Jump to content

Toggle Scoreboard
ibProArcade Scoreboard

Naina has obtained a high score of 70 Today, 03:06 PM Playing 3D Car Driver Play Now!                OOkkan Ambro has obtained a high score of 633 Today, 08:31 AM Playing Bowling Mania Play Now!                OOkkan Ambro has obtained a high score of 2405 Today, 08:17 AM Playing Booty Play Now!                Naina has obtained a high score of 11.46 Today, 01:30 AM Playing 100m Running Play Now!                Naina has obtained a high score of 93 Today, 01:22 AM Playing Bouncy n Bob Play Now!                
Photo

Thomson Villa (2014)


 • Please log in to reply
3 replies to this topic

#1 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,476 posts
3,555
Professional
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 February 2016 - 02:45 AM

Thomson Villa (2014)
 
 
65685_530814010316258_1024443012_n.jpg
Director: Ebin Jacob
Story: Dennis Joseph
Screenplay: Dennis Joseph
Dialogue: Dennis Joseph
Lyrics: ONV Kurup
Music: SP Venkitesh
 
 
Track List 
1. Mukkuttikal Pookkunnoru
2. Poothumbi Vaa
 
 


#2 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,476 posts
3,555
Professional
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 February 2016 - 02:46 AM

Mukkuttikal Pookkunnoru
Singer :
Lyrics : ONV Kurup
Music : SP Venkitesh
 
മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും 
താമരത്തേന്‍കുരുവീ..
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറുപ്രാവേ നീ
പോരൂ കൂടെ പോരൂ 
കുറുമൊഴികളിലൊരു കഥയുടെ തേനോ
മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും 
താമരത്തേന്‍കുരുവീ..
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
ആഹാഹ...ആഹാ...
 
മണ്ണിന്റെ ആത്മാവിന്‍ കണ്ണീര്‍പ്പൂമുത്താണ് നീ
ഏ ..നിന്റെ കൈക്കുമ്പിളില്‍ കണ്ണീരും മുത്തായി വരും
കിന്നരം മീട്ടി ഞാന്‍ പാടുന്നേറൂശലേം കന്യകേ പോരൂ വേഗം
മുന്തിരിത്തോട്ടത്തില്‍ രാപ്പാര്‍ക്കും ആരോ നിന്നെന്നെ 
ക്ഷണിച്ചീടുന്നു...
 
ആത്മാവിൽ നോവുകള്‍ ആരാരോ പങ്കിടുന്നൂ 
ഹാ നാമിന്നീ ഹേമന്ത രാവിന്റെ രോമാഞ്ചങ്ങള്‍
മാറോടണച്ചു പൊന്നമ്പിളി പോറ്റുന്ന മാന്‍‌പേട തന്‍ തോഴി നീ
ശാരോണിന്‍ ചെമ്പനീര്‍പ്പൂവെനിക്കേകീടും
ആരാമപാലകന്‍ നീ...
 
മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും 
താമരത്തേന്‍കുരുവീ..
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറുപ്രാവേ നീ
പോരൂ കൂടെ പോരൂ 
കുറുമൊഴികളിലൊരു കഥയുടെ തേനോ...!


#3 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,476 posts
3,555
Professional
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 February 2016 - 02:46 AM

Poothumbi Vaa
Singer :
Lyrics : ONV Kurup
Music : SP Venkitesh
 
പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവല്‍ക്കുരുന്നുകള്‍.. പൂന്തേന്‍ കുടങ്ങളായി 
പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ
പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ
പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ...
 
കിന്നരിപ്പൂ തുന്നിവെച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോ
എന്തുവേണമെന്റെ കണ്മണീ 
തങ്കനിലാ പാലടയോ ചെങ്കദളിത്തേനടയോ
എന്തു വേണം ചൊല്ല് ചൊല്ല് നീ
തേന്‍ വിരുന്നൂട്ടി നീ എന്‍ കിനാക്കളേ
നീ വലംവയ്പ്പതെന്‍ സ്വപ്നഭൂമിയേ 
പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവല്‍ക്കുരുന്നുകള്‍.. പൂന്തേന്‍ കുടങ്ങളായി 
പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ
ഹേയ് പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ...
 
ഉം മാന്തളിരിന്‍ നേര്‍മ്മയോലും
നിന്‍ ചിറകില്‍ മാരിവില്ലിന്‍ വര്‍ണ്ണരേണു തൂകിയതാരോ
മാനസത്തിന്‍ അങ്കണത്തില്‍ മാന്‍കിടാവായി തുള്ളിവന്നു
മാഞ്ഞുപോകും പൊന്‍മരീചിയോ
എന്റേതെന്നോര്‍ത്തു ഞാന്‍ കൈകള്‍ നീട്ടവേ
എന്നില്‍ നിന്നോമനേ നീയകന്നു പോയി...
 
പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവല്‍ക്കുരുന്നുകള്‍.. പൂന്തേന്‍ കുടങ്ങളായി 
പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ
പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ...!


#4 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 62,504 posts
41,300
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 February 2016 - 10:47 PM

:thnq: Paachan :) 
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users