Jump to content

Toggle Scoreboard
ibProArcade Scoreboard

Secretary Ambro has obtained a high score of 2052703 Yesterday, 06:06 PM Playing Pepsi Pinball Play Now!                Secretary Ambro has obtained a high score of 1 Yesterday, 06:02 PM Playing PAL R3 Maze Game - 21 Play Now!                Secretary Ambro has obtained a high score of 111 Yesterday, 03:34 PM Playing Shorties Babyhunt 3000 Play Now!                Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                
Photo

♪♫ Old Is Gold - Black & White Malayalam Movie Songs Only !


  • Please log in to reply
268 replies to this topic

#2735660 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 73,733 posts
44,723
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 April 2017 - 09:25 PM

ഓള്‍ഡ് ഈസ് ഗോള്‍ഡ്

 

 

 

Oldisgold.gif

 

 

 

 

 

Pathinalaamraavidhichathu.gif

 

 

പതിനാലാം രാവുദിച്ചതു മാനത്തോ കല്ലായി കടവത്തോ
         പനിനീരിന്‍ പൂവിരിഞ്ഞത് മുറ്റത്തോ കണ്ണാടിക്കവിളത്തോ .... :violin:

 

 

 

2lsgzo7.jpg

 

 

Innale-mayangumbol-oru-mani-kinavinte.gi

 

 

 


ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...

പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു ....  :violin:

 

 

2lsgzo7.jpg

 

 

Swayamvarashubadinamangalanghal.gif

 

 

സ്വയംവര ശുഭദിനമംഗളങ്ങള്‍... അനുമോദനത്തിന്റെ ആശംസകള്‍... :violin:

 

 

2lsgzo7.jpg

 

 


ഈ പാട്ടുകള്‍ കേട്ട് പുളകിതരാകാത്തവരുണ്ടോ ..... പ്രകൃതി പോലും !

 

 

 

anime-anime-scenery-beautiful-black-and-

 

 

 


മലയാളത്തിലെ എക്കാലത്തെയും നിത്യഹരിത ഗാനങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞു

പോകാതെ സൂക്ഷിക്കാന്‍ .... മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ത്ത് വച്ച 

ആ ഒരു പിടി നല്ല ഗാനങ്ങള്‍ നമുക്കിവിടെ പങ്കുവയ്ക്കാം ......

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ ,, നിറമില്ലെങ്കില്‍ പോലും എത്ര  കേട്ടാലും

മതിവരാത്ത ,, ഒരിക്കലും മരണമില്ലാത്ത,, ഗൃഹാതുരത്വമുണര്‍ത്തുന്ന ആ അനശ്വര മലയാളഗാനങ്ങള്‍ ഇവിടെ മധുരമായ് പെയ്യട്ടെ  ..... നൊമ്പരമായ് പടരട്ടെ ....

പഴയ ഗാനങ്ങളുടെ പല്ലവി ,, അനുപല്ലവി ,, മനസ്സിനെ ആകര്‍ഷിച്ച ഏതെങ്കിലും

ഒരു വരി ... വരികള്‍ .... ഏതുമാകട്ടെ .... ഇവിടെ വന്നു മൂളി പോകാം .... :music: :music:
 


ഓര്‍ക്കുക >> ബ്ലാക്ക് & വൈറ്റ് മലയാള ചലച്ചിത്ര ഗാനങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ ശ്രദ്ധിക്കുക !


Edited by Vanampaadi, 11 January 2018 - 12:59 AM.


#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 73,733 posts
44,723
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 April 2017 - 09:27 PM

വെള്ളോട്ടു വളയിട്ടു കമ്മലിട്ടു

വയനാടന്‍ കുന്നുകള്‍ റവുക്കയിട്ടു

വൈരക്കടുക്കനിട്ടു വാളുമുറയിലിട്ടു

വരുമെന്നുപറഞ്ഞവനെവിടെപ്പോയ്........ :violin:




Users Awards

#3 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,166
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 April 2017 - 10:03 PM

Vasantha panchami naalil
varumennriu kinavu kandu
varumennoru kinavu kandu
kilivathilil mizhiyum nattu
kathirunnu njan :violin:

#4 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,566 posts
2,788
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 April 2017 - 07:23 AM

Osumm Vaanuchechi.... :hug:

Enikku ettavum ishtapetta pattu vechu thudangatte

Neee Madhu pakaruu
Malar choriyuuu...anuraaga pournamiye
Neee maaayalle....marayallle
Neeela nilavoliye

#5 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,166
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 April 2017 - 12:09 PM

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട് :violin:

#6 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,719 posts
5,905
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 April 2017 - 09:07 PM

Vellathamara mottupole

Vennakkal prathimapole

Kulikkanirangiya penne

Nintekoode njanum vannotte




Users Awards

#7 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,166
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 April 2017 - 11:12 PM

Pakal kinaavin sundaramaakum palaazhi karayil
Pande ninne kandittundoru pavizha kalpadavil
Eppozhennariyilla ennaanennariyillaa
Ennaanennariyilla :violin:

#8 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 73,733 posts
44,723
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 April 2017 - 02:47 AM

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി .... :violin:



Users Awards

#9 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,719 posts
5,905
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 April 2017 - 10:59 AM

Paalaruvi karayil

Panchami vidarum padavil

Parannu varoo varoo

Panineeruthirum raavil

Kuruvee..inakkuruvee




Users Awards

#10 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,166
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 April 2017 - 12:18 PM



പ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ?
ഹിമഗിരിശൃംഗമേ ! പറയൂ എൻ പ്രിയതമനെവിടേ?

മാനസസരസ്സിന്നക്കരെയോ ഒരു
മായായവനികയ്ക്കപ്പുറമോ?
പ്രണവമന്ത്രമാം താമര ഇതളില്‍
പ്രണയപരാഗമായ് മയങ്ങുകയോ?
പ്രിയസഖിഗംഗേ.. :violin:

#11 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,709 posts
9,951
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 April 2017 - 10:14 AM

Manushyan Mathangale Srishtichoo..Mathangal Daivangale Srishtichoo.. ( man created religions, religions created gods) 
Manushaynum Mathangalum Daivangalum Koodi.. ( man , religion and gods together
Mannu Panku Vachu..Manassu Panku Vachu.. (are sharing the earth/land and the hearts/minds of the people.) 
Manushyan Mathangale Srishtichoo.. 


#12 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,166
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 April 2017 - 12:07 PM

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ
 
എന്‍മുഖം കാണുമ്പോള്‍ നിന്‍ കണ്‍മുനകളില്‍ എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുതെത്തുമ്പോള്‍ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം
എന്നടുതെത്തുമ്പോള്‍ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം :violin:
 
 
അമ്മയുടെ ഒരു പ്രിയ ഗാനം ;))


#13 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,566 posts
2,788
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 April 2017 - 02:51 PM

Kaaanana chaayayil aaadumeykkan
Njanum varatteyo ninte koode
Paaaadilla..paaadillla
Name Nammal...paaade
Maranonnnum cheythukooda

#14 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,166
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 April 2017 - 03:49 PM

Chandrikayil aliyunnu chandrakaantham
Nin chiriyil aliyum en jeevaragam
Neelavanil aliyunnu dahamegham
En mizhiyil aliyum en jeevamegham :violin:

#15 Secretary Ambro

Secretary Ambro

    Chayakkada Secretary

  • Royal Member
  • 10,032 posts
4,467
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 April 2017 - 08:07 PM

ആറ്റുവഞ്ചി കടവിൽ വെച്ച് 
അന്ന് നിന്നെ ഞാൻ കണ്ടപ്പോൾ 
പട്ടു വന്നത് പവിഴചുണ്ടിൽ 





0 user(s) are reading this topic

0 members, 0 guests, 0 anonymous users