Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 1302 Yesterday, 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                Secretary Ambro has obtained a high score of 5200 Feb 19 2018 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Feb 18 2018 06:14 PM Playing Dog Fight Play Now!                
Photo

Film Actor Jagannatha Varma Passed Away

Film Actor Varma Passed Away Cinema News Sad Latest 2016

  • Please log in to reply
7 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 10:16 AM

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു
image.jpg

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ല്‍ ഗോള്‍ഫ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്.

കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ കലാകാരനായിരുന്നു ജഗന്നാഥ വര്‍മ്മ. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരും ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണനും അദ്ദേഹത്തിന്റെ ഗുരുക്കന്‍മാരാണ്. 74-ാം വയസ്സിലാണ് ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

 



#2 Anoop VR

Anoop VR

    Male Newcomer of PP-2016

  • Members
  • 363 posts
378
Excellent
  • Location:Batam,Riau, Indonesia
  • Interests:Music, Writing ,Reading ,Sports.
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 10:17 AM

Heartfelt condolences..



#3 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,336 posts
5,164
Professional
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 10:33 AM

Adaranjalikal...




Users Awards

#4 Sumeshsteephen

Sumeshsteephen

    Nokkukutti

  • Members
  • 768 posts
169
Very Good
  • Location:Thrissur
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 10:47 AM

ആദരാഞ്ജലികള്‍



#5 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Royal Member
  • 10,442 posts
5,788
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 11:25 AM

ആദരാഞ്ജലികൾ 




Users Awards

#6 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,654 posts
28,440
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 11:42 AM

ആദരാഞ്ജലികൾ   :rose:



#7 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 10,990 posts
4,180
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2016 - 10:47 PM

RIP ...



#8 Sumeshsteephen

Sumeshsteephen

    Nokkukutti

  • Members
  • 768 posts
169
Very Good
  • Location:Thrissur
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 December 2016 - 08:48 AM

RIP







Also tagged with one or more of these keywords: Film, Actor, Varma, Passed, Away, Cinema, News, Sad, Latest, 2016

1 user(s) are reading this topic

0 members, 1 guests, 0 anonymous users