Jump to content

Toggle Scoreboard
ibProArcade Scoreboard

Kochundappiri has obtained a high score of 168 Today, 04:14 PM Playing Archery Play Now!                LiNeMan LoNapPan has obtained a high score of 45000 Today, 10:55 AM Playing Teddy Goes Swimming Play Now!                Kappalu Moylaaly has obtained a high score of 0 Yesterday, 09:03 AM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 200 Nov 19 2017 03:50 PM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 330 Nov 19 2017 03:45 PM Playing Skee Ball Play Now!                
Photo

കേന്ദ്ര സർവീസിൽ 5134 ഒഴിവ്


  • Please log in to reply
1 reply to this topic

#1 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,109 posts
9,191
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 October 2016 - 10:19 AM

കേന്ദ്ര സർവീസിൽ 5134 ഒഴിവ്

 

ssc.jpg.image.784.410.jpg

 

കേന്ദ്ര സർവീസിൽ പോസ്‌റ്റൽ അസിസ്‌റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, കോർട്ട് ക്ലാർക്ക് തസ്‌തികകളിലെ 5134 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷിക്കണം. 

 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : നവംബർ ഏഴ്.

ജനുവരി ഏഴു മുതൽ ഫെബ്രുവരി അഞ്ച് വരെ ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (10+2) പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. പോസ്‌റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്‌റ്റന്റ് തസ്‌തികയിൽ 3281 ഒഴിവുകളും ലോവർ ഡിവിഷൻ ക്ലാർക്ക് തസ്‌തികയിൽ 1321 ഒഴിവുകളും ഡേറ്റാ എൻട്രി ഓപറേറ്റർ തസ്തികയിൽ 506 ഒഴിവുകളും കോർട്ട് ക്ലാർക്ക് തസ്തികയിൽ 26 ഒഴിവുകളുമാണുള്ളത്. 

പ്രായം: 2017 ജനുവരി ഒന്നിന് 18–27

 

(1990 ജനുവരി രണ്ടിനു മുമ്പോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാരുൾപ്പെടെയുള്ള മറ്റ് യോഗ്യരായവർക്ക് ചട്ടപ്രകാരം ഇളവ്.

 

യോഗ്യത: 12– ാം ക്ലാസ് ജയം/ തത്തുല്യം. 2017 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.


അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/അംഗപരിമിതർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓൺലൈൻ മുഖേന ഫീസ് അടയ്ക്കണം. 
 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ്/ കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 
 

അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. രണ്ടു ഘട്ടങ്ങളായാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നവർക്കുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 

 

വെബ്സൈറ്റ് : www.ssc.nic.in



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,202 posts
26,142
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 02 November 2016 - 09:29 PM

Purushu nice share :good: :thankyou:




0 user(s) are reading this topic

0 members, 0 guests, 0 anonymous users