Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Yesterday, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                
Photo

കേന്ദ്രീയ വിദ്യാലയത്തില്‍ 6,205 ഒഴിവുകള്‍


  • Please log in to reply
2 replies to this topic

#1 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 October 2016 - 04:11 PM

കേന്ദ്രീയ വിദ്യാലയത്തില്‍ 6,205 ഒഴിവുകള്‍

 

അവസാന തീയതി: ഒക്ടോബര്‍ 17

 

കൂടുതല്‍ വിവരങ്ങള്‍ക്കും:www.kvsangathan.nic.in. 

 

പ്രിന്‍സിപ്പല്‍: യോഗ്യത; 45 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബി.എഡ്./തത്തുല്യം. കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍/തത്തുല്യ പദവിയില്‍ ജോലി ചെയ്തിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളില്‍ പി.ജി.ടി. തസ്തികയിലും ടി.ജി.ടി. തസ്തികയിലും പ്രവൃത്തിപരിചയം. കമ്പ്യൂട്ടര്‍ അറിവ് നിര്‍ബന്ധം. 

 

പി.ജി. ടീച്ചര്‍: യോഗ്യത; (പോസ്റ്റ് കോഡ് 3 മുതല്‍ 18 വരെ) അതത് വിഷയത്തില്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍ നിന്നും നേടിയ രണ്ടു വര്‍ഷ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് എം.എസ്സി. അല്ലെങ്കില്‍ അതത് വിഷയത്തിലോ/ബന്ധപ്പെട്ട വിഷയത്തിലോ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം 

പി.ജി.ടി. കമ്പ്യൂട്ടര്‍ സയന്‍സ്: 50 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. (കമ്പ്യൂട്ടര്‍ സയന്‍സ്) അല്ലെങ്കില്‍ ഏതെങ്കിലും സ്ട്രീമില്‍ ബി.ഇ./ബി.ടെക്കും കമ്പ്യൂട്ടറില്‍ പി.ജി. ഡിപ്ലോമയും. അല്ലെങ്കില്‍ എം.എസ്സി. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ എം.സി.എ. തത്തുല്യം. അല്ലെങ്കില്‍ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. തത്തുല്യവും ഏതെങ്കിലും വിഷയത്തില്‍ പി.ജി.യും. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ പി.ജി. ഡിപ്ലോമയും ഏതെങ്കിലും വിഷയത്തില്‍ പി.ജി.യും. അല്ലെങ്കില്‍ ഡോയാക് നല്‍കുന്ന സി ലെവല്‍ സര്‍ട്ടിഫിക്കറ്റും ബിരുദവും. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന്‍ കഴിയണം.

ടി.ജി. ടീച്ചര്‍: യോഗ്യത; (പോസ്റ്റ് കോഡ് 1 മുതല്‍ 6 വരെ) അതത് വിഷയത്തില്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍ നിന്നും നേടിയ രണ്ടു വര്‍ഷ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് എം.എസ്സി. അല്ലെങ്കില്‍ അതത് വിഷയത്തിലോ/ബന്ധപ്പെട്ട വിഷയത്തിലോ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. സി.ബി.എസ്.സി. നടത്തുന്ന CTET പേപ്പര്‍ II പാസായിരിക്കണം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന്‍ കഴിയണം. ഇത് കൂടാതെ സോഷ്യല്‍ സ്റ്റഡീസ് വിഷയത്തിന് അപേക്ഷിക്കുന്നവര്‍ക്ക് മറ്റു ചില യോഗ്യതകള്‍ കൂടെ വേണം. അവ വെബ്സൈറ്റില്‍ നല്‍കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ടി.ജി.ടി. (P&HE): ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദം/തത്തുല്യം.

ടി.ജി.ടി. (AE): ഡ്രോയിങ് ആന്‍ഡ് പെയിന്റിങ്/സ്‌കള്‍പ്ചര്‍/ഗ്രാഫിക്ക് ആര്‍ട്ടില്‍ അഞ്ചുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ ബിരുദം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന്‍ കഴിയണം.

ടി.ജി.ടി. (WE): ഹയര്‍ സെക്കന്‍ഡറിക്കുശേഷം ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങില്‍ നേടിയ മൂന്നുവര്‍ഷ ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്രോണിക്സ് എഞ്ചിനിയറിങ്ങില്‍ ബിരുദം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന്‍ കഴിയണം.

പ്രൈമറി ടീച്ചര്‍: 50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ഇന്റര്‍മീഡിയേറ്റ്/തത്തുല്യം. സി.ബി.എസ്.സി.യുടെ സി.ടെറ്റ് യോഗ്യത വേണം. ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസ്സെടുക്കാന്‍ കഴിയണം.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:www.kvsangathan.nic.in. 

അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം. ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലുകളും പകര്‍പ്പുകളും ഉദ്യോഗാര്‍ഥികള്‍ എഴുത്തുപരീക്ഷ/അഭിമുഖസമയത്ത് ഹാജരാക്കണം. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,065 posts
24,721
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 October 2016 - 04:30 PM

aaha kollalo 8-> ellam apply cheythekkam :write: B)

 

purushu nice share :thankyou:



#3 വാസൂട്ടന്‍

വാസൂട്ടന്‍

    സകലകലാവല്ലഭൻ ഓഫ് പീപ്പി

  • Administrator
  • 22,988 posts
6,976
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 October 2016 - 04:35 PM

Principle aayittonnu application koduthalo? allenki venda, puller enthu vicharikkum? 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users