Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 11575633 Today, 05:53 PM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Today, 04:56 PM Playing Elements Unite Play Now!                sajujay has obtained a high score of 192295 Today, 10:28 AM Playing Elements Unite Play Now!                Kung fu Koya has obtained a high score of 75172 Yesterday, 08:43 PM Playing Elements Unite Play Now!                dakini17 has obtained a high score of 35218 Yesterday, 08:15 PM Playing Elements Unite Play Now!                
Photo

വെട്ടൊന്ന്‌ തുണ്ടം രണ്ട് ....


  • Please log in to reply
89 replies to this topic

#1 Appukutt@N

Appukutt@N

    Nokkukutti

  • Administrator
  • 26,330 posts
18,490
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 September 2016 - 05:20 PM

write.jpg

 

 

പേര് കേട്ട് ഞെട്ടണ്ട ... പുഞ്ചപ്പാടം ഇവിടെ ഒരു പുതിയ ഗെയിം തുടങ്ങുകയാണ് " വെട്ടൊന്ന്‌ തുണ്ടം രണ്ട് ...." 

പേരുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും കാര്യം പറയുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും ...

ഞങ്ങൾ തരുന്ന 5 ഓ 6 ഓ വാക്കുകളിൽ നിന്നും നിങ്ങൾ ഒരു കഥ മെനഞ്ഞെടുക്കുക ...

അത് പോസ്റ്റ് ചെയ്യുക ... നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നു ..

 

 

* 5 ഓ  6 ഓ വാക്കുകൾ ( Words ) ആയിരിക്കും തരിക ... അതിൽ നിന്ന് വേണം കഥ ഉണ്ടാക്കാൻ ..

 

* കഥകൾ പരമാവധി 20 മുതൽ 25 വരെ വാക്യങ്ങളിൽ ( Sentence ) തീർത്തിരിക്കണം ..കഥയുടെ പോയിന്റ് ,  ദൈർഖ്യത്തെയും ഉള്ളടക്കത്തെയും ആശ്രയിച്ചിരിക്കും

*
ഒരാൾക്ക് ഒരേ ഒരു അവസരം മാത്രം ...

 

* കഥ മാറ്റിയിട്ടുണ്ടണെങ്കിൽ അത് മാനേജ്‌മെന്റിനെ അറിയിക്കേണ്ടതാണ് ..

 

* കഥ ഉണ്ടാക്കാൻ ഒരാഴ്ച സമയം ഉണ്ടായിരിക്കും ... അതായത് ശനിയാഴ്ചയോ ഞാറാഴ്ചയോ ചോദ്യം പോസ്റ്റ് ചെയ്താൽ അടുത്ത വെള്ളിയാഴ്ച വരെ സമയമുണ്ടെന്നർത്ഥം ...

 

* 2 ആഴ്ചയിൽ ഒരിക്കൽ ആയിരിക്കും റിസൾട്ട് പ്രഖ്യാപിക്കുന്നത് ..

* വിജയിക്കുന്ന
ആൾക്ക് 25000 രൂപ ഗില്ലസ് ആയി ഓരോ തവണയും കിട്ടുന്നതായിക്കും ..

* ജഡ്ജിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും .

 

 

@Bolt Vinu

 




Users Awards

#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,154 posts
8,016
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 September 2016 - 05:30 PM

ini kadha ezhuthan ariyaavunnavar ushaarayikke

:amitt: :amitt:



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,184
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 September 2016 - 05:32 PM

Puthiya game vannallo 8-> :amitt: :amitt:

ini ennum kadha vaayikkam :theyyara: :amitt:

#4 Vinu Bolt

Vinu Bolt

    Best Couple - 2016

  • Administrator
  • 25,357 posts
5,120
Professional
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 September 2016 - 03:25 PM

:amitt: vegam thudangikko 




Users Awards

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,043
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 03:36 AM

Poombattayum,, Balaramayum poyi vaayikkatte njan .... :read: :odikko:  ennittu 

ee topic il payatti nokkam .... :mmm:




Users Awards

#6 Appukutt@N

Appukutt@N

    Nokkukutti

  • Administrator
  • 26,330 posts
18,490
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 10:06 AM

Question number 1 : Raajavu , Chammanthi , Thrissur , Coconut , Cut




Users Awards

#7 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,184
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 10:45 AM

puthiya chodyam vanne :shout: :amitt: 

 

ellarum poyi kadha ezhuthikke 8->



#8 SimoN KD

SimoN KD

    KadhakaRaN Of PP

  • Premium Member
  • 9,491 posts
2,511
Professional
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 02:49 PM

* ജഡ്ജിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും ... അതുകൊണ്ടു തന്നെ ജഡ്ജ് ആരാണെന്നുള്ളതും പുറത്ത് വിടുന്നതായിരിക്കില്ല ... >>  Athethayalum nannayi allenkil Judginte anthyam aayirikkum ivide nadakkuka... =))




Users Awards

#9 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,825 posts
11,261
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 06:36 PM

Good Topic Induse  :amitt:

 

appo ini kure rasakaramaya kadhakal vayikkalo  :)




Users Awards

#10 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,043
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 08:19 PM

* ജഡ്ജിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും ... അതുകൊണ്ടു തന്നെ ജഡ്ജ് ആരാണെന്നുള്ളതും പുറത്ത് വിടുന്നതായിരിക്കില്ല ... >>  Athethayalum nannayi allenkil Judginte anthyam aayirikkum ivide nadakkuka... =))

 

@KD SimoN

 

 

 

Simon chetta .... =)) =))




Users Awards

#11 ṠȺƫǎƝ ΧaѴ!℮Я

ṠȺƫǎƝ ΧaѴ!℮Я

    Cute Baby of PP

  • Star of Stars
  • 41,917 posts
1,802
Professional
  • Location:SwapNa LokAm ..... to be continued......
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 September 2016 - 11:28 PM

eniku serikum onnum manassilayilla :huh:




Users Awards

#12 Vinu Bolt

Vinu Bolt

    Best Couple - 2016

  • Administrator
  • 25,357 posts
5,120
Professional
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 September 2016 - 11:55 PM

eniku serikum onnum manassilayilla :huh:

 

 

eda koduthitulla words vechu oru funny story undakkuka athraye ullu ....contest idhaanu.... maximum storyil comedy kondu varuthanam




Users Awards

#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,184
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 October 2016 - 02:58 PM

അപ്പോ ഇതും ഞാന്‍ തന്നെ തുടങ്ങുവാ :odikko:
എന്‍റെ കഥയുടെ പേരാണ് ഇന്ദു കുമാരനും ചമ്മന്തിയും :charley:


പ്രശാന്ത സുന്ദരമായ പുഞ്ചപാടം എന്ന ഒരു നാട്ടുരാജ്യത്തിലാണ് ഈ കഥ നടക്കുന്നത് 8->

ശശി മഹാരാജാവിന്‍റെ ഭരണത്തില്‍ ജനങ്ങള്‍ അല്ലല്‍ എന്തെന്നറിയാതെ മതി മറന്നു ജീവിക്കുന്നു :dance: 2015%20Party.gif

ശശി മഹാരാജാവിനും ഭദ്ര തമ്പുരാട്ടിക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ഒടുവില്‍ ഒരു അനന്തരാവകാശി
പിറന്നു :lub: ഇന്ദു കുമാരന്‍ ;;) ജനങ്ങള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി :theyyara:ആഘോഷങ്ങള്‍ തുടങ്ങി :party: :amitt:
സുന്ദരനായ കുമാരന്‍ :manu: ...ഒരു രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷയും പ്രാര്‍ത്ഥനകളും ലാളനകളും ഏറ്റു വാങ്ങി ഇന്ദു കുമാരന്‍ വളര്‍ന്നു :shaji:

എല്ലാ സത് ഗുണങ്ങളും തികഞ്ഞ കുമാരന് ആകെ ഒരു കാര്യത്തില്‍ മാത്രം ഒരു കണ്ട്രോലുമില്ല :doh:
മറ്റൊന്നുമല്ല ഭക്ഷണം കണ്ടാല്‍ പിന്നെ എന്തുസംഭവിച്ചാലും അതു തീരാതെ കുമാരന്‍ അനങ്ങില്ല :indu:

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കുമാരനു വയ്യാതെ ആയി :shock: :kashtam: ഭദ്ര തമ്പുരാട്ടി നെഞ്ഞത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി :crying:

റാണിയുടെ കരച്ചില്‍ കണ്ടു ജനങ്ങളും കരയാന്‍ തുടങ്ങി :cry:

കൂട്ടനിലവിളി കേട്ടു പള്ളി ഉറക്കത്തിലാരുന്ന ശശി മഹാരാജാവ് ഞെട്ടി ഉണര്‍ന്നു :scare:

:ayyo: എന്റെ ഇന്ദു കുമാരന്‍ എവിടെ :shout: രാജന്‍റെ പെട്ടെന്നുള്ള അലര്‍ച്ച കേട്ട് എല്ലാവരും കരച്ചില്‍ പോലും മറന്നു ഞെട്ടിത്തരിച്ചു :scare: പള്ളി മഞ്ചത്തില്‍ അവശനായി കിടക്കുന്ന

കുമാരനെ കണ്ടു ശശി മഹാരാജന്റെ ഹൃദയം തകര്‍ന്നു :kudi: പെട്ടെന്ന് തന്നെ കൊട്ടാരം വൈദ്യരായ വാസു വൈദ്യ ശിരോമണിയെ വിളിച്ചു :phone:

ഉഗാണ്ടയില്‍ നിന്ന് ഫെലോഷിപ്പ് എടുത്ത മഹാ വൈദ്യനാണ് അദ്ദേഹം :kaarthu:
രാജന്‍റെ സന്ദേശം ലഭിച്ച ഉടന്‍ തന്നെ വാസു വൈദ്യര്‍ ഹാജരായി :bike: കുമാരനെ നന്നായി പരിശോധിച്ചപ്പോള്‍ വൈദ്യര്‍ക്ക്‌ കാര്യം പിടികിട്ടി :virunnu:
:sasi: കൊതി മൂത്ത് കുമാരന്‍ എന്തൊക്കെയോ കഴിച്ചിരിക്കുന്നു :kashtam: ദാഹനക്കേടാണ് :think: പക്ഷെ അങ്ങനെ പറഞ്ഞാല്‍ റിസര്‍ച്ച് ചെയ്യാന്‍ തല കാണില്ല :kill:

വാസു വൈദ്യര്‍ ഒന്നാലോചിച്ചു :manasa: എന്നിട്ട് പറഞ്ഞു കുമാരന് ആര്‍ത്തിയോ ഫോബിയ പിടിച്ചിരിക്കുന്നു ..പേടിക്കാന്‍ ഒന്നുമില്ല റൈസ് സൂപ്പ് വിത്ത്‌ ചമ്മന്തി എന്നൊരു മരുന്ന്

ഉണ്ടാക്കി കൊടുത്താല്‍ മതിയാകും , മൂന്നു നേരം അത് മാത്രം കൊടുത്താല്‍ കുമാരന്റെ രോഗമൊക്കെ പമ്പ കടന്നോളും :simon: അതിനു വേണ്ടി coconut എന്നൊരു ദിവ്യ ഔഷധം ആവശ്യം

ഉണ്ട് :athe: അത് തൃശ്ശൂര്‍ എന്നൊരു പട്ടണത്തില്‍ ഉള്ളതായി രഹസ്യ സന്ദേശം ലഭിച്ചിരിക്കുന്നു ...എത്രയും പെട്ടെന്ന് സര്‍വസൈന്യാധിപന്‍ പട്ടാളം പുരുഷു നെ പറഞ്ഞയച്ചു cut ചെയ്തോണ്ട്

വരണം ..വൈദ്യര്‍ പറഞ്ഞു നിര്‍ത്തി :haavu: ഉടനെ തന്നെ :purushu: പോയി coconut മായി വന്നു ..അങ്ങനെ വൈദ്യര്‍ മരുന്ന് ഉണ്ടാക്കി :gulan: അത് കഴിച്ചു ഇന്ദു കുമാരന്‍റെ രോഗം ഭേദമായി
..ഭദ്ര തമ്പുരാട്ടിക്കും ശശി മഹാരാവിനും സന്തോഷമായി :theyyara: കുറെ സമ്മാനങ്ങളും നല്‍കി :santa:

തീര്‍ന്നു കഥ :haavu: :ohno:










[b]

Edited by Malar, 06 October 2016 - 09:38 PM.


#14 ബെൻസ് വാസു

ബെൻസ് വാസു

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,904 posts
6,803
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 October 2016 - 03:03 PM

അപ്പൊ കാണണ പോലെ അല്ല, വാസു വൈദ്യർ ഭയങ്കര സംഭവം ആണല്ലേ? :pedi: 




Users Awards

#15 *Dundu*

*Dundu*

    Best Newcomer Of PP

  • Royal Member
  • 15,065 posts
657
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 October 2016 - 03:21 PM

:good: kalaki malareee, vaayichu rasichu vannapol , marunnu kodutha shesham bhagam churunghi poyi :chey: iniyum churukaanale indu paranjhe :kashtam:




Users Awards




1 user(s) are reading this topic

0 members, 1 guests, 0 anonymous users