Jump to content

Toggle Scoreboard
ibProArcade Scoreboard

Lt.Colonel Purushu has obtained a high score of 3400 Today, 01:03 PM Playing Penguin Arcade Play Now!                Secretary Ambro has obtained a high score of 5200 Yesterday, 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Feb 18 2018 06:14 PM Playing Dog Fight Play Now!                SooryappaN has obtained a high score of 50530 Feb 18 2018 06:03 PM Playing Dodo Hunt Play Now!                Pokkiri SimoN has obtained a high score of 65735 Feb 18 2018 05:53 PM Playing Dog Fight Play Now!                
Photo

Ind Vs Bangladesh - Test Match - 2017 - Live Score Updates

India Bangladesh Test Match 2017 Cricket Live Score Update Latest News Punchapaadam

  • Please log in to reply
339 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 February 2017 - 01:44 PM

hqdefault.jpg

 

India vs Bangladesh
Test 1 of 1
Thursday, 9 February, 9:30 AM
Rajiv Gandhi International Stadium

 



#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 February 2017 - 01:47 PM

India-Bangladesh Test to start on February 9
The one-off Test between India and Bangladesh next month has been pushed back by one day. It was originally supposed to start on February 8, but the BCCI have opted for a late change to the schedule. The game, now, would span Thursday to Monday instead of Wednesday to Sunday.
 
"The Test was originally meant to start on a Wednesday. So we thought it would be better on all fronts if it starts on a Thursday and we could get crowds in for the Test," a BCCI official said.
 
Bangladesh return home from their tour of New Zealand on January 26 and after a short break would travel to India on February 1. It was also understood that they would play a three-day warm-up match against India A from February 3 in Hyderabad, although it won't be at the same ground as the Test match.


#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 February 2017 - 01:20 PM

അരങ്ങൊരുങ്ങി; പരിശീലനം തകൃതി: ഇന്ത്യ-ബംഗ്ലാദേശ്‌ ഏക ടെസ്‌റ്റ് പരമ്പര ഒമ്പതിന്‌
s3.jpg

ഹൈദരാബാദ്‌: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്‌റ്റ് പരമ്പര ഒമ്പതിന്‌ ഹൈദരാബാദില്‍ ആരംഭിക്കും. മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം ഹൈദരാബാദില്‍ പരിശീലനം ആരംഭിച്ചു.
കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്‌ ടീം ഇന്ത്യന്‍ എ ടീമുമായി ഹൈദരാബാദ്‌ ജിംഖാന ക്ലബ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ പരിശീലന മത്സരം കളിക്കുകയാണ്‌. ഇതാദ്യമായാണ്‌ ഇന്ത്യ ബംഗ്ലാദേശിനെതിരേ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ആതിഥ്യമരുളുന്നത്‌.
ബംഗ്ലാദേശിന്‌ ആതിഥ്യം വഹിക്കുന്ന ടെസ്‌റ്റ് പദവിയുള്ള അവസാന രാജ്യമാണ്‌ ഇന്ത്യ. ഇതിനു മുമ്പ്‌ മറ്റെല്ലാ രാജ്യങ്ങളും ബംഗ്ലാദേശിനെതിരേ സ്വന്തം നാട്ടില്‍ ടെസ്‌റ്റ് കളിച്ചിട്ടുണ്ട്‌.
മത്സരം ആരംഭിക്കുന്നതിനു മുന്നേ ബംഗ്ലാദേശിന്‌ തിരിച്ചടിയേറ്റിരിക്കുകയാണ്‌. ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ ഇമ്രുല്‍ കൈസിന്‌ പരുക്കിനെത്തുടര്‍ന്ന്‌ ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാനാകില്ല.
ഇന്ത്യന്‍ എ ടീമിനെതിരായ സന്നാഹ മത്സരത്തിനിടെയാണ്‌ ഇമ്രുല്‍ കൈസിന്‌ തുടയ്‌ക്കു പരുക്കേറ്റത്‌. കഴിഞ്ഞ മാസം ക്രൈസ്‌റ്റ്ചര്‍ച്ചില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് മത്സരത്തിനിടെ താരത്തിന്‌ ഇടതു തുടയ്‌ക്കു പരുക്കേറ്റിരുന്നു. അതേ ഭാഗത്തു തന്നെയാണ്‌ ഇപ്പോഴും പരുക്കേറ്റിരിക്കുന്നതെന്ന്‌ ബംഗ്ലാദേശ്‌ മീഡിയാ മാനേജര്‍ റബീദ്‌ ഇമാം അറിയിച്ചു.
ഇമ്രുലിനു പകരം സൗമ്യ സര്‍ക്കാരായിരിക്കും തമീം ഇഖ്‌ബാലിനൊപ്പം ഇന്ത്യക്കെതിരേ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. നേരത്തെ കിവീസിനെതിരേയും ഇമ്രുലിനു പകരം ഓപ്പണിങ്ങിനിറങ്ങിയ സൗമ്യ രണ്ടിന്നിങ്‌സുകളിലായി 86, 36 എന്നിങ്ങനെയാണ്‌ സ്‌കോര്‍ ചെയ്‌തത്‌. അതേസമയം ഇമ്രുലിനു പകരക്കാരനായി മൊസദക്‌ ഹുസൈനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്‌.



#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 February 2017 - 03:51 PM

ഇന്ത്യ-ബംഗ്ലാദേശ്‌ പോരാട്ടം നാളെ
s1.jpg

ഹൈദരാബാദ്‌: പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ധാക്കയില്‍ ഇന്ത്യക്ക്‌ ആതിഥ്യമരുളിയാണ്‌ ബംഗ്ലാദേശ്‌ രാജ്യാന്തര ടെസ്‌റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്‌. നാളെ ബംഗ്ലാദേശിന്‌ ആദ്യമായി ഇന്ത്യ ഒരു ടെസ്‌റ്റ് മത്സരത്തിന്‌ ആതിഥ്യം വഹിക്കുകയാണ്‌. 
ഒന്നര ദശാബ്‌ദം നീണ്ട ഇരുരാജ്യങ്ങളുടെയും ടെസ്‌റ്റ് പോരാട്ടങ്ങള്‍ക്കൊടുവില്‍അയല്‍ക്കാരായ ബംഗ്ലാദേശിനെ നാട്ടിലേക്കു ഒരു പരമ്പരയ്‌ക്കു ക്ഷണിച്ചു വരുത്തിയ ഇന്ത്യ വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നു മത്സര പരമ്പര നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌. 
നാളെ ആരംഭിക്കുന്ന 
ഏക ടെസ്‌റ്റ് പരമ്പരയുടെ 
വിശേഷങ്ങളിലൂടെ...

ഠ വേദി:- രാജീവ്‌ ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയം, ഹൈദരാബാദ്‌ 
ഠ തീയതി:- ഫെബ്രുവരി ഒമ്പതു മുതല്‍ 13 വരെ 
ഠ തത്സമയം: രാവിലെ 9:30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്‌, മൂന്ന്‌, സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച്‌.ഡി. 1, എച്ച്‌.ഡി 3. 
ഠ ഇന്ത്യന്‍ ടീം:- വിരാട്‌ കോഹ്ലി(നായകന്‍), മുരളി വിജയ്‌, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ്‌ കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത്‌ യാദവ്‌, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അഭിനവ്‌ മുകുന്ദ്‌, ഹര്‍ദ്ദിക്‌ പാണ്ഡ്യ, കുല്‍ദീപ്‌ യാദവ്‌. 
സ്‌ഥാനം നഷ്‌ടമായവര്‍:- മുഹമ്മദ്‌ ഷമി(പരുക്ക്‌), അമിത്‌ മിശ്ര(പരുക്ക്‌), പാര്‍ഥിവ്‌ പട്ടേല്‍, മനീഷ്‌ പാണ്ഡെ. 
സ്‌ഥാനം നേടിയവര്‍:- മുരളി വിജയ്‌, അജിന്‍ക്യ രഹാനെ, ഹര്‍ദ്ദിക്‌ പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, അഭിനവ്‌ മുകുന്ദ്‌, കുല്‍ദീപ്‌ യാദവ്‌. 
ഠ ബംഗ്ലാദേശ്‌ ടീം:- മുഷ്‌ഫിക്കര്‍ റഹ്‌മാന്‍(നായകന്‍/വിക്കറ്റ്‌ കീപ്പര്‍), തമീം ഇഖ്‌ബാല്‍, സാബിര്‍ റഹ്‌മാന്‍, മഹ്‌മദുള്ള, ഷാക്കീബ്‌ അല്‍ ഹസന്‍, മെഹ്‌ദി അസന്‍ മിറാസ്‌, തായ്‌ജുല്‍ ഇസ്ലാം, കമ്‌റുള്‍ ഇസ്ലാം റാബി, സൗമ്യ സര്‍ക്കാര്‍, തസ്‌കിന്‍ അഹമ്മദ്‌, സുഭാഷിഷ്‌ റോയ്‌, ലിറ്റണ്‍ ദാസ്‌, മൊമിനുള്‍ ഹഖ്‌, ഷഫിയുള്‍ ഇസ്ലാം, മൊസാദെക്‌ ഹൊസൈന്‍. 
സ്‌ഥാനം നഷ്‌ടമായവര്‍:- ഇമ്രുല്‍ കൈസ്‌(പരുക്ക്‌), മുസ്‌തഫിസുര്‍ റഹ്‌മാന്‍, നൂറുള്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, നസ്‌മുള്‍ ഹൊസൈല്‍ സാന്റോ. 
സ്‌ഥാനം നേടിയവര്‍:- മുഷ്‌ഫിക്കര്‍ റഹ്‌മാന്‍, മൊമിനുള്‍ ഹഖ്‌, ലിറ്റണ്‍ ദാസ്‌, ഷഫിയുള്‍ ഇസ്ലാം, മൊസാദെക്‌ ഹൊസൈന്‍. 
ഠ നേര്‍ക്കുനേര്‍:- ആകെ മത്സരം: എട്ട്‌, ഇന്ത്യന്‍ ജയം:- 6, ബംഗ്ലാദേശ്‌ ജയം: 0, സമനില: 2. 
ഠ മികച്ച പ്രകടനക്കാര്‍:- 
ഇന്ത്യ:- 
 ഉയര്‍ന്ന റണ്‍വേട്ട:- സച്ചിന്‍ തെണ്ടുല്‍ക്കര്‍, ആകെ 820 റണ്‍സ്‌, ഉയര്‍ന്ന സ്‌കോര്‍ 248 നോട്ടൗട്ട്‌, സെഞ്ചുറികള്‍: അഞ്ച്‌, ശരാശരി: 136.66 
ഉയര്‍ന്ന വിക്കറ്റ്‌ വേട്ട:- സഹീര്‍ ഖാന്‍, ആകെ 31, വിക്കറ്റ്‌, മികച്ച ബൗളിങ്‌: 7/87, അഞ്ചുവിക്കറ്റ്‌ നേട്ടം: രണ്ട്‌, ശരാശരി 24.25. 
ബംഗ്ലാദേശ്‌:- 
 ഉയര്‍ന്ന റണ്‍വേട്ട:- മുഹമ്മദ്‌ അഷ്‌റഫുള്‍, ആകെ റണ്‍സ്‌ 386, ഉയര്‍ന്ന സ്‌കോര്‍ 158 നോട്ടൗട്ട്‌, സെഞ്ചുറികള്‍: രണ്ട്‌, അര്‍ധസെഞ്ചുറികള്‍: രണ്ട്‌. 
ഉയര്‍ന്ന വിക്കറ്റ്‌ വേട്ട:- മുഹമ്മദ്‌ റഫീഖ്‌, ആകെ വിക്കറ്റ്‌ 15, മികച്ച ബൗളിങ്‌ 4/146, ശരാശരി 46.40. 
ഠ ശ്രദ്ധാകേന്ദ്രങ്ങള്‍:- 
 ഇന്ത്യന്‍ നിരയില്‍ ബംഗാള്‍ താരം വൃദ്ധിമാന്‍ സാഹയുടെ തിരിച്ചുവരവാണ്‌ ഏറെ ശ്രദ്ധേയം; ഒപ്പം തന്നെ പരുക്കേറ്റ സ്‌പിന്നര്‍ അമിത്‌ മിശ്രയ്‌ക്കു പകരം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ആദ്യമായി ഇടംനേടിയ യുവതാരം കുല്‍ദീപ്‌ യാദവും. പരുക്കിനെത്തുടര്‍ന്ന്‌ ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ടെസ്‌റ്റ് പരമ്പര സാഹയ്‌ക്കു നഷ്‌ടമായിരുന്നു. പരുക്കില്‍ നിന്നു മുക്‌തനായ ശേഷം ഇറാനി ട്രോഫിയില്‍ ഗുജറാത്തിനെതിരേ റെസ്‌റ്റ് ഓഫ്‌ ഇന്ത്യക്കു വേണ്ടി ഇരട്ടസെഞ്ചുറി നേടിയ പ്രകടനമാണ്‌ സാഹയെ ടീമില്‍ തിരിച്ചെത്തിച്ചത്‌. ഇംഗ്ലണ്ടിനെതിരേ സാഹയ്‌ക്കു പകരം ഇടംനേടിയ പാര്‍ഥിവ്‌ പട്ടേലിനാണ്‌ സ്‌ഥാനം നഷ്‌ടമായത്‌. പാര്‍ഥിവ്‌ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും സെലക്‌ടര്‍മാര്‍ സാഹയുടെ ഇരട്ടസെഞ്ചുറി പ്രകടനത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ടീമില്‍ ഇടംപിടിച്ച അമിത്‌ മിശ്രയ്‌ക്കു പരുക്കേറ്റതാണ്‌ കുല്‍ദീപിനു തുണയായത്‌. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ രണ്ടിന്നിങ്‌സിലായി മൂന്നു വിക്കറ്റാണ്‌ കുല്‍ദീപ്‌ നേടിയത്‌.

ബംഗ്ലാദേശ്‌ നിരയില്‍ യുവ സ്‌പിന്നര്‍ മെഹ്‌ദി ഹസന്‍ മിറാസാണ്‌ ശ്രദ്ധാകേന്ദ്രം. ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്‌റ്റ് പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ യുവതാരം 22 വിക്കറ്റ്‌ വീഴ്‌ത്തി പരമ്പരയിലെ താരമായിരുന്നു. ബംഗ്ലാദേശ്‌ ജയിച്ച ധാക്കയില്‍ നടന്ന രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ 12 വിക്കറ്റുകളാണ്‌ മിറാസ്‌ സ്വന്തമാക്കിയത്‌. ഈ പ്രകടനത്തിന്റെ മികവിലാണ്‌ 108 റണ്‍സിന്‌ മത്സരം ജയിച്ച്‌ ബംഗ്ലാദേശ്‌ പരമ്പര സമനിലയിലാക്കിയത്‌. എന്നാല്‍ അതിനു ശേഷം സ്‌പിന്നിനു കാര്യമായ പിന്തുണയില്ലാത്ത ന്യൂസിലന്‍ഡില്‍ നടന്ന പരമ്പരയില്‍ മിറാസ്‌ നിറംമങ്ങിയിരുന്നു. ഇന്ത്യയിലെ സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ മിറാസിന്റെ ബൗളിങ്ങിലേക്കാണ്‌ ബംഗ്ലാദേശ്‌ ഉറ്റുനോക്കുന്നത്‌. 
ഠ നമ്പര്‍ ഗെയിമില്‍ 19 
സ്വന്തം മണ്ണിലെ വിജയക്കുതിപ്പിന്റെ റെക്കോഡിലേക്ക്‌ വെറും രണ്ടു വിജയങ്ങള്‍ മാത്രം മതി വിരാട്‌ കോഹ്ലിയുടെ ടീമിന്‌. 1977-1980 കാലഘട്ടത്തില്‍ നാട്ടില്‍ ഇന്ത്യ കുറിച്ച തുടര്‍ച്ചയായ 20 ജയങ്ങളെന്ന റെക്കോഡാണ്‌ കോഹ്ലി ലക്ഷ്യമിടുന്നത്‌. നിലവില്‍ തുടരെ 19 മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക്‌ ബംഗ്ലാദേശിനെതിരേ 19-ാം ജയം കുറിക്കാനാകുമോ? 
ഠ വാചകക്കസര്‍ത്ത്‌ 
ഇത്‌ ചരിത്ര മത്സരമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ത്യന്‍ മണ്ണില്‍ വന്നു ഞങ്ങള്‍ക്ക്‌ ചിലതൊക്കെ ചെയ്യാനാകുമെന്ന്‌ ലോകത്തിനു മുന്നില്‍ തൊളിയിക്കാനാണ്‌ ഒരുങ്ങുന്നത്‌. ഞങ്ങളെ ഇനിയും ഇനിയും ഇന്ത്യയിലേക്ക്‌ ക്ഷണിക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കാനാണ്‌ ഞങ്ങള്‍ തയാറെടുക്കുന്നത്‌. എന്നെ സംബന്ധിച്ച്‌ ഇത്‌ മറ്റൊരു ടെസ്‌റ്റ് മത്സരം മാത്രം 
- മുഷ്‌ഫിക്കര്‍ റഹ്‌മാന്‍, 
ബംഗ്ലാദേശ്‌ നായകന്‍. 
ഠ നിങ്ങള്‍ക്കറിയാമോ ഇത്‌? 
ബംഗ്ലാദേശ്‌ ഓള്‍റൗണ്ടര്‍ ഷാക്കീബ്‌ അല്‍ ഹസന്‍ ഒരു അപൂര്‍വ റെക്കോഡിന്‌ ഉടമയാണ്‌. ഒരു ടെസ്‌റ്റില്‍ സെഞ്ചുറിയും 10 വിക്കറ്റും നേടിയിട്ടുള്ള ലോകത്തിലെ മൂന്നാമത്തെ മാത്രം താരമാണ്‌ ഷാക്കീബ്‌. ഇയാന്‍ ബോതവും ഇമ്രാന്‍ ഖാനുമാണ്‌ മറ്റു രണ്ടുപേര്‍.



#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 09:44 AM

9.00 am India have won the toss and will bat "Looks like a nice surface, pretty hard underneath," says Virat Kohli, "Hyderabad has always been a very good batting wicket. For us the opposition is not something we focus on, we focus on our skills and focus on executing our plans and be persistent with our skills. We are playing with six batsmen including wicketkeeper, Ajinkya Rahane comes back, Karun Nair misses out [after making 303 not out in his last innings]"



#6 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 09:44 AM

0.4

Taskin Ahmed to Rahul, OUT, plays on! He goes for a drive through cover, seeing a full ball outside off, but it's a pretty loose shot. The footwork isn't there. The weight is on his back foot. Only the hands go into the shot and an inside edge results so that Taskin can exult

KL Rahul b Taskin Ahmed 2 (4b 0x4 0x6) SR: 50.00



#7 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 09:44 AM

End of over 1 (2 runs) India 2/1

    • CA Pujara0 (2b 0x4 0x6)
    • M Vijay0 (0b 0x4 0x6)
    • Taskin Ahmed1-0-2-1


#8 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 09:53 AM

End of over 3 (2 runs) India 4/1

    • CA Pujara2 (8b 0x4 0x6)
    • M Vijay0 (6b 0x4 0x6)
    • Taskin Ahmed2-0-4-1
    • Kamrul Islam Rabbi1-1-0-0


#9 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 09:53 AM

End of over 4 (2 runs) India 6/1

    • M Vijay2 (12b 0x4 0x6)
    • CA Pujara2 (8b 0x4 0x6)
    • Kamrul Islam Rabbi2-1-2-0
    • Taskin Ahmed2-0-4-1


#10 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 10:01 AM

End of over 5 (1 run) India 7/1

    • M Vijay2 (14b 0x4 0x6)
    • CA Pujara3 (12b 0x4 0x6)
    • Taskin Ahmed3-0-5-1
    • Kamrul Islam Rabbi2-1-2-0


#11 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 10:02 AM

5.5

Kamrul Islam Rabbi to Pujara, FOUR, chancy! Pujara goes for a square drive, away from the body, and a little away swing makes him lose control of the shot a little bit. Gets most of the outside half of the bat for a boundary past gully



#12 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 10:03 AM

End of over 6 (6 runs) India 13/1

    • CA Pujara8 (16b 1x4 0x6)
    • M Vijay3 (16b 0x4 0x6)
    • Kamrul Islam Rabbi3-1-8-0
    • Taskin Ahmed3-0-5-1


#13 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 10:12 AM

End of over 7 (5 runs) India 18/1

    • M Vijay7 (18b 0x4 0x6)
    • CA Pujara9 (20b 1x4 0x6)
    • Taskin Ahmed4-0-10-1
    • Kamrul Islam Rabbi3-1-8-0


#14 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 10:37 AM

End of over 12 (10 runs) India 40/1

    • M Vijay22 (28b 3x4 0x6)
    • CA Pujara16 (40b 2x4 0x6)
    • Kamrul Islam Rabbi6-1-25-0
    • Soumya Sarkar1-0-4-0


#15 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,179 posts
9,604
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2017 - 10:38 AM

End of over 13 (1 run) India 41/1

    • M Vijay22 (33b 3x4 0x6)
    • CA Pujara17 (41b 2x4 0x6)
    • Mehedi Hasan Miraz1-0-1-0
    • Kamrul Islam Rabbi6-1-25-0






Also tagged with one or more of these keywords: India, Bangladesh, Test, Match, 2017, Cricket, Live, Score, Update, Latest, News, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users