Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 6847 Yesterday, 11:55 PM Playing Derailed Play Now!                Sheru has obtained a high score of 28 Yesterday, 02:42 PM Playing Crazy Shooter Play Now!                Suppandi has obtained a high score of 568132 Oct 18 2017 08:26 PM Playing Derailed Play Now!                Kuttan Thampuran has obtained a high score of 7039 Oct 18 2017 07:31 PM Playing Dolphin Play Now!                Kuttan Thampuran has obtained a high score of 711.7 Oct 18 2017 07:26 PM Playing PAL R2 - Bloody Plingu Play Now!                
Photo

അടുക്കളയിൽ നിന്നും പുഞ്ച പാടത്തേക്ക്


  • Please log in to reply
572 replies to this topic

#2737754 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:06 PM

*
POPULAR

ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ ... ഇത് ഞാൻ പലരിൽ നിന്നും കേട്ട റെസിപ്പി വച്ചായിരിക്കും ചെയ്യുന്നത്, എന്റെ വിജയിച്ച പരീക്ഷണങ്ങൾ ഞാൻ ഇവിടെ പോസ്റ്റാം.... എല്ലാവരും സപ്പോർട്ട് ചെയ്യുക....... :gulan:  :indu:   :kothi:

 

 

 

 

BIRIYANI AND RICE ITEMS 

ചിക്കൻ ബിരിയാണി

 

അയക്കൂറ ബിരിയാണി 

 
 

 

FISH ITEMS 

Canned Tuna chilly

 

കൂന്തൽ തോരൻ (കണവ)

 

സിമ്പിൾ ചിക്കൻ ഡിഷ്

 

കള്ളുഷാപ്പ് സ്റ്റൈൽ മീൻകറി

 
 
 
 
 
 
NONVEG DISHES 

ആട്ടിൻ കരൾ വരട്ടിയത്

 

ചിക്കൻ ചില്ലി (എന്റെ രീതിയൽ)

 

നാടൻ കോഴി പെരട്ട്

 

മട്ടൺ പേപ്പർ റോസ്റ്റ് 

 
 

VEG DISHES 

 ചേമ്പ് കറി

 

മാങ്ങാ പിരക്ക്

 

പുളിയിഞ്ചി

 

ഓലൻ

 

ഉഴുന്ന് കറി

 

ചേന തീയൽ

 

ബീറ്റ്റൂട്ട് പച്ചടി

 

SNACKS ITEMS 

റവ വടയും പുതീന ചട്ണിയും 

 

കായി പോള

 

പോപ്‌കോൺ

 

കോഴിക്കാൽ 

 

നേന്ത്ര പഴം വരട്ടിയത്

 

ഉന്നക്കായ

 

നെയ്ത്തു സമൂസ 

 

മുട്ട കേക്ക്

 

PICKLES ITEMS 

ചൂര മീൻ അച്ചാർ

 

ബീറ്റ്റൂട്ട് കാരറ്റ് മിക്സഡ് അച്ചാർ  

 

മാങ്ങാ അച്ചാർ

 

SWEET ITEMS 

പാൽ കട്ട

കടലപ്പരിപ്പ് പ്രഥമൻ

 

OTHERS 

Garam Masala 


Edited by Shikkari Shambhu, 13 October 2017 - 11:00 PM.
chumma :odikko:


#2 Sooryavamshi

Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,292 posts
738
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:07 PM

ijju cheyyu ... numma .. nokkmnnu




Users Awards

#3 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,662 posts
6,146
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:09 PM

ennaa thodangikko :swami:




Users Awards

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 36,311 posts
25,366
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:10 PM

Pareekshangal poratte athul :kodukai: :amitt: :amitt:

#5 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:38 PM

ചിക്കൻ ബിരിയാണി :gulan:

 

ചിക്കൻ ബിരിയാണി ആവശ്യമുള്ള സാധനങ്ങൾ (5 പേർക്ക് കഴിക്കാൻ ഉള്ളത് )
ബിരിയാണി അരി (ജീരകശാല ) -1 kg
ചിക്കൻ (ഇറച്ചി) --1 kg
ഉള്ളി -- 1 / 2 kg ( നേരിയ കനത്തിൽ മുറിക്കുക)
പച്ചമുളക് --- 4 എണ്ണം
ഇഞ്ചി --- 2 കഷ്ണം
വെളുത്തുള്ളി ---- 15 അല്ലി
പശുവിൻ നെയ്യ് --- 200 gram
മല്ലി പൊടി --- 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി --- 1 ടേബിൾ സ്പൂൺ
മുളക് പൊടി ---- 2 ടേബിൾ സ്പൂൺ
കരുമുളക് പൊടി ---- 2 ടേബിൾ സ്പൂൺ
തേങ്ങാ ചിരവിയത് ---- 2 ടേബിൾ സ്പൂൺ
ഗരം മസാല പൊടിച്ചത് --- 3 ടേബിൾ സ്പൂൺ
(ജാതിക്ക, ജാതി പത്രി, കറുവ പട്ട, ജീരകം, പേരും ജീരകം, ഏലക്കായ മാത്രമേ ഗരം മസാല പിടിക്കാൻ ഉപയോഗിക്കാവൂ )
വെളിച്ചെണ്ണ ---- 100 mL
ഉപ്പ്, അണ്ടി പരിപ്പ്, ഉണക്ക മുന്തിരി, ഏലക്കായ, മല്ലിയില പൊതീന ഇല ആവശ്യത്തിന് ഇടുക ..

ചോറ് ഉണ്ടാക്കാൻ:
അരികഴുകി വെള്ളം ഊറ്റി വെക്കുക. 12 ഗ്ലാസ് വെള്ളം കുറച്ചു ഉപ്പും ഏലക്കായും ഇട്ടു തിളപ്പിച്ച മാറ്റി വെക്കുക .
അടുപ്പിൽ പാത്രം വെച്ചു നെയ്യ് ഒഴിക്കുക എന്നിട്ട് അണ്ടി പരിപ്പ്, ഉണക്ക മുന്തിരി വറുത്തെടുക്കുക, അറിഞ്ഞു വെച്ച ഉള്ളിയിൽ നിന്നും കുറച്ചു എടുത്ത് വറുത്തു മാറ്റി വെക്കുക (ഉള്ളി നല്ല ചുവപ്പ് ബ്രൗൺ കളർ ആകണം ).
ബാക്കിയുള്ള നെയ്യ് ഒഴിച് അരി അതിലിട്ടു ഇളക്കുക . അരി കുറച്ചു നേരം ഇളക്കിയ ശേഷം ഏലക്കായ ഇട്ടു വെച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിക്കുക. അരി വെന്തു കിട്ടാൻ വേണ്ട വെള്ളം ഒഴിക്കുക.. അരി വെന്താൽ മാറ്റി വെക്കുക ... എന്നിട്ട് അതിലേക് ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടിച്ചത് ഇട്ടു ഇളക്കുക ...

ചിക്കൻ :
ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചതും വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
മല്ലി പുതിന ഇലകൾ വെളിച്ചെണ്ണയിൽ ചൂടാക്കി എടുക്കുക.
മല്ലിപൊടി, കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, തേങ്ങാ ചിരകിയത് ഇവ വെളിച്ചെണ്ണയിൽ ചൂടാക്കി എടുക്കുക.

ഇറച്ചി കഴുകി കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ബാക്കിയുള്ള ഉള്ളിയും ഇട്ടു ഒരു കുക്കറിൽ 1 പ്രാവശ്യം വിസിൽ വന്നതിനു ശേഷം വാങ്ങി വെക്കുക. ആവി കളഞ്ഞ കുക്കറിൽ വെള്ളമുണ്ടെകിൽ അത് വറ്റിക്കുക. ചിക്കൻ വെന്താൽ മുകളിൽ വെളിച്ചെണ്ണയിൽ ചൂടാക്കി വച്ച എല്ലാ ചേരുവകളും, ബാക്കിയുള്ള ഗരം മസാല പൊടിയും ഇട്ടു വാങ്ങി വെക്കുക..

ഒരു വലിയ പാത്രം എടുത്ത് അതിന്റെ ഉൾഭാഗത്തു കുറച്ചു നെയ് പുരട്ടുക, അതിനു ശേഷം കുറച്ചു ചോറ് ഇടുക, പിന്നെ ഇറച്ചി കഷണങ്ങൾ മസാലയുടെ ഇടുക, പിന്നെ ചോറ് ഇടുക .. ഇതിങ്ങനെ തീരുന്ന വരെ ഇടുക ... അതിനു ശേഷം ഏറ്റവും മുകളിൽ വറുത്തെടുത്ത അണ്ടിപരിപ്പും മുന്തിരികയും ഉള്ളിയും ഇടുക.. വേണമെങ്കിൽ കുറച്ചു മല്ലി ഇലയും ഇട്ടോളൂ ..... അതിനുശേഷം അടപ്പ് അടച്ചു വെച്ചു ചെറിയ തീയിൽ കുറച്ചു നേരം വെക്കുക ... കനൽ ഉണ്ടാക്കാൻ പറ്റുമെങ്കിൽ മുകൾ ഭഗത് കനൽ ഇടുക .. അല്ലെങ്കിൽ ഭാരമുള്ള എന്തെങ്കിലും വെക്കുക... പിന്നീട് തീ ഓഫ് ചെയ്യുക.... കഴിക്കാൻ എടുക്കുന്ന സമയം മാത്രം മുകളിലെ കനൽ അല്ലെങ്കിൽ ഭാരമുള്ള വസ്തു മാറ്റുക ..........

ബിരിയാണിക്ക് വേണ്ട സാലഡ്, ചമ്മന്തി, പപ്പടം, അച്ചാർ.. ഇവയൊക്കെ കൂട്ടി നല്ല അടിപൊളിയായി കഴിക്കുക


Edited by Ambros Attambomb, 27 June 2017 - 06:59 PM.


#6 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,911 posts
9,098
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:42 PM

samkbhavm kollam machaa... Ijju naaatile ebedeyaa




Users Awards

#7 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,662 posts
6,146
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:44 PM

അറിഞ്ഞു വെച്ച ഉള്ളിയിൽ നിന്നും കുറച്ചു എടുത്ത് വറുത്തു മാറ്റി വെക്കുക (ഉള്ളി നല്ല ചുവപ്പ് ബ്രൗൺ കളർ ആകണം ).
ബാക്കിയുള്ള നെയ്യ് ഒഴിച് അരി അതിലിട്ടു ഇളക്കുക

 

bakki ulli varuthathilekaano ari idendath ?

thakkali veno vende :mmm:

 

ഗരം മസാല പൊടിച്ചത് --- 3 ടേബിൾ സ്പൂൺ
(ജാതിക്ക, ജാതി പത്രി, കറുവ പട്ട, ജീരകം, പേരും ജീരകം, ഏലക്കായ മാത്രമേ ഗരം മസാല പിടിക്കാൻ ഉപയോഗിക്കാവൂ )

 

nalla garam masala recipe undo? njaan eppo undakiyalum oru mathiri  tastum manom :sadwalk:


Edited by ღVavachiiღ, 14 May 2017 - 06:47 PM.



Users Awards

#8 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,662 posts
6,146
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 06:45 PM

samkbhavm kollam machaa... Ijju naaatile ebedeyaa

 

on  nammale naatillaa :india: kannur :beedi:




Users Awards

#9 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:04 PM

samkbhavm kollam machaa... Ijju naaatile ebedeyaa

kannur

#10 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:06 PM

@vavchi.... ulli varuth mattivekuka,, ath last biriyaniyude mukalil idana... varutha neyy bakiyundel athil kurach koodi neyy ozhicha mathi

#11 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:09 PM

garam masala packet (podikkathathu) vangikkumbol nalla quality sadanam nokki vanguka... paisa kuranja sadanam vangichal athil pattaykk pakaram vere marathinte piece aayrikkum appol taste marum... njan ivde ulla kerala supermarkettinnu matre vangarullu.... othervise njan ee paranja sadangal seprate 25 or 50 g vangikkuka.. packetil avasyamillatha sadangal kanum athu podikkunnondanu taste marunnathu....

#12 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,662 posts
6,146
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:11 PM

garam masala packet (podikkathathu) vangikkumbol nalla quality sadanam nokki vanguka... paisa kuranja sadanam vangichal athil pattaykk pakaram vere marathinte piece aayrikkum appol taste marum... njan ivde ulla kerala supermarkettinnu matre vangarullu.... othervise njan ee paranja sadangal seprate 25 or 50 g vangikkuka.. packetil avasyamillatha sadangal kanum athu podikkunnondanu taste marunnathu....

 

vaangunath athe pole podichaa taste illaa kooduthal jeerakam oke aanu ,. ellaam separate vaangi podikkanam aa kanakkaanu ariyandath , ithra pattakk ithra grampu ithra jaathikka etc :athe:




Users Awards

#13 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:17 PM

vaangunath athe pole podichaa taste illaa kooduthal jeerakam oke aanu ,. ellaam separate vaangi podikkanam aa kanakkaanu ariyandath , ithra pattakk ithra grampu ithra jaathikka etc :athe:

njan normally ivdnnu oru full packet vangi athil ninnu ee vaka sadangal matram eduth podikkaranu appol correct taste kittanund.... seperate podikkan ulla alav njan 2 days kazhnju paranj tharam

#14 Shikkari Shambhu

Shikkari Shambhu

    Nokkukutti

  • Premium Member
  • 7,016 posts
1,724
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:22 PM

അറിഞ്ഞു വെച്ച ഉള്ളിയിൽ നിന്നും കുറച്ചു എടുത്ത് വറുത്തു മാറ്റി വെക്കുക (ഉള്ളി നല്ല ചുവപ്പ് ബ്രൗൺ കളർ ആകണം ).
ബാക്കിയുള്ള നെയ്യ് ഒഴിച് അരി അതിലിട്ടു ഇളക്കുക
 
bakki ulli varuthathilekaano ari idendath ?
thakkali veno vende :mmm:
 
ഗരം മസാല പൊടിച്ചത് --- 3 ടേബിൾ സ്പൂൺ
(ജാതിക്ക, ജാതി പത്രി, കറുവ പട്ട, ജീരകം, പേരും ജീരകം, ഏലക്കായ മാത്രമേ ഗരം മസാല പിടിക്കാൻ ഉപയോഗിക്കാവൂ )
 
nalla garam masala recipe undo? njaan eppo undakiyalum oru mathiri  tastum manom :sadwalk:



thakkali idunna recipe und athil chicken fry chythittanu ... athu pinneed postam.... porikkand chicken biriyani undakkumbo thakkali ittal taste cheruthayi marum

#15 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 35,662 posts
6,146
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 May 2017 - 07:24 PM

thakkali idunna recipe und athil chicken fry chythittanu ... athu pinneed postam.... porikkand chicken biriyani undakkumbo thakkali ittal taste cheruthayi marum

 

ic :mmm: enaa athavum ente chicken biriyaani athra poraathe




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users