Jump to content

Toggle Scoreboard
ibProArcade Scoreboard

Appukutt@N has obtained a high score of 0 Yesterday, 07:55 PM Playing Ball Lifting Play Now!                Kaappiri KuttaN has obtained a high score of 50 Yesterday, 07:13 PM Playing Ball Lifting Play Now!                SimoN KD has obtained a high score of 552 Yesterday, 02:22 PM Playing UNO 3 Play Now!                sajujay has obtained a high score of 11838173 Yesterday, 10:50 AM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Jul 25 2017 04:56 PM Playing Elements Unite Play Now!                
Photo

റിസര്‍വ് ബാങ്കില്‍ ഐടിക്കാര്‍ക്ക് അവസരം


  • Please log in to reply
4 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,228 posts
8,026
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 January 2017 - 12:59 PM

റിസര്‍വ് ബാങ്കില്‍ ഐടിക്കാര്‍ക്ക് അവസരം

 

 

image.jpg

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള റിസര്‍വ് ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ആര്‍.ഇ.ബി.ടി.) സൈബര്‍ സെക്യൂരിറ്റി, സിസ്റ്റംസ് ഓഡിറ്റ്, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍, പ്രോജക്ട് മാനേജ്മെന്റ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓരോ വിഭാഗത്തിലും ഒഴിവുള്ള തസ്തികകളുടെ വിവരങ്ങള്‍:

സൈബര്‍ സെക്യൂരിറ്റി
1. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്-സെക്യൂരിറ്റി എന്‍ജിനീയറിങ്, 2. മാനേജര്‍-സെക്യൂരിറ്റി എന്‍ജിനീയറിങ്, 3. മാനേജര്‍-നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി, 4. മാനേജര്‍- ആപ്ലിക്കേഷന്‍ ആന്‍ഡ് ഡാറ്റാബേസ് സെക്യൂരിറ്റി, 5. മാനേജര്‍- ആക്സസ് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് സെക്യൂരിറ്റി, 6. മാനേജര്‍-ഒ.എസ്. ആന്‍ഡ് വെബ് സെക്യൂരിറ്റി 7. മാനേജര്‍- എന്‍ഡ് പോയിന്റ് ആന്‍ഡ് മൊബൈല്‍ സെക്യൂരിറ്റി, 8. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്/ സീനിയര്‍ മാനേജര്‍- സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍, 9. മാനേജര്‍- മാല്‍വേര്‍ അനലിസ്റ്റ്, 10. മാനേജര്‍/അസോസിയേറ്റ്- ത്രെട്ട് ഇന്റലിജന്‍സ്, 11. സീനിയര്‍ മാനേജര്‍- ഇന്‍സിഡന്റ് റെസ്പോണ്‍സ്, 12. മാനേജര്‍- ബി.സി.പി./ഡി.ആര്‍., 13. മാനേജര്‍-ഇന്‍സിഡന്റ് മാനേജ്മെന്റ്, മാനേജര്‍-ഫോറന്‍സിക്സ് സ്പെഷലിസ്റ്റ്, 15. സീനിയര്‍ മാനേജര്‍- പ്രോഗ്രാം മാനേജ്മെന്റ്, 16. മാനേജര്‍- പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് (പി.എം.ഒ.), 17. മാനേജര്‍-ജി.ആര്‍.സി.

റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍
1. മാര്‍ക്കറ്റിങ് മാനേജര്‍, 2. ചീഫ് സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ്, 3. ടെക്നിക്കല്‍ ലീഡര്‍- ത്രെട്ട് ഇന്റലിജന്‍സ്, മാനേജര്‍- സൈബര്‍ ക്രൈം റെസ്പോണ്‍സ്, 5. ടെക്നിക്കല്‍ ലീഡര്‍- മൊബൈല്‍ ഡിവൈസ് സെക്യൂരിറ്റി, റിസര്‍ച്ച് അനലിസ്റ്റ്- സെക്യൂരിറ്റി അവേര്‍നെസ്.

പ്രോജക്ട് മാനേജ്മെന്റ്
1. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- ഐ.ടി. എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍, 2. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- ഐ.ടി. പ്രോജക്ട് മാനേജ്മെന്റ് ഓഫീസ്, 3. സീനിയര്‍ മാനേജര്‍/മാനേജര്‍-ഐ.ടി. പ്രോജക്ട്സ്, 4. സീനിയര്‍ ടെക്നോളജി അനലിസ്റ്റ്/ടെക്നോളജി അനലിസ്റ്റ്, 5. സീനിയര്‍ ബിസിനസ് അനലിസ്റ്റ്/ബിസിനസ് അനലിസ്റ്റ്

സിസ്റ്റംസ് ഓഡിറ്റ്
1. സീനിയര്‍ വൈസ് പ്രസിഡന്റ്/വൈസ് പ്രസിഡന്റ്-സിസ്റ്റംസ് ഓഡിറ്റ്, 2. മാനേജര്‍- ആപ്ലിക്കേഷന്‍ ഓഡിറ്റര്‍, 3. മാനേജര്‍- സൈബര്‍ സെക്യൂരിറ്റി ഓഡിറ്റര്‍, 4. മാനേജര്‍- ഡാറ്റാബേസ് ഓഡിറ്റര്‍, 5. മാനേജര്‍- ഫോറന്‍സിക്സ് സ്‌പെഷലിസ്റ്റ്, 6. മാനേജര്‍-നെറ്റ്വര്‍ക്ക് ഓഡിറ്റര്‍, 7. മാനേജര്‍-സെര്‍വര്‍ ഓഡിറ്റര്‍

കോര്‍പ്പറേറ്റ് സപ്പോര്‍ട്ട്
1. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്-കമ്പനി സെക്രട്ടറി/ഫിനാന്‍സ് മാനേജര്‍, 2. മാനേജര്‍- എച്ച്.ആര്‍. ജനറലിസ്റ്റ് (എന്‍ഗേജ്മെന്റ് ആന്‍ഡ് കോംപ്ലയന്‍സ്), 3. അസോസിയേറ്റ്/മാനേജര്‍- ഫെസിലിറ്റി ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, 4. അസോസിയേറ്റ്-എക്സിക്യുട്ടീവ് അസിസ്റ്റന്റ്. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.rebit.org.in/present-career.html

 



#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,228 posts
8,026
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 January 2017 - 01:00 PM

,...



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,485 posts
24,189
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 January 2017 - 04:12 PM

purushu :thnq: nice share :)



#4 Thomas Kutty

Thomas Kutty

    Nokkukutti

  • Star of Stars
  • 32,836 posts
9,330
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 February 2017 - 11:46 AM

good share purushu




Users Awards

#5 Govindan Kutty

Govindan Kutty

    Professional Killer of PP

  • Moderators
  • 7,883 posts
2,933
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 February 2017 - 11:11 PM

thank you..






0 user(s) are reading this topic

0 members, 0 guests, 0 anonymous users