Jump to content

Toggle Scoreboard
ibProArcade Scoreboard

Sulthan OttakabalaN has obtained a high score of 420352 Today, 02:45 PM Playing Derailed Play Now!                Pattalam ThirunaaL has obtained a high score of 10590 Yesterday, 07:20 PM Playing Bookworm Play Now!                Akkeera RajakumaraN has obtained a high score of 20500 Yesterday, 05:06 PM Playing Powerpool Play Now!                Akkeera RajakumaraN has obtained a high score of 247 Yesterday, 05:01 PM Playing Speedy Thief Play Now!                Sheikh Al Ambro has obtained a high score of 4 Yesterday, 03:46 PM Playing Baseball Play Now!                
Photo

അമിതവില ഈടാക്കുന്നുണ്ടോ?; എങ്കില്‍ ബിൽ ഫേസ്ബുക്കിലിട്ടോളൂ

അമിതവില ഈടാക്കുന്നുണ്ടോ?; എങ്കില്‍ ബിൽ ഫേസ്ബുക്കി

  • Please log in to reply
7 replies to this topic

#1 Anoop VR

Anoop VR

    Male Newcomer of PP-2016

  • Budding Member
  • 363 posts
376
Excellent
  • Location:Batam,Riau, Indonesia
  • Interests:Music, Writing ,Reading ,Sports.
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2017 - 10:32 AM

gst-696x273.jpg

 

 

ജി​​​എ​​​സ്ടിയുടെ പേരില്‍ അമിതവില ഈടാക്കിയാൽ ബിൽ നികുതി വകുപ്പിന്‍റെ ഫേസ്ബുക്കിലിടാം.ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾ അ​​​മി​​​തവി​​​ല ഈ​​​ടാ​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​ വ്യാ​​​പ​​​ക​​​മാ​​​ണ്.

ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​ക​​​ൾ പ​​​ല വ​​​സ്തു​​​ക്ക​​​ൾ​​​ക്കും പ​​​ഴ​​​യ നി​​​ര​​​ക്കു​​​ക​​​ളേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​ണ്. എ​​​ന്നാ​​​ൽ, പ​​​ഴ​​​യ നി​​​കു​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ല​​​യ്ക്കുമേ​​​ൽ അ​​​ധി​​​ക ജി​​​എ​​​സ്ടികൂ​​​ടി ഈ​​​ടാ​​​ക്കു​​​ക​​​യാ​​​ണ്. ഹോ​​​ട്ട​​​ലു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും ഈ ​​​നി​​​ല​​​യ്ക്കാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ല ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​വ​​​ണ​​​ത ഇ​​​ത​​​ര വ്യാ​​​പാ​​​രമേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചേ​​​ക്കാം. ഇ​​​തു വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു വ​​​ഴിതെ​​​ളി​​​ക്കും.

അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി റെ​​​യ്ഡ് ന​​​ട​​​ത്തി 95 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ഴ​​​ ചു​​​മ​​​ത്തിയിട്ടുണ്ട്. എം​​​ആ​​​ർ​​​പി​​​ക്കു മു​​​ക​​​ളി​​​ൽ വി​​​ല ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ ഈ​​​ടാ​​​ക്കി​​​യാ​​​ൽ ബി​​​ല്ലു​​​ക​​​ൾ നി​​​കു​​​തിവ​​​കു​​​പ്പി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജ് ആ​​​യ www.facebook. com/postbillshere ലേ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്താ​​​ൽ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ധ​​​നവ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ജി​​​എ​​​സ്ടി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ നി​​​കു​​​തി കു​​​റ​​​ഞ്ഞ വ​​​സ്തു​​​ക്ക​​​ളും നി​​​കു​​​തി​​​യി​​​ൽ വ​​​ന്ന കു​​​റ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ട്ടി​​​ക ധ​​​നവ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.എ​​​ന്നാ​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളും മ​​​റ്റും ഇ​​​പ്പോ​​​ഴും നി​​​കു​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ഴ​​​യ വി​​​ല​​​യോ​​​ട് ജി​​​എ​​​സ്ടി കൂ​​​ടി ചു​​​മ​​​ത്തി അ​​​ധി​​​ക​​​വി​​​ല ഈ​​​ടാ​​​ക്കിവ​​​രി​​​ക​​​യാ​​​ണ്.



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,100 posts
24,755
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 July 2017 - 12:19 PM

:thanks: anoop :)



#3 PK Pavanayi

PK Pavanayi

    Professional Killer of PP

  • Premium Member
  • 8,242 posts
3,173
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2017 - 01:28 PM

:thanks: for the share



#4 Sheikh Al Ambro

Sheikh Al Ambro

    Nokkukutti

  • PP House
  • 6,104 posts
1,447
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2017 - 02:22 PM

:thanks: for the informtn



#5 Neelu Thamburatti

Neelu Thamburatti

    Female Newcomer of PP-2016

  • PP House
  • 6,659 posts
1,623
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 July 2017 - 04:42 PM

:thanks:

#6 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,501 posts
227
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 July 2017 - 07:38 AM

:thanks:  bro



#7 Akkeera RajakumaraN

Akkeera RajakumaraN

    Nokkukutti

  • PP House
  • 35,468 posts
9,989
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 July 2017 - 10:46 AM

thanks anoop

 

 

ipo puthiya rule ayitund

 

 

Existing amountin ninum 5% kuraykum enittu GSt add cheyum

 

means 75 rs undayiruna sadanam ipo GST cherthu avar 84 (75+GST) vangiyengil new rule prakaram

 

79 varu (75-5% + GST)




Users Awards

#8 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 28,188 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2017 - 10:35 AM

hotel ellam ippol kolla lafam undaakki kondirikkuvaa







Also tagged with one or more of these keywords: അമിതവില ഈടാക്കുന്നുണ്ടോ?; എങ്കില്‍ ബിൽ ഫേസ്ബുക്കി

1 user(s) are reading this topic

0 members, 1 guests, 0 anonymous users