Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                
Photo

കേരള പോസ്റ്റൽ സർക്കിളിൽ 594 ഒഴിവ്


  • Please log in to reply
1 reply to this topic

#1 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,153 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 January 2017 - 12:42 PM

കേരള പോസ്റ്റൽ സർക്കിളിൽ 594 ഒഴിവ്

 

കേരള പോസ്റ്റൽ സർക്കിളിലെ പോസ്റ്റ് ഒാഫിസുകളിലേക്ക് പോസ്റ്റ്മാൻ, റെയിൽവേ മെയിൽ സർവീസ് ഡിവിഷനുകളിൽ മെയിൽഗാർഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്മാൻ തസ്തികയിൽ 583, മെയിൽ ഗാർ‌ഡ് തസ്തികയിൽ 11, ഉൾപ്പെടെ 594 ഒഴിവുകളാണുള്ളത്. ഒാൺലൈനായി അപേക്ഷിക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഫെബ്രുവരി 14.

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
പ്രായം: 18-27 വയസ്.
2017 ഫെബ്രുവരി 14 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.മറ്റ് ഇളവുകൾ ചട്ടപ്രകാരം. 
ശമ്പളം: 21700-69100 രൂപ.

 

തിരഞ്ഞെടുപ്പ്: അഭിരുചി പരീക്ഷ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. 2017 ഏപ്രിൽ ഒൻപതിനാണ് പരീക്ഷ.


അപേക്ഷാഫീസ്: 100 രൂപ. എല്ലാ വിഭാഗക്കാർക്കും അപേക്ഷാ ഫീസ് ബാധകമാണ്. 


പരീക്ഷാ ഫീസ്: 400 രൂപ. ജനറൽ/ ഒബിസി വിഭാഗക്കാരായ പുരുഷൻമാർ അപേക്ഷാഫീസായ 100 രൂപയ്ക്കു പുറമെ 400 രൂപ പരീക്ഷാഫീസും അടയ്ക്കണം. എസ്‌സി\എസ്ടി വിഭാഗക്കാർ, വികലാംഗർ, സ്ത്രീകൾ എന്നിവർ അപേക്ഷാ ഫീസായ 100 രൂപ മാത്രം അടച്ചാൽ മതി. 


ഇ–പേയ്മെന്റ് സംവിധാനമുള്ള പോസ്റ്റ് ഒാഫിസുകളിലൂടെ ചെലാൻ വഴി ഫീസടയ്ക്കാം. ഓൺലൈൻ റജിസ്ട്രേഷനു ശേഷം മൂന്നുദിവസത്തിനുള്ളിൽ ഫീസ് അടയ്ക്കണം. 


വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapost.gov.in 
ഹെൽപ് ഡെസ്ക് നമ്പര്‍: 08655595510 



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,058 posts
24,695
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 January 2017 - 12:44 PM

correct praayam :blush: udane apply cheyyatte :odikko1:






1 user(s) are reading this topic

0 members, 1 guests, 0 anonymous users