Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                
Photo

വിരമിക്കൽ മത്സരത്തിനിറങ്ങിയ മക്കുല്ലത്തിന് അതിവേഗ ടെസ്‌റ്റ് സെഞ്ച്വറി

Last Test Cricket Mccullum NZ Punchapaadam

  • Please log in to reply
2 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,210 posts
9,622
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 February 2016 - 10:22 AM

വിരമിക്കൽ മത്സരത്തിനിറങ്ങിയ മക്കുല്ലത്തിന് അതിവേഗ ടെസ്‌റ്റ് സെഞ്ച്വറി
 
 
NCRP0083669.jpgക്രൈസ്‌റ്റ് ചർച്ച്: അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കൽ മത്സരത്തിനിറങ്ങിയ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കുല്ലത്തിന് അപൂർവ റെക്കാഡ്. ടെസ്‌റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയാണ് ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മക്കുല്ലം കുറിച്ചത്. 54 പന്തുകളിൽ നിന്നായിരുന്നു മക്കുല്ലത്തിന്റെ സെഞ്ച്വറി പിറന്നത്. പതിനാറ് ഫോറും മൂന്ന് സിക്സറുകളും ഇന്നിംഗ്സിന് അകന്പടിയേകി.

വെസ്റ്റ് ഇൻഡീസ് താരം വിവിയൻ റിച്ചാർഡ്‌സും പാകിസ്ഥാൻ താരം മിസ്ബ ഉൾഹഖും പങ്കിട്ടിരുന്ന റെക്കാഡാണ് മക്കുല്ലം മറികടന്നത്. 1985ൽ ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു റിച്ചാർഡ്‌സിന്റെ പ്രകടനമെങ്കിൽ 2014ൽ അബുദാബിയിൽആസ്‌ട്രേലിയയ്‌ക്കെതിരെ തന്നെയായിരുന്നു മിസ്ബായുടെ അതിവേഗ സെഞ്ചുറി. 59 പന്തിലായിരുന്നു ഇരുവരുടേയും നേട്ടം. 79 പന്തിൽ 21 ബൗണ്ടറിയും ആറു സിക്‌സുമുൾപ്പെടെ 145 റൺസെടുത്ത മക്കുല്ലം പാറ്റിൻസന്റെ പന്തിൽ പുറത്തായി.       


#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,210 posts
9,622
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 February 2016 - 12:05 PM

JtSSa6f.jpg



#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,210 posts
9,622
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 February 2016 - 12:07 PM

Vr7FS53.jpg







0 user(s) are reading this topic

0 members, 0 guests, 0 anonymous users