Jump to content

Toggle Scoreboard
ibProArcade Scoreboard

Kochundappiri has obtained a high score of 168 Today, 04:14 PM Playing Archery Play Now!                LiNeMan LoNapPan has obtained a high score of 45000 Today, 10:55 AM Playing Teddy Goes Swimming Play Now!                Kappalu Moylaaly has obtained a high score of 0 Yesterday, 09:03 AM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 200 Nov 19 2017 03:50 PM Playing Buster Shaw Play Now!                OOkkan Ambro has obtained a high score of 330 Nov 19 2017 03:45 PM Playing Skee Ball Play Now!                
Photo

കോഴിക്കോടിന്റെ രുചികൾ ...


  • Please log in to reply
13 replies to this topic

#1 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:03 PM

 
കോഴിക്കോട്. മധുരമുള്ള ഇറച്ചി വില്‍ക്കുന്ന എസ്.എം സട്രീറ്റും അടുപ്പില്‍ നിന്ന് ചെമ്പ് മാറ്റാനാവാത്തവിധം തിരക്കുള്ള
ബിരയാണിപ്പുരകളും. കുറ്റിച്ചിറക്കാരുടെ സ്വന്തം മാപ്പിള വിഭവങ്ങളും... എന്നുവേണ്ട രുചിയുടെ പൂരപ്പറമ്പാണ് കോഴിക്കോടെന്നു പറയാം. മലബാറിലെ വിശേഷങ്ങളിലെ തീന്‍മേശകള്‍ സമൃദ്ധമാക്കാന്‍ കോഴിക്കോടിന്റ സംഭാവനയായി ചില പ്രത്യേക വിഭവങ്ങളുണ്ട്. അത് റംസാന്‍ കാലം കൂടിയാണെങ്കില്‍ പറയുകയും വേണ്ട. റംസാനിലെ ഭക്ഷണ വിശേഷത്തിന്റെ ചില ചിത്രങ്ങളിലൂടെ ഒന്നു നടക്കാം......
 
തുര്‍ക്കിപ്പത്തിരി
 
image.jpg
 
കോഴിക്കോട് പലയിടത്തും പലപേരില്‍ അറിയപ്പെടുന്നതും കൂട്ടുകളില്‍ ചെറിയ വ്യത്യാസത്തില്‍
നിര്‍മിക്കപ്പെടുകയും ചെയ്യുന്ന വിഭവമാണ് തുര്‍ക്കിപ്പത്തിരി. എങ്കിലും മലബാറില്‍ നോമ്പുകാല
വിഭവമായി കൂടുതല്‍ ഉപയോഗിക്കുന്ന വിഭവങ്ങളിലൊന്നാണിത്.
 



Users Awards

#2 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:06 PM

പൊരിച്ച കല്ലുമ്മക്കായ

 

 

image.jpg

 

 
പൊരിച്ച കല്ലുമ്മക്കായ, കല്ലുമ്മക്കായ പുഴുങ്ങി മസാല ചേര്‍ത്ത് എണ്ണയിലിട്ട് പൊരിച്ചാണ്
കല്ലുമ്മക്കായ പൊരിച്ചത് തയ്യാറാക്കുന്നത്. വടക്കേ മലബാറില്‍ ഇതിനെ കടുക്ക പൊരിച്ചത് എന്നും
അറിയപ്പെടുന്നുണ്ട്. കല്ലുമ്മക്കായയുടെ ലഭ്യതക്കനുസരിച്ചാണ്‌ വിഭവം തീന്‍ മേശകളില്‍
സാന്നിധ്യമറിയിക്കുന്നത്.



Users Awards

#3 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:07 PM

സമൂസ

 

image.jpg

 

സമൂസ, മലബാറില്‍ സമ്മൂസയെക്കുറിച്ചറിയാത്തവരുണ്ടെങ്കില്‍ അവര്‍ രുചിയറിയാത്തവരാണെന്ന്
അതിശയോക്തിയില്ലാതെ പറയാം. അത്രയ്ക്ക് സുപരിചിതമാണ് മലബാറിന് സമൂസ. വൈവിധ്യം കൊണ്ടും
സമൃദ്ധമാണ് സമൂസ.വെജ് സമൂസ, ബീഫ് സമൂസ അങ്ങനെ പഞ്ചാബി സമൂസ തുടങ്ങി നിരവധിയാണ് സമൂസയുടെ
രുചികള്‍...



Users Awards

#4 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:08 PM

ചെമ്മീന്‍അട

 

image.jpg 

 

ചെമ്മീന്‍അട, കോഴിക്കോടിന്റെ രുചികളില്‍ മറ്റൊരു പ്രധാനപ്പെട്ട വിഭവമാണ് അട. അതില്‍
വിവിധങ്ങളായ അടകളുണ്ട്. അടയുടെ രുചിരാജാവായി അറിയപ്പെടുന്നത് ചെമ്മീന്‍ അടയാണ്. അരച്ചെടുത്ത
അരിയില്‍ ചെമ്മീനും പ്രത്യേകം തയ്യാറാക്കുന്ന മസാലയും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവമാണിത്.
അടയുടെ രൂപത്തില്‍ പലയിടത്തു മാറ്റമുണ്ടാകും...



Users Awards

#5 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:09 PM

ഉന്നക്കായ

 

image.jpg

 

ഉന്നക്കായ, ഉന്നക്കായ എന്നു കേട്ടാല്‍ ഏതെങ്കിലും മരത്തിന്റെ കായയാണെന്നു തോന്നുമെങ്കിലും
നേന്ത്രപ്പഴവും കോഴിമുട്ടയും അണ്ടിപ്പരിപ്പും ഒക്കെ നിറച്ച് നന്നായി മൊരിഞ്ഞ ഉഗ്രന്‍ പലഹാരമാണ്
ഉന്നക്കായ. കാഴ്ചയില്‍ ഉന്നത്തിന്റെ കായകളെപ്പോലെ ഇരിക്കുമെങ്കിലും രുചിയുടെ കാര്യത്തിലും
പേരിന്റെ കാര്യത്തിലും മുമ്പനാണിവന്‍.നേന്ത്രപ്പഴവും കോഴിമുട്ടയും ഉണ്ടെങ്കില്‍ ഉന്നക്കായക്കു വേണ്ട
 പ്രധാന ചേരുവയായി. പിന്നെഅല്പം അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായയും ആവശ്യത്തിന് പഞ്ചസാരയും. അരമണിക്കൂറുകൊണ്ട് ഉന്നക്കായ റെഡിയാക്കാം.



Users Awards

#6 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:14 PM

ചട്ടിപ്പത്തിരി

 

image.jpg

 

ചട്ടിപ്പത്തിരി, കോഴിക്കോടന്‍ പലഹാരങ്ങളുടെ രാജാവായാണ് ചട്ടിപ്പത്തിരി അറിയപ്പെടുന്നത്.
 മലബാറിന്റെ തീന്‍മേശകളില്‍ പെരുന്നാളിനായാലും വിരുന്നിനായാലും നോമ്പുതുറയ്ക്കായാലും
ചട്ടിപ്പത്തിരിയുടെ സാന്നിധ്യമുണ്ടാകും. അത്രയ്ക്ക് പ്രിയപ്പെട്ടതാണ് മലബാറിന്  ചട്ടിപ്പത്തിരി.



Users Awards

#7 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:17 PM

ഇറച്ചിപ്പത്തിരി

 

image.jpg

 

ഇറച്ചിപ്പത്തിരി, റംസാന്‍ മാസത്തില്‍ നോമ്പുതുറയ്ക്ക് സ്ഥിര സാന്നിധ്യമാണ് ഇറച്ചിപ്പത്തിരി.
രുചിയുടെ മറ്റൊരു കൂട്ടാണ് ഇറച്ചിപ്പത്തിരിയും. ഇറച്ചിയിട്ട് പ്രത്യേക മസാലയുണ്ടാക്കി ഗോതമ്പു
മാവിലാണ് ഇറച്ചിപ്പത്തിരി പാചകം ചെയ്യുന്നത്. പൊരിച്ചെടുത്ത ഇറച്ചിപ്പത്തിരി കണ്ടാല്‍ തന്നെ
നാവില്‍ വെള്ളം നിറയും.



Users Awards

#8 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 26,578 posts
19,960
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:18 PM

കട്‌ലെറ്റ്‌

 

image.jpg

കട്‌ലെറ്റ്‌, ഏവര്‍ക്കും സുപരിചിതമായ വിഭവമാണ് കട്‌ലെറ്റ്‌. ചിക്കന്‍ കട്‌ലെറ്റ്‌, മീന്‍
കട്‌ലെറ്റ്‌, വെജിറ്റബിള്‍ കട്‌ലെറ്റ്‌ തുടങ്ങി കട്‌ലെറ്റിലുമുണ്ട് വൈവിധ്യം. പ്രത്യേക
കൂട്ടുണ്ടാക്കി ടയര്‍ രൂപത്തില്‍ ഉരുട്ടിയെടുത്ത് ക്രംസില്‍ വെരകിയെടുത്താണ് കട്‌ലെറ്റ്‌
ഉണ്ടാക്കുന്നത്. മധുര കട്‌ലെറ്റ്‌, നേന്ത്രപ്പഴം കട്‌ലെറ്റ്‌ തുടങ്ങി വ്യത്യസ്തമായ കട്‌ലെറ്റുകള്‍
ഇന്ന് വിപണിയിലെത്തുന്നുണ്ട്.



Users Awards

#9 PK Pavanayi

PK Pavanayi

    Professional Killer of PP

  • Royal Member
  • 10,129 posts
3,620
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:21 PM

gollaam gollaam  :sasi:  :kothi:



#10 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,109 posts
9,191
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 July 2016 - 09:40 PM

Adipoli :kothi:

Sent from my GT-N5110 using Tapatalk

#11 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 62,127 posts
41,212
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 July 2016 - 04:44 AM

@Shaji PaappaN

 

Choodan ..... nice topic .... :yes:




Users Awards

#12 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 62,127 posts
41,212
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 July 2016 - 08:15 PM

 

ചട്ടിപ്പത്തിരി

 

http://www.mathrubhumi.com/polopoly_fs/1...

 

ചട്ടിപ്പത്തിരി, കോഴിക്കോടന്‍ പലഹാരങ്ങളുടെ രാജാവായാണ് ചട്ടിപ്പത്തിരി അറിയപ്പെടുന്നത്.
 മലബാറിന്റെ തീന്‍മേശകളില്‍ പെരുന്നാളിനായാലും വിരുന്നിനായാലും നോമ്പുതുറയ്ക്കായാലും
ചട്ടിപ്പത്തിരിയുടെ സാന്നിധ്യമുണ്ടാകും. അത്രയ്ക്ക് പ്രിയപ്പെട്ടതാണ് മലബാറിന്  ചട്ടിപ്പത്തിരി.

 

 

 

Ithu njan kazhichittundu .... :super:  taste .




Users Awards

#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,202 posts
26,142
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 September 2016 - 12:15 PM

Indu :adipoli: :kothi: aa areayilekku onnu varanam 8->



#14 Neelu

Neelu

    Female Newcomer of PP-2016

  • Premium Member
  • 9,841 posts
2,333
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 October 2017 - 11:09 PM

:super:

Sent from my LG-H860 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users