Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 11575633 Yesterday, 05:53 PM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Yesterday, 04:56 PM Playing Elements Unite Play Now!                sajujay has obtained a high score of 192295 Yesterday, 10:28 AM Playing Elements Unite Play Now!                Kung fu Koya has obtained a high score of 75172 Jul 24 2017 08:43 PM Playing Elements Unite Play Now!                dakini17 has obtained a high score of 35218 Jul 24 2017 08:15 PM Playing Elements Unite Play Now!                
Photo

♪♫ Tharaattu Thottil - Share Your Favourite Lullabies ♪♫


 • Please log in to reply
23 replies to this topic

#2738563 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 May 2017 - 04:20 AM

VsnV5yB.gif

NWL36fc.png

 

 


മഴത്തുള്ളികള്‍ മണ്ണിനു കുളിരേകുന്ന പോലെ
അമ്മമാരുടെ താരാട്ടിന്റെ ഈണം
കുഞ്ഞുമനസ്സുകളില്‍ സ്നേഹത്തിന്‍ കുളിരേകുന്നു .

 

sHyWmM.gif

 

 

അമ്മയുടെ താരാട്ട് പാട്ട് കേട്ട് ഉറങ്ങാത്ത കുരുന്നുകളില്ല ....
അമ്മയുടെ താരാട്ടില്‍  നിന്നാണ് ഓരോ വ്യക്തിയും സംഗീതത്തെ

തിരിച്ചറിയാന്‍ തുടങ്ങിയത് .

 

 

JIOZorn.gif

 

 

 

L4T.gif

 

 

 

മനസ്സിന്‍ മടിയിലെ മാന്തളിരില്‍

മയങ്ങൂ മണിക്കുരുന്നേ...

കനവായ് മിഴികളെ തഴുകാം ഞാ‍ന്‍

ഉറങ്ങൂ നീയുറങ്ങൂ... :violin:

 

 

JIOZorn.gif

 

 

 

L1Tf8214.gif

 

 

Chanda hai tu ...
Mera suraj hai tu ...
O meri aankhon ka tara hai tu ... :violin:

 

 

JIOZorn.gif

 

 

 

L3T.gif

 

 


Aararo Aararo
Nee vero naan vero
Thaayaai maari naan paada
Seai pol neeyum kann mooda
Aararo Aararo .... :violin:

 

 

JIOZorn.gif

 

 

 

L2T.gif 

 

 

കണ്ണിന്‍ വാതില്‍ ചാരാതെ

കണ്ണാ നിന്നെ കണ്ടോട്ടെ

എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ

ആരാരോ ആരാരോ ആരീരോ ആരീരാരോ‍.... :violin:

 

 

JIOZorn.gif

 


അമ്മിഞ്ഞപ്പാലിന്‍റെ  മധുരവും ബാല്യത്തിന്‍റെ ഓര്‍മ്മകളും

എന്നും മനസ്സില്‍ സുക്ഷിക്കുന്നവര്‍ക്കായി ....
ഇതാ താരാട്ടു തൊട്ടില്‍ ....  തലമുറകളെ പാടിയുറക്കിയ താരാട്ടു പാട്ടുകള്‍

ഇവിടെ പങ്കുവയ്ക്കുന്നു .....

താരാട്ടു പാട്ടുകള്‍  കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല .... മുതിര്‍ന്നവര്‍ക്കും സുഖമുള്ള  ഒരനുഭവമാണ് .
നമ്മുടെ കാതുകളെ നാമറിയാതെ തഴുകുന്നു .... :violin:

ഏതു ഭാഷയിലെ താരാട്ടു പാട്ടും നിങ്ങള്‍ക്ക് ഇവിടെ പങ്കുവയ്ക്കാം ... :yes:
 #2 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 May 2017 - 04:27 AM

രാരീ രാരീരം രാരോ...
പാടീ രാക്കിളി പാടീ  
പൂമിഴികള്‍ പൂട്ടി മെല്ലെ..
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ നീളെ...
വിണ്ണിന്‍ വെണ്‍താരങ്ങള്‍ ..മണ്ണിന്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍ ..പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ  ....  :violin: 
Users Awards

#3 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,477 posts
24,184
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 May 2017 - 11:49 AM

ചാഞ്ചാടിയാടി ഉറങ്ങു നീ 
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാല്‍ ആടു നീ 
കാണാക്കിനാക്കണ്ടുറങ്ങു നീ
 
 
അമ്പോറ്റിയേ നീ കണ്ടോണ്ടുറങ്ങുമ്പം 
കല്‍ക്കണ്ടക്കുന്നൊന്നു കാണായ് വരും
കല്‍ക്കണ്ടക്കുന്നിന്‍റെ ഉച്ചീല് ചെല്ലുമ്പം
അംബിളിത്തമ്പ്രാന്‍റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടം
എന്തൊരു രസമെന്നോ
പാല്‍ക്കാവടിയുണ്ട് അരികേ പാല്‍പ്പായസ്സപ്പുഴയുണ്ട്‌
അവിടെ കാത്തു കാത്തൊരമ്മയിരിപ്പുണ്ട് :violin:
 


#4 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 May 2017 - 03:50 PM

ഏതോ വാര്‍മുകിലിന്‍  
കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ .. ജീവനില്‍ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓര്‍മ്മകളായ്‌
കിനാവിലെ മുത്തായ്‌ നീ വന്നൂ ....  :violin:
Users Awards

#5 Neelanjana

Neelanjana

  Female Newcomer of PP-2016

 • VIP Members
 • 3,194 posts
871
Professional
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 May 2017 - 05:12 PM

my all time favorite 8->

 

Omanathinkal Kidavoooo

Nalla Komala Thamara Poovoo
Poovil Niranja Madhuvo 
Pari poornendu thande nilavo

Puthan Pavizha kodiyo
cheru thathakal konjum mozhiyo
Chanjadiyadum Mayilo
mridhu panjamam padum kuyilo

 #6 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 20 May 2017 - 09:46 PM

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ

മയങ്ങൂ  നീ എന്‍ മടിമേലെ

അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ 

നിറ സന്ധ്യയായ്‌ ഞാന്‍ ആരോമലേ

വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌

ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ .... :violin:
Users Awards

#7 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 24 May 2017 - 12:39 AM

രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും 

യാമങ്ങളോരോന്നായ്‌ വീണുറങ്ങി.....വീണുറങ്ങി 

നക്ഷത്ര കണ്ണുകള്‍ ചിമ്മി പൂനിലാവേ 

എന്തേ, എന്തേ, ഉറങ്ങിയില്ല,

ഇനിയും ഉറങ്ങിയില്ല .... :violin:
Users Awards

#8 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,477 posts
24,184
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 24 May 2017 - 12:52 PM

ആരാരോ ആരീരാരോ 
അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ
(ആരാരോ...)
 
മഞ്ഞിറങ്ങും മാമലയില്‍
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂവുറങ്ങീ
കണ്മണിയേ നീയുറങ്ങൂ (മഞ്ഞിറങ്ങും..)
അന്തിച്ചെമ്മാനത്തു തീയാട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം
(ആരാരോ...)
 
ലലലലലലാ ലലലല അഹാ അഹാ
പൊന്‍കുരുന്നേ നിന്‍ കവിളില്‍
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണം പിച്ചവയ്ക്കും (പൊന്‍കുരുന്നേ..)
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴമ്പൂത്തുമ്പി താരാട്ടും
(ആരാരോ.....)
 
 
 
ഈ പാട്ട് പാടിയ എന്നെ അമ്മ ഉറക്കിയിരുന്നെ :lub:


#9 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 01 June 2017 - 10:06 PM

താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ രാരീരാരോ
പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം  .... :violin:
Users Awards

#10 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,477 posts
24,184
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 01 June 2017 - 10:18 PM

ഉണ്ണി ആരാരിരോ തങ്കം ആരാരിരോ

എന്റെ പിന്ചോമന പൂങ്കുരുന്നാരാരിരോ

കൊച്ചു പൊന്നിന്‍ കിനാവിന്റെ തൂമഞ്ചലില്‍ 

ഏഴു ലോകങ്ങളും കണ്ടു വാ :violin:#11 Neelanjana

Neelanjana

  Female Newcomer of PP-2016

 • VIP Members
 • 3,194 posts
871
Professional
 • Location:Princess in my own World
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 02 June 2017 - 03:53 PM

Surmayee Ankhiyon mein nanha munna ek sapana de jaa re
Surmayee Ankhiyon mein nanha munna ek sapana de jaa re
nindiya ke udate paakhi re, akhiyon mein aaja saathi re

Raa ree raa rum O raa ree rum
Raa ree raa rum O raa ree rum

Surmayee Ankhiyon mein nanha munna ek sapana de jaa re

Sachcha koi sapanaa dejaa
Mujhako koi apana dejaa
Anjaana sa magar kuchh pahachaana sa
Halka phulka shabanami
Resham se bhi… reshami#12 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,477 posts
24,184
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 02 June 2017 - 11:29 PM

Mein Jo Dil Liye Tere Pichhe Baghoon
Mein Jo Raat Mein Tere Liye Jaagoon

Hmm..Hmmm..

Kaise Bataaoon Tujhe
Thake Na Haru Kabhi
Par Tere Hoto Pe Jo
Dheku Main Khilti Hasi
Uske Siva Tum
Sukh Maine Jana Nahi Chaha Nahi
Lal Mere Lal Mere
Oh... Lal Mere

Hmm....Hmm..... :violin:

#13 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 07 June 2017 - 11:22 PM

ചാഞ്ചാടിയാടി ഉറങ്ങു നീ

ചരിഞ്ഞാടിയാടി ഉറങ്ങു നീ

ആകാശത്തൂഞ്ഞാലാടു നീ

കാണക്കിനാക്കണ്ടുറങ്ങു നീ 

 

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം

കല്‍കണ്ടക്കുന്നൊന്നു കാണായ്‌ വരും

കല്‍കണ്ടക്കുന്നിണ്റ്റെ ഉച്ചീലു ചെല്ലുമ്പം

അമ്പിളിത്തമ്പ്രാണ്റ്റെ കോലോം കാണാം

ആ കോലത്തെത്തുമ്പോള്‍

അവിടം എന്തൊരു രസമെന്നോ

അവിടെ പാല്‍ക്കാവടിയുണ്ട്‌

അരികെ പായസ്സപുഴയുണ്ട്‌ ..... :violin:
Users Awards

#14 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,477 posts
24,184
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 08 June 2017 - 12:33 AM

കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ
 
ഇടനെഞ്ചുരുകും ചൂടു പറ്റി കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടച്ച് നീയുറങ്ങ്
ആരാരോ ആരാരോ ആരിരോ ആരിരാരോ
 
തളിരിൻ മെയ്യിൽ തഴുകാനെന്നും
പനിനീരോ നദിയായി
അരയിൽ മിന്നും ചരടായ് മാറാൻ
തിരയും മെല്ലെ വരവായ്
ഓളം തുള്ളീ മെല്ലേ പാടി കാളിന്ദീ
ഓമൽ ചുണ്ടിൽ ചേരാൻ പുഞ്ചിരി പാലാഴി
ഈ നാളിൽ നിന്നെ താലോലിച്ചെൻ മൌനം പോലും താരാട്ടാകുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ 
 
അരയാൽ കൊമ്പിൽ കുഴലൊന്നൂതി
ചിരി തൂകി പതിവായ് നീ
മനസ്സോ നീട്ടും മയിൽ പീലി അണിയുന്നേ മുടിയിൽ ഞാൻ
എന്നും തെന്നൽ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണൂം ഞാൻ കൂടെയാടുന്നേ
വെൺ തിങ്കൾ പോലും വിണ്ണിൽ വന്നീ വെണ്ണക്കിണ്ണം മുന്നിൽ നീട്ടുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ :violin:


#15 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,043
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 12 June 2017 - 04:22 AM

ChinnanjiRu kiLiyae thaeyaadha veNNilavae
thoaL meedhu thottil katti naan vaLarththa sooriyanae
thuLi soagam kaNdaal undhan kaNNil
puyal veesum kaNNaa endhan nenjil aRivaayoa   :violin:

 


 Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users