Jump to content

Toggle Scoreboard
ibProArcade Scoreboard

Crispin has obtained a high score of 24100 May 27 2017 10:57 PM Playing Stack The Cats Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 May 26 2017 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 May 25 2017 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                
Photo

Venshankhupol (2011) Malayalam Movie Songs - O N V

Venshankhupol 2011

  • Please log in to reply
2 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,679 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 February 2016 - 10:15 AM

Venshankhupol (2011) malayalam movie songs

 

3zyMXKv.jpg

 

Director || Ashok R Nath
Lyrics || ONV Kurup
Music || Anil Pongumoodu
Singers || Aparna Rajeev, V Madhusoodanan Nair
 
Ee Mulamkoodu
Singer : V Madhusoodanan Nair   |   Lyrics : ONV Kurup   |   Music : Anil Pongumoodu
 
Ponnaalilakale
Singer : Aparna Rajeev   |   Lyrics : ONV Kurup   |   Music : Anil Pongumoodu

 



#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,679 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 February 2016 - 10:18 AM

 
Ee Mulamkoodu
Singer : V Madhusoodanan Nair   |   Lyrics : ONV Kurup   |   Music : Anil Pongumoodu
 
 
Ee mulamkoodu thakarkkaruthe
ente jeevante pakshi
parannengu pokuvaan
jeevante pakshi
parannengu pokuvaan
 
Kandu mathivaraa soundaryamaakumee
Ente vasudha than snehaardramaam mukham
nokki kidannotte
amma than thoomukham nokki
saandraanandamaadunna paithal pol
 
Oro pulariyum
ori thrisandhyayum
oro nilavani raavum
en aathmaavil nedikkayaanu
navam navamaam anubhoothikal
ethra manoharamee bhoomi (2)
 
Snehabandhangal vithumpunnu chuttum
en mohangal onnum
thalirthilla poothilla
vaayichu theernnilla vaazhvinte pusthakam (2)
 
aayussu ilathumbil
aadunna neerkkanam
mruthyo mahaa shishirathinte mounathil aazhthukayo
en vasantha geethathe nee
paathiyum paadaatha paattaanu njaan (2)
vidayothunnoreeranaam kannukale vida (2)
Ee mulamkoodu thakarkkukayo
ente jeevante pakshiye kothi parakkayo (2)
 
 
ഈ മുളംകൂട് തകര്‍ക്കരുതേ ....
എന്റെ ജീവന്റെ പക്ഷി
പറന്നെങ്ങു പോകുവാന്‍ ...?
ജീവന്റെ പക്ഷി
പറന്നെങ്ങു പോകുവാന്‍ ?
 
കണ്ടു മതിവരാ സൗന്ദര്യമാകുമീ
എന്റെ വസുധതന്‍ സ്നേഹാര്‍ദ്രമാം മുഖം
നോക്കി കിടന്നോട്ടെ
അമ്മതന്‍ തൂമുഖം നോക്കി
സാന്ദ്രാനന്ദമാടുന്ന പൈതല്‍ പോല്‍ .
 
ഓരോ പുലരിയും -
ഓരോ ത്രിസന്ധ്യയും -
ഓരോ നിലാവണിരാവും,
എന്‍ ആത്മാവില്‍ നേദിക്കയാണ്
നവം നവമാം അനുഭൂതികള്‍
എത്ര മനോഹരമീ ഭൂമി (2 )
 
സ്നേഹബന്ധങ്ങള്‍ വിതുമ്പുന്നു ചുറ്റും
എന്‍ മോഹങ്ങള്‍ ഒന്നും
തളിര്‍ത്തില്ല പൂത്തില്ല
വായിച്ചു തീര്‍ന്നില്ല വാഴ്വിന്റെ പുസ്തകം (2 )
 
ആയുസ്സ്, ഇലത്തുമ്പില്‍ -
ആടുന്ന നീര്‍ക്കണം . (2 )
മൃത്യോ മഹാ ശിശിരത്തിന്റെ മൗനത്തിലാ‍ഴ്ത്തുകയോ
എന്‍ വസന്തഗീതത്തെ നീ
പാതിയും പാടാത്ത പാട്ടാണ് ഞാന്‍ (2 )
വിടയോതുന്നൊരീറനാം കണ്ണുകളേ വിട (2 )
 
ഈ മുളംകൂട് തകർക്കുകയോ (2 )
എന്റെ ജീവന്റെ പക്ഷിയെ കൊത്തി പറക്കയോ(2 )


#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,679 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 February 2016 - 10:20 AM

 
Ponnaalilakale
Singer : Aparna Rajeev   |   Lyrics : ONV Kurup   |   Music : Anil Pongumoodu
 
 
ആ... ആ.. ആ..ആ..ആ..ആ....
ആ ..ആ..ആ..ആ..ആ..
പൊന്നാലിലകളെ പൂക്കുല തുള്ളിച്ചു ;
തെന്നല്‍ വന്നാടുന്ന കൊമ്പില്‍ -
ഒരു പൊന്നരയാലിന്‍ കൊമ്പില്‍ (2)
കിങ്ങിണിക്കൂട്ടിലെ കണ്മണിത്തത്തകൾക്ക്
എന്നും കുന്നും പൊന്നോണം . (2)
(പൊന്നാലില)
 
ഒന്നാംമണിക്കതിര്‍ കൊയ്യാനച്ഛന്‍
പുന്നെല്‍പ്പാടത്തു പോവുമ്പോള്‍
പുന്നാരമക്കള്‍ക്ക് താരാട്ട് പാട്ടായി
എന്നുമുറക്കൊഴിഞ്ഞമ്മ .
കൂട്ടില്‍ എന്നുമുറക്കൊഴിഞ്ഞമ്മ
(പൊന്നാലില )
 
ചെത്തിപ്പഴക്കുല,ചെമ്പവിഴക്കുല
കൊത്തിയെടുത്തച്ഛനെത്തുമ്പോള്‍ (2)
ചിങ്ങവെയില്‍ പട്ടു ചിന്തിയെടുത്തമ്മ
കുഞ്ഞിന്നു തുന്നുന്നുറുമാല്
അമ്മ തുന്നുന്നു ചെമ്പട്ടുറുമാല്
(പൊന്നാലില) 
 
aa..aa..aa..aa..aa...
Ponnaalilakale pookkula thullichu
thennal vannaadunna kompil
oru ponnarayaalin kompil
kinginikkoottile kanmanithathakalkku
ennum kunnum ponnonam (2)
(ponnaalila...)
 
Onnaam manikkathir koyyaan achan
Punnel paadathu pOvumpol
punnaara makkalkku thaaraattu paattaayi
ennumurakkamozhinjamma
koottil ennum urakkamozhinjamma
(Ponnaalila...)
 
Chethippazhakkula chempavizhakkula
kothiyeduthachanethumpol
chingaveyil pattu chinthiyeduthamma
Kunjinu thunnunnurumaalu
amma thunnunnu chempatturumaalu
(Ponnaalila...)
 






Also tagged with one or more of these keywords: Venshankhupol, 2011

0 user(s) are reading this topic

0 members, 0 guests, 0 anonymous users