 days in uillil 60 per marichana

#5 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,481 posts
2,060
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 11:07 AM

etra kuttikal marichalum enthokke sambavichalum aa hospitalino supply companikko oru problevum undakilla....athanu indian law :furious:

#6 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,137 posts
1,105
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 06:13 PM

etra kuttikal marichalum enthokke sambavichalum aa hospitalino supply companikko oru problevum undakilla....athanu indian law :furious:

enthu cheyyana keralathil anengi minimum aa hospital adichu thakartheene



#7 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,481 posts
2,060
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 06:31 PM

enthu cheyyana keralathil anengi minimum aa hospital adichu thakartheene


Adichu thakarthittu enthu karyam ... Angane orikkalum chindikkaruth ....

#8 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,137 posts
1,105
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 August 2017 - 06:35 PM

Adichu thakarthittu enthu karyam ... Angane orikkalum chindikkaruth ....

kerathil ayirunnengil ennanu udheshiche, ee news maryadaku news channelil onnum kanikkinilla



#9 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 10,359 posts
3,817
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2017 - 12:09 PM

Ituvare anangatha palarkkum pathukke anakkam vekkan thudangi ... pakshe swantham kunjinte dead body polum vtil ethikkan pattathe  cherthu pidichu karayunna ammede news vannale ivante okke aasanam irikkunnidathu ninnum pongoo..



#10 KD Kaarthu

KD Kaarthu

    ThengaKola of PP

  • Royal Member
  • 14,796 posts
3,256
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 August 2017 - 12:36 PM




Mm ....



E paapam okke avar ethra jenmam eduthaalum theerilya ......

#11 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,481 posts
2,060
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 August 2017 - 12:49 PM

kerathil ayirunnengil ennanu udheshiche, ee news maryadaku news channelil onnum kanikkinilla



keralathil ithinekkal dayaneeyamaya avasthakal undayittund.... ennittum onnum sambavikkatha orupad casukal und.... ippol ekadesham morethan 500 people died because of fever and related issues.... so all over India its same ...

#12 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,137 posts
1,105
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 August 2017 - 07:38 PM

marana sankya 74 aayi , 100 kuttikalude nila valare mosham aanu



#13 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,159 posts
2,537
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 October 2017 - 09:32 AM

sad :(



#14 dakini17

dakini17

    Nokkukutti

  • Members
  • 715 posts
159
Very Good
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 November 2017 - 06:40 PM

kashtam






1 user(s) are reading this topic

0 members, 1 guests, 0 anonymous users